Kerala
- Mar- 2023 -11 March
സേവ് കൊച്ചി വേണ്ടേ? സേവ് ലക്ഷദ്വീപുകാരേയും അവാര്‍ഡ് വാപസിക്കാരേയും കാണാനില്ലല്ലോ? ശ്യാംരാജ്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വന്‍ അഗ്നിബാധ ഉണ്ടായിട്ട് 9 ദിവസം പിന്നിട്ടിട്ടും ഇതു വരെ തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചിട്ടില്ല. ഇതിനു പിന്നാലെ കൊച്ചി നഗരം…
Read More » - 11 March
പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി; തലയടിച്ച് വീണ് പ്രതി മരിച്ചു
തൃശൂര്‍: തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഇയാള്‍…
Read More » - 11 March
മുൻകരുതലുകൾ സ്വീകരിച്ച് സുരക്ഷിതരായിരിക്കുക- ബ്രഹ്മപുരം വിഷയത്തില്‍ പൃഥ്വിരാജ്: നേരത്തെയായിപ്പോയല്ലോ എന്ന് കമന്റ്
ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. സിനിമാ താരങ്ങൾ പ്രതികരിക്കാത്തതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തവുമാണ്. ഉണ്ണി മുകുന്ദൻ…
Read More » - 11 March
‘ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ അസുഖം’?: പ്രിൻസിപ്പലിൻ്റെ മൂക്കിന്റെ പാലം തകർത്ത് വിദ്യാർത്ഥികൾ
തിരുവനന്തപുരം: പെൺകുട്ടികളെ ശല്യം ചെയ്തവർക്ക് മുന്നറിയിപ്പ് നൽകിയ പ്രിൻസിപ്പലിനെ മർദ്ദിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ പ്രതിഭ ട്യുട്ടോറിയൽ കോളേജിലാണ്…
Read More » - 11 March
കണ്ണ് ചൊറിച്ചിൽ, ചുമ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ: ബ്രഹ്മപുരത്ത് ചികിത്സ തേടിയത് 678 പേര് – ഇനിയുമെത്ര നാൾ?
കൊച്ചി: പത്ത് ദിവസമായിട്ടും തുടരുന്ന വിഷപ്പുകയിൽ കൊച്ചിയിലെ ജനങ്ങൾ ദുരിതത്തിലാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം…
Read More » - 11 March
ഞങ്ങൾ യൂനിഫോം സിവിൽകോഡിന് പൂർണമായുമെതിര്: നിലപാട് പറഞ്ഞ് ഷുക്കൂർ വക്കീൽ
കൊച്ചി: ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി രണ്ടാമതും വിവാഹിതരായ നടനും അഭിഭാഷകനുമായ ഷുക്കൂറിനും ഭാര്യ ഷീനയ്ക്കും ആശംസകള്‍ നേര്‍ന്ന് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. പിന്നാലെ ഷുക്കൂറിനും…
Read More » - 11 March
‘തമാശ പറഞ്ഞതാണ്’: സർക്കാർ പരിപാടിക്ക് വന്നില്ലെങ്കിൽ ഫൈൻ അടിക്കുമെന്ന് പറഞ്ഞത് വെറുതെയെന്ന് വാർഡ് മെമ്പർ
തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജ. ഒരു ദിവസം കുടുംബശ്രീ യോഗത്തിന്…
Read More » - 11 March
ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥ, ത്രിപുരയിൽ പ്രതിപക്ഷ അണികള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നു: എഎ റഹീം
ത്രിപുരയില്‍ ജനാധിപത്യം പൂർണമായും തകർന്ന അവസ്ഥയാണെന്ന് എ എ റഹീം എംപി. രാഷ്ട്രീയ എതിരാളികളായുള്ള മുഴുവൻ ആളുകളുടെയും വീടുകൾ തിരഞ്ഞുപിടിച്ച് ആക്രമണം നടത്തിയിരിക്കുന്നുവെന്നും റഹിം പറഞ്ഞു. രാജ്യത്ത്…
Read More » - 11 March
കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ല; ആത്മഹത്യയെന്ന് പൊലീസ്
കോഴിക്കോട്: കോഴിക്കോട് യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ നിന്ന് വീണ് മരിച്ചതില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. മാഹി സ്വദേശനിയായ ഷദ റഹ്മാന് എന്ന യുവ ഡോക്ടര്‍ ഇന്നലെ പുലര്‍ച്ചെയാണ് ഫ്ളാറ്റിലെ…
Read More » - 11 March
രഹസ്യഭാഗത്ത് ഒളിപ്പിച്ച് വെച്ചത് 1 കോടി രൂപയുടെ സ്വർണം; സഹീദിന് 30,000 വാഗ്ദാനം, മിർഷാദിന് 50,000
കരിപ്പൂർ: മലപ്പുറത്ത് വീണ്ടും സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് യുവാക്കൾ കടത്താൻ ശ്രമിച്ചത് ഒരു കോടി രൂപയുടെ സ്വർണം. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. സഹീദ്,…
Read More » - 11 March
‘സഖാവ് റിയാസ് വരുന്നുണ്ട്, ഉദ്ഘാടനത്തിന് ഒരു മണിക്കൂർ മുൻപെത്തണം, ഇല്ലെങ്കിൽ ഫൈൻ’: കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണി
തിരുവനന്തപുരം: സർക്കാർ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ ഫൈൻ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവർത്തകർക്ക് ഭീഷണി. ആനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ഷീജയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി സന്ദേശം അയച്ചത്. സി.പി.ഐയുട…
Read More » - 11 March
‘കൊടയല്ല വടി’: അസുഖബാധിതനായ ജഗതിയെ പോലും ചിരിപ്പിച്ച അന്ന വിടവാങ്ങി
കോട്ടയം: ‘കൊടയല്ല വടി’- വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം കേൾവിക്കുറവുള്ള ഭർത്താവിനോട് പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെ വരുമ്പോൾ തൊണ്ണൂറുകാരി കുപിതയായ വീഡിയോ കണ്ടു ചിരിക്കാത്ത മലയാളികളില്ല. യൂട്യുബിൽ…
Read More » - 11 March
ബ്രഹ്മപുരത്തും അഴിമതി? ജൈവമാലിന്യ സംസ്കരണ കരാർ നൽകിയത് സി.പി.എം പ്രാദേശിക നേതാവിന് – തെളിവുകൾ പുറത്ത്
കൊച്ചി: ബ്രഹ്മപുരത്തെ തീയിൽ നിന്നുയർന്ന പുക കൊച്ചിയെ ശ്വാസംമുട്ടിക്കുമ്പോൾ പുതിയ അഴിമതി ആരോപണവും ഉയരുന്നു. ജൈവമാലിന്യ സംസ്കരണ റെൻഡറിലാണ് അഴിമതി ആരോപണം ഉയരുന്നത്. കഴിഞ്ഞ വർഷം കരാർ…
Read More » - 11 March
93കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു
കോട്ടയം: 93കാരിയായ ലോട്ടറി വില്‍പ്പനക്കാരിയെ വ്യാജ നോട്ട് നല്കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറി തട്ടിയെടുത്തു. കോട്ടയം മുണ്ടക്കയത്തിനടുത്ത് കുറുവാമൂഴിയില്‍ ആണ് വയോധിക തട്ടിപ്പിന് ഇരയായത്. മുണ്ടക്കയം സ്വദേശിനിയായ…
Read More » - 11 March
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? – പ്രതിഷേധങ്ങളുടെ കനലുകൾ കെടുത്തുവാൻ ‘രക്ഷക’രുണ്ടെന്ന് ശാരദക്കുട്ടി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്ന് സ്ഥലം സന്ദർശിക്കാനിരിക്കെ, സംഭവത്തിൽ സർക്കാരിനെ പരോക്ഷമായി വിമർശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ‘ഇനി വരുന്നൊരു തലമുറയ്ക്ക്…
Read More » - 11 March
വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്
തിരുവനന്തപുരം: വേനല്‍കാലത്ത് സംസ്ഥാനത്താകെ കത്തിനശിച്ചത് 309 ഹെക്ടര്‍ വനഭൂമിയെന്ന് കണക്ക്. 133 ഇടങ്ങളിലാണ് ഈ വര്‍ഷം കാട്ടുതീ കത്തിപ്പടര്‍ന്നത് എന്നാണ് വനംവകുപ്പിന്റെ കണക്ക്. കാട്ടുതീ പലതും മനുഷ്യ…
Read More » - 11 March
’10 ദിവസം കഴിഞ്ഞിട്ടും ഒരു ജനതയുടെ ദുരിത തീ അണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങളെന്ത് മനുഷ്യരാണ്…..?’
പത്ത് ദിവസമായി കൊച്ചി വിഷപ്പുക ശ്വസിക്കുകയാണ്. ഒരു ജനതയുടെ ദുരിത തീ അണയ്ക്കാൻ ഇതുവരെ ആയിട്ടും ഭരണകൂടത്തിന് സാധിച്ചിട്ടില്ല. എന്തിനധികം പറയുന്നു, സംസ്ഥാനത്തിലെ ഒരു ജില്ലയിൽ വിഷപ്പുക…
Read More » - 11 March
പാലക്കാട് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു; ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഒരു മരണം. ആയക്കാട് സ്കൂളിന് സമീപത്ത് ആണ് അപകടം നടന്നത്. പന്നിയെ ഇടിച്ചതോടെ…
Read More » - 11 March
‘സുജയ പാർവതി, നിങ്ങൾ ജയിച്ചിരിക്കുന്നു! നിങ്ങൾ എറിഞ്ഞ അമ്പ് കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ട്,അതാണീ കരച്ചിൽ’:അഞ്ജു പാർവതി
കൊച്ചി: ബി.എം.എസ് വേദിയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുകയും കേരളത്തിലെ പീഡനക്കണക്കുകൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ സുരക്ഷിതരല്ലെന്നും വ്യക്തമാക്കിയ മാധ്യമ പ്രവർത്തക സുജയ പാർവതിക്ക് നേരെ സൈബർ…
Read More » - 11 March
ബ്രഹ്മപുരം തീപിടുത്തം; പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും, പ്രത്യേക കർമ്മ പദ്ധതിക്കും ഇന്ന് തുടക്കം
കൊച്ചി: ബ്രഹ്മപുരംത്തെ പുക പൂർണമായും ശമിപ്പിക്കാനുള്ള നീക്കം ഇന്നും തുടരും. ഹിറ്റാച്ചികളുടെ സഹായത്തോടെ പുകയൊതുക്കാനുള്ള ജോലികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. ബ്രഹ്മപുരം തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ നടപ്പാക്കുന്ന പ്രത്യേക…
Read More » - 11 March
‘കൊച്ചി ഒന്ന് ത്രിപുരയിലേക്ക് മാറ്റാൻ പറ്റോ? ഈ മതേതര വിഷപ്പുക അവിടെ എത്തുമ്പോൾ വർഗീയമായിക്കൊള്ളും’ പിണറായിക്ക് ട്രോൾ
കൊച്ചിയിലെ മാലിന്യ വിഷപ്പുകയെ കുറിച്ച് ഒരു വാക്കുപോലും പറയാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ത്രിപുരയിൽ ഇടത് രാജ്യസഭാ എംപിമാർക്ക് എതിരെ അക്രമം ഉണ്ടായതിനെ കുറിച്ച് പ്രതിഷേധിച്ചതിൽ…
Read More » - 11 March
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു, പലപ്രാവശ്യമായി പണം വാങ്ങി: ഇനിയും വേണമെന്ന് സോനുവിന്റെ ഭീഷണി, ആതിര ജീവനൊടുക്കി
നെടുമങ്ങാട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വധു ആതിര ആത്മഹത്യ ചെയ്തു. പ്രതിശ്രുത വരന്റെ ഭീഷണിയെ തുടർന്നാണ് പെൺകുട്ടിയുടെ ആത്മഹത്യ. നെടുമങ്ങാട് വലിയമല സ്റ്റേഷൻ…
Read More » - 11 March
14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 16 വർഷം തടവും പിഴയും
മലപ്പുറം: 14 കാരനെ ബലമായി കടത്തി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ 53കാരന് 16 വർഷം തടവും 70000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുലാമന്തോൾ…
Read More » - 11 March
പ്ലസ് വൺ ചോദ്യപേപ്പർ പച്ചയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജിവയ്ക്കേണ്ടി വന്നേനെ: പി കെ അബ്ദുറബ്
ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പുമഷി ആയതിൽ വിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ പികെ അബ്ദുറബ് രംഗത്തെത്തി. ചുവപ്പു…
Read More » - 11 March
കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെന്റ് തട്ടിപ്പ്; സാധനങ്ങള്‍ വാങ്ങി, പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ വീണ്ടും ഓൺലൈൻ പേയ്മെന്റ് തട്ടിപ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും വസ്ത്രം വാങ്ങിയ ശേഷം പണം…
Read More »