Kerala
- Nov- 2024 -1 November
ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ അജ്ഞാതരുടെ ആക്രമണം: അഞ്ച് വയസുകാരന് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ച്…
Read More » - 1 November
വ്യാജ മൊബൈൽ ആപ്പ് വഴി 1500 ലേറെ പേരെ പറ്റിച്ചു : ലക്ഷങ്ങൾ തട്ടിയ കൊല്ലം സ്വദേശിനി അറസ്റ്റിൽ
വ്യാജ മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്,കൊല്ലം സ്വദേശിനി അറസ്റ്റിൽ. കൊല്ലം പള്ളിത്തോട് സ്വദേശിനി ജെൻസിമോളാണ് അറസ്റ്റിലായത്. കൊച്ചി സൈബർ സിറ്റി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ASO…
Read More » - 1 November
സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് അതിശക്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ടു ജില്ലകളിൽ അതിശക്ത മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും…
Read More » - Oct- 2024 -31 October
വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത നിലയില്‍ മാംസഭാഗങ്ങള്‍ വേര്പ്പെട്ടുപോയിരുന്നു. തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. മുല്ലുര്‍…
Read More » - 31 October
കുഴൽപ്പണ കേസ് ആരോപണം കെട്ടിച്ചമച്ചത്, പിന്നിൽ സിപിഎം, സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് മാറ്റിനിർത്തിയതിൻ്റെ വൈരാഗ്യം
തൃശ്ശൂർ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി. നേതൃത്വത്തെ ഏറെ വിവാദത്തിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ ആണ് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് വെളിപ്പെടുത്തൽ നടത്തിയത്. അത്…
Read More » - 31 October
ജെ.സി.ബിയില്‍ തല കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം
പാലാ: കരൂരില്‍ ജെ.സി.ബി പ്രവര്‍ത്തിപ്പിക്കുന്നതിനിടെ തല ജെ.സി.ബിയില്‍ കുടുങ്ങി ഗൃഹനാഥനു ദാരുണാന്ത്യം. പാലാ കരൂര്‍ പയപ്പാര്‍ കണ്ടത്തില്‍ വീട്ടില്‍ പോള്‍ ജോസഫാണു ദാരുണമായി മരിച്ചത്. Read Also; കുറുവ…
Read More » - 31 October
വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ചേരമാന്‍ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്…
Read More » - 31 October
കുറുവ മോഷണ സംഘം സംസ്ഥാനത്ത് എത്തിയിട്ടുണ്ട്… ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി പൊലീസ്
ആലപ്പുഴ: തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്നു സൂചന. ജാഗ്രത പാലിക്കണമെന്നു പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. മണ്ണഞ്ചേരി നേതാജി ജംക്ഷനു സമീപം മണ്ണേഴത്ത് രേണുക…
Read More » - 31 October
ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു
ബെംഗളൂരു: ബിപിഎല്‍ സ്ഥാപക ഉടമ ടിപിജി നമ്പ്യാര്‍ അന്തരിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖര്‍ മരുമകനാണ്. ഇന്ത്യന്‍…
Read More » - 31 October
അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം. കാട്ടികുളം സ്വദേശി മിനി, മകന് ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന്…
Read More » - 31 October
ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യാനുള്ള കാരണം കരുവന്നൂര്‍ സംഭവം,അത് മറയ്ക്കാനുള്ള ശ്രമമാണ് പൂരം കലക്കല്‍ ആരോപണം:സുരേഷ് ഗോപി
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാനുള്ള ചങ്കൂറ്റം സര്‍ക്കാരിനുണ്ടോയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് പറയുന്നയാളുടെ മൊഴി എടുത്തിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടാണ്…
Read More » - 31 October
തിന്മയുടെ മേൽ നന്മയുടെ വെളിച്ചം വിതറി വീണ്ടുമൊരു ദീപാവലി എത്തുമ്പോൾ
തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി. ക്ഷേത്രദര്‍ശനം നടത്തിയും പടക്കം പൊട്ടിച്ചും പരസ്പരം മധുര പലഹാരങ്ങള്‍ സമ്മാനിച്ചുമാണ് മലയാളികള്‍ ദീപാവലിയെ വരവേല്‍ക്കുന്നത്. ദീപാവലിയെന്നാല്‍ ദീപങ്ങളുടെ…
Read More » - 30 October
കരിപ്പൂര്‍ – അബുദാബി വിമാനത്തിന് ബോംബ് ഭീഷണി, ഒരാള്‍ കസ്റ്റഡിൽ
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.10നാണ് പ്രതിയുടെ ഇമെയില്‍ അക്കൗണ്ടില്‍ നിന്നും ഭീഷണി സന്ദേശം എത്തിയത്
Read More » - 30 October
പീഡന പരാതിയിൽ ബാലചന്ദ്ര മേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം
നേരത്തെ നടിക്കെതിരെ ബാലചന്ദ്രമേനോൻ പരാതി നല്‍കിയിരുന്നു.
Read More » - 30 October
ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ്
കൊല്ലം: കൊല്ലത്ത് ഭര്‍തൃമാതാവിനെ പാറക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസില്‍ മരുമകള്‍ക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ. കൊല്ലം പുത്തൂര്‍ പൊങ്ങന്‍പാറയില്‍ രമണിയമ്മയെ കൊന്ന കേസില്‍ മരുമകള്‍…
Read More » - 30 October
പി.പി ദിവ്യയ്ക്ക് എതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് പാര്‍ട്ടി ആലോചിക്കും: എം.വി ഗോവിന്ദന്
തിരുവനന്തപുരം: പി പി ദിവ്യയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടി ആലോചിച്ചോളാം, അതു…
Read More » - 30 October
സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി
കൊച്ചി: സംഗീത സംവിധായകന് സുഷിന് ശ്യാം വിവാഹിതനായി. ഉത്തര കൃഷ്ണനാണ് വധു. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ജയറാം, പാര്‍വതി, മക്കളായ മാളവിക, കാളിദാസ്,…
Read More » - 30 October
നവീന്‍ ബാബുവിന്റെ മരണം: പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പിപി ദിവ്യ
കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പി പി ദിവ്യ. എ ഡി എമ്മിനെതിരെ ആരോപണം ഉന്നയിച്ചത് പ്രശാന്തന്റെ…
Read More » - 30 October
ആഭിചാര ക്രിയകള്‍ പിന്തുടര്ന്നിരുന്ന സഹദ് മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു
കൊല്ലം: ചിതറയില്‍ സുഹൃത്തായ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഹദിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആഭിചാര ക്രിയകള്‍ പിന്തുടര്ന്നിരുന്ന പ്രതി മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.…
Read More » - 30 October
പെട്രോൾടാങ്കിലും സീറ്റിലും രഹസ്യ അറകൾ: പാലക്കാട്ട് മതിയായ രേഖകളില്ലാതെ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ ലക്ഷങ്ങൾ പിടികൂടി
പാലക്കാട്: മതിയായ രേഖകളില്ലാതെ ബൈക്കിൽ ഒളിപ്പിച്ച് കടത്തിയ അരക്കോടി രൂപയോളം പൊലീസ് പിടികൂടി. ചെർപ്പുളശ്ശേരി തൂത ഒറ്റയത്തുവീട്ടിൽ ഷജീറാണ് (35) ബൈക്കിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ…
Read More » - 30 October
സാധാരണക്കാരന് അപ്രാപ്യമായി സ്വർണം 60000 ത്തിലേക്ക്: ഇന്നും റെക്കോർഡ് വില
സ്വർണ വില ഓരോദിവസവും ഉയരുകയാണ്. ഇന്നലെ 59000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും ഉയരുകയാണ്. 520 രൂപയാണ് ഇന്ന് മാത്രം വർദ്ധിച്ചത്. ഇന്ന് 59,520 രൂപ…
Read More » - 30 October
കൊച്ചി കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: യാത്രക്കാരി മരിച്ചു, 7 പേര്‍ക്ക് പരിക്ക്
കൊച്ചി: കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍…
Read More » - 30 October
മൂന്നു മാസം മുമ്പ് ലോട്ടറി അടിച്ച ആൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
കൊച്ചി: മൂന്നുമാസം മുൻപ് ലോട്ടറിയടിച്ചയാൾ വാഹനാപകടത്തിൽ മരിച്ചു. കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടിൽ എം.സി. യാക്കോബ് (കുഞ്ഞുഞ്ഞ്-75) ആണ് മരിച്ചത്. കോലഞ്ചേരി പെരുമ്പാവൂർ റോഡിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ…
Read More » - 30 October
ഹൈക്കോടതിയിൽ അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ചു
കൊച്ചി: ഹൈക്കോടതിയിൽ അഞ്ച് പുതിയ അഡീഷണൽ ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര നിയമമന്ത്രാലയം. നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് ജുഡീഷ്യൽ ഓഫീസർമാരെയാണ്…
Read More » - 30 October
സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
കൊച്ചി: നിരവധി അവാർഡുകൾ കരസ്ഥമാക്കിയേ മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെയാണ് നിഷാദ് യൂസഫിനെ മരിച്ച…
Read More »