Kerala
- Jun- 2022 -29 June
ഉദയ്പൂർ താലിബാൻ മോഡൽ കൊലയിൽ മത തീവ്രവാദികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്തം: കുമ്മനം രാജശേഖരൻ
ജയ്പൂർ: ഉദയ്പൂരിലെ കൊലപാതകത്തിൽ കടുത്ത വിമർശനവുമായി മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ രംഗത്ത്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു…
Read More » - 29 June
സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു: ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാധ്യതയുണ്ട്.…
Read More » - 29 June
വടക്കന്‍ കേരള തീരത്ത് ന്യൂനമര്‍ദ്ദ പാത്തി : കേരളത്തില്‍ കനത്ത മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ മഹാരാഷ്ട്ര തീരം വരെ…
Read More » - 29 June
മൂന്നാറിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കണ്ട് ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി
ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിലെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് പദ്ധതി വലിയ ഗുണം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 29 June
ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപ്പശാലയ്ക്ക് തുടക്കം
തിരുവനന്തപുരം: പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറ് സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന…
Read More » - 29 June
ഉദയ്പൂരില്‍ നടന്ന കൊലയില്‍ ചില സംശയങ്ങള്‍ സൂചിപ്പിച്ച് കെടി ജലീല്‍ എംഎല്‍എ
മലപ്പുറം: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കടയില്‍ കയറി യുവാവിന്റെ കഴുത്തറുത്ത സംഭവം എല്ലാവരേയും ഭയപ്പെടുത്തുന്ന സംഭവമാണെന്ന് സിപിഎം നേതാവ് കെ.ടി ജലീല്‍ എംഎല്‍എ. സംഭവത്തില്‍ ചില സംശയങ്ങള്‍ സൂചിപ്പിക്കുകയാണ്…
Read More » - 29 June
സഹകരണ ബാങ്ക്: നിക്ഷേപ ഗാരന്റി ഫണ്ട് വർദ്ധിപ്പിച്ചു
സഹകരണ ബാങ്കുകളുടെ നിക്ഷേപ ഗാരന്റി ഫണ്ടിന്റെ പരിധി വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോർഡിന്റെ തീരുമാനം സഹകരണ വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രി…
Read More » - 29 June
സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ല: സുരക്ഷ ആവശ്യമുള്ളവര്‍ സംസ്ഥാന പൊലീസിനെ ആശ്രയിക്കണന്ന് ഇ.ഡി
കൊച്ചി: സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ് സുരക്ഷ ആവശ്യപ്പെട്ടതിൽ മറുപടിയുമായി എൻഫോഴ്സ് ഡയറക്ടറേറ്റ്. സ്വപ്നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി എറണാകുളം ജില്ലാ കോടതിയില്‍. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള…
Read More » - 29 June
തളിപ്പറമ്പിൽ ബസപകടം : സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്
കണ്ണൂർ: തളിപ്പറമ്പിൽ കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. Read Also : കനയ്യ ലാലിന്റെ ശരീരത്തിൽ 26 വെട്ടുകൾ:…
Read More » - 29 June
നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരും: വി.ഡി. സതീശന്
തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസിൽ അന്വേഷണം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. യു.എ.ഇ യാത്രയില്‍ ബാഗേജ് മറന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » - 29 June
ഇന്ത്യയില്‍ മതപഠന കേന്ദ്രങ്ങളെ കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കണം: ഹിന്ദു ഐക്യവേദി നേതാവ്
തിരുവനന്തപുരം: രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ കടയില്‍ കയറി മത തീവ്രവാദികള്‍ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ്…
Read More » - 29 June
‘ഓരോ ദിവസം ഓരോ കേസാണ്, ബോറടിക്കില്ല’: കഥയല്ലിത് ജീവിതത്തെ കുറിച്ച് വിധുബാല
മലയാളികളുടെ പ്രിയനടിയായ വിധുബാല ഇപ്പോൾ ടെലിവിഷന്‍ പരിപാടികളിൽ നിറഞ്ഞുനിൽക്കുകയാണ്. കഥയല്ലിത് ജീവിതം എന്ന പരിപാടിയാണ് വിധുബാലയുടേതായി ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത്. ഈ പരിപാടി തുടങ്ങിയത് മുതൽ ഉള്ള…
Read More » - 29 June
യുവാവിനെ കാപ്പ നിയമപ്രകാരം ജയിലിലടച്ചു
കോങ്ങാട്: യുവാവിനെ കാപ്പ നിയമപ്രകാരം കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പൂതംകോട് പൂളക്കൽ വീട്ടിൽ ശബരി എന്ന അൻസാർ (31) ആണ് അറസ്റ്റിലായത്. ജില്ലയിലെ നിരവധി…
Read More » - 29 June
ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്.ഡി.എൽ…
Read More » - 29 June
ഉദയ്പൂര്‍ കൊലപാതകം താക്കീതെന്ന് പിണറായി വിജയന്
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയ തീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം ശക്തികളുടെ വളര്‍ച്ചയുടെ താക്കീതാണ് ഉദയ്പൂര്‍ കൊലപാതകമെന്നും അദ്ദേഹം…
Read More » - 29 June
അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന വാദം തെറ്റ്: ഗണേഷ് കുമാർ
താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ കെ.ബി ഗണേഷ് കുമാർ. അമ്മ ക്ലബ് ആണെങ്കില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും, പലരും ആ ക്ലബ്ബിൽ നിന്നും പുറത്തുപോകുമെന്നും കെ.ബി ഗണേഷ്…
Read More » - 29 June
സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ
തൃപ്രയാര്‍: സ്ഥലം അളക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലന്‍സ് പിടിയിൽ. നാട്ടിക മൂത്തകുന്നത്ത് വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സര്‍വേയര്‍ അനിരുദ്ധന് പിടിയിലായത്. ചണ്ഡീഗഢില്‍…
Read More » - 29 June
‘ജീവിതം ക്രൂരമാണ്, മീനയ്ക്കും മകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു’: മീനയുടെ ഭർത്താവിന്റെ മരണത്തിൽ സഹപ്രവർത്തകർ
ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി തമിഴ് സിനിമ ലോകം. തമിഴ്നാട്ടിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആണ് അദ്ദേഹം…
Read More » - 29 June
‘വിജയ് ബാബു വിഷയത്തിൽ പിന്നീട് പ്രതികരിക്കാം, ഇപ്പോഴില്ല’: പൃഥ്വിരാജ്
കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയിൽ പിന്നീട് പ്രതികരിക്കാമെന്ന് നടൻ പൃഥ്വിരാജ്. ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട…
Read More » - 29 June
പരസ്പരം പ്രോത്സാഹനം നൽകി വളരുന്ന വർഗ്ഗീയ ശക്തികളുടെ വാളുകളിൽ നിന്ന് മത നിരപേക്ഷ ഇന്ത്യയെ രക്ഷിക്കണം: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഉദയ്പൂർ സംഭവത്തിൽ ബിജെപിക്കെതിരെയും ന്യൂനപക്ഷ തീവ്രവാദത്തിനെതിരെയും പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ബിജെപി ഉയർത്തുന്ന മുസ്ലിം വിരുദ്ധ പ്രചാരണത്തിന് അനുപൂരകമായി പ്രവർത്തിച്ച് വർഗ്ഗീയതയുടെ സന്തുലിതമായ…
Read More » - 29 June
ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യം: ഗണേഷ് കുമാറിന് മറുപടിയുമായി ഷമ്മി തിലകൻ
പത്തനംതിട്ട: പത്തനാപുരം എം.എൽ.എ കെ.ബി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകൻ. കഴിഞ്ഞ ദിവസങ്ങളിലായി ‘അമ്മ’ സംഘടനയിലുണ്ടായ വാക് പോരിൽ പ്രതികരിക്കുകയായിരുന്നു കെ.ബി ഗണേഷ് കുമാർ.…
Read More » - 29 June
‘തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം’: മദ്രസ പഠനത്തിനെതിരെ ഗവർണർ
തിരുവനന്തപുരം: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ ഉദയ്പൂരിൽ തലയറുത്ത് കൊലപ്പെടുത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുപോലെയുള്ളവ എതിർക്കപ്പെടുക…
Read More » - 29 June
ബി.ജെ.പിയെ സന്തോഷിപ്പിക്കാൻ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി: വി.ഡി സതീശൻ
തിരുവനന്തപുരം: ബി.ജെ.പിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ച് തകര്‍ത്തത് പിണറായി വിജയന്റെ അറിവോടെയെന്ന് വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇപ്പോൾ സോണിയ…
Read More » - 29 June
എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയിൽ. പാവന്നൂര്‍കടവ് സ്വദേശി പുതിയപുരയില്‍ മുഹമ്മദ് കുഞ്ഞി(28) കമ്പില്‍ സ്വദേശികളായ ശാമില്‍(23) ഹാനി അക്താഷ്(28) എന്നിവരെയാണ് പൊലീസ്…
Read More » - 29 June
കനയ്യ ലാലിന്റെ കഴുത്തറുത്ത പ്രതികൾ ഐ.എസ് സ്ളീപ്പര്‍ സെല്ലുകള്‍? ലക്ഷ്യം ഇന്ത്യൻ മണ്ണിൽ കലാപം സൃഷ്ടിക്കുക?- ജിജി നിക്സൺ
ഉദയ്പൂർ: ചൊവ്വാഴ്ച രാജസ്ഥാനിലെ ഉദയ്പൂർ നഗരത്തിൽ തയ്യൽക്കാരന്റെ തലയറുത്ത് കൊലപ്പെടുത്തിയ റിയാസ് അന്‍സാരി ഐ.എസുമായി ബന്ധമുള്ളയാളാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ടോങ്ക് ടൗണിലെ താമസക്കാരനായ മുജീബ് അബ്ബാസിയുമായി 2021-ൽ…
Read More »