Kerala
- Oct- 2024 -15 October
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ…
Read More » - 15 October
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം ബന്ധുവിന്റെ കൊലയില്‍ കലാശിച്ചു:വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
ഇടുക്കി: മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുവിനെ കുത്തിക്കൊന്ന കേസില്‍ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. പൂച്ചപ്ര വാളിയംപ്ലാക്കല്‍ കൃഷ്ണന് എന്നറിയപ്പെടുന്ന ബാലനെ (48) കൊലപ്പെടുത്തിയ കേസില്‍…
Read More » - 15 October
അപ്പാര്‍ട്ട്മെന്റില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവം: കൂപ്പര്‍ ദീപു കീഴടങ്ങി
കഴക്കൂട്ടം: കഴക്കൂട്ടത്ത് അപ്പാര്‍ട്ട്മെന്റില്‍ കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി തിരുവനന്തപുരം പട്ടം സ്വദേശി കൂപ്പര്‍ ദീപു എന്ന ദീപു കീഴടങ്ങി. സംഭവത്തിനുശേഷം മധുരയില്‍ ഒളിവില്‍…
Read More » - 15 October
കാട് പിടിച്ച് വീടുംപരിസരവും, നാട്ടുകാരുമായും സമ്പര്‍ക്കമില്ല; ചോറ്റാനിക്കരയിലെ കൂട്ടആത്മഹത്യയ്ക്ക് പിന്നില്‍
ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ മക്കളെ കൊലപ്പെടുത്തി അധ്യാപക ദമ്പതിമാര്‍ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് ഒരു നാട് മുഴുവനും. ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് പടിഞ്ഞാറേ വാര്യത്ത് രഞ്ജിത് (40) ഭാര്യ…
Read More » - 15 October
നവീന്‍ ബാബു അഴിമതിയെ പ്രോത്സാഹിപ്പിക്കാത്തയാളെന്ന് സഹപ്രവര്‍ത്തകര്‍; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന
കണ്ണൂര്‍: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് സഹപ്രവര്‍ത്തകര്‍. നവീന്‍ ബാബു ഒരു ഘട്ടത്തിലും അഴിമതിയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കാസര്‍ഗോഡ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.…
Read More » - 15 October
എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ല
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആര്.അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയുടെ…
Read More » - 15 October
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് രൂക്ഷ വിമര്‍ശനം
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കു നേരെ രൂക്ഷ വിമര്‍ശനവുമായി സൈബര്‍ ലോകം. യാത്രയയപ്പ് യോഗത്തില്‍ തന്നെ വേണമായിരുന്നോ…
Read More » - 15 October
ബൈജുവിന്റെ ആഡംബര കാര്‍ കേരളത്തില്‍ ഓടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്; സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ ചുമത്തിയത് 7 തവണ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അപകടമുണ്ടാക്കിയ നടന് ബൈജുവിന്റെ ആഡംബര കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തില്‍ ഓടിയത് എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് വിവരം. ഹരിയാനയില്‍ രജിസ്റ്റര്‍…
Read More » - 15 October
ഷാരോൺ കൊലപാതകം: കഷായത്തിൽ വിഷം ചേർത്ത് കൊടുത്ത കൊടും ക്രൂരതയുടെ വിചാരണ ഇന്ന്
തിരുവനന്തപുരം: കേരളക്കരയെ ആകെ ഒന്നായിരുന്നു ഷാരോണിന്റെ കൊലപാതകം. കഷായത്തിൽ വിഷം കലക്കി നൽകി കാമുകി തന്നെ ആണ് ഷാരോണിന്റെ ജീവനെടുത്തത്. ഷാരോൺ രാജ് കൊല്ലപ്പെട്ട് രണ്ട് വർഷത്തിന്…
Read More » - 15 October
ദിവ്യയുടെ അഴിമതി ആരോപണത്തിന് പിന്നാലെ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബു മരിച്ച നിലയില്‍. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു…
Read More » - 15 October
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി, ഹേമ റിപ്പോർട്ട് പരാമർശങ്ങളിൽ നിലപാട് കടുപ്പിക്കുന്നു
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. റിപ്പോര്‍ട്ട് ഹൈക്കോടതി പൂര്‍ണമായും പരിശോധിച്ചു. ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ ലഹരിയുപയോഗവുമായി…
Read More » - 15 October
സന്ധ്യയ്ക്ക് സ്വന്തം വീട്ടില്‍ തന്നെ ഉറങ്ങാം, കടം അടച്ചുതീര്‍ക്കുമെന്ന ഉറപ്പിന് പുറമേ 10 ലക്ഷം കൂടി കൈമാറി ലുലുഗ്രൂപ്പ്
പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ വീട്ടമ്മയുടെയും കുടുംബത്തിന്റെയും കടബാദ്ധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി ഏറ്റെടുത്തു. പറവൂർ വടക്കേക്കര കണ്ണെഴത്ത് വീട്ടില്‍…
Read More » - 15 October
സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ; എട്ടു ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയുടെ സാഹചര്യം കണക്കിലെടുത്ത് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്…
Read More » - 15 October
13 കരകളുടെ മഹോത്സവം- ഓണാട്ടുകരയുടെ പുണ്യം- ചെട്ടികുളങ്ങര കുംഭ ഭരണി ആഘോഷങ്ങളുടെ നിറവിൽ മധ്യ തിരുവിതാംകൂർ
ഓണാട്ടുകരയുടെ ഉത്സവമായ ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണി മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്. ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്കാരം,…
Read More » - 14 October
“കൂടൽ” ചിത്രീകരണം പുരോഗമിക്കുന്നു
കാർത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നു.
Read More » - 14 October
ആര്‍എസ്എസ് പ്രചാരകര്‍ വൈദികരെപ്പോലെ, നല്ല സമൂഹത്തെ വാര്‍ത്തെടുക്കാൻ പുറപ്പെട്ടവര്‍: ഫാ. മാത്യൂസ് മൂന്നാറ്റിൻമുഖം
ആത്മസമർപ്പണത്തോടുളള ആദർശമാണ് നമ്മളെ ദൈവിക ശക്തിയിലേക്ക് നയിക്കുന്നത്
Read More » - 14 October
വണ്ടി ഇടിച്ച് നിര്‍ത്താതെ പോയി: നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു, സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്
Read More » - 14 October
രണ്ട് മീറ്റര്‍ വരെ തിരമാലകള്‍ ഉയരാം: നാളെ കേരളതീരത്ത് റെഡ് അലര്‍ട്ട്
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്
Read More » - 14 October
വെളിയത്തെക്കുറിച്ച് പറയാൻ അൻവറിന് എന്ത് അര്‍ഹത? ബിനോയ് വിശ്വം
അൻവറിന്റേത് പഴകി പുളിച്ച ആരോപണം
Read More » - 14 October
25 ലക്ഷം രൂപയ്ക്ക് മുസ്ലിംലീഗിന് സീറ്റ് വിറ്റ പാര്‍ട്ടിയാണ് സി.പി.ഐ: പി.വി. അൻവര്‍
സി.പി.ഐ. നേതാക്കള്‍ കാട്ടുകള്ളന്മാരാണെന്നും തുറന്ന ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നു
Read More » - 14 October
അധ്യാപക ദമ്പതിമാരുടെയും കുട്ടികളുടെയും കൂട്ടആത്മഹത്യ: സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: ചോറ്റാനിക്കര തിരുവാണിയൂര്‍ പഞ്ചായത്തിലെ കക്കാട് സ്വദേശിയായ രഞ്ജിത്ത്-രശ്മി ദമ്പതിമാരെയും ഇവരുടെ രണ്ട് മക്കളേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. Read Also: കൊല്ലത്ത് പൊലീസ്…
Read More » - 14 October
കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനായ 28കാരനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് കസ്റ്റഡിയില്‍
കൊല്ലം: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം ചിതറയിലാണ് സംഭവം. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് കൊല്ലപ്പെട്ടത്. അടൂര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. സംഭവത്തില്‍…
Read More » - 14 October
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊല്ലത്ത് പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.നിലവില്‍ കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച്…
Read More » - 14 October
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 20 ലേറെ പേര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത്…
Read More » - 14 October
മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ശ്രമം, കെണിയിലാക്കിയത് കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞ്
തിരുവനന്തപുരം: മാലാ പാര്‍വതിയെ കുടുക്കാന്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന് ശ്രമം. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. ഒരു മണിക്കൂറോളം താരം ഡിജിറ്റല്‍ കുരുക്കില്‍ പെട്ടു,…
Read More »