Kerala
- Dec- 2021 -15 December
തനിക്കെതിരെ പരസ്യമായി പറഞ്ഞത് ശരിയായില്ല, നടപടി ശരിയായോയെന്ന് എംഎം മണി സ്വയം പരിശോധിക്കണമെന്ന് രാജേന്ദ്രന്
തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കണമെന്ന് പ്രഖ്യാപിച്ച എംഎം മണി എംഎല്‍എയ്ക്ക് മറുപടിയുമായി എസ്. രാജേന്ദ്രന് രംഗത്ത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ തനിക്കെതിരെ…
Read More » - 15 December
50-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും വിധിച്ച് കോടതി
പാലക്കാട് :മധ്യവയസ്കയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 10 വർഷം തടവും പിഴയും. ഒറ്റപ്പാലം അസി. സെഷൻസ് കോടതിയാണ് 10 വർഷം തടവും 1 ലക്ഷം…
Read More » - 15 December
രണ്ട് വയസുകാരനെ സാരിയിൽ കെട്ടിത്തൂക്കി, ശേഷം അമ്മ സമീപത്ത് തൂങ്ങിമരിച്ചു: മകനെ പോലീസുദ്യോഗസ്ഥന് രക്ഷപ്പെടുത്തി
ചെര്‍പ്പുളശ്ശേരി: രണ്ട് വയസുകാരനെ സാരിയിൽ കെട്ടിതൂക്കിയ ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്കുമാറിന്റെ…
Read More » - 15 December
വിദ്യാര്‍ത്ഥികളുടെ കണ്സെഷന്: ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കണ്സെഷന് വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി. വിദ്യാര്‍ഥികളുടെ ബസ് യാത്രയ്ക്ക് ഏത്…
Read More » - 15 December
സ്വന്തം പേരിനൊപ്പം വാലായി ചേർത്ത സുൽത്താൻമാർ പണ്ട് ശില്പികളുടെ കൈവെട്ടിയത് പോലല്ല ഇത് : അബ്ദുള്ളകുട്ടി
എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാശി സന്ദർശനവും കാശി വിശ്വനാഥ കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങുകളും വലിയ വാർത്തയായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ കാശിക്ക് പഴയ പ്രൗഢി തിരിച്ചു കിട്ടിയെന്നും ഒരു…
Read More » - 15 December
‘ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴെന്റെ കുഞ്ഞുങ്ങളെ’: ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ സ്വാഗതം ചെയ്ത് മന്ത്രി ശിവന്‍കുട്ടി
ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കിയതിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. ഇതിനിടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി.…
Read More » - 15 December
ജെൻഡർ ന്യൂട്രൽ യൂണിഫോം: സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അനാവശ്യമായി വിവാദം ഉണ്ടാകേണ്ടതില്ലെന്നും…
Read More » - 15 December
വിശ്വാസികളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവം, പെൺകുട്ടികൾക്ക് ശിരോവസ്ത്രം സാധ്യമാകുമോ?: ഫാത്തിമ തഹ്ലിയ
കൊച്ചി : ലിംഗസമത്വ യൂണിഫോം എന്ന ആശയം വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയ.വിശ്വാസപരമായ വസ്ത്രധാരണങ്ങളും…
Read More » - 15 December
വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, വീടെല്ലാം മോടി പിടിപ്പിച്ചു: മലയാളി ജവാന്റെ വീരമൃത്യുവിൽ കണ്ണീരണിഞ്ഞ് ജന്മനാട്
കശ്മീരിൽ അതിർത്തിയിൽ തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപെടാനായി 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ബി.എസ്.എഫ് ജവാൻ മരിച്ചതറിഞ്ഞ് കണ്ണീരണിഞ്ഞ് ജന്മനാട്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി…
Read More » - 15 December
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം: ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുല്ലപ്പെരിയാറിലെ റൂള്‍ കര്‍വ് പുനഃപരിശോധിക്കുക,…
Read More » - 15 December
‘രാജ്യദ്രോഹികൾക്ക് കൊടിപിടിക്കുന്ന എംഎൽഎ നാടിന് അപമാനം’: പോപ്പുലർ ഫ്രണ്ട് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തതിനെതിരെ എസ് സുരേഷ്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ പരിപാടി ഫ്ളാഗ് ഓഫ് ചെയ്ത കോവളം എംഎൽഎ വിൻസെന്റിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് എസ് സുരേഷ്. രാജ്യദ്രോഹികൾക്ക് കൊടി പിടിക്കുന്ന എംഎൽഎ…
Read More » - 15 December
സർക്കാർ വിദ്യാലയങ്ങളിൽ ഇനി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം: പ്രതിഷേധം നിലനിൽക്കെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം രീതി നടപ്പാക്കുന്ന, ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി…
Read More » - 15 December
നടൻ മനോജിന്റേത് 10 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന രോഗം, ചികിത്സ വൈകിക്കരുത്: ഡോക്ടറുടെ കുറിപ്പ്
തിരുവനന്തപുരം: മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടന്മാരില് ഒരാളാണ് മനോജ് കുമാര്‍. നടി ബീന ആന്റണിയുടെ ഭര്‍ത്താവ് എന്ന നിലയിലും താരം ആരാധകര്‍ക്ക് പ്രിയങ്കരനാണ്. എന്നാല്‍ ഇപ്പോള്‍ താരം…
Read More » - 15 December
വധുവിന്റെ ക്ഷേമത്തിനായി മാതാപിതാക്കൾ നൽകുന്നത് സ്ത്രീധനമല്ല: ഹൈക്കോടതി
കൊച്ചി: വധുവിന്റെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹ സമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി.വിവാഹ സമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽ നിന്ന്…
Read More » - 15 December
സഞ്ജിത്ത് വധക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ പോലീസ്: പിടികൊടുക്കാതെ 5 പേർ
പാലക്കാട്: ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടിട്ട് ഒരു മാസമായിട്ടും മുഴുവൻ പ്രതികളെയും പിടികൂടാനാകാതെ പോലീസ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. കഴിഞ്ഞ നവംബര്‍…
Read More » - 15 December
1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ല: ലോക്കറിൽ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമെന്ന് ഇഡി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ 1.85 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്ക് ഉറവിടം തെളിയിക്കാനായില്ലെന്ന വാദവുമായി അന്വേഷണ സംഘങ്ങള്‍. എന്നാൽ സ്വര്‍ണ്ണ കടത്തു…
Read More » - 15 December
പക്ഷിപ്പനി: പക്ഷികളെ ഇന്ന് മുതൽ കൊന്നുതുടങ്ങും, കടുത്ത ജാഗ്രതയിൽ ഈ ജില്ലകൾ
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത മേഖലകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവുകളെ…
Read More » - 15 December
ഏഴുമാസം മുമ്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 54 കാരന് പിടിയില്‍
ചാവക്കാട്: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ…
Read More » - 15 December
കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ല : ഒപ്പിടാത്തതിൽ വിശദീകരണവുമായി ശശി തരൂർ
തിരുവനന്തപുരം: താൻ കെ റെയിലിന് അനുകൂലമാണെന്ന് അർത്ഥമില്ലെന്ന പ്രസ്താവനയുമായി ശശി തരൂർ എംപി. യുഡിഎഫ് എംപിമാരുടെ കെ റെയിലിന് എതിരെയുള്ള നിവേദനത്തിൽ അദ്ദേഹം ഒപ്പുവച്ചിരുന്നില്ല. എന്നാൽ പദ്ധതിയെ…
Read More » - 15 December
ശബരിമല ആഴിയിലെ തീജ്വാലയിൽ ശിവതാണ്ഡവ രൂപം? സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ
പമ്പ : ശബരിമല സന്നിധാനത്തെ ആഴിയിൽ ഭക്തർ നിക്ഷേപിക്കുന്ന നെയ്തേങ്ങാ മുറികൾ സൃഷ്ട്ടിക്കുന്ന തീജ്വാല പലപ്പോഴും മാനം മുട്ടെ ഉയരാറുണ്ട്. തീജ്വാല രൂക്ഷമായി ഉയരുമ്പോൾ പലപ്പോഴും ഫയർ…
Read More » - 15 December
വഖഫ് ഭൂമിയിൽ കോളേജ്: ഭൂമി ഉടൻ ഒഴിയണമെന്ന് ഫസൽ ഗഫൂറിനെതിരെ ട്രൈബ്യുണൽ ഉത്തരവ്
കോഴിക്കോട്: നടക്കാവിൽ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വനിതാ കോളേജ് ഒഴിപ്പിക്കാൻ ട്രൈബ്യുണൽ ഉത്തരവ്.വഖഫ് ഭൂമിയിൽ ആണ് കോളേജ് പ്രവർത്തിക്കുന്നതെന്ന് ട്രൈബ്യുണൽ കണ്ടെത്തി. വഖഫ്…
Read More » - 15 December
ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ഭാര്യ മകനുമായി രക്ഷപെടുമ്പോൾ പിടിയിൽ
കോട്ടയം : പുതുപ്പളളിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ രക്ഷപെടാൻ ശ്രമിക്കവേ പിടിയിലായി. പടനിലം വീട്ടില്‍ സിജിയുടെ ഭാര്യ റോസന്നയാണ് മണര്‍കാട് പളളി പരിസരത്തുനിന്ന് പിടിയിലായത്. കൊലയ്ക്കുശേഷം ആറ്…
Read More » - 15 December
നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്: പൂജ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്.
Read More » - 15 December
ബീമാപള്ളി ഉറൂസ് കൊടിയേറ്റം ജനുവരി 5ന്: ആവശ്യമായ സൗകര്യമൊരുക്കാന്‍ തീരുമാനം
തിരുവനന്തപുരം: ജനുവരി അഞ്ചിന് കൊടിയേറുന്ന ബീമാപള്ളി ഉറൂസിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. Read…
Read More » - 15 December
‘പഠനങ്ങളും ഒന്നും നടത്തിയിട്ടില്ല, ഇത് വലിയ പിഴവാണ്’:കെ റെയില്‍ പദ്ധതിക്കെതിരെ സാധ്യതാപഠനം നടത്തിയ സംഘത്തലവന്
ന്യൂഡല്‍ഹി: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ വിമർശനവുമായി പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന് അലോക് വര്‍മ്മ. പദ്ധതിയുടെ രൂപരേഖ വെറും കെട്ടുകഥയാണ്. വേണ്ടത്ര പഠനങ്ങള്‍ നടത്താതെയാണ്…
Read More »