Kerala
- Apr- 2025 -4 April
ആഴക്കടലില്‍ രാത്രിയില്‍ ഹൈ വോള്‍ട്ടേജ് ബള്‍ബുകള്‍ ഉപയോഗിച്ച് മീനുകളെ പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി
തിരുവനന്തപുരം : ആഴക്കടലില്‍ രാത്രിയില്‍ ലൈറ്റിട്ട് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മറൈന്‍ എന്‍ഫോഴ്സ്മെന്റ്. രാത്രിയില്‍ ഹൈ വോള്‍ട്ടേജ് ബള്‍ബുകള്‍ ഉപയോഗിച്ച് മീനുകളെ ആകര്ഷിച്ചുപിടിക്കുന്ന ബോട്ടുകള്‍…
Read More » - 4 April
സിഎംആർഎൽ- എക്സാലോജിക് കേസ് : എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് കേസിൽ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയ നേതാക്കളുടെ പേരുള്ള ഡയറിയും കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിച്ചു. സിഎംആർഎൽ ഓഫീസിലെ റെയ്ഡിനിടെയാണ് രേഖകൾ പിടിച്ചെടുത്തത്.…
Read More » - 4 April
പ്രശസ്ത നടൻ രവികുമാര്‍ അന്തരിച്ചു : വിടവാങ്ങിയത് ഒരു കാലത്തെ മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരം
ചെന്നൈ : മലയാള സിനിമയിലെ ശ്രദ്ധേയ നായകതാരമായിരുന്ന രവികുമാര്‍ (71) അന്തരിച്ചു. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്ന് ചെന്നൈ…
Read More » - 4 April
സുരേഷ് ഗോപി ശത്രുവല്ല , നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്ന മിത്രമാണ് : ജോണ്‍ ബ്രിട്ടാസ്
മധുരൈ : സുരേഷ് ഗോപി തന്റെ ശത്രുവല്ലെന്നും രാഷ്ട്രീയ പ്രതിയോഗി മാത്രമാണെന്നും ജോണ്‍ ബ്രിട്ടാസ്. സുരേഷ് ഗോപി പറഞ്ഞതുപോലെ മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വന്ന് ചോദ്യം ചോദിക്കുന്നതില്‍…
Read More » - 4 April
മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര് ബി ജെ പി യില്‍ ചേര്‍ന്നു
കൊച്ചി: മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര് ബി ജെ പി യില്‍ ചേര്‍ന്നു. മുനമ്പം സമരപ്പന്തലില്‍ മധുരം നല്കി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ബി ജെ പി…
Read More » - 4 April
15കാരിയെ പീഡിപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേരെ വർക്കലയിൽ നിന്നും പിടികൂടി
വർക്കല: പോക്സോ കേസിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശികൾ വർക്കല ടൂറിസം പൊലീസിൻ്റെ പിടിയിൽ. പാപനാശം വിനോദസഞ്ചാര മേഖലയിൽ ഒളിവിൽ കഴിഞ്ഞ നിർമ്മൽ (19), സുഹൃത്തായ 17കാരൻ…
Read More » - 4 April
ആശമാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ല : ആശമാര്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടുവെന്നും ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി ആരോഗ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തില്ല. ആശമാരുമായി ഇനി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ആശമാര്‍ക്ക്…
Read More » - 4 April
ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം; ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം: ലഹരികേസിലെ തൊണ്ടിമുതൽ അട്ടിമറി നടത്തിയ സംഭവം ഡിസിപി നകുൽ ദേശ്മുഖ് അന്വേഷിക്കുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. മഹസർ തയ്യാറാക്കിയ എസ് ഐ തോമസിനോട്…
Read More » - 4 April
17കാരിയെ 20 കാരൻ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസ് അന്വേഷണത്തിനിടെ 5 വർഷം മുമ്പ് പീഡിപ്പിച്ച 57കാരനും കുടുങ്ങി
തിരുവല്ല: ഇരുപതുകാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പതിനേഴുകാരി മൊഴി നൽകവെ അഞ്ചു വർഷം മുമ്പ് പീഡിപ്പിച്ച അമ്പത്തേഴുകാരനും കുടുങ്ങി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുപതുകാരനാണ് പെൺകുട്ടിയെ…
Read More » - 4 April
ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ ഇഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.…
Read More » - 4 April
‘ഭർതൃവീട്ടുകാർ എടുത്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ ഇപ്പോഴത്തെ വിപണിവില ഭാര്യയ്ക്ക് നൽകണം’; കോടതി വിധി
ഭർതൃവീട്ടുകാരെടുത്ത് കൈകാര്യം ചെയ്ത നൂറുപവൻ സ്വർണാഭരണങ്ങളുടെ വിപണിവില കിട്ടാൻ ഭാര്യക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധി. ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി…
Read More » - 4 April
മലപ്പുറത്ത് എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്, നാലുപേരെ കസ്റ്റഡിയിലെടുത്തു
മലപ്പുറം: മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. റെയ്ഡിന് പിന്നാലെ നാല് പേരെ കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ്…
Read More » - 4 April
കേന്ദ്രത്തിന് നന്ദി അറിയിച്ച് ആഹ്ലാദ പ്രകടനം: വഖഫ് ഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാർക്ക് രൂക്ഷ വിമർശനവുമായി മുനമ്പം
കൊച്ചി: വഖഫ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കുമ്പോഴും മുനമ്പത്ത് ആഹ്ലാദ പ്രകടനം. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് മുനമ്പം സമര സമിതിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടന്നത്. പടക്കംപൊട്ടിച്ചും കേന്ദ്രസർക്കാരിനും…
Read More » - 4 April
എംഎം മണിക്ക് ഹൃദയാഘാതം, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
മധുര: പാർട്ടി കോൺഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. ഇദ്ദേഹത്തെ ഉടൻ തന്നെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്.…
Read More » - 3 April
അമ്മയും മോനും സ്നേഹം കാണിച്ച് സ്ത്രീകളെ ട്രാപ്പിലാക്കുകയാണ് : അച്ചായന് എതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
സോജനുമായി അഞ്ച്, ആറ് മാസത്തെ പരിചയമാണുള്ളത്.
Read More » - 3 April
മാസപ്പടിയിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; സേവനം നൽകാതെ 2.70 കോടി കൈപ്പറ്റി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരന് കര്‍ത്തയും സിഎംആര്‍എല്ലും…
Read More » - 3 April
എറണാകുളത്ത് പതിനഞ്ചുകാരി 8മാസം ഗര്‍ഭിണി, വീട്ടുകാര്‍ വിവരം മറച്ചുവെച്ചു; പ്രതി 55കാരന്
കൊച്ചി: എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന് അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം…
Read More » - 3 April
ഹൈലൈറ്റ് മാളില്‍ അനധികൃത പാര്‍ക്കിംഗ് ഫീസ്
തൃശൂര്‍: കുട്ടനല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ഹൈലൈറ്റ് മാളില്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നത് മേയര്‍ എം.കെ വര്‍ഗീസെത്തി തടഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മേയറും കോര്‍പറേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി…
Read More » - 3 April
ഏപ്രിൽ മുതൽ ജൂൺ വരെ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട്…
Read More » - 3 April
കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവഗാനം : ക്ഷേത്ര പരിസരം ഇത്തരം കാര്യങ്ങൾക്കുള്ളതല്ലെന്ന് ഹൈക്കോടതി
കൊച്ചി: കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിപ്ലവഗാനം പാടിയതിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഇത്തരം കാര്യങ്ങൾക്കല്ല ക്ഷേത്ര പരിസരമെന്ന് ഹൈക്കോടതി ഡിവിഷൻ…
Read More » - 3 April
ഷഹബാസ് കൊലപാതകക്കേസ് : കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം എട്ടിന്
കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ വിധി പറയാനായി ഏപ്രില്‍ എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക.…
Read More » - 3 April
ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനം : വിഷയത്തെ നിസാരമായി കാണരുതെന്ന് ജനപ്രതിനിധികൾ
ചാലക്കുടി: ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടിവെക്കാൻ തീരുമാനമായി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. പുലിയെ കണ്ടാൽ ഉടൻ തന്നെ മയക്കുവെടിവെക്കാൻ…
Read More » - 3 April
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി : തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് മലപ്പുറം…
Read More » - 3 April
മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്. ഇന്നലെ രാത്രി മുറിയിൽ മരിച്ച നിലയിൽ…
Read More » - 3 April
ആലുവയില്‍ നിന്ന് ഇന്നലെ കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
കൊച്ചി : ആലുവയില്‍ നിന്ന് കാണാതായ നിയമ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. തിരുവന്തപുരം സ്വദേശി അതുല്‍ ഷാബുവിന്റെ മൃതദേഹമാണ് ഉളിയന്നൂരിലെ സ്കൂബാ ടീം ആലുവ പുഴയില്‍…
Read More »