Kerala
- Jun- 2021 -13 June
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 5277 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2171 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3718 വാഹനങ്ങളും പോലീസ്…
Read More » - 13 June
ആശങ്ക ഒഴിയുന്നില്ല: കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുമ്പോഴും മരണനിരക്ക് ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,000 കടന്നു. ഔദ്യോഗികമായ കണക്കുകള്‍ പ്രകാരം…
Read More » - 13 June
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: 70കാരനെതിരെ പരാതിയുമായി 50കാരി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം പണം തട്ടിയതായി പരാതി. 70കാരനായ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ പി.കെ.എം അഷ്റഫിനെതിരെ 50കാരിയാണ് പരാതി നല്‍കിയത്. 11.40…
Read More » - 13 June
രാജ്യദ്രോഹ കേസില്‍ പെട്ട ആയിഷ സുല്‍ത്താനയെ രക്ഷിക്കാമെന്ന ശിവന് കുട്ടിയുടെ വാഗ്ദാനത്തിനെതിരെ ബിജെപി നേതാവ്
തിരുവനന്തപുരം: രാജ്യദ്രോഹ കേസില്‍ പെട്ട അയിഷ സുല്‍ത്താനയെ രക്ഷിക്കാമെന്ന ശിവന് കുട്ടിയുടെ വാഗ്ദാനത്തിനെതിരെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ്. അയിഷയ്ക്ക് കേരളത്തില്‍ ഒളിത്താവളമൊരുക്കാമെന്ന് വാക്കുകൊടുത്ത മന്ത്രി വി.ശിവന്‍കുട്ടിയെ…
Read More » - 13 June
‘നിങ്ങളെ ഞങ്ങള്‍ കൊല്ലാന്‍ പോകുകയാണ്’: ഐഎസ് ക്യാമ്പിലെ ഭീകര ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന് കെ. ജേക്കബ്
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നവരെ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയരുന്നതിനിടെ ജിതിന് ക. ജേക്കബ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ചര്‍ച്ചയാകുന്നു. സിറിയയിലുള്ള ഐഎസ് ക്യാമ്പിലെ വീഡിയോയാണ് അദ്ദേഹം…
Read More » - 13 June
വെരിഫിക്കേഷൻ എന്ന പേരിൽ തട്ടിപ്പ്: ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ബിഎസ്എൻഎൽ കെവൈസി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘങ്ങൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി പോലീസ്. നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ്…
Read More » - 13 June
പെണ്ണുങ്ങൾക്ക് കല്യാണം കഴിക്കാൻ നൂറു ഡിമാൻഡ്, രണ്ടു ഭാര്യമാർ ഉള്ളവന്റെ വരെ കൂടെവരെ ഒളിച്ചോടുന്നു: സന്തോഷ് പണ്ഡിറ്റ്
വിഡ്ഢികളായ ചില പെണ്ണുങ്ങൾ അതും വിശ്വസിച്ചു ചാടി പുറപ്പെട്ടു ഒടുവിൽ എത്രയോ യുവതികൾ ആത്മഹത്യ ചെയ്യുന്നു
Read More » - 13 June
ജനങ്ങള്‍ക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ
കോഴിക്കോട് : ജനങ്ങള്‍ക്ക് മുസ്ലിംലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് എസ്.ഡി.പി.ഐ. പ്രളയഫണ്ട് തിരിമറി വിവാദത്തെ തുടര്‍ന്നാണ് ജനങ്ങള്‍ക്ക് ലീഗിലുള്ള വിശ്വാസം നഷ്ടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ ആരോപണം. 2018ലെ പ്രളയത്തില്‍…
Read More » - 13 June
കുട്ടികൾ വരെ ഭയന്നു, ചത്ത പശുവിനെ ജെസിബിയിൽ കെട്ടിത്തൂക്കി ഉടമയുടെ ക്രൂരത
300 മീറ്ററോളം ദൂരം പശുവിനെ കെട്ടിവലിച്ചു
Read More » - 13 June
‘മനസമാധാനം വേണമെങ്കില്‍ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ’; പരാതി നല്കി സാധിക
പെണ്‍കുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാന്‍ സാധിക്കില്ല
Read More » - 13 June
വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതി: ആൾദൈവം ശിവ്ശങ്കർ ബാബയ്ക്കെതിരെ കേസ്
ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവ്ശങ്കർ ബാബക്കെതിരെ കേസ്. തമിഴ്നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുശീൽ ഹരി ഇന്റർനാഷണൽ…
Read More » - 13 June
തികഞ്ഞ ഫാസിസം: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രമ്യാ ഹരിദാസ് എംപിക്കെതിരെ വധഭീഷണി മുഴക്കിയ സിപിഎം അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വധഭീഷണി മുഴക്കിയ അക്രമികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് രമ്യ…
Read More » - 13 June
രമ്യാ ഹരിദാസിനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവം: വി ഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Read More » - 13 June
എസ്ഡിപിഐ- എന്‍ഡിഎഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് മന്ത്രി ശിവന് കുട്ടി അയിഷയോട് കാണിച്ചത് : വി.വി.രാജേഷ്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയും നേമം എം.എല്‍.എയുമായ ശിവന്‍കുട്ടിക്കെതിരെ ബി.ജെ.പി നേതാവ് വി.വി.രാജേഷ്. എസ്.ഡി.പി.ഐ-എന്‍.ഡി.എഫ് അനുഭാവികളോടുള്ള ഉപകാര സ്മരണയാണ് അയിഷ സുല്‍ത്താനയോട് ശിവന് കുട്ടി കാണിച്ചതെന്ന് രാജേഷ് കുറ്റപ്പെടുത്തി.…
Read More » - 13 June
ഇന്ധനവില വര്‍ധന വര്‍ധനവ് : ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക്
സിപിഐ,സിപിഎം, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, സിപിഐഎംഎല്‍ എന്നീ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം
Read More » - 13 June
കെടിഡിസി ഇനി ഓൺലൈൻ ബുക്കിംഗിലൂടെ: നവീകരിച്ച ബുക്കിംഗ് സംവിധാനം ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെടിഡിസിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നു. നവീകരിച്ച ഓൺലൈൻ ബുക്കിംഗ് ഈ മാസം പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. അന്തർദേശീയ- ആഭ്യന്തര ടൂറിസ്റ്റുകൾക്ക്…
Read More » - 13 June
നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയില്‍: കണ്ടെത്തിയത് തൃശൂരിൽ
ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്
Read More » - 13 June
മണ്ഡലത്തില്‍ കാലുകുത്തിയാല്‍ വെട്ടുമെന്ന് രമ്യ ഹരിദാസിന് സിപിഎം പ്രവര്‍ത്തകരുടെ വധഭീഷണി
ആലത്തൂര്‍: ആലത്തൂര്‍ എം.പി രമ്യഹരിദാസിനു നേരെ സി.പി.എം പ്രവര്‍ത്തകരുടെ വധഭീഷണിയും അധിക്ഷേപവും. സംഭവത്തില്‍ എം.പിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ…
Read More » - 13 June
മരക്കഷണം കൊണ്ടുള്ള അടിയില്‍ തോളെല്ല് പൊട്ടി: പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛനില്‍ നിന്ന് നേരിടേണ്ടിവന്നത് ക്രൂരപീഡനം
കുഞ്ഞ് വീട്ടിനകത്ത് മൂത്രമൊഴിക്കുമെന്ന് നിരന്തരം പരാതി പറയുമായിരുന്നു
Read More » - 13 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 206 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട്…
Read More » - 13 June
കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും
തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും…
Read More » - 13 June
മൻസൂർ കൊലപാതകം : പ്രതി രതീഷിന്റെ മരണത്തെക്കുറിച്ചു പോലീസിന്റെ പുതിയ കണ്ടെത്തലുകൾ
രതീഷിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു
Read More » - 13 June
തട്ടിക്കൊണ്ടു പോയതല്ല ഒളിവിൽ പോയതാണെന്ന് വ്യക്തം, സംഘടന എന്നതിനു നേരെയുള്ളത് ‘ജിഹാദി’ : ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇസ്ലാമിക് സ്റ്റേറ്റിൽ പ്രവർത്തിച്ച മലയാളി ഉൾപ്പെടെ അഞ്ചു യുവതികളെ തിരികെ രാജ്യത്തേയ്ക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനം നടത്തി രാജ്യദ്രോഹകുറ്റം ചെയ്ത ഇവരെ…
Read More » - 13 June
‘നമുക്ക് ഭാര്യാഭർത്താക്കന്മാരെ പോലെ ചാറ്റ് ചെയ്യാം’ അശ്ളീല ചാറ്റുകളുടെ വിരുതൻ അമ്പിളിയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ
വിദേശത്തേക്ക് പോകാനായി ബന്ധു വീട്ടിൽ ഒളിവിൽ കഴിയവെയാണ് അമ്പിളി പോലീസ് പിടിയിലായത്
Read More » - 13 June
പിഞ്ചുകുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം
കണ്ണൂര്‍: പിഞ്ചുകുഞ്ഞിനോട് രണ്ടാനച്ഛന്റെ കൊടുംക്രൂരത. ഒരുവയസുകാരിയായ കുഞ്ഞിനെ രണ്ടാനച്ഛന് ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ കേളകത്ത് ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. Also Read: ആയിഷ 20നു ഹാജർ ആവാതിരുന്നാൽ കുറ്റവാളിയേ…
Read More »