Kerala
- Mar- 2025 -22 March
തൃശൂരിൽ ഭാര്യക്ക് മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസ് : മുഖ്യ പ്രതി ലിഷോയ് അറസ്റ്റിൽ
തൃശൂര്‍ : പെരുമ്പിലാവില്‍ ഭാര്യക്കു മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതി പിടിയില്‍. മുഖ്യ പ്രതി ലിഷോയ് ആണ് കുന്നംകുളം പോലീസിന്റെ പിടിയിലായത്. കേസില്‍…
Read More » - 22 March
പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പ്. ഒരാൾക്ക് വെടിവെപ്പിൽ പരുക്കേറ്റു. ചെമ്പ്രശേരി സ്വദേശി ലുഖുമാനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ചാണ് വെടിവെപ്പ് നടത്തിയത്. ഉത്സവത്തിനിടെയുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.…
Read More » - 22 March
വിമാനത്താവളത്തില്‍ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസ് : മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ മൂന്ന് വയസുകാരന് മാലിന്യക്കുഴിയില്‍ വീണ് മരിച്ച കേസില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ ചുമത്തി. പ്രവൃത്തി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരെ പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. വിമാനത്താവള…
Read More » - 22 March
പോലീസ് ഉദ്യോഗസ്ഥൻ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ സംഭവം : റിപ്പോര്‍ട്ട് കൈമാറി
കൊച്ചി : എറണാകുളം എആര്‍ ക്യാമ്പില്‍ ചട്ടിയിലിട്ട് വെടിയുണ്ട ചൂടാക്കിയ കേസില്‍ റിപ്പോര്‍ട്ട് കൈമാറി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി എആര്‍…
Read More » - 22 March
തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം
ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ കൊലപ്പെടുത്തി മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചതായി സംശയമുണ്ട്.…
Read More » - 22 March
കേരളത്തിൽ രണ്ട് ജില്ലകളിലെ അൾട്രാവയലറ്റ് ഇൻഡക്സ് റെഡ് ലെവലിൽ, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: വേനൽ മഴയെത്തിയിട്ടും കേരളത്തിലെ ചൂട് കുറയുന്നില്ല. അന്തരീക്ഷ താപനില കൂടിയതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകി. രണ്ട് ജില്ലകളിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ്…
Read More » - 22 March
രുചിയൂറും മീന്‍ അച്ചാര്‍ തയ്യാറാക്കാം
നിമ്മി കുട്ടനാട് 1. വലിയ തരം മീന്‍ ഒരു കിലോ ചെറുതായി കഷണിച്ചത് ഒരു കിലോ . ചൂര, വറ്റ, നെയ്മീന് എല്ലാം നല്ലതാണ് . കുരുമുളക്…
Read More » - 22 March
10ാം ക്ലാസ് വിദ്യാർത്ഥികൾ തമ്മില്‍ കത്തിക്കുത്ത്: മലപ്പുറം താഴേക്കോട് സ്കൂളില്‍ കുത്തേറ്റ് 3 പേർ അത്യാഹിത വിഭാഗത്തിൽ
മലപ്പുറം: മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും തമ്മില്‍ ഉണ്ടായ അടിപിടിയിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. മലപ്പുറം താഴെക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക്…
Read More » - 22 March
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ മദ്യം കഴിക്കാൻ പ്രേരിപ്പിച്ചത് അമ്മ: കാമുകൻ മക്കളെ പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചു
കൊച്ചി: എറണാകുളം കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ധനേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ അന്വേഷണ സംഘം. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന്…
Read More » - 22 March
കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്
ഇടുക്കി: തൊടുപുഴ കലയന്താനിയിലെ ബിജു ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് എസ്പി ടി കെ വിഷ്ണു പ്രദീപ്. കൊല്ലപ്പെട്ട ബിജുവും ജോമോനും ബിസിനസ്സ് പങ്കാളികളായിരുന്നു. കലയന്താനിയില്‍ ഇരുവരും ദൈവമാതാ…
Read More » - 22 March
കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഇരുമ്പ് സാമഗ്രികള്‍ കാറിന് മുകളില്‍ വീണു
കോട്ടയം: കോട്ടയത്ത് കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് അപകടം. കോട്ടയം മുട്ടുച്ചിറ പട്ടാളമുക്കിലാണ് ലോഡ് കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞതോടെ…
Read More » - 21 March
- 21 March
കണ്ണൂരിലേക്ക് സ്ഥലംമാറ്റം: പിന്നാലെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ. കോട്ടയത്ത് ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുകയായിരുന്ന എസ് ഗണേഷ് കുമാറാണ് മരിച്ചത്. കണ്ണൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന്…
Read More » - 21 March
കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി: ലഹരിക്ക് അടിമയായ മകനെ പൊലീസിൽ ഏല്പിച്ച് അമ്മ
രാഹുൽ കഴുത്തിൽ ബ്ലെയ്ഡ് വച്ച് ആത്മഹത്യ ഭീഷണി മുഴക്കി
Read More » - 21 March
ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്
പാല: കോട്ടയം പാലായില്‍ ഇടിമിന്നലേറ്റ് സഹോദരങ്ങള്‍ക്ക് പരിക്ക്. ആണ്ടൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ആന്‍ മരിയ (22) ആന്‍ഡ്രൂസ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആന്‍മരിയയേയും ആന്‍ഡ്രൂസിനേയും ചേര്‍പ്പുങ്കലിലെ സ്വകാര്യ…
Read More » - 21 March
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴ, ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ…
Read More » - 21 March
കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. ഇത്…
Read More » - 21 March
മയക്കുമരുന്ന് ഉപയോഗിച്ചശേഷം യാസിർ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കി : കൂടുതൽ വിവരങ്ങൾ പുറത്ത്
കോഴിക്കോട് : താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ്…
Read More » - 21 March
പോക്സോ കേസ് : അതിജീവിതയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍
മലപ്പുറം : പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങല്‍ പുത്തൂര്‍ സ്വദേശി കരിങ്കപ്പാറ ജാസിറിനെയാണ് കോട്ടക്കലില്‍ വച്ച് പിടികൂടിയത്. ഇന്‍സ്പെക്ടര്‍…
Read More » - 21 March
എറണാകുളത്ത് യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം : കാര്‍ ഓടിച്ചത് ലഹരിക്ക് അടിമയായ യുവാവാണെന്ന് പോലീസ്
കൊച്ചി : എറണാകുളം എസ് ആര് എം റോഡില്‍ യുവാവിനെ കാറിടിച്ചു കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം. യുവാവിന് നിസ്സാര പരുക്കേറ്റു. ഇയാളുടെ മൊഴി…
Read More » - 21 March
‘പണി’ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം
കൊച്ചി: പണി സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊച്ചിയിൽ കാപ്പാ കേസ് പ്രതിയുടെ അതിക്രമം. തൃക്കാക്കര സ്വദേശിയായ യുവാവിനെ ക്രൂരമായി ആക്രമിച്ച ശ്രീരാജിനെ പൊലീസ് പിടികൂടി. പണി…
Read More » - 21 March
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ തമ്മിൽ ഏറ്റുമുട്ടി : മൂന്ന് പേര്‍ക്ക് കുത്തേറ്റു
മലപ്പുറം : വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. പെരിന്തല്‍മണ്ണ താഴെക്കോട് പി ടി എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. പത്താം ക്ലാസ്സ്…
Read More » - 21 March
ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് : ഒന്‍പത് സിപിഎം പ്രവർത്തകർ കുറ്റക്കാർ
കണ്ണൂർ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ബിജെപി പ്രവര്ത്തകന് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ കുറ്റക്കാര്‍. സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി.…
Read More » - 21 March
ആദ്യ മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’
എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി. ബുക്ക് മൈ ഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമായി ‘എമ്പുരാന്’. ഒരുലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ്…
Read More » - 21 March
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി : കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ്…
Read More »