Kerala
- Feb- 2024 -11 February
കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്
തൃശൂര്‍: കേരളഗാന വിവാദം തെറ്റ് ഏറ്റെടുക്കുന്നതായി സാഹിത്യ അക്കാദമി ചെയര്മാന് കെ സച്ചിദാനന്ദന്. മറ്റുള്ളവരുടെ തെറ്റുകള്‍ ഏറ്റെടുത്ത് കുരിശിലേറുക മഹത്പ്രവര്‍ത്തിയാണെന്നും സെന്‍ ബുദ്ധിസവും ബൈബിളും തന്നെ…
Read More » - 11 February
വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വൻ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ…
Read More » - 11 February
വിലാപക്കടലായി മാനന്തവാടി: അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി നാട്
മാനന്തവാടി: കാട്ടാന ആക്രമണത്തെ തുടർന്ന് അകാലത്തിൽ പൊലിഞ്ഞ അജീഷിന് വിട ചൊല്ലി മാനന്തവാടി. എടമല അൽഫോൻസാ ദേവാലയത്തിലാണ് അജീഷിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. സ്വവസതിയിൽ നിന്ന് കിലോമീറ്റളോളം…
Read More » - 11 February
വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണം, കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
ന്യൂഡല്‍ഹി: വന്യമൃഗ ശല്യത്തിനും അക്രമത്തിനും എതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ജനജീവിതം ദുസഹമായി എന്ന്…
Read More » - 11 February
ഡോ.വന്ദന വധക്കേസ്: പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങളില്ല, പരിശോധനാ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ഡോ.വന്ദന വധക്കേസ് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വൈദ്യ പരിശോധനാ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിന് പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ…
Read More » - 11 February
വയനാട് ജില്ലയിൽ ഫെബ്രുവരി 13ന് ഹർത്താൽ
വയനാട്: ഫെബ്രുവരി 13-ന് വയനാട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് കാർഷിക സംഘടന. വയനാട്ടിലെ ജനവാസ മേഖലകളിൽ വന്യജീവി ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടമാകുന്ന സംഭവങ്ങൾ തുടർക്കഥയായി…
Read More » - 11 February
വയോധികയെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കിളിമാനൂരില്‍ വയോധികയെ തോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തട്ടത്തുമല സ്വദേശിയായ അറുപതുകാരി ലീലയെയാണ് വീടിനു സമീപത്തെ തോട്ടില്‍ വിവസ്ത്രയായി കണ്ടെത്തിയത്. വീട്ടില്‍ നിന്നും…
Read More » - 11 February
ആളെക്കൊല്ലി മോഴയെ പിടിക്കാന്‍ ദൗത്യസംഘം സജ്ജം, സിഗ്നല്‍ വനംവകുപ്പിന് കിട്ടി
മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മക്നയെ പിടികൂടാനുള്ള നടപടികള്‍ക്ക് വേഗം കൂട്ടി ദൗത്യ സംഘം. 11.45 ഓടെ മോഴയുടെ സിഗ്നല്‍ വനംവകുപ്പിന് കിട്ടി.…
Read More » - 11 February
നികുതിദായകരുടെ പണം കൊണ്ട് എ കെ ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ല: വനംമന്ത്രിക്കെതിരെ വി മുരളീധരൻ
തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നികുതിദായകരുടെ പണം…
Read More » - 11 February
ഞാന്‍ തൈറോയ്ഡ് പേഷ്യന്റാണ്, ചില ഭക്ഷണങ്ങള്‍ അലര്‍ജിയാണ്: ശ്വേത മേനോൻ
ആകെ കഴിക്കാന്‍ പറ്റുന്നത് മുട്ട മാത്രമാണ്
Read More » - 11 February
‘ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തില്‍: ഇതിനെതിരെ പി.എസ് ശ്രീധരന് പിള്ള
കോഴിക്കോട്: ആട്ടിന്‍ തോലിട്ട ചെന്നായ്ക്കള്‍’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ഇതിന് എതിരെ ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള രംഗത്ത് വന്നു. രാഷ്ട്രപതി,…
Read More » - 11 February
രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍
രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍
Read More » - 11 February
മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം
മാനന്തവാടി: മാനന്തവാടിയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ബേലൂര്‍ മക്ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗര്‍ ഹോള ദേശീയ…
Read More » - 11 February
മോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രനെ പിന്തുണച്ച് കെ മുരളീധരന്
കോഴിക്കോട് : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ ആര്‍എസ്പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന് പങ്കെടുത്തതിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍…
Read More » - 11 February
പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തത് തലപോകുന്ന കുറ്റമായിട്ടാണ് സിപിഎം കാണുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച് നല്കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമമെന്ന് ആരോപിച്ച് കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍കെ പ്രേമചന്ദ്രന്. വിലകുറഞ്ഞ…
Read More » - 11 February
‘എംടിയുടെ പ്രസംഗം വലിയ ബോംബ്, അദ്ദേഹം പറഞ്ഞത് വളരെ ശരി, ഉദ്ദേശിച്ചത് കേന്ദ്രത്തേയും കേരളത്തേയും’: സേതു
അധികാരം ദുഷിപ്പിക്കും എന്നു പറയുന്നത് നമ്മള് കണ്ടുകൊണ്ടിരിക്കുകയല്ലേ.
Read More » - 11 February
13 കാരനെ രക്ഷിക്കാൻ ശ്രമിക്കവേ വിരുന്നിനെത്തിയവരെയും കവർന്ന് മരണക്കയം: ഒരു കുടുംബത്തിലെ 3 പേരുടെ വിയോഗത്തിൽ ഞെട്ടി നാട്
കോഴിക്കോട്: ഒരു കുടുംബത്തിലെ മൂന്നുപേരുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് നാട്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ അറിഞ്ഞിരുന്നില്ല അവരെ കാത്തിരുന്നത് മരണക്കയമാണെന്ന്. പുഴയില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന്…
Read More » - 11 February
ഐഎസ്എൽ ആഘോഷമാക്കാനൊരുങ്ങി കൊച്ചി മെട്രോ, നാളെ അധിക സർവീസ് നടത്തും
ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകരാൻ ഇക്കുറി കൊച്ചി മെട്രോയും. ഇത്തവണ ഐഎസ്എൽ മത്സരങ്ങളോടനുബന്ധിച്ച് അധിക സർവീസുകൾ നടത്താനാണ് കൊച്ചി മെട്രോയുടെ തീരുമാനം. തിങ്കളാഴ്ച ജെഎൽഎൻ സ്റ്റേഡിയം മെട്രോ…
Read More » - 11 February
‘ക്ഷേമപെൻഷൻ മുടങ്ങിയത് 9000 കോടി കേന്ദ്രം നിഷേധിച്ചതിനാൽ’ -ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ നൽകാനാവാത്തത് ഇപ്പോൾ കിട്ടേണ്ട 9000 കോടിയുടെ വായ്പ കേന്ദ്രം മുടക്കിയതുകൊണ്ടാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കുടിശ്ശികതീർത്ത് പെൻഷൻ നൽകണമെന്നാണ് ആഗ്രഹം. രണ്ടുമാസത്തേതെങ്കിലും ഉടൻ നൽകാൻ…
Read More » - 11 February
ചൂട് കൂടുന്നു…! വാഹനങ്ങൾ അഗ്നിക്കിരയാകുന്നത് ഒഴിവാക്കാം, നിർദ്ദേശങ്ങൾ പുറത്തുവിട്ട് എംവിഡി
കൊച്ചി: വേനൽ എത്താറായതോടെ അന്തരീക്ഷ താപനിലയും ഉയരുകയാണ്. ചൂട് കൂടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ അഗ്നിക്കിരയാകുന്നതിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. ചില മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ വാഹനങ്ങൾ…
Read More » - 11 February
സിപിഎം ബ്രാഞ്ച് അംഗത്തിനെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സംഭവം: ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനങ്ങളിൽനിന്ന് നീക്കി
വൈക്കം: ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദ്ദിച്ച് വാരിയെല്ല് ഒടിച്ച സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനങ്ങളിൽനിന്നു നീക്കാൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയംഗം മറവൻതുരുത്ത് തെക്കുംതറ വീട്ടിൽ ആർ.രതീഷിനെതിരേയാണ്…
Read More » - 11 February
ആലപ്പുഴയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു: പന്നി വിൽപ്പനയ്ക്ക് നിരോധനം
ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പ്രദേശത്ത് പുതുതായി പന്നികളെ വളർത്തുന്നതിനും വിൽക്കുന്നതിനും നിരോധനമേർപ്പെടുത്തി. രോഗം ബാധിച്ച പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കും. രോഗം മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ…
Read More » - 11 February
കർണാടക ലക്ഷ്യമിട്ട് ബേലൂർ മഗ്ന, ഏറ്റവും പുതിയ സഞ്ചാര പാത ഇങ്ങനെ
മാനന്തവാടി പടമലയിൽ ഇന്നലെ പുലർച്ചയോടെ ഇറങ്ങിയ കാട്ടാനയുടെ ഏറ്റവും പുതിയ സഞ്ചാര പാത പുറത്തുവിട്ടു. ആളെക്കൊല്ലിയായ ബേലൂർ മഗ്ന മണ്ണുണ്ടിയിലാണ് ഉള്ളത്. നിലവിൽ, കർണാടക ഭാഗത്തേക്കാണ് ആന…
Read More » - 11 February
നിയമസഭാ സമ്മേളനം നാളെ മുതൽ പുനരാരംഭിക്കും: വന്യജീവി ആക്രമണം അടിയന്തര പ്രമേയമായി അവതരിപ്പിക്കാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ സമ്മേളനം നാളെ മുതൽ പുനരാരംഭിക്കും. ബഡ്ജറ്റിൻ മേലുള്ള പൊതു ചർച്ചയാണ് നാളെ മുതൽ നടക്കുക. 15 വരെ ചർച്ചകൾ ഉണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പ്…
Read More » - 11 February
മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ആരും നോക്കിയില്ല, യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
തിരുവനന്തപുരം: മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി ഗൗനിക്കാതിരുന്ന യുവാവ് മരിച്ചത് സൂര്യാതപമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് കിളിമാനൂർ കാനറയിൽ സുരേഷ്…
Read More »