Kerala
- Feb- 2019 -10 February
വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
അടൂർ : വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. തട്ട മാമ്മൂട് വാഴക്കൂട്ടത്തിൽ സോളമനാണ്(45) അറസ്റ്റിലായത്. അനധികൃതമായി ഓട്ടോയിൽ കടത്തി കൊണ്ടു വന്ന 19 ലിറ്റർ വിദേശ…
Read More » - 10 February
മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം ; സ്ത്രീകൾക്ക് പ്രത്യേക പരിഗണന
കോഴഞ്ചേരി : നൂറ്റിഇരുപത്തിനാലാമത് മാരാമണ്‍ കൺവെൻഷന് ഇന്ന് തുടക്കം. പമ്പാതീരത്ത് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ . ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിന് തുടക്കമാകുന്നത്. മാര്‍ത്തോമ…
Read More » - 10 February
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുപ്പൂരിൽ
തിരുപ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിൽ. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് മോദി എത്തുന്നത്. ഔദ്യോഗിക പരിപാടികള്‍ക്ക് ശേഷമുള്ള പൊതുസമ്മേനത്തില്‍ തമിഴ്നാട്ടിലെ ഏഴ്…
Read More » - 10 February
‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി’ അവാർഡ് സ്വന്തമാക്കി ദയാബായി
ബഹ്റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്സി 2019’ അവാർഡ് ദയാബായിക്ക്. അവാര്‍ഡിന് ദയാബായിയെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ തന്നെയാണ് അറിയിച്ചത്. മാര്‍ച്ച് ഒന്നിന്…
Read More » - 10 February
എനിക്ക് അഭിനയം മാത്രമേ അറിയൂ; മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് മോഹൻലാലിൻറെ വാക്കുകൾ
രാഷ്ട്രീയപ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദി പങ്കിട്ട് മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്. ചടങ്ങിന്റെ…
Read More » - 10 February
സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍; മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
കൊച്ചി: സിനിമാ മേഖലയിലെ പ്രശനങ്ങൾ പരിഹരിക്കാൻ സിനിമാ സംഘടനകള്‍ ഇന്ന് കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ച് രാവിലെ ഒമ്ബതിനാണ്…
Read More » - 10 February
വീടിന്റെ ചിമ്മിനി തുരന്ന് മോഷണം ; 12 പവനും പണവും നഷ്ടമായി
കറ്റാനം : വീടിന്റെ ചിമ്മിനി തുരന്ന് മോഷണം. മോഷണത്തിൽ 12 പവനും പതിനയ്യായിരത്തോളം രൂപയും നഷ്ടമായി. ഭരണിക്കാവ് ഇല്ലത്ത് ജംക്ഷനു സമീപം ഇല്ലത്ത് ബംഗ്ലാവിൽ വിശ്വനാഥന്റെ വീട്ടിൽ…
Read More » - 10 February
അമിത സിമന്റ് വില; സംസ്ഥാനത്ത് നിന്നും കമ്പനികള്‍ നേടിയത് കോടികള്‍
തിരുവനന്തപുരം: അമിത വില ഈടാക്കി സംസ്ഥാനത്ത് നിന്ന് സിമന്റ് കമ്പനികള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ അധികമായി നേടിയത് പതിനായിരം കോടിയിലേറെ. മറ്റ് സംസ്ഥാനങ്ങളില്‍ വില നിയന്ത്രിക്കാന്‍ പൊതുമേഖല കമ്പനികള്‍…
Read More » - 10 February
ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന സർക്യൂട്ട് ഇന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോർത്തിണക്കി 100 കോടി ചെലവിലാണ് സർക്യൂട്ട്…
Read More » - 10 February
തെരുവ് നായ ആക്രമണം; ഒന്‍പത് പേര്‍ക്ക് പരുക്ക്; നായയെ തല്ലിക്കൊന്നു
കോഴിക്കോട്: തെരുവ് നായയുടെ അകാരമാണത്തിൽ ഒന്‍പത് പേര്‍ക്ക് പരുക്ക്. തച്ചംപൊയില്‍, അവേലം, വാപ്പനാംപൊയില്‍, ചാലക്കര കെടവൂര്‍ പ്രദേശങ്ങളിലാണ് തെരുവ് നായ ഭീതി പരത്തി. മുന്നില്‍ കണ്ടവരെയെല്ലാം ആക്രമിക്കുന്ന…
Read More » - 10 February
വിവാഹം ക്ഷണിക്കാനെത്തിയ യുവാക്കൾ വീട്ടമ്മയെ ആക്രമിച്ചു
നെടുമങ്ങാട്: വിവാഹം ക്ഷണിക്കാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാക്കൾ വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി സ്വർണ്ണാഭരണ്ണങ്ങൾ കവർന്നു. അക്രമത്തിൽ തലയ്ക്ക് സാരമായി മുറിവേറ്റ കരുപ്പൂർ അരുവിക്കുഴി സ്വദേശി സീതാലക്ഷ്മി (65)യെ…
Read More » - 10 February
എന്റെ ഫോൺ കട്ട് ചെയ്യാൻ സബ് കളക്ടർക്ക് അധികാരമില്ല; താൻ പോയി തന്റെ കാര്യം നോക്കെന്ന് രേണു രാജ് പറഞ്ഞതായും എസ് രാജേന്ദ്രൻ എംഎൽഎ
മൂന്നാർ: ദേവികുളം സബ് കളക്ടർ രേണു രാജിനോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി എസ് രാജേന്ദ്രൻ എംഎൽഎ. ഒരു പ്രമുഖ ചാനൽ നടത്തിയ ചർച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം…
Read More » - 10 February
കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചു; ജലന്ധര്‍ രൂപതയില്‍ ഭിന്നത
കോട്ടയം: കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിച്ചതില്‍ ജലന്ധര്‍ രൂപതയില്‍ ഭിന്നത ഉയരുന്നു. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്നലൊ ഗ്രേഷ്യസ് കന്യാസ്ത്രീകള്‍ക്ക് നല്കിയ കത്തിനെ…
Read More » - 10 February
ദമ്പതികളെ സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാര് പിടിയിൽ
കണ്ണൂര്‍: പ്രായത്തിന്റെ പേരിൽ ദമ്പതികളെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ്…
Read More » - 10 February
വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയില്‍
കൊല്ലം: കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വ്യാപാരി പൊള്ളലേറ്റ് മരിച്ച നിലയില്‍. വീടിന് സമീപം പലചരക്ക് വ്യാപാരം നടത്തിവരുന്ന ചവറ തെക്കുംഭാഗം കോയിവിള വിഷ്ണുഭവനില്‍ (ഇലവുംമൂട്ടില്‍)…
Read More » - 10 February
ശബരിമല കേസ് ; ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല
തിരുവനന്തപുരം: ശബരിമല കേസുമായി ബന്ധപ്പെട്ട വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ സാവകാശം തേടിയേക്കില്ല. ഏഴ് ദിവസത്തിനുള്ളില്‍ കക്ഷികള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍…
Read More » - 10 February
ഫോണിലൂടെയുള്ള പരിചയം മുതലെടുത്ത് പീഡനം; പ്രതി പിടിയില്‍
കോട്ടയ്ക്കല്‍: ഫോണിലൂടെ പരിചയപ്പെട്ട് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോറി ഡ്രൈവര്‍ പീഡിപ്പിച്ചു. ഒടുവില്‍ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മലപ്പുറം വേങ്ങര സ്വദേശിയായ മംഗലത്ത് ഷൈജുവിനെയാണ് കോട്ടക്കല്‍…
Read More » - 10 February
കുത്തുകേസിലെ പ്രതിയെ പിടിക്കുന്നതിനിടെ പോലീസിന് കുത്തേറ്റു
കുണ്ടറ: കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടെ കുണ്ടറ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനില്‍കുമാറിന് കുത്തേറ്റു. പുന്നത്തടം പുതുവീട് കോളനിയില്‍ കിഴങ്ങുവിള പടിഞ്ഞാറ്റതില്‍ സന്തോഷിനെ (42) പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍…
Read More » - 10 February
പരസ്യമായി അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ പരാതി നൽകുമെന്ന് സബ് കളക്ടര്‍ രേണുരാജ്
മൂന്നാര്‍: അധിക്ഷേപ പരാമര്‍ശം നടത്തിയ എസ്. രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. അനധികൃത നിര്‍മാണം തടയാന്‍ ചെന്നപ്പോള്‍…
Read More » - 10 February
ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന് എം മുകുന്ദൻ
കൊച്ചി: ഫാസിസത്തിനെതിരെ എഴുത്തുകാര്‍ സര്‍ഗാത്മക പ്രതിരോധം ഉയര്‍ത്തണമെന്ന് വ്യക്തമാക്കി സാഹിത്യകാരന് എം മുകുന്ദന്. കൃതി വിജ്ഞാനോല്സവത്തില് ‘എനിക്ക് പറയാനുള്ളത്’ എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 February
പണച്ചാക്കുകള്‍ ഇടതുപക്ഷത്തിന് വിലയിടാന്‍ ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇടതുപക്ഷത്തിന് വിലയിടാന്‍ രാജ്യത്ത് ഒരു പണച്ചാക്കും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടതുപക്ഷം രാജ്യത്ത് അത്ര ശക്തമല്ലല്ലോ എന്ന് സംശയിക്കുന്നവരുണ്ടാകാം. ഇടതുപക്ഷസാന്നിധ്യം എന്ത്…
Read More » - 10 February
കോട്ടയം പോര്‍ട്ടിലൂടെ ചരക്ക് ബാര്‍ജ് ഓടി
കോട്ടയം: ജലഗതാഗതത്തില്‍ ജില്ലയുടെ വിപുലമായ സാധ്യതകളിലേക്ക് പുതിയ മാര്‍ഗം തുറന്ന് നാട്ടകത്തെ പോര്‍ട്ടിലൂടെ ചരക്കുമായി ബാര്‍ജ് ഓടി. പൂര്‍ണ തോതിലുള്ള ചരക്കുനീക്കത്തിന് വഴിതുറക്കുന്ന നിലയില്‍ പരീക്ഷണാര്ഥമായിരുന്നു…
Read More » - 9 February
പൊതുവിദ്യാഭ്യാസം വന്പുരോഗതിയിലെന്ന് എംഎം മണി
കട്ടപ്പന: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് മന്ത്രി എം എം മണി പറഞ്ഞു. പൊതു വിദ്യാഭ്യാസ…
Read More » - 9 February
ട്രെയിനുകളിൽ കവർച്ച നടത്തിയ അധ്യാപകൻ പോലീസ് പിടിയിൽ
ഷൊർണ്ണൂർ; ട്രെയിനുകളിൽ കവർച്ച നടത്തിയ കേസിൽസിന്റെ പിടിയിലായി. ജനവരി 5 ന് മംഗളുരു എക്സ്പ്രസിലെ യാത്രക്കാരന്റെ 13 പവൻ സ്വർണ്ണമടക്കം യാത്രക്കാരുടെ ബാഗുകളും കവർന്ന കേസിലെ പ്രതിയാണ്…
Read More » - 9 February
കോപ്പിയടി പിടിച്ച അധ്യാപകന്റെ കൈ തല്ലിയൊടിച്ചു
കാസര്‍കോഡ്: മോഡല്‍ പരീക്ഷക്കിടെ കോപ്പിയടിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്ത ആധ്യാപകന് മര്‍ദ്ദനം. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അധ്യാപകന്റെ കൈ തല്ലിയൊടിച്ചത്. കാസര്‍കോഡ് ചെമ്മനാട് ജമാഅത്ത് ഹയര്‍…
Read More »