Kerala
- Feb- 2019 -4 February
കഞ്ചാവ് വില്‍പ്പന : രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍
കണ്ണൂര്‍ : കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കവേ രണ്ട് തമിഴ്നാട് സ്വദേശികള്‍ കണ്ണൂര്‍ പൊലീസിന്റെ വലയിലായി. പെരുമു എന്ന പെരുമാള്‍ തേവര്(50),രാമു എന്ന റോബോര്‍ട്ട്( 32) എന്നിവരാണ്…
Read More » - 4 February
ക്യാന്‍സര്‍ ദിനത്തില്‍ അനുഭവം തുറന്നു പറഞ്ഞ് മമ്ത മോഹന്‍ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പത്തു വര്‍ഷത്തെ ക്യാന്‍സര്‍ അനുഭവം പറഞ്ഞ് മമ്ത മോഹന്‍ദാസ്. ലോക ക്യാന്‍സര്‍ ദിനത്തോട് അനുബന്ധിച്ചുള്ള ഫെയിസ്ബുക്ക് പോസ്റ്റിലാണ് നടി അനുഭവങ്ങള്‍ പങ്കുവെച്ചത്. തന്റെ പത്തുവര്‍ഷ ചാലഞ്ച്…
Read More » - 4 February
പുറമേയല്ല, അകത്താണ് ഭംഗി; കാന്‍സര്‍ ദിനത്തില്‍ മുടി ദാനം ചെയ്ത് ഭാഗ്യലക്ഷ്മി
ഭാഗ്യലക്ഷ്മി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഓര്‍മയില്‍ എത്തുന്നത് അഴിച്ചിട്ട ആ നീണ്ട മുടി ആണ്. എന്നാല്‍ ഇന്ന് ആ മുടി കാരുണ്യത്തിന്റെ സ്പര്‍ശമായി മാറിയിരിക്കുകയാണ്. ലോക…
Read More » - 4 February
എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. ടി. ജലീൽ
എൻ. സി. സി. കേഡറ്റുകൾക്ക് മികച്ച പരിശീലനം നൽകുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കുന്നതിനൊപ്പം വിജയികൾക്ക് നൽകുന്ന സമ്മാനത്തുക വർധിപ്പിക്കുന്നത് പരിഗണിക്കുമെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ.…
Read More » - 4 February
മോഹന്‍ലാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മേജര്‍ രവി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ തള്ളി മേജര്‍ രവി. കേള്‍ക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇക്കാര്യങ്ങള്‍ മോഹന്‍ലാലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു തള്ളി. ഞാനറിയുന്ന…
Read More » - 4 February
എസ്എഫ്ഐക്കാര്‍ക്ക് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ എസ്എഫ്ഐ നേതാക്കള്‍ക്കുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ വി പ്രജുല്‍,…
Read More » - 4 February
അടിയന്തിര ശസ്ത്രക്രിയക്കായി 7 വയസുകാരി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു
തിരുവനന്തപുരം: ബാലരാമപുരം എആര്‍ സ്കൂളിലെ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ സുബേറിന്റെ പുത്രി ആസില ഫാത്തിമ സുമനസുകളുടെ സഹായം തേടുന്നു. കഴിക്കുന്ന ഭക്ഷണം മുഴുവന്‍ രക്തത്തോടൊപ്പം ഛര്‍ദ്ദിക്കുന്ന അസുഖമാണ്…
Read More » - 4 February
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പാര്‍പ്പിട പദ്ധതി ‘അപ്നാ ഘര്‍’ ഫെബ്രുവരി 23 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ആയിരം ദിവസത്തിലേക്ക്…
Read More » - 4 February
കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ല; വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പിലെ പരാജയം മണക്കുന്നുണ്ടെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. എന്‍എസ്എസ് ഒരു സംഘടനയാണെന്നും എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം…
Read More » - 4 February
നിരവധി മലയാളികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു – മുന്നറിയിപ്പ്
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. മലയാളികളുടെ അടക്കം…
Read More » - 4 February
ശബരിമല യുവതി ദർശനം : നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി
തിരുവനന്തപുരം: ശബരിമയിലെ യുവതി ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയതില്‍ തെറ്റില്ലെന്ന വിശദീകരണവുമായി തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിന് നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.…
Read More » - 4 February
രവി പൂജാരിയുടെ അറസ്റ്റ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് സ്ഥിതീകരിച്ചു. സെനഗലില്‍ വെച്ചാണ് രവി പൂജാരി അറസ്റ്റിലായത്. ഐ.ജി വിജയ് സാക്കറെയാണ് സ്ഥിതീകരണം നല്‍കിയത്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍…
Read More » - 4 February
വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ദുരൂഹത ആരോപിച്ച് നാട്ടുകാർ
തിരുവനന്തപുരം: പത്താം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. നെയ്യാറ്റിന്‍കര അമരവിള ബാങ്ക് ജംഗ്ഷനുസമീപം ഊട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുരുകന്റെയും നാഗ രത്തിനത്തിന്റെയും മകള്‍…
Read More » - 4 February
റോഡുകളിലെ അപകട മേഖലകളിൽ ജി. പി. എസ് അധിഷ്ഠിത വാഹന നിരീക്ഷണം: മുഖ്യമന്ത്രി
തിരുവനന്തപുരം•ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളിൽ ജി.പി.എസ്. അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടൻ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ റോഡ്…
Read More » - 4 February
ശബരിമല വിഷയം; തനിക്ക് പാർട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ തനിക്ക് പാര്‍ട്ടിയുടെ നിലപാടല്ല ഉള്ളതെന്ന് വ്യക്തമാക്കി എഐസിസി സെക്രട്ടറിയും കെപിസിസി ഉപാധ്യക്ഷനും എംഎല്‍എയുമായ വി ഡി സതീശന്. സ്ത്രീസമത്വം എന്ന ആശയത്തെ മുറുകെപ്പിടിക്കുന്ന…
Read More » - 4 February
ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും നടപടി വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 ഡിവൈഎസ്പിമാരെ തരംതാഴ്തിയതിന് പിന്നാലെ കേരളാ പോലീസില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുന്നു. ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂലൈ മാസം തയ്യാറാക്കിയ…
Read More » - 4 February
സിമന്റിന് വില കൂടി; സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് സംഘടനകൾ
സംസ്ഥാനത്ത് സിമന്റ് വില വർദ്ധിച്ചു. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റോക്കെടുക്കാതെ നിര്‍മാണമേഖല സ്തംഭിപ്പിക്കുമെന്ന് നിര്‍മാണവിതരണ മേഖലയിലെ സംഘടനകള്‍ വ്യക്തമാക്കി. ബഡ്ജറ്റില്‍ സിമന്റിന് സംസ്ഥാന സര്‍ക്കാര്‍ ജിഎസ്ടിക്ക് പുറമെ പ്രളയസെസും…
Read More » - 4 February
കാന്‍സര്‍ ബാധിതരുടെ നിരക്കില്‍ കേരളം മുന്നില്‍; പഠന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ അഭിമാനംകൊളളുന്നവരാണ് മലയാളികള്‍. എന്നാല്‍ ഇന്ന് മലയാളികള്‍ നടന്നടുക്കുന്നത് അര്‍ബുദത്തിന്റ മരണക്കെണിയിലേക്ക്. രാജ്യത്ത് അര്‍ബുദബാധിതരുടെ നിരക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കേരളമാണെന്ന് പഠനറിപ്പോര്‍ട്ട്.…
Read More » - 4 February
ശബരിമല വിഷയത്തില്‍ പ്രതികരിച്ച് നടന് അജു വര്‍ഗീസ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് നടന് അജു വര്‍ഗീസ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില…
Read More » - 4 February
ആറ്റുകാല്‍ പൊങ്കാല സ്ക്വാഡിനു നേരെ ആക്രമണം
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് മുമ്പ് പരിശോധന നടത്താന്‍ എത്തിയ സ്വാഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം. തൊഴിലാളികളും വ്യാപാരികളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മണക്കാട് പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍…
Read More » - 4 February
ചിന്നത്തമ്പിയെ തളയ്ക്കാന്‍ ശ്രമം തുടരുന്നു; വീഡിയോ വൈറല്‍
ഉദുമല്‍പേട്ട: ദിവസങ്ങളായി ഉദുമല്‍പേട്ടയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി ചുറ്റിത്തിരിയുന്ന ചിന്നത്തമ്പിയെന്ന ഒറ്റയാനെ തളയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ആനയെ കാട്ടിലേക്ക് തിരികെ വിടാനായി മണിക്കൂറുകളായി ശ്രമം തുടരുകയാണ്. കഴിഞ്ഞ…
Read More » - 4 February
കാലാവസ്ഥാ വ്യതിയാനം: സമഗ്ര പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനും ഇതുമൂലമുള്ള ആഘാതം ലഘൂകരിക്കുന്നതിനുവേണ്ടി തയ്യാറാക്കിയ സമഗ്രമായ കര്‍മ്മപദ്ധതി (സംസ്ഥാന കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി) കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം നേടിയതായി മുഖ്യമന്ത്രി പിണറായി…
Read More » - 4 February
ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് കനകദുര്‍ഗ
മലപ്പുറം : ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ പ്രവേശനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. മലപ്പുറം പുലാമന്തോള്‍ ഗ്രാമ കോടതിയാണ് വിധി…
Read More » - 4 February
അമൃത എക്സ്പ്രസിന് ഉദുമല്‍പേട്ടയില്‍ വന്വരവേല്പ്
മറയൂര്‍: അഞ്ചുനാട് നിവാസികള്‍ക്ക് ആഹ്ലാദം നിറച്ച് തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് ഉദുമലൈ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഉദുമലപേട്ടയ്ക്ക് ഉത്സവമായി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ യാത്രക്കാര്‍…
Read More » - 4 February
പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധ : 26 പേര് ചികിത്സ തേടി
തൃശ്ശൂര്‍: രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ വീണ്ടും ഭക്ഷ്യവിഷബാധയേറ്റ് 26 പേര് ചികിത്സ തേടി. സ്ത്രീകളും പുരുഷന്മാരുമടക്കമുള്ളവര് വയറിളക്കം ബാധിച്ചാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. പ്രാഥമിക ശുശ്രൂഷ…
Read More »