KeralaLatest NewsTechnology

നിരവധി മലയാളികളുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു – മുന്നറിയിപ്പ്

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ കഴിവതും എത്രയും വേഗം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിന്റെ സുരക്ഷാ ഉറപ്പു വരുത്തുണമെന്ന മുന്നറിയിപ്പുമായി പ്രമുഖ ഹാക്കിംഗ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്.

മലയാളികളുടെ അടക്കം അഞ്ഞൂറിൽ അതികംപേരുടെ ഫേസ്ബുക്ക് അക്കൗണ്ടുകൾ
ഇതിനോടകം തന്നെ #isaac_odenttem എന്ന പേരിൽ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. കഴിവതും പരിചയം ഇല്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുതെന്നും അവർ തരുന്ന ഒരു ലിങ്കുകളും ഓപ്പൺ ചെയ്യരുതെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

https://www.facebook.com/TheMalluCyberSoldiers/photos/a.2218257675067166/2573284819564448/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button