Kerala
- Dec- 2018 -18 December
എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടത് കെ.എസ്.ആർ.ടി.യെ തകർക്കാനുള്ള ഗൂഡാലോചന -എഫ്.ഐ. ടി. യു
പാലക്കാട്: കെ.എസ്.ആർ.ടി.സി.യിൽ വർഷങ്ങളായി നാമമാത്ര വേദനത്തിന് പണിയെടുത്തു കൊണ്ടിരിക്കുന്ന എം.പാനൽ താൽക്കാലിക ജീവനക്കാരെ ഹൈക്കോടതി ഉത്തരവിന്റെ മറവിൽ പിരിച്ചുവിട്ട അധികൃതരുടെ തീരുമാനം സ്ഥാപനത്തെ തകർത്ത് സ്വകാര്യവൽക്കരണത്തെ ആക്കം…
Read More » - 18 December
ഏടാകൂടം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി
കൊല്ലം: കൂറ്റന്‍ ഏടാകൂടം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടി. ചിത്രകാരനും കലാ സംവിധായകനുമായ രാജശേഖരന് പരമേശ്വരന് കൊല്ലം റാവിസ് ഹോട്ടലിന് വേണ്ടി ഒരുക്കിയ…
Read More » - 18 December
വീഡിയോ: ടിക്ടോക്ക് വെെറല്‍;ഭര്‍ത്താവിനെ കാത്തിരിക്കുന്ന ‘വിരഹഭാര്യ’ ഇതാണ് സത്യം !
പിഞ്ചുകുഞ്ഞിനേയും ഒക്കത്ത് വെച്ച് നമ്മുടെ കുഞ്ഞിനെ ഒാര്‍ത്തെങ്കിലും യേട്ടന് തിരികെ വരണം എന്ന് കരഞ്ഞുകൊണ്ടുളള വീഡിയോ നിമിഷ നേരം കൊണ്ടാണ് ടിക് ടോക്ക് പ്ലാറ്റ് ഫോമില്‍ വെെറലായത്.…
Read More » - 18 December
വാര്‍ത്തയില്‍ ഫോട്ടോ മാറി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു
കഴിഞ്ഞ ശനിയാഴ്ച ‘ഈസ്റ്റ് കോസ്റ്റ് ഡെയിലി’യില്‍ ‘പോലീസ് വേഷത്തില്‍ 15 കോടിയോളം മോഷ്ടിച്ചു; കവർച്ച തലവന്‍ അറസ്റ്റില്‍‘ എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയോടൊപ്പം…
Read More » - 18 December
പവര്‍കട്ടിനെ കുറിച്ച് മന്ത്രി എം.എം.മണി
തൃശൂര്‍: സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ലക്ഷ്യം പവര്‍കട്ട് ഒഴിവാക്കുക എന്നതാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി ഇടുക്കിയില്‍ രണ്ടാം പദ്ധതിക്കുവേണ്ടിയുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.…
Read More » - 18 December
അത് അപകട മരണമല്ല: കൊലപാതകം
തൊടുപുഴ• അടിമാലിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പാറക്കെട്ടില്‍ നിന്ന് വീണുമരിച്ചയാളുടേത് കൊലപാതകമാണെന്ന് വ്യക്തമായി. വെള്ളത്തൂവല്‍ മുള്ളരിക്കടി കരിമ്പനാനയില് ഷാജിയാണ് കഴിഞ്ഞ ജനുവരി 24 ന് പാറക്കെട്ടില്‍ നിന്ന്…
Read More » - 18 December
ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് ശനിയാഴ്ച വരെ നിരോധനാജ്ഞ നീട്ടിയത്. ജില്ലാ പൊലീസ് മേധാവിയുടേയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ജില്ലാ…
Read More » - 18 December
സി.പി.എം നവോത്ഥാനവും സ്ത്രീസമത്വവും ആദ്യം നടപ്പാക്കേണ്ടത് സ്വന്തം പാർട്ടിയിൽ – കെ.സോമൻ
ആലപ്പുഴ : സ്ത്രീ സമത്വത്തിനും നവോത്ഥാനത്തിനും വേണ്ടി വനിതാ മതിൽ കെട്ടുന്നു എന്ന് പറയുന്നവർ സ്വന്തം പാർട്ടിയിൽ ഇത് ആദ്യം നടപ്പാക്കുകയാണ് വേണ്ടതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ്…
Read More » - 18 December
ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാത്തതിന് സബ് രജിസ്ട്രാര്‍ക്ക് സര്‍ക്കാറിന്റെ പ്രതികാര നടപടി
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിവസം ഓഫീസ് തുറക്കാതിരുന്ന സബ് രജിസ്ട്രാര്‍ക്ക് സസ്പെന്ഷന്. ബിജെപിയുടെ ഹര്‍ത്താലില്‍ ഓഫീസ് തുറക്കാത്തതിനാണ് സബ്രജിസ്ട്രാര്‍ക്ക് സര്‍ക്കാറിന്റെ പ്രതികാര നടപടി . ഇരിങ്ങാലക്കുട സബ് രജിസ്ട്രാര്‍…
Read More » - 18 December
കള്ള് ആരോഗ്യ പാനീയം ; കള്ളിനെ ബ്രാന്‍ഡ് ആക്കാന്‍ ആലോചന
കള്ള് ആരോഗ്യപാനീയമെന്ന നിലയില്‍ കള്ളിനെ ബ്രാന്റഡ് ആക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന. പ്രായം, ലിംഗ ഭേദം എന്നിവ ഇതിനൊരു തടസ്സമാകില്ല. എല്ലാവര്ക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന…
Read More » - 18 December
കെഎസ്ആര്‍ടിസി പ്രതിസന്ധി: തുടര്‍നടപടിയുമായി എം .ഡി
തിരുവനന്തപുരം: കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്ത്ഥിക്കായുളള നിയമനം ദ്രുതഗതിയിലെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന് തച്ചങ്കരി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍…
Read More » - 18 December
വനിതാ മതിലും ശബരിമലയും തമ്മിലുളള ബന്ധം;നിലപാട് വ്യക്തമാക്കി കടകംപള്ളി
തിരുവനന്തപുരം: വനിതാ മതിലിന് ശബരിമലയുമായി യാതൊരു വിധത്തിലുളള ബന്ധവുമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ സുപ്രീം കോടതി വിധി സര്‍ക്കാര്‍ നിറവേറ്റും. എന്നാല്‍…
Read More » - 18 December
വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം
കണ്ണൂർ: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. കണ്ണൂർ പിലാത്തറയിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് തളിപ്പറമ്പ് പൂവം സ്വദേശി ടോം ചാക്കോ ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
Read More » - 18 December
74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ നിരോധിച്ചു : അടുത്തിടെ നിരോധിച്ചത് 96 ബ്രാന്‍ഡുകള്‍
തിരുവനന്തപുരം•സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായിട്ടുള്ള 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ മായം കലര്‍ന്നതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയുടെ ഉത്പ്പന്നം, സംഭരണം, വിതരണം, വില്പന എന്നിവ നിരോധിച്ചുകൊണ്ട് സംസ്ഥാന ഭക്ഷ്യ…
Read More » - 18 December
വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: വനിതാമതിലിനോടുള്ള എന്‍.എസ്.എസ് നയത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വനിതാ മതിലില്‍ എന്‍എസ്എസിന്റെ പ്രതികരണം ശരിയായില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എന്‍എസ്എസ്…
Read More » - 18 December
കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി. കണ്ടക്ടര്‍ നിയമനത്തിന് അഡ്വാന്‍സ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമന ഉത്തരവ് നല്‍കണമെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം…
Read More » - 18 December
ക്രിസ്തുമസ് പെൻഷൻ വിതരണം ആരംഭിച്ചു, പുതുതായി മൂന്നേകാൽ ലക്ഷം പേർക്ക് പെൻഷൻ
പുതുതായി ചേർത്ത മൂന്നേകാൽലക്ഷം പേരടക്കം നാൽപത്തഞ്ചു ലക്ഷം പേർക്കുള്ള സാമൂഹ്യക്ഷേമ ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ഇതോടെ ഈ സർക്കാരിന്റെ കാലത്ത് പുതുതായി പെൻഷന് അർഹരായവരുടെ എണ്ണം…
Read More » - 18 December
കൊച്ചി പാര്‍ലര്‍; ആക്രമണത്തിന് പിന്നിലെ കാരണത്തിനായി അന്വേഷണം ശക്തമാക്കി
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് സംഭവത്തില്‍ മുംബൈ അധോലോകവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു . അതേസമയം ബ്യൂട്ടി പാര്‍ലര്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണി സന്ദേശം വന്നതായി നടി…
Read More » - 18 December
ബ്യൂട്ടി പാലര്‍ വെടിവയ്പ്പ് നാടകത്തിന്റെ ഹിന്ദിയിലെ സ്ക്രിപ്റ്റിന് മലയാളി ടച്ച്
കൊച്ചി : ബ്യൂട്ടി പാലര്‍ വെടിവയ്പ്പ് നാടകത്തിന്റെ ഹിന്ദിയിലെ സ്ക്രിപ്റ്റിന് മലയാളി ടച്ച് .സംഭവ സ്ഥലത്തു രണ്ടംഗ അക്രമി സംഘം ഉപേക്ഷിച്ച ‘രവി പൂജാരി’ എന്നെഴുതിയ കുറിപ്പ്…
Read More » - 18 December
രാജ്യാന്തര വിപണിയില്‍ എണ്ണവില താഴുമ്പോള്‍; ഇവിടെ വില കൂടുന്നു
രാജ്യാന്തര വിപണിയില്‍ എണ്ണ വില താഴുകയാണ്. എന്നാല്‍ അതെ സമയം ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറുദിവസം കൊണ്ട് പെട്രോളിന് കൂടിയത് 46…
Read More » - 18 December
രൂപതയില്‍ ജാതീയ വിവേചനം: ദളിത് ക്രൈസ്തവര്‍ മാര്‍ച്ച് നടത്തി
കോട്ടയം•ദളിത് ക്രൈസ്തവ വിശ്വാസികളെ വിജയപുരം രൂപതയുടെ അധികാര അവകാശ മേഖലകളില്‍നിന്നും ഒഴിവാക്കി നിര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഡിസിഎംഎസ് സമരസമിതി വിജയപുരം രൂപതാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. കോട്ടയം മുനിസിപ്പല്‍…
Read More » - 18 December
പത്രപ്രവര്‍ത്തകനും നിരൂപകനുമായ മലയാള സാഹിത്യകാരന് കേസരിബാലകൃഷ്ണ പിള്ള വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 58 വര്‍ഷം
പത്രപ്രവര്ത്തകന്, നിരൂപകന്, ചരിത്രകാരന് എന്നീ നിലകളില്‍ ശ്രദ്ധേയനായ മലയാളസാഹിത്യകാരനായിരുന്നു കേസരി എന്നറിയപ്പെടുന്ന കേസരി എ. ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ അമ്പത്തിയെട്ടാം ചരമ വാര്‍ഷിക ദിനമാണിന്ന്.പാശ്ചാത്യ സാഹിത്യത്തെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്…
Read More » - 18 December
വനിതാ മതില്;എതിര്‍പ്പ് അസൂയമൂലം:മന്ത്രി എ കെ ബാലന്
തിരുവനന്തപുരം: വനിത മതിലിനെ പ്രതിപക്ഷം നിശിതമായി എതിര്‍ക്കുന്നത് അസൂയ മൂലമാണെന്നും എതിര്‍പ്പ് ഏറുന്നത് വനിത മതിലിനെ കൂടുതല്‍ വിജയത്തിലേക്ക് എത്തിക്കുക മാത്രമേ ഫലത്തില്‍ വരികയുളളുവെന്നും മന്ത്രി എ…
Read More » - 18 December
കൂട്ടുകാരിയുടെ ഭർത്താവിനൊപ്പം ജീവിക്കാൻ പിഞ്ചു കുഞ്ഞിനെ കൊന്ന യുവതിയുടെ ഭൂതകാലവും ഞെട്ടിക്കുന്നത്
തിരുവനന്തപുരം: മക്കളില്ലാത്തതിന്റെ ദു:ഖം മറക്കാന്‍ വർക്കല സ്വദേശികളായ ദമ്പതികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ദത്തെടുത്ത് വളര്‍ത്തിയ യുവതി ചെയ്ത ക്രൂര കൃത്യങ്ങൾ കേട്ടാൽ ആരായാലും ഞെട്ടും. വിവാഹം കഴിച്ചു…
Read More » - 18 December
കെ.എസ്.ആര്.ടി.സി:സര്‍ക്കാര്‍,മാനേജ്മെന്റ് അനാസ്ഥയെന്ന് പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: കേരള എസ്.ആര്.ടി.സി നിലവില്‍ അഭിമുഖീകരിക്കുന്ന വന്‍ പ്രതിസന്ധിക്കെല്ലാം ഖേതു സര്‍ക്കാരിന്റെയും മാനേജ്മെന്റിന്റെയും പിടിപ്പുകേട് ഒന്ന് കൊണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാനുഷിക പരിഗണനയെങ്കിലും…
Read More »