Kerala
- Dec- 2018 -18 December
3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു
തിരുവനന്തപുരം : 3500 രൂപയ്ക്ക് വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ ലഭിക്കുന്നു. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള നിരവധി വിവരങ്ങൾ വ്യപകമായി ചോരുന്നുണ്ടെന്ന് സൈബർ സുരക്ഷാസ്ഥാപനം കാസ്പെർസ്കി അറിയിച്ചു. ഇന്റർനെറ്റ്…
Read More » - 18 December
കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു
കാസര്‍ഗോഡ് : കുഞ്ഞിന്റെ ചോറൂണ് നടത്തിയതിന് രക്ഷിതാക്കളെ ശുദ്ധികര്‍മ്മം ചെയ്യിച്ചു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിന്റെ പേരിലാണ് രക്ഷിതാക്കളെ ചാണകവെള്ളം തളിച്ച് ശുദ്ധികര്‍മ്മം ചെയ്യിച്ചത്. കൂടാനം…
Read More » - 18 December
ശബരിമല സ്ത്രീപ്രവേശനം ; നടവരവില്‍ 51.91 കോടിയുടെ കുറവ്
ശബരിമല : ശബരിമലയിലെ സ്ത്രീപ്രവേശനവും തുടർന്നുണ്ടായ നിരോധനാജ്ഞയും സന്നിധാനത്തെ നടവരവിൽ വൻ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്. മണ്ഡലകാലം ഒരുമാസം പിന്നിട്ടപ്പോള്‍ നടവരവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച…
Read More » - 18 December
ദർശനത്തിന് വിലക്കില്ല; ട്രാന്‍സ്ജെന്‍ഡര്‍ സംഘം ശബരിമലക്ക് യാത്ര തിരിച്ചു
കോട്ടയം : നാലംഗ ട്രാന്‍സ്ജെന്‍ഡര്‍ സംഘം ഇന്നലെ ശബരിമലക്ക് യാത്ര തിരിച്ചു. ശബരിമലയില്‍ പോകുന്നതിന് ഇവര്‍ക്ക് തടസങ്ങള്‍ ഇല്ലെന്ന സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് ഇവര്‍ ശബരിമലക്ക് തിരിക്കുന്നത്. മൂന്ന്…
Read More » - 18 December
102 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 6 വരെ പ്രവൃത്തി സമയം
സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിൽ 4 ൽ കൂടുതൽ ഡോക്ടർമാരുണ്ടെങ്കിൽ പ്രവൃത്തി സമയം 6 വരെആക്കി ഉയർത്തി. നിലവിലിത് 9 മണി മുതൽ ഉച്ചക്ക് 2 വരെയാണ് സമയം.…
Read More » - 18 December
തലപ്പുഴയിലെ മാവോയിസ്റ്റ് സാന്നിധ്യം; യുഎപിഎ പ്രകാരം കേസെടുത്തു
തലപ്പുഴയിൽ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന സംഭവത്തിൽ പോലീസികാർ യുഎപിഎ ചുമത്തി. തവിഞ്ഞാൽ ബാങ്ക് ജീവനക്കാരൻ അനിൽ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് സംഭവ വികാസങ്ങൾ.
Read More » - 18 December
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; പ്രതി പിടിയിൽ
ഹരിപ്പാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൃഷ്ണപുരം 17ാം വാര്‍ഡില്‍ തട്ടാരു വടക്കത്തില്‍ അഖില്‍ അരവിന്ദ് (23) നെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കള്‍…
Read More » - 18 December
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ അനുദിനം വന്‍വര്‍ധനവ്
സന്നിധാനം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ അഞ്ച് ദിവസത്തില്‍ നാലുലക്ഷം തീര്‍ഥാടകരെത്തിയെന്നാണ് കണക്ക്. എഴുപതിനായിരത്തിന് മുകളില്‍ ആളുകള്‍ ദിവസവും എത്തുന്നുണ്ട്. തിങ്കളാഴ്ച മാത്രം എണ്‍പതിനായിരത്തിന് മുകളില്‍…
Read More » - 18 December
3 ദിവസം ട്രെയിൻ ഗതാഗത നിയന്ത്രണം
ഇടപ്പള്ളി യാഡിൽ ട്രെയിൻ നിയന്ത്രണം നടക്കുന്നതിനാൽ 18,19,20 തീയതികളിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം നിസാമുദ്ദീൻ- മംഗള എക്സ്പ്രസ് ഉച്ചക്ക് 1.15 ന് പകരം 1.45 നും…
Read More » - 18 December
മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു
തലപ്പുഴ: തലപ്പുഴ നാൽപ്പതിനാൽ ടൗണിൽ മാവോയിസ്റ്റുകൾ പോസ്റ്റർ പതിച്ചു. സഹകരണ ബാങ്ക് ജീവനക്കാരനായ അനിൽ കുമാറിന്റെ മരണം കൊലപാതകമാണെന്ന് പറയുന്ന പോസ്റററുകളും ലഘുലേഘകളുമാണ് വിതരണം ചെയ്തത്.
Read More » - 18 December
വിസ തട്ടി്പ്പ്; പത്തനംതിട്ട സ്വദേശി പിടിയിലായി
വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. പുല്ലാട് രാജീവാണ് (35) അറസ്റ്റിലായത്.
Read More » - 18 December
മർദ്ദനത്തിൽ പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു
ഭാര്യാ പിതാവിന്റെ മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. പിതിയൂർ കോളനിയിലെ ബാലൻ (32) ആണ് മരിച്ചത്. മദ്യ ലഹരിയിലായിരുന്ന ഭാര്യാ പിതാവ് മർദ്ദിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ്…
Read More » - 18 December
നടൻ ജഗദീഷിന് അവാർഡ്
ലയൺസ് ക്ലബ് ഇന്റർനാഷ്ണലും , ആക്ടീവ് കോഴിക്കോടും വോയ്സ് ഓഫ് കാലിക്കറ്റും എസിവിയും സംയുക്തമായി നടത്തിയസിനിമ, ടിവി അവാർഡുകൾ പ്രഖ്യാപിച്ചു. ബഹുമുഖ പ്രതിഭക്കുള്ള പുരസ്കാരതിന് (1 ലക്ഷം)…
Read More » - 18 December
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക് നിരോധനം
ജനവരി മുതൽ മുക്കത്ത് പ്ലാസ്റ്റിക്കിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നഗര സഭ. പ്ലാസ്റ്റിക് നിരധനതതിനെതിരെ വ്യാപാരികളുടെശക്തമായ എതിർപ്പ് നിൽക്കെയാണ് നടപടി. 50 മൈക്രോണിൽ താഴെ ഉള്ള എല്ലാ പ്ലാസ്റ്റിക്…
Read More » - 18 December
ദമ്പതികളെ കെട്ടിയിട്ട് കവർച്ച; 3 മാസമായിട്ടും പ്രതികളുടെ അറസ്റ്റ് ഇല്ല
മാതൃഭൂമി ന്യൂസ് എഡിറ്ററുടെവീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ അറസ്റ്റില്ല. പ്രതികൾ ബംഗ്ലാദേശിലായതിനാൽ പിടിക്കാൻ കഴിയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More » - 18 December
വടകര റെയിൽവേ സ്റ്റേഷനിലെ പുസ്തക സ്റ്റാൾ പൂട്ടി
വർഷങ്ങളായി വടകര റെയിൽവേ സ്റ്റേഷനിൽഎത്തുന്ന യാത്രകാർക്കാി പ്രവർ്ത്തിച്ചിരുന്ന ബുക്ക് സ്റ്റാൾ പൂട്ടി. ലൈസൻസ് ഫീസ് വർധിപ്പിച്ചതിനെ തുടർന്നാണ് നീക്കം. 8 മടങ്ങോളം ഫീസ് വർധിപ്പിച്ചതാണ് സ്റ്റാൾ പൂട്ടാൻ…
Read More » - 18 December
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മുള്ളിയൂരിലെ ആദിവാസികളുടെ ദമ്പതികളുടെ 49 ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ജനിച്ചപ്പോൾ 600 ഗ്രാമായിരുന്നു കുഞ്ഞിന്റെ തൂക്കം.
Read More » - 18 December
പീഡനം; 83 വയസുകാരൻ റിമാൻഡിൽ
പ്രകൃതി വിരുദ്ധ പീഡനം നടത്തിയ 83 കാരൻ അറസ്റ്റിലായി. കഴിഞ്ഞ വർഷം ജൂലൈ 29 ന് 12 വയസുള്ള കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയിലാെണ് നടപടി.…
Read More » - 18 December
കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; യുവതി നഷ്ടപരിഹാരം ഭർത്താവിന് നൽകണമെന്ന് കോടതി
2 വർഷം മുൻപ് വാലന്റൈൻസ് ദിനത്തിൽ കാമുകനൊപ്പം പോയത്. ചെറായി സ്വദേശി അനീഷ,തൃശൂർ സ്വദേശി നിവിൻ എന്നിവർക്കെതിരെയാണ് വിധി. 6 വയസായ മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം…
Read More » - 18 December
പ്രളയം നഷ്ടപ്പെടുത്തിയ 10 അങ്കണവാടികൾ നിർമ്മിച്ച് നൽകും; നടൻ അല്ലു അർജുൻ
ഐആം ഫോർ ആലപ്പി പദ്ധതി വഴി നടൻ അല്ലു അർജുൻ ആലപ്പുഴയിൽ നിർമ്മിച്ച് നൽകുക 10 അങ്കണവാടികൾ. അല്ലുവിന്റെ പിതാവും സുഹൃത്തും നിർമ്മിച്ച് ഗീതാഗോവിന്ദം എന്ന ചിത്രത്തിന്…
Read More » - 18 December
വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടതായി വരും; മന്ത്രി എംഎം മണി
ഇപ്പോൾ സംസ്ഥാനത്ത് വൈദ്യുത നിരക്ക് വർധിപ്പിക്കേണ്ടുന്ന അവസ്ഥയാണ് ഉള്ളതെന്ന് മന്ത്രി എംഎംമണി. സാമ്പത്തിക സ്ഥിതി മനസിലാക്കി റിപ്പോർട്ട് സമർപ്പിക്കാനും , നിരക്ക് വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടാനും…
Read More » - 17 December
എകെജി സെന്റര്‍ അടിച്ച് തരിപ്പണമാക്കും:എ.എന്‍ രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തെ തച്ചുടച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പറഞ്ഞതായി …
Read More » - 17 December
വനിതാമതിൽ: ജില്ലകളിൽ സംഘാടക സമിതികളായി
തിരുവനന്തപുരം : നവോത്ഥാന സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് വനിതാമതിൽ സൃഷ്ടിക്കുന്നതിന് ജില്ലകളിൽ സംഘാടക സമിതികളായി. നിയോജക മണ്ഡലാടിസ്ഥാനത്തിൽ യോഗങ്ങൾ പുരോഗമിക്കുകയാണ്. 25നകം വാർഡുതല കമ്മിറ്റികൾ ചേരും.…
Read More » - 17 December
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ് : ലീന മരിയ പോൾ മൊഴി നൽകി
എറണാകുളം : കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസുമായി ബന്ധപെട്ടു നടി ലീന മരിയ പോൾ മൊഴി നൽകി. കൊച്ചിയിൽ രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.…
Read More » - 17 December
യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടത് : എന്‍.എസ്.എസ്
തിരുവനന്തപുരം: യഥാര്‍ത്ഥ വിശ്വാസികള്‍ വനിതാമതിലില്‍ അല്ല അയ്യപ്പജ്യോതിയിലാണ് പങ്കെടുക്കേണ്ടതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. നവേത്ഥാനം വേണം, അനാചാരാങ്ങള്‍ മാറുകതന്നെ വേണം. എന്നാല്‍ വനിതാ മതില്…
Read More »