Kerala
- Dec- 2018 -16 December
ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്
തിരുവനന്തപുരം : ഇന്ത്യന്‍ കോഫി ഹൗസിന് അറുപത് വയസ്. വെളുത്ത നിറത്തില്‍ ചുവന്ന ഇംഗ്ലിഷ് അക്ഷരങ്ങള്‍ കൊണ്ട് ഇന്ത്യന്‍ കോഫി ഹൗസ് എന്നുള്ള പരിചിതമായ ചെരിച്ചെഴുത്ത് മലയാളിക്ക്…
Read More » - 16 December
മുറ്റത്ത് രക്തത്തുള്ളികള്‍; പരിഭ്രാന്തിയോടെ വീട്ടുകാരും നാട്ടുകാരും
കോവളം: അര്‍ധരാത്രിയില്‍ വീട്ടുമുറ്റത്തു കണ്ട രക്തത്തുള്ളികള്‍ നാട്ടുകാരെയും വീട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. വീട്ടുമുറ്റത്തും വാതില്ക്കലും കണ്ട രക്തത്തുള്ളികള്‍ കോവളം പൊലീസിനെയും മണിക്കൂറുകളോളം വട്ടം ചുറ്റിച്ചു. ശദാന്വേഷണത്തിനൊടുവില് വളര്‍ത്തുനായയുടെ മുറിവില്‍…
Read More » - 16 December
‘ഒടിയ’ന്റെ പ്രദർശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം
തലയോലപ്പറമ്പ് : ഒടിയൻ സിനിമയുടെ പ്രദർശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ സിനിമ തിയേറ്ററിലാണ് തീപിടിത്തമുണ്ടായത്. തിയേറ്ററില്‍ ഉണ്ടായിരുന്നവരെ ഉടന്‍ പുറത്തിറക്കുകയും ഫയര്‍ഫോഴ്സ് എത്തി തീ…
Read More » - 16 December
ശബരിമല സർവീസ് ; ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി
പത്തനംതിട്ട: നിലക്കൽ- പമ്പ റൂട്ടിലെ ടിക്കറ്റ് സംവിധാനത്തില്‍ മാറ്റം വരുത്താതെ കെഎസ്ആര്‍ടിസി. ബസിൽ ടു വേ ടിക്കറ്റ് സംവിധാനം ഇപ്പോഴും തുടരുകയാണ്. ടു വേ ടിക്കറ്റ് നിർബന്ധം…
Read More » - 16 December
ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍.എസ്.എസ്; ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും
ചങ്ങനാശേരി: ശബരിമല വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റി ഹ്യൂമന്‍ റിസോഴ്സസ് വകുപ്പ്…
Read More » - 16 December
മാപ്പിങ് പൂർത്തിയായി ; പ്രളയത്തിൽ പൊങ്ങിയ വെള്ളത്തിന്റെ അളവ് പുറത്തുവിട്ടു
തിരുവനന്തപുരം : പ്രളയത്തിന്റെ അളവെടുപ്പ് പൂർത്തിയാക്കി കണക്കുകൾ കേന്ദ്രസർക്കാരിനു കൈമാറി. തറനിരപ്പിൽ നിന്ന് 5.5 മീറ്റർ വരെ (ഏകദേശം മൂന്നാൾപ്പൊക്കം) വെള്ളം പൊങ്ങിയെന്നാണു കണക്കെടുപ്പിൽ വ്യക്തമായത്. രൂക്ഷമായ…
Read More » - 16 December
പ്രളയത്തിൽ തകർന്ന അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി അല്ലു അർജുൻ
ആലപ്പുഴ : പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർനിർമ്മിക്കാനൊരുങ്ങി നടൻ അല്ലു അർജുൻ. പിതാവ് അല്ലു അരവിന്ദും സുഹൃത്തും ചേർന്ന് നിർമിച്ച ‘ഗീതഗോവിന്ദം’ എന്ന സിനിമയുടെ മലയാളം…
Read More » - 16 December
അറ്റകുറ്റപ്പണി നടക്കുന്നു; മൂന്ന് ദിവസം ട്രെയിന്‍ ഗതാതത നിയന്ത്രണം
കൊച്ചി: ഇപ്പടള്ളി യാഡില്‍ പണിനടക്കുന്നതിനാല്‍ 18,19,20 തിയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. എറണാകുളം – നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 നു പകരം 1.45 നാകും…
Read More » - 16 December
ഹോട്ടല്‍ ഉടമകള്‍ ചപ്പാത്തിക്കട ജീവനക്കാരനെ മര്‍ദ്ദിച്ചു
ബാലരാമപുരം: ചപ്പാത്തിക്കടയിലെ ജീവനക്കാരന് സമീപത്തെ ഹോട്ടല്‍ ഉടമകളുടെ കൈയ്യില്‍ നിന്നും ക്രൂര മര്‍ദ്ദനം. സ്ഥിരമായി ഹോട്ടലിലേക്ക് നല്‍കാറുള്ള ചപ്പാത്തികളോടൊപ്പം സൗജന്യ ചപ്പാത്തികള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദനം. ബാലരാമപുരം…
Read More » - 16 December
ഒടിയനെതിരെ ശബരീനാഥ് എംഎല്‍എ
തിരുവനന്തപുരം : മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ വിമര്‍ശനവുമായി ശബരീനാഥ് എംഎല്‍എ. ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഒടിയന് എന്നാണ് ശബരീനാഥ് എംഎല്‍എയുടെ വിമര്‍ശനം. തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി…
Read More » - 16 December
പിരിച്ചുവിടൽ നടപടി ഇല്ലാതെ തന്നെ ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കഴിയും: എം പാനൽ ജീവനക്കാർ
തിരുവനന്തപുരം: തങ്ങളെ പിരിച്ചുവിടാതെ തന്നെ ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കഴിയുമെന്ന് എം പാനൽ ജീവനക്കാർ. നിലവിലുള്ള ബസിന്റെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 10,247 ഒഴിവുകൾ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.…
Read More » - 16 December
നിരാഹാര സമരം:സി കെ പത്മനാഭന്റെ ആരോഗ്യനില മോശമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന് നടത്തുന്ന നിരാഹാര സമരം ഏഴ് ദിവസം കടന്നിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതലി…
Read More » - 16 December
അയോധ്യയിലെ ക്ഷേത്രങ്ങളടക്കം പഴകിയ കെട്ടിടങ്ങൾ പൊളിക്കാൻ നോട്ടീസ്
അയോധ്യ: അയോധ്യയിലെ ആരാധനാലയങ്ങളടക്കം പഴകിയതും അപകട ഭീഷണിയിലായതുമായ 176 കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയോ പുതുക്കി പണിയുകയോ ചെയ്യാൻ മുനിസിപ്പൽ കോർപറേഷന്റെ നോട്ടീസ്. ഹനുമാന്റെയും രാമന്റെയുമടക്കം നൂറു ക്ഷേത്രങ്ങളും ധർമ്മ…
Read More » - 16 December
സ്ത്രീകൾ കയറിയാൽ ഒരു ആരാധനാലയവും അശുദ്ധമാകില്ലെന്ന്: കെ.ടി.ജലീൽ
മലപ്പുറം : സ്ത്രീകൾ കയറുന്നതുകൊണ്ട് ഒരു ആരാധനാലയവും അശുദ്ധമാകുമെന്നു കരുതുന്നില്ലെന്ന് മന്ത്രി കെ.ടി.ജലീൽ .കൂറ (പാറ്റ) തടഞ്ഞാൽ കപ്പൽ നിൽക്കുമെന്നാണ് കൂറകളുടെ ധാരണയെന്ന് വനിതാമതിലിനെതിരായ പ്രതിഷേധങ്ങളെ പരിഹസിച്ച്…
Read More » - 16 December
കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടി ആറു വയസുകാരിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ: കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടി ആറു വയസുകാരിക്ക് ദാരുണാന്ത്യം. തകഴി പഞ്ചായത്ത് തെന്നടി അഞ്ചിൽ വീട്ടിൽ രഞ്ജിത്തിന്റെ മകൾ ആരാധ്യയാണ് മരിച്ചത്. ദേശീയ പാതയിൽ പുന്നപ്ര…
Read More » - 16 December
ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ തടഞ്ഞു
എരുമേലി: ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്ജന്‍ഡറുകളെ പോലീസ് തടഞ്ഞു. എരുമേലിയില്‍ വച്ചാണ് പെണ്‍വേഷത്തിലെത്തിയ ഇവരെ തടഞ്ഞത്. പെൺ വേഷം മാറ്റി വന്നാല്‍ പ്രവേശിപ്പിക്കാമെന്ന് പോലീസ് ഇവരോട് പറഞ്ഞു. ശബരിമല…
Read More » - 16 December
മലയാളി വിദ്യാര്‍ത്ഥിയുടെ അപകട മരണം; കൊലപാതകമെന്ന് സംശയം
ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥി ബംഗളൂരുവില്‍ വാഹനാപകടത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം. സംശയത്തെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്കി. കണ്ണൂര്‍ കീഴാറ്റൂര്‍ സ്വദേശി അര്ജുന്…
Read More » - 16 December
ലോക്കല്‍ സോഡയുടെ വിലയിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില കൂടി. സംസ്ഥാനത്ത് ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടിയത്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും…
Read More » - 16 December
പമ്പയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നു
കോട്ടയം: പമ്പയിൽ കോളിഫോം ബാക്ടീരിയ പെരുകുന്നു. ഡിസംബര്‍ 11-നു നടത്തിയ പരിശോധന പ്രകാരം കൊച്ചുപന്പ-400, കക്കിയാര്‍-1400, ത്രിവേണി-2200, ആറാട്ടുകടവ്-5200, പന്പ-7200 എന്നിങ്ങനെയാണ് കോളിഫോം ബാക്ടീരിയയുടെ കണക്ക്. നവംബര്‍…
Read More » - 16 December
കുസാറ്റിലെ അസിസ്റ്റന്റ് പ്രഫസർ നിയമനം റദ്ദാക്കി
കൊച്ചി; കുസാറ്റിന് കീഴിലുളള സ്കൂൾ ഓഫ് മറൈൻസയൻസിലെ അന്തരീക്ഷ ശാസ്ത്ര വകുപ്പിൽ അസി,പ്രഫസറായി ഡോ. എസ് അഭിലാഷിന്റെ നിയമനം റദ്ദാക്കി. യുജിസി ചട്ടങ്ങലിൽ നിന്ന് വ്യതിചലിച്ച് സിലക്ഷൻ…
Read More » - 16 December
ഉമ്മത്തുംകായ കഴിച്ച് രണ്ട് കുട്ടികൾ അവശനിലയിൽ
പാണത്തൂർ: ഉമ്മത്തും കായ കഴിച്ച രണ്ട് കുട്ടികൾ അവശ നിലയിൽ. പാണത്തൂർ ബാലൻ-നാരായണി ദമ്പതികളുടെ മകൾ ഭവന്യ(3), സൗമ്യയുടെ മകൾ ആദിത്യഎന്നിവരാണ് റബ്ബർ തോട്ടത്തിൽ കളിക്കവെ ഉമ്മത്തുംകായ…
Read More » - 16 December
മേപ്പയൂർ എടിഎം; കവർച്ചാ ദൃശ്യങ്ങൾ പുറത്ത് വിട്ടു
മേപ്പയൂർ; കാനറാ ബാങ്ക് എടിഎം കവർച്ചക്ക് ശ്രമിച്ചവരുടേത് എന്ന് കരുതുന്ന ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു. മോണിറ്ററിന്റെ ഗ്ലാസ് തകർ്തതിട്ടും പണം സൂക്ഷിക്കുന്ന ലോക്കർ തകർക്കാൻ മോഷ്ടാവിന്…
Read More » - 16 December
ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ട്ടിച്ചയാൾ പിടിയിൽ
കോഴിക്കോട്: എമർജൻസി വാതിലിലൂടെ യാത്രക്കാരിയുടെ മാല മോഷ്ട്ടിച്ച യുവാവ് പിടിയിലായി. കുണ്ടുങ്ങൽ ഹർഷാദ് അലിയാണ്(28) അറസ്റ്റിലായത്.
Read More » - 16 December
വലിയ വിമാനങ്ങൾ; സുരക്ഷ ഉറപ്പാക്കാൻ എയർ ഇന്ത്യക്ക് ക്ഷണം
കരിപ്പൂർ; കോഴിക്കോട് വിമാനതാവളത്തിൽ എയർ ഇന്ത്യയുടെ വലിയ വിമാന സർവ്വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ വിലയിരുത്തൽ നടത്തും. സുരക്ഷാ വിലയിരുത്തൽ അടുത്ത ആഴ്ച്ച നടത്താൻ എയർപോർട്ട് അതോറിറ്റിഎയർ…
Read More » - 16 December
കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരം തുടരുന്നു
മലപ്പുറം; ഗ്രാമീൺ ബാങ്ക് ജീവനക്കാർ സമരം തുടരുന്നു. അനിശ്ചിത കാല നിരാഹാര സമരം 3 ദിവസം പിന്നിട്ടു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക , പ്യൂൺ തസ്തികയിൽ നിയമനം…
Read More »