Kerala
- Dec- 2018 -15 December
വനിതാ മതില് സര്‍ക്കാര്‍ ജീവനക്കാരെ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് കോടതി
കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ മേല്‍ നിര്‍ബന്ധം ചെലുത്തുന്നോണ്ടോയെന്നും പങ്കെടുക്കാത്തവരുടെ പേരില്‍ നടപടിയെടുക്കുമോയെന്ന് അറിയിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. ഡിവിഷന് ബെഞ്ചാണ് ഈ വിഷയങ്ങളില്‍ വ്യക്തത…
Read More » - 15 December
സ്ത്രീധന സമ്പ്രദായം തുടച്ചുമാറ്റുന്നതിന് തടസം നിയമത്തിലെ വൈരുദ്ധ്യം
തിരുവനന്തപുരം: നിയമമുണ്ടായിട്ടും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിയാഞ്ഞതിനുപിന്നില് ഈ നിയമത്തിലെ വൈരുധ്യങ്ങളും നിയമം നടപ്പാക്കുന്നതിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയുമാണെന്ന് ഭരണപരിഷ്കരണ കമ്മിഷന്. 1961-ല്‍ നിലവില്‍വന്നെങ്കിലും സ്ത്രീധനസമ്പ്രദായം ഇല്ലാതാക്കാന്‍ കഴിഞ്ഞില്ലെന്ന് വി.എസ്.…
Read More » - 15 December
ഒടിയന് ഫേസ്ബുക്ക് ലൈവില്‍: പ്രതിയെ കിട്ടിയിട്ടും വെറുതെ വിട്ട് പോലീസ്
തൃശൂര്‍: ഇന്നലെ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഫേസ്ബക്ക് ലൈവിലൂടെ പുറത്തു വിട്ട പ്രതിയെ കേസ് എടുക്കാതെ വെറുതെ വിട്ടു. തൃശൂര്‍ നഗരത്തിലെ ഒരു പ്രമുഖ തീയറ്ററില്‍…
Read More » - 15 December
വിദേശമദ്യ ഇറക്കുമതിയിൽ നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: വിദേശമദ്യ ഇറക്കുമതിയിൽ സർക്കാരിന് നഷ്ടമുണ്ടെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. വിദേശ മദ്യവും ബിയറും പുറത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോൾ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നും ഇവ സംസ്ഥാനത്ത് ഉത്പാദനം…
Read More » - 15 December
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ശാസ്തവട്ടത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. സഹപാഠിക്ക് ഗുരുതരമായി പരുക്കേറ്റു. മേല്‍തോന്നയ്ക്കല്‍ പാട്ടത്തില്‍ പൊയ്കയില്‍ കണ്ണങ്കരകോണം നിഹമ്മദ് മന്‍സിലില്‍ സാബുജസീന ദമ്ബതികളുടെ മകന്…
Read More » - 15 December
രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്
പത്തനംതിട്ട : രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് കോടതി നടപടിയെടുത്തത്. പമ്പ…
Read More » - 15 December
യുവതിയുടെ വാദങ്ങള്‍ തള്ളി ; പി.കെ ശശിയെ വെള്ളപൂശി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗികപീഡന പരാതിയില്‍ പ്രതിയായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്ക് അനുകൂലമായ അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണ കമ്മീഷന് ഖണ്ഡിച്ചു. ശശി പണം…
Read More » - 15 December
കോഫീ ഹൗസ് മസാലദോശയിലെ ബീറ്റ്റൂട്ട് രഹസ്യം
കോഴിക്കോട്: ഇന്ത്യന്‍ കോഫീ ഹൗസിലെ മസാലദോശയിലെ ബീറ്റ്റൂട്ട് പ്രശസ്തമാണ്. സംഭവം ചര്‍ച്ചയായതോടെ ആളുകള്‍ ഗുട്ടന്‍സ് ചോദിച്ചുതുടങ്ങി. മലബാറിലെ ഇന്ത്യന്‍ കോഫീ ഹൗസ് നടത്തിപ്പുകാരായ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ്…
Read More » - 15 December
നിലയ്ക്കലില്‍ പോലീസിന്റെ കര്‍ശന വാഹന പരിശോധന
സന്നിധാനം: നിലയ്ക്കലില്‍ പോലീസിന്റെ കര്‍ശന വാഹന പരിശോധന. യുവതികള്‍ ദര്‍ശനത്തിനെത്തുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പമ്പയിലേക്ക് പോകുന്ന വാഹനങ്ങളില്‍ കനത്ത പരിശോധന നടത്തുന്നത്. നിലയ്ക്കലിലെത്തുന്ന കെ.എസ്.ആര്.ടി.സി ബസുകള്‍…
Read More » - 15 December
ഓടി ഓടി ഒരു പരുവമായി: മോഷണം നടത്തി വഴി തെറ്റിയ കള്ളനു സംഭവിച്ചത്
പയ്യന്നൂര്‍ : മാല മോഷ്ടിച്ച് മടങ്ങിയ കള്ളന് വഴിതെറ്റി പോലീസിന്റെ പിടിയിലായി. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് ഭാഗം സുരഭി നഗറിലാണ് സംഭവം നടന്നത്. സ്ത്രീകള്‍ മാത്രം…
Read More » - 15 December
സോഡാ നാരങ്ങാ വെള്ളത്തിന് വില വർധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സോഡാ നാരങ്ങാ വെള്ളത്തിന് വില വർധിക്കും.ലോക്കല്‍ സോഡയുടെ വില രണ്ട് മുതല്‍ നാല് രൂപ വരെ കൂടിയതാണ് കാരണം. അസംസ്കൃത വസ്തുക്കളുടെ വില വര്‍ദ്ധനവും…
Read More » - 15 December
‘നോട്ടീസ് സ്റ്റേഷനിൽ എത്തിച്ചത് സിപിഎമ്മുകാർ, നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി നിയമ നടപടിക്ക്
തിരുവനന്തപുരം: എംഎൽഎ സ്ഥാനത്തു നിന്ന് തനിക്ക് അയോഗ്യത കൽപ്പിക്കാൻ ഇടയാക്കിയ വർഗീയച്ചുവയുള്ള നോട്ടീസിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം. ഷാജി നിയമനടപടിക്ക്. നോട്ടീസ് പൊലീസിന് എത്തിച്ചുനൽകിയതായി പറയുന്ന…
Read More » - 15 December
ഹര്‍ത്താലുകള്‍ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാൻ ബിജെപി ശ്രമിക്കുന്നു ; കോടിയേരി
തിരുവനന്തപുരം : സംസ്ഥാനത്ത് ഹർത്താലുകൾ നടത്തി ഗിന്നസ് ബുക്കില്‍ ഇടം നേടാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഹര്‍ത്താലിനെ പിന്തുണയ്ക്കുക വഴി പ്രധാനമന്ത്രി…
Read More » - 15 December
ശബരിമലയിൽ പ്രതിഷേധങ്ങളുടെ ശബദം താഴുന്നു; വീണ്ടും ഭക്തിസാന്ദ്രമായി സന്നിധാനം
സന്നിധാനം: സന്നിധാനം വീണ്ടും ഭക്തിസാന്ദ്രമാകുന്നു. പ്രതിഷേധങ്ങളുടെ തീക്കനൽ അണഞ്ഞു തുടങ്ങി. പമ്ബയിലും സന്നിധാനത്തും പൊലീസിനെ നിയന്ത്രിക്കുന്നത് ഭക്തരായ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇതോടെ പ്രശ്ന രഹിത തീര്‍ത്ഥാടനത്തിലേക്ക് കാര്യങ്ങള്‍…
Read More » - 15 December
വനിതാ മതിലിന് മുമ്പ് യുവതികളുടെ ഫ്ലാഷ് മോബും ബൈക്ക് റാലിയും
തിരുവനന്തപുരം : വനിതാ മതിലിന് മുന്നോടിയായി യുവതികളുടെ ഫ്ലാഷ് മോബും ബൈക്ക് റാലിയും സംഘടിപ്പിക്കാൻ ഇടതുപക്ഷ യുവജനസംഘടനകളുടെ സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. 27 ന് സംസ്ഥാനത്തെ എല്ലാ…
Read More » - 15 December
പോലീസ് വേഷത്തില്‍ 15 കോടിയോളം മോഷ്ടിച്ചു; കവർച്ച തലവന്‍ അറസ്റ്റില്‍
തൃശൂര്‍: പോലീസ് വേഷത്തില്‍ 15 കോടിയോളം കവർച്ച നടത്തിയ സംഘത്തിലെ പ്രധാനി പിടിയിൽ. കഴിഞ്ഞ രണ്ടര വർഷമായി പോലീസ് വേഷത്തിൽ ദേശീയപാതകളും ട്രെയിനുകളും കേന്ദ്രീകരിച്ചു കൊള്ളയും കവര്‍ച്ചയും…
Read More » - 15 December
അന്താരാഷ്ട്ര കമ്പനിയായ ഫെഡെക്സിനെ നയിക്കാന്‍ മലയാളി
തിരുവനന്തപുരം: അന്താരാഷ്ട്ര കൊറിയര്‍ കമ്പനിയായ ഫെഡെക്സിനെ നയിക്കാന്‍ മലയാളി. ഫെഡകെ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായി മലയാളിയായ രാജ് സുബ്രഹ്മണ്യത്തെ നിയമിച്ചു. ഈ വരുന്ന ജനുവരി ഒന്നിന്…
Read More » - 15 December
ഹര്‍ത്താലില്‍ വ്യത്യസ്ത പ്രതിഷേധവുമായി പച്ചക്കറി ഉടമ
കണ്ണൂര്‍: തുടര്‍ച്ചയായി നടക്കുന്ന ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ മൂന്നു ഹര്‍ത്താലുകളാണ് കേരളത്തില്‍ ഉണ്ടായത്. അതേസമയം ഇന്നലെ നടന്ന ഹര്‍ത്താലിനെതിരെ വലിയ പ്രതിഷേധം രേഖപ്പെടുത്തി…
Read More » - 15 December
ഗ്വാളിയാര്‍ ബിഷപ്പ് വാഹനാപകടത്തില്‍ മരിച്ചു
കോട്ടയം: ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാര്‍ തോമസ് തെന്നാട്ട് വാഹനാപകടത്തില്‍ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്കൂളിലെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്തതിനു ശേഷം തിരികെ ബിഷപ്പ് ഹൗസിലേക്കു പോകും…
Read More » - 15 December
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ ഈ ട്രെയിനുകൾ മുടങ്ങും
കൊച്ചി: കൊച്ചി ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം…
Read More » - 15 December
കേരളത്തില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ വലിയ വര്‍ധനവ്; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ പീഡന കേസുകളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണിലെ മാത്രം കണക്കുകള്‍ എടുത്തു നേക്കുകയാണെങ്കില്‍ 589 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. അതേസമയം പ്രതിദിനം…
Read More » - 15 December
വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മുംബൈ: മുംബൈയിൽ കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് ഇന്ന്…
Read More » - 15 December
കണ്ണൂരില്‍ ജല അതോറിറ്റിയുടെ സിലിണ്ടര്‍ ചോര്‍ന്ന് 12 പേര് ആശുപത്രിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര് ആശുപത്രിയില്‍. കണ്ണൂര്‍ തളിപറമ്പ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. വിഷ…
Read More » - 15 December
അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കേരളത്തിലെ അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തുണ്ടായ സംഭവം വേദനാജനകമാണ്. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്ബന്ധിരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തർ ഇത്തരം…
Read More » - 15 December
ഐ.എം.വിജയന്റെ സഹോദരന് വാഹന അപകടത്തില്‍ മരിച്ചു
ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന് ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു(52 ) വാഹന അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട്…
Read More »