Kerala
- Dec- 2018 -12 December
പനിബാധിച്ച് യുവാവ് മരിച്ചു; വിളപ്പിലില്‍ പത്തു ദിവസത്തിനിടെ മരിച്ചത് മൂന്ന് പേര്
മലയന്‍കീഴ്: വിളപ്പിലില്‍ പനി ബാധിച്ചുമരിക്കുന്നവരുടെ എണ്ണം കൂടുന്നു. വിളപ്പില്‍ പഞ്ചായത്തില്‍ പത്തു ദിവസത്തിനിടെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാളും പിനി പിടിപെട്ട് മൂന്ന് പേരും…
Read More » - 12 December
സ്ത്രീ തലകറങ്ങി വീണു: ഒരു തുള്ളി വെള്ളം പോലും നല്‍കാതെ സര്‍വീസ് തുടര്‍ന്ന് ബസുകാരുടെ ക്രൂരത
ചെറുതോണി: ബസില്‍ തലകറങ്ങി വീണ സ്ത്രീക്ക് വെള്ളം പോലും നല്‍കാതെ ബസുകാരുടെ ക്രൂരത. കട്ടപ്പന-കുമളി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസാണ് തലകറങ്ങിയ തോട്ടം തൊഴിലാളിയായ സ്ത്രീക്ക് വെള്ളം…
Read More » - 12 December
ഡ്യൂട്ടിലായിരുന്ന എഎസ്ഐയെ മര്‍ദ്ദിച്ചു; പ്രതി പിടിയിൽ
മൂന്നാര്‍: ഡ്യൂട്ടിലായിരുന്ന ട്രാഫിക്ക് എ.എസ്.ഐയെ മര്‍ദ്ദിച്ച കേസില്‍ യുവാവ് പിടിയില്‍. തോക്കുപാറ സ്വദേശി മുരുകനാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ട്രാഫിക് ജോലിക്കിടെ മുരുകന് എസ്. ഐ.യെ മര്‍ദ്ദിച്ചത്.…
Read More » - 12 December
വനിതാ മതില്: പോലീസിന് സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശം
പാലക്കാട്: പുതുവത്സരദിനത്തില്‍ നവോത്ഥാന സംഘടനകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ പങ്കെടാന് താത്പര്യമുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം…
Read More » - 12 December
ആവശ്യങ്ങള്‍ അംഗീകരിക്കണം; വായ് മൂടിക്കെട്ടി പ്രതിഷേധിച്ച സാക്ഷരതാ പ്രേരകിനു സസ്പെന്ഷന്
കണ്ണൂര്‍: സാക്ഷരത പ്രേരക് മാരുടെ മേഖലായോഗത്തില്‍ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെ വയനാട് ജില്ലാപ്രേരക് ബൈജു ഐസക്കിന് സസ്പെന്ഷന്. ജോലി സ്ഥിരത, മാസങ്ങളായി മുടങ്ങിയ ശമ്പളം വിതരണം ചെയ്യുക, വെട്ടിക്കുറച്ച…
Read More » - 12 December
ആൾക്കൂട്ടക്കൊല; കർശന ജാഗ്രത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ആൾക്കൂട്ടക്കൊലപാതകം തടയാൻ കർശന ജാഗ്രത ഉറപ്പുവരുത്തുമെന്ന് മുഖ്യമന്തി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മൂന്ന് കേസുകളാണ് ഇത്തരത്തിൽ ഉണ്ടായത്. കോഴിക്കോട് കൊടിയത്തൂരിൽ ഷഹീദ്…
Read More » - 12 December
പശുവിന്റെ പോസ്റ്റ്മോർട്ടം ചെയ്തതിന് കൈക്കൂലി; ഡോക്ടർ അറസ്റ്റിൽ
മലപ്പുറം: രോഗം ബാധിച്ചു ചത്ത പശുവിനെ പോസ്റ്റ്മോർട്ടം ചെയ്തതിന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടറെ വിജിലൻസ് അറസ്റ്റ് ചെയ്തു കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറും മക്കരപ്പറമ്പ്…
Read More » - 12 December
നേമത്ത് സിഐടിയു പ്രവര്ത്തകന് വെട്ടേറ്റു
തിരുവനന്തപുരം : സിഐടിയു പ്രവര്ത്തകന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. സിപിഎം പ്രാവച്ചമ്പലം ബ്രാഞ്ചംഗവും ഓട്ടോ തൊഴിലാളി യൂണിയന് (സിഐടിയു) നേമം ഏരിയാ കമ്മിറ്റി അംഗവുമായ പ്രശാന്തിന്…
Read More » - 12 December
ഇഞ്ചോടിഞ്ചു മത്സരത്തില്‍ അയലയും മത്തിയും
കോട്ടയം: സാധാരണക്കാരന്റെ മത്സ്യമെന്നറിയപ്പെടുന്ന മത്തിയും(ചാള) അയലയും തമ്മില്‍ വിലയുടെ കാര്യത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണ് വിലകൂടിയത്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍…
Read More » - 12 December
രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഇനി ഇളവില്ല, നയങ്ങള്‍ പൊളിച്ചെഴുതി സര്‍ക്കാര്‍
തിരുവനന്തപുരം: തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് ഇളവ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇനിമുതല്‍ രാഷ്ട്രീയ കൊലപാതങ്ങളില്‍ ശിക്ഷ അനുഭവികുന്നവര്‍ക്ക് ഇനി ഇളവ്…
Read More » - 12 December
ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി തിരിച്ചുപിടിക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ചലച്ചിത്ര പ്രമുഖരുടെ അധികഭൂമി കണ്ടുകെട്ടുമെന്ന് സർക്കാർ. ഇതിനായുള്ള നടപടികൾ തുടങ്ങി. കേരള ആർട്സ് ലവേഴ്സ് സോസിയേഷന്റെ നിവേദനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. പരാതി മുഖ്യമന്ത്രി…
Read More » - 12 December
പമ്പ സന്നിധാനം സുരക്ഷ ചുമതല ഐജി എസ് ശ്രീജിത്തിന്
തിരുവനന്തപുരം: ശബരിമല മൂന്നാംഘട്ട സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറായി. നേരത്തെ പമ്ബയുടെ ചുമതലയുണ്ടായിരുന്ന ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്ബയിലെയും സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.…
Read More » - 11 December
സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു
പത്തനംതിട്ട: സിപിഎം നേതാവിന്റെ മകന് വെട്ടേറ്റു. പന്തളം മുന്‍ ഏരിയാ സെക്രട്ടറി അഡ്വ. കെആര്‍ പ്രമോദിന്റെ മകനാണ് വെട്ടേറ്റത്. അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് വെട്ടിയത് എന്നാണ്…
Read More » - 11 December
എച്ച്1എൻ1; വീട്ടമ്മ മരിച്ചു
എച്ച്1 എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു. സുന്ദരഗിരി അമ്പാടൻ പരേതനായ മുജീബിന്റെ ഭാര്യ താഹി്റ (45)ആണ് മരിച്ചത്. തൃശൂരിലെ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിച്ച് തിരിച്ചെത്തിയ ശേഷമാണ് താഹിറക്ക്…
Read More » - 11 December
ശബരിമല തീർത്ഥാടകർക്കായി നാളെ രാത്രി പ്രവർത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയില്‍ നാളെ രാത്രി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍: മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ പത്തനംതിട്ട, നിരവില്‍ മെഡിക്കല്‍സ് കോന്നി, പഴഞ്ഞിയില്‍ മെഡിക്കല്‍സ് കോഴഞ്ചേരി, നീതി മെഡിക്കല്‍സ്…
Read More » - 11 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; 2 പേർ അറസ്റ്റിൽ
കണ്ണപുരം; ഫേസ് ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച 2 പേർ അറസ്റ്റിലായി. ബോവിക്കാനം സ്വദേശി എ വിനോദ് (22(, അർജനൻ(20) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം…
Read More » - 11 December
എടിഎം കൗണ്ടർ കുത്തിതുറന്ന് കവർച്ചാ ശ്രമം
മേപ്പയൂർ: ബസ് സ്റ്റാൻഡിന് മുൻവശത്തെ പയ്യോളി കാനറാ ബാങ്ക് എടിഎം കൗണ്ടറിൽ കവർച്ചാ ശ്രമം. എടിഎമ്മിന്റെ മുൻഭാഗം കമ്പിപ്പാരകൊണ്ട് തകർത്തെങ്കിലും ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ പണം നഷ്ട്ടപ്പെട്ടില്ല.
Read More » - 11 December
കണ്ണൂർ വിമാനതാവളത്തിന് ഹരിത കെട്ടിടത്തിനുള്ള ഗോൾഡ് സർട്ടിഫിക്കറ്റ്
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു ഹരിത കെട്ടിടത്തിനുള്ള ഗോൾഡ് സർട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യൻ ഗ്രീൻ ബിൽഡിംങ് കൗൺസിൽ കൊച്ചി ചാപ്റ്റർ ആർക്കിടെക്റ്റ് എകെ അജിത്തിൽ നിന്ന് എകെ…
Read More » - 11 December
സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി
തിരുവനന്തപുരം: സന്നിധാനത്തേയും പമ്പയിലേയും സുരക്ഷാചുമതലയെ കുറിച്ച് ധാരണയായി. ശബരിമലയില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല ഐജി എസ് ശ്രീജിത്തിനെ ഏല്‍പ്പിച്ചു. മൂന്നാംഘട്ട പൊലീസ് വിന്യാസത്തിലാണ് സന്നിധാനത്തെയും പന്പയിലെയും…
Read More » - 11 December
ഹജ്ജ് അപേക്ഷ നാളെ വരെ
കൊണ്ടോട്ടി: ഹജ് കമ്മിറ്റിയുടെ കീഴിൽ ഹജ് യാത്രക്ക് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും. കേരളത്തിൽ നിന്ന് 83% ആൾക്കാരും ഹജ് പുറപ്പെടൽ കേന്ദ്രമായി ആവശ്യപ്പെട്ടത് കോഴിക്കോട് വിമാനതാവളമാണ്.
Read More » - 11 December
കൊച്ചി ബിനാലെയ്ക്ക് നാളെ തുടക്കം
കൊച്ചി: ലോകോത്തര കലാകാരൻമാരുടെ വേദിയായി കൊച്ചിമാറുന്ന 4ാമത് ബിനാലെക്ക് നാളെ തുടക്കം. 108 ദിവസത്തെ കലാമേളക്കാണ് തുടക്കമാകുക , ഉച്ചക്ക് ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തുന്നതടെ ബിനാലെ…
Read More » - 11 December
മരിച്ച വിദ്യാർഥിനിക്ക് എഴുതാത്ത ഇംഗ്ലീഷ് പരീക്ഷയിൽ മികച്ച വിജയം
എഴുതാത്ത ഇംഗ്ലീഷ ്പരീക്ഷയിൽ വിദ്യാർഥിനിക്ക് ലഭിച്ചത് 43 മാർക്ക്. കാലിക്കറ്റ് സർവ്വകലാശാല കഴിഞ്ഞ വർഷം നടത്തിയ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ മാർക്ക് വന്നപ്പോഴാണ് സഹപാഠികൾ അബദ്ധം…
Read More » - 11 December
വാഹന ഗതാഗതം നിരോധിച്ചു
തിരുവനന്തപുരം•തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ പാലോടിന് സമീപം ചിപ്പൻചിറയിൽ നിലവിലുള്ള ഇരുമ്പ് പാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ടാറിംഗ് പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഈ വഴിയുള്ള വാഹന…
Read More » - 11 December
കായികതാരങ്ങള്‍ക്ക് ആശ്വാസകരമായ നടപടിയുമായി കായികമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയ്ക്ക് കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നു കായികമന്ത്രി ഇ.പി. ജയരാജന്. ഇതിന്റെ വിശദാംശം തയാറാക്കി കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലുകളിലേക്കുള്ള തെരഞ്ഞെടുപ്പ്…
Read More » - 11 December
പന്തളത്ത് വീണ്ടും ആക്രമണം; സിപിഐ എം ഏരിയ സെക്രട്ടറിയുടെ വീട് തകര്‍ത്തു
പന്തളം: പന്തളത്ത് വീണ്ടും ആക്രമണം. സിപിഐ എം പന്തളം ഏരിയ സെക്രട്ടറി അഡ്വ കെ ആര് പ്രമോദ് കുമാറിന്റെ വീട് എസ്ഡിപിഐ പ്രവർത്തകർ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.…
Read More »