Kerala
- Dec- 2018 -12 December
ഒരോദിവസവും വരുമാനത്തിലുണ്ടാകുന്ന കുറവ് ഒരുകോടിയോളം രൂപ : ശബരിമലയിലെ വ്യാപാരികൾക്കും കടുത്ത നഷ്ടം
ശബരിമല: കടുത്ത പ്രതിസന്ധിയിൽ ശബരിമലയിലെ വ്യാപാരികളും ദേവസ്വം ബോർഡും. ഓരോ ദിവസവും വരുമാനത്തിൽ ഒരു കോടിയോളം രൂപയുടെ കുറവാണ് കാണുന്നത്. മണ്ഡലകാലം തുടങ്ങി 24 ദിവസത്തെ കണക്കെടുത്തപ്പോള്‍…
Read More » - 12 December
വനിതാ മതില്: സഹകരിക്കാത്തവര്‍ എസ്എന്‍ഡിപിയില്‍ നിന്ന് പുറത്തെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ : വനിതാ മതിലുമായി സഹകരിക്കാത്തവര്‍ക്ക് എതിരെ സംഘടനാ നടപടി എടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘടനാ തീരുമാനത്തിന് ഒപ്പം നിക്കാത്തവര്‍ പുറത്താണ്.…
Read More » - 12 December
കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ കടലില്‍ അതിശക്തമായ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങള്‍ക്ക് ജാഗ്രതാ…
Read More » - 12 December
തലസ്ഥാനത്ത് അനധികൃതമായി കടത്തിയ 2400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി കടത്തിയ രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍. ഇവര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച് 2,400 ലിറ്റര്‍ മണ്ണെണ്ണയും പോലീസ് പിടികൂടിയത്. എറണാകുളം സ്വദേശികളായ ബൈജു, അമല്‍…
Read More » - 12 December
രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന് മഹാത്മാഗാന്ധി : ചരിത്ര വിഡ്ഢിത്തം പറഞ്ഞ് അപഹാസ്യനായി പി.കെ ഫിറോസ്
മലപ്പുറം: പ്രപസംഗത്തില് ചരിത്ര വിഡ്ഢിത്തം പറഞ്ഞ മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പ്രസംഗത്തിനിടെ ഭീകരമായ അബദ്ധമാണ് പി.കെ…
Read More » - 12 December
ഈ നമ്ബറുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുത്; പോലീസിന്റെ മുന്നറിയിപ്പ്
കൊച്ചി: ഈ നമ്ബറുകളില്‍ നിന്നും വരുന്ന കോളുകള്‍ എടുക്കരുതെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്…
Read More » - 12 December
പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി
കോട്ടയം: പൂഞ്ഞാര്‍ പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായി. അവിശ്വാസ പ്രമേയം പാസായതോടെയാണ് പഞ്ചായത്തിന്റെ ഭരണം സിപിഎമ്മിന് നഷ്ടമായത് . ജനപക്ഷവും ബിജെപിയും കൈകോർത്താണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.…
Read More » - 12 December
വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകല്‍ ഇനിയും വൈകും
വിഴിഞ്ഞം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മാണം തുടങ്ങിയിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും നാലുഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കേണ്ട പദ്ധതികളില്‍ പകുതിപോലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. 2015 ഡിസംബര്‍ അഞ്ചിനായിരുന്നു അന്താരാഷ്ട്ര തുറമുഖത്തിന്റെ…
Read More » - 12 December
സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ദ്ധിച്ച.…
Read More » - 12 December
സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ പൊട്ടിത്തെറി; പ്രദേശം ഭീതിയില്‍
എഴുകോണ്‍: ഇരുമ്പനങ്ങാട് സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ സ്ഫോടനം. ഇന്നലെ വൈകിട്ട് 3.30ന്ാണ് നാടിനെ നടുക്കിയ സംഭവം. പ്രദേശവാസികള്‍ ഭീതിയില്‍. സമീപത്തെ 5 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇരുമ്പനങ്ങാട്…
Read More » - 12 December
ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് വധശിക്ഷയില്ല
ന്യൂഡൽഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിക്ക് വധശിക്ഷയില്ല. ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ആന്റണി നൽകിയ പുനഃപരിശോധനാ ഹർജിയിൽ നേരത്തേ കോടതി വധശിക്ഷ…
Read More » - 12 December
എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനെതിരെ കടുത്ത ആരോപണവുമായി ചെന്നിത്തല
തിരുവന്തപുരം: ബ്രൂവറി വിവാദത്തിനു ശേഷം സര്‍ക്കാരിനെതിരെ വീണ്ടും കടുത്ത് ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്ശ നിര്‍മിത വിദ്ശമദ്യം ബിവറേജസ് വഴി നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍…
Read More » - 12 December
ട്രെയിനില്‍ ചാടിക്കയറവേ ട്രാക്കില്‍ വീണു; യുവാവിനു നഷ്ടമായത് തന്റെ രണ്ടു കാലുകള്‍
ട്രെയിനില്‍ ചാടികയറവേ ട്രാക്കില്‍ വീണ യുവാവിന്റെ ഇരുകാലുകളും ചതഞ്ഞരഞ്ഞു. തുടര്‍ന്ന് മുപ്പത്തിയഞ്ചുകാരനായ ഇദ്ദേഹത്തിന്റെ കാലുകള്‍ ആശുപത്രിയിലെത്തി മുറിച്ച് മാറ്റി. ഉരുവച്ചാല്‍, നെല്ലൂന്നി സ്വദേശിയായ സി എച്ച് ഫൈസല്‍…
Read More » - 12 December
യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച്, ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത. …
Read More » - 12 December
ഭാര്യയ്ക്കായ് ഒരുക്കിയ കെണിയിൽ വീണത് അമ്മ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വടകര: ഭാര്യയെ കൊല്ലാനൊരുക്കിയ കെണിയിൽ കുടുങ്ങിയത് സ്വന്തം അമ്മ. ഒടുവിൽ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കൊളാവിപ്പാലം കൂടത്തായി അനില്‍കുമാറാണ് (50) വടകര പൊലീസിന്റെ പിടിയിലായത്.ഇന്നലെ…
Read More » - 12 December
അന്താരാഷ്ട്ര ചലച്ചിത്രമേള നാളെ അവസാനിക്കും
തിരുവനന്തപുരം: പ്രളയത്തിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് സിനിമ ആസ്വാദകരുടെ മനസ് നിറയ്ക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ സമാപനം. 11 വിഭാഗങ്ങളിലായി 480 ലധികം പ്രദര്‍ശനങ്ങള്‍ ആണ്…
Read More » - 12 December
പന്തളത്ത് സിപിഎം – എസ്ഡിപിഐ സംഘർഷം : നിരവധി വീടുകൾ തല്ലിത്തകർത്തു
പന്തളം∙ പന്തളത്തു സിപിഎം – എസ്ഡിപിഐ സംഘർഷം തുടരുന്നു. ഇന്നലെ രണ്ട് സിപിഎം നേതാക്കളുടെ വീട് ആക്രമിച്ച് തല്ലിത്തകർത്തു. നേരത്തെ മുതൽ ഇവിടെ സംഘർഷമാണ്. സിപിഎം പന്തളം…
Read More » - 12 December
ഇന്നത്തെ ഇന്ധന വില ഇങ്ങനെ
തിരുവനന്തപുരം: ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 72.10 പൈസയാണ് ഇന്നത്തെ വില. ഡീസല്‍ വില 68.17 രൂപ. തിരുവനന്തപുരത്ത് 73.38 രൂപയാണ്…
Read More » - 12 December
മത്സ്യം കഴുകിയ വീട്ടമ്മയുടെ സ്വര്‍ണവള വെളുത്തു പൊടിഞ്ഞു; സംഭവം ഇങ്ങനെ
പുനലൂര്‍: മത്സ്യം കഴുകിയ വീട്ടമ്മയുടെ കൈയില്‍ കിടന്ന സ്വര്‍ണവള വെളുത്തു പൊടിഞ്ഞു.ശാസ്താംകോണം ഷൈനി വിലാസത്തില്‍ ഷൈജുവിന്റെ ഭാര്യ സിബി ഷൈനിയാണ് മത്സ്യം കഴുകിയത്. രണ്ട് ദിവസം മുമ്ബ്…
Read More » - 12 December
ബാങ്ക് മാനേജരുടെ വേഷത്തിലെത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍
വിഴിഞ്ഞം: ബാങ്ക് മാനേജരുടെ വേഷം കെട്ടി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര കടക്കല്‍ പന്തളം മുക്ക് വാര്‍ഡില്‍ മണലില്‍ പുത്തന്‍ വീട്ടില്‍ അനില്‍ കുമാര്‍(58…
Read More » - 12 December
അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു
ബാലരാമപുരം: അധ്യാപകന് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു മരിച്ചു. കൊട്ടുകാല്‍ക്കോണം എംസിഎച്ച്എസ്എസിലെ ഹയര്‍ സെക്കന്ററി വിഭാഗം സോഷ്യോളജി അധ്യാപകന് ബിജുമോന് ഗോണ്സാലവസാണ് ക്ലാസ് മുറിയില്‍ കുഴഞ്ഞു വീണു…
Read More » - 12 December
കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു
തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഡിപ്പോക്കുള്ളില് നിര്‍ത്തിയിട്ടിരുന്ന ബസിനാണ് തീപിടച്ചത്. കാട്ടാക്കടയില്‍ ബുധനാഴ്ച രാവിലെ കാട്ടാക്കടയില്‍ നിന്നെത്തിയ ബസിനാണ് തീപിടിച്ചത്. ഉടന്‍ തീ അണക്കാന്‍ കഴിഞ്ഞതിനാല്‍…
Read More » - 12 December
സാമ്പത്തിക അഴിമതി ആരോപണം: കേരളാ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷനില്‍ പൊട്ടിത്തെറി
കൊച്ചി: സ്കൂള്‍ മീറ്റിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റെ അസോസിയേഷനില്‍ പൊട്ടിത്തെറി. ആരോപണ വിധേയരായ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡണ്ട് ജി. രാജ്മോഹനേയും ജനറല്‍ സെക്രട്ടറി…
Read More » - 12 December
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമർദ്ദം : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഡിസംബര്‍ പതിനാറ് വരെ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഈ ദിവസങ്ങളില്‍…
Read More » - 12 December
‘വാവരു നടയിലെ ബാരിക്കേഡുകള്‍ നീക്കണം, മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ തടയരുത്’ നിരീക്ഷണസമിതി റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ
ശബരിമല നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിശോധിക്കും. മരക്കൂട്ടത്ത് രാത്രികാലങ്ങളില്‍ ഭക്തരെ പോലിസ് തടയരുതെന്ന നിര്‍ദേശം നിരീക്ഷിക സമിതി റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.വാവര് നടയില്‍ സ്ഥാപിച്ച…
Read More »