Kerala
- Dec- 2018 -9 December
ശബരിമല സമരം; കുമ്മനം വേണമായിരുന്നു: കെ സുരേന്ദ്രന്
കൊച്ചി : ശബരിമല സമരത്തില്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന് ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചിരുന്നെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. കുമ്മനം…
Read More » - 9 December
വനത്തിൽ മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികൾ
എടക്കര: കാലികളെ വനത്തിൽ മേയ്ക്കാൻ പോയ ആദിവാസികൾ മാവോയിസ്റ്റുകളെ കണ്ടതായി രേഖപ്പെടുത്തി. മോവോയിസ്റ്റ് സംഘത്തിലെ 2 പേരെ കണ്ടതായാണ് ആദിവാസികൾ വിവരം നൽകിയത്. തണ്ടർബോൾട്ടും ആനമ്റി നക്സൽ…
Read More » - 9 December
ആവിഷ്കാര വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത
ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള രാജ്യത്തെ വിലക്ക് കണ്ടില്ലെന്ന് നടിക്കരുതെന്ന് ബുദ്ധദേബ് ദാസ്ഗുപ്ത. യുവതലമുറ കഴിവുകളെ ഏകാധിപത്യത്തിനു അടിയറവ് വയ്ക്കേണ്ട അവസ്ഥയാണ് രാജ്യത്തുള്ളതെന്നും രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ‘ഇന്‍കോണ്‍വെര്‍സേഷന്‍ വിത്ത്’…
Read More » - 9 December
ബിനാലെ ചിത്രകാരിക്ക് ഒടുവിൽ ക്യൂബയിൽ മോചനം
കൊച്ചി: ചിത്രകാരി താനിയ ബ്രിഗുവേര ജയിൽ മോചിതയായി. അതേ സമയം വീസ ലഭിക്കാത്തതിനാൽ കൊച്ചി ബിനാലെയിൽ പങ്കെടുക്കാനുള്ള സാധ്യത കുറവാണ്. കാലാകാരൻമാർക്കെതിരെ നിയമം നടപ്പാക്കാൻ ശ്രമിക്കുന്ന ക്യൂബൻ…
Read More » - 9 December
വീഴാൻ പോകുന്ന കുഞ്ഞിനെ പിടിക്കാൻ ചാടി എഴുന്നേറ്റ് വധു; വീഡിയോ വൈറലാകുന്നു
വീഴാൻ പോകുന്ന കുഞ്ഞിനെ പിടിക്കാൻ വേദിയിലെ കസേരയിൽ നിന്നു ചാടി എഴുന്നേൽക്കുന്ന നവവധുവിന്റെ വിഡിയോ വൈറലാകുന്നു. വിവാഹവേദി അലങ്കരിച്ച പൂക്കളുടെ അരികിൽ ഇരിക്കുകയായിരുന്ന കുട്ടി താഴേക്ക് വീഴുന്നത്…
Read More » - 9 December
230 ലൈസന്‍സുകള്‍ റദ്ദു ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
പാലക്കാട്: 230 ലൈസന്‍സുകള്‍ റദ്ദു ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ചും ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെയുള്ള കര്‍ശന നടപടിയുടെ ഭാഗമായാണ് ഇത്. ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളുമായാണ്…
Read More » - 9 December
പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകൻ യുഎഇയിൽ ജീവനൊടുക്കിയ നിലയിൽ
യുഎഇ: പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകനെ യുഎഇയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് വെള്ളാളൂർ (35)ആണ് ജീവനൊടുക്കിയത്. ഇയാൾ നടത്തിയിരുന്ന ട്രാൻപോർട്ട് ക്യാമ്പനിയിലുണ്ടായ നഷ്ടമാണ് ആത്മത്യയ്ക്ക് പിന്നിലെന്നാണ്…
Read More » - 9 December
ഓഖി ഫണ്ട് വിനിയോഗം; ധവള പത്രം ഇറക്കണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഓഖി ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന്…
Read More » - 9 December
ലഹരി മാഫിയയെ തുടച്ചുനീക്കാൻ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
കണ്ണൂർ: കർശനമായ എൻഫോഴ്സ്മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്സൈസ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…
Read More » - 9 December
സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണന; ജനുവരി 20 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂള്‍ ജീവനക്കാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്പെഷ്യല്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന…
Read More » - 9 December
ഓഖി പുനരധിവാസം : ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം
തിരുവനന്തപുരം : ഓഖി പുനരധിവാസത്തിനു ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന വേണമെന്ന ആവശ്യവുമായി ആർച്ച് ബിഷപ്പ് സൂസെപാക്യം. വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്നും…
Read More » - 9 December
വനിത മതില്; നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ
കൊച്ചി: വനിതാ മതിലില്‍ പങ്കെടുക്കുന്നതിനായി ആരെയും നിര്‍ബന്ധിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വനിത മതിലില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സമില്ല. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംഘടനകള്‍ ഉള്‍പ്പെടെ ആര്‍ക്കും…
Read More » - 9 December
മുന്‍പ് കലോത്സവത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ നിങ്ങള്‍ വിധി കര്‍ത്താവിന്റെ വേഷം അണിയില്ലായിരുന്നുവെന്ന് യുവ സംവിധായകന്
കവിതാ മോഷണ വിവാദം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവായി എത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി…
Read More » - 9 December
ശബരിമല സ്ത്രീപ്രവേശനം; വിവാദവിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ രംഗത്ത്
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്ബോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ…
Read More » - 9 December
വന്‍ മയക്കുമരുന്നു വേട്ട; കച്ചവടം പുതുവര്‍ഷാഘോഷം ലക്ഷ്യമിട്ട്
തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്നു വേട്ട. പുതുവര്‍ഷാഘോഷത്തിനായി തൃശൂര്‍ കൊച്ചി മേഖലകള്‍ ലക്ഷ്യമിട്ടെത്തിച്ച മയക്കുമരുന്നുകള്‍ എക്സൈസ് വിഭാഗം പിടികൂടി. ഗോവയിലും ബാംഗ്ലൂരിലും മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലെ പ്രധാനിയടക്കമാണ്…
Read More » - 9 December
വനിതാ മതില് പണിയാന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം; കെ. മുരളീധരന്
കോഴിക്കോട്: വനിതാ മതില് പണിയാന്‍ ഏത് പണമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ തുറന്നുപറയണമെന്ന് കെ.മുരളീധരന്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിനുള്ള പണമാണോ വനിതാ മതിലിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Read More » - 9 December
വനിത മതില് തികച്ചും രാഷ്ട്രീയ പരിപാടി : രമേശ് ചെന്നിത്തല
തിരുവനന്തപുരം : വനിതാ മതിലിനെതിരെ വീണ്ടും വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിത മതില് തികച്ചും രാഷ്ട്രീയ പരിപാടി. ഇതിന് നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ലെന്നും…
Read More » - 9 December
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതികള്‍ വീണ്ടും പിടിയില്‍
പനമരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രശ്നം സൃഷ്ടിച്ച് ഡ്യൂട്ടി…
Read More » - 9 December
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് ധാര്‍മിക അവകാശമില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന…
Read More » - 9 December
ദേവസ്വം മന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം
കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എറണാകുളം നോർത്തിൽ വച്ച് ബിജെപി യുവമോർച്ച പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പോലീസ്…
Read More » - 9 December
ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വാഭാവികമായി മരിച്ചത് 17 പേര്
കോട്ടയം: ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വഭാവികമായി 17 പേര് മരിച്ചു. ചൂട്ടുവേലിക്ക് സമീപം രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതാണ് ഇതില്‍ അവസാനത്തേത്. 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 9 December
യുവാവിന് വെട്ടേറ്റു
മലപ്പുറം : യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്…
Read More » - 9 December
കിണറ്റില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം
കാസര്‍ഗോഡ്: 12 വയസുകാരന് കിണറ്റില്‍ വീണു മരിച്ചു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് സംഭവം. കൂട്ടകനി സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് വടക്കേകര…
Read More » - 9 December
നെല്ലിക്ക പറിക്കാന്‍ ചെന്ന 12 വയസുകാരന് ദാരുണാന്ത്യം
പള്ളിക്കര: നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം. മരത്തിന്റെ ചില്ലൊടിഞ്ഞ് കിണറില്‍ വീണാണ് പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന് അഭിജിത് (12) മരിച്ചത്. ഞായറാഴ്ച…
Read More » - 9 December
നെല്ലിന് മുഞ്ഞ രോഗം ; കര്‍ഷകര്‍ ആത്മഹത്യ വക്കില്‍
കോട്ടത്തറ : നെല്‍കര്‍ഷകരുടെ ജീവിതം താളം തെറ്റലില്‍ , വയനാട് കോട്ടത്തറയില്‍ നെല്ലിന് അപൂര്‍വ്വരോഗം. പ്രളയശേഷമാണ് മുഞ്ഞ എന്ന അപൂര്‍വ്വരോഗം നെല്ലിനെ ബാധിച്ചിരിക്കുന്നത്. പാട്ടത്തിന് നിലമെടുത്ത് കൃഷി…
Read More »