Kerala
- Dec- 2018 -1 December
സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ ശക്തമായ സഹകരണം; വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയിലേക്ക്
അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടുത്ത ആഴ്ച യുഎഇ സന്ദർശിക്കുന്നു. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷൻ…
Read More » - 1 December
സൗദി അറേബ്യയിലേക്ക് നിയമനത്തിന് നോര്‍ക്ക റൂട്സ്
തിരുവനന്തപുരം•കേരളത്തിലെ സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ്, സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയവുമായി, നിയമനത്തിന്, കരാർ ഒപ്പിട്ടു. ഡോക്ടർമാർ, നഴ്സുമാർ, മെഡിക്കൽ ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിനു ധാരണപത്രം ഒപ്പിട്ടു.…
Read More » - 1 December
മലയാളി യുവാവിന്റെ തിരോധാനം; ദുരൂഹതയേറുന്നു
കോഴിക്കോട്: കര്‍ണാടകയില്‍ മലയാളി യുവാവിനെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. കുറ്റ്യാടി മൊകേരി സ്വദേശിയായ സോളോറൈഡര് സന്ദീപിനെയാണ് കാണാതായത്. കാണാതായി ആറ് ദിവസമായിട്ടും വിവരമൊന്നും ലഭിക്കാത്തതില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ…
Read More » - 1 December
ശബരിമല : സംസ്ഥാനത്ത് ജനുവരി ഒന്നിന് വനിതാ മതിൽ
തിരുവനന്തപുരം : കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് വനിതാ മതിൽ തീർക്കും. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു നവോത്ഥാനസംഘടനകളുടെ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്…
Read More » - 1 December
യതീഷ് ചന്ദ്രയ്ക്ക് തങ്ങളും ഒരു പുരസ്കാരം നല്‍കുന്നുണ്ടെന്ന് എ എന്‍ രാധാകൃഷ്ണന്
കൊച്ചി: ശബരിമലയില്‍ ചുമതലയില്‍ ഉണാടയിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരം നല്‍കിയതിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്. അതേസമയം ശബരിമലയില്‍ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ…
Read More » - 1 December
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : എസ്എഫ്ഐ വിജയക്കൊടി പാറിച്ചു
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് : എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയക്കോടി പാറിച്ചു. പ്രഥമ സ്ഥാനങ്ങള്‍ എല്ലാംതന്നെ…
Read More » - 1 December
മകനേ മടങ്ങി വരൂ: കാണാതായ കളക്ടര്‍ ബ്രോയെ തിരികെ വിളിച്ച് മുരളി തുമ്മാരുകുടി
കളക്ടര്‍ പ്രശാന്ത് നായരെ ഫേസ്ബുക്കില്‍ കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുരളി തുമ്മാരുകുടി. പ്രശാന്തിനെ രണ്ടു ദിവസമായി ഫേസ്ബുക്കില്‍ കാണാനില്ലെന്നാണ് തുമ്മാരുകുകുടി പറയുന്നത്. മകനേ മടങ്ങി വരൂ എന്ന്…
Read More » - 1 December
സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 22,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2,815 രൂപയാണ് ഗ്രാമിന് വില. അതേസമയം വെള്ളി…
Read More » - 1 December
അഭിമുഖ മോഷണ ആരോപണം: സുനിതാ ദേവദാസിന്റെയും സാബുവിന്റെ ഭാര്യയുടെയും പ്രതികരണം
അഭിമുഖ മോഷണ ആരോപണത്തില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസും ബിഗ് ബോസ് വിജയി സാബുവിന്റെ ഭാര്യ സ്നേഹ ഭാസ്കരനും രംഗത്ത്. സ്നേഹ ഭാസ്കരന് എഴുതി തന്ന…
Read More » - 1 December
സൂപ്പര്‍വൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ കോളേജ് ലൈബ്രറികളുടെ സമഗ്രവികസനത്തിന് ആവിഷ്ക്കരിച്ച അപ്ഗ്രഡേഷന് ഓഫ് ഗവണ്മെന്റ് കോളേജ് ലൈബ്രറീസ് ആസ് ഇന്റഗ്രറ്റഡ് ലേര്‍ണിംഗ് റിസോഴ്സ് സെന്റര്‍…
Read More » - 1 December
ദീപാ നിശാന്തിനെതിരെ നിയമനടപടി ആലോചിക്കും; കവി എസ്. കലേഷ്
കോട്ടയം: ദീപാ നിശാന്തിനെതിരായ കവിത മോഷണ വിവാദത്തില്‍ നിയമനടപടി ആലോചിക്കുമെന്ന് യുവ കവി എസ്. കലേഷ്. ദീപാ നിശാന്ത് മാപ്പ് പറഞ്ഞെങ്കിലും മാപ്പല്ല മറുപടിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കലേഷ്…
Read More » - 1 December
മാധ്യമ വിലക്ക് : സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ
തിരുവനന്തപുരം: മാധ്യമ വിലക്ക് സംബന്ധിച്ച വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎൽഎ. സംസ്ഥാന സര്‍ക്കാറിന്റെ ദുഷ് ചെയ്തികള്‍ പുറത്ത് വരാതിരിക്കാനുള്ള മറയാണ് മാധ്യമ വിലക്കിലൂടെ സൃഷ്ടിച്ചിരിക്കുന്നത്.…
Read More » - 1 December
പൊൻ രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് ശബരിമലയിലെ വിശിഷ്ട സേവനത്തിന് സർക്കാരിന്റെ അനുമോദന പത്രം
തിരുവനന്തപുരം∙ ശബരിമലയിലെ പ്രവർത്തനത്തിന് എസ്പി. യതീഷ് ചന്ദ്രയ്ക്ക് അനുമോദന പത്രം നൽകി സർക്കാർ. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞ സംഭവത്തിൽ ബിജെപിയിൽ പ്രതിഷേധമുയരുന്നതിനിടെയാണ് സർക്കാരിന്റെ അനുമോദനം. അദ്ദേഹത്തിന്റെ…
Read More » - 1 December
എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: എച്ച്.ഐ.വി. എയ്ഡ്സ് നിയന്ത്രണത്തിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നിപ പ്രതിരോധം…
Read More » - 1 December
മൂന്നു പേര് ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി. ശബരിമല സമരത്തില്‍ നേതൃത്യം നല്കിയവര്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.…
Read More » - 1 December
സുനിതാ ദേവദാസിനെതിരെയും മോഷണ ആരോപണം
മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസിനെതിരെയും മോഷണ ആരോപണം. ബിഗ്ബോസ് വിജയിയായ സാബുവിന്റെ ഭാര്യ സ്നേഹയുമായി സുനിതാ ദേവദാസ് നടത്തിയ അഭിമുഖം മോഷണമാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓൺലൈൻ…
Read More » - 1 December
ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല: ദേശീയ വനിതാ കമ്മീഷന്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിപ്പെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ. പ്രതിയായ ബിഷപ്പിനെ ഇപ്പോഴും സംരക്ഷിക്കുകയാണ്. അതേസമയം ഫ്രാങ്കോ…
Read More » - 1 December
യുഎഇയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 9000 ടണ്‍ ഭക്ഷണം പിടിച്ചെടുത്തു
ഷാര്‍ജ: യുഎഇയില്‍ ആരോഗ്യത്തിന് ഹാനികരമായ 9000 ടണ്‍ ഭക്ഷണം പിടിച്ചെടുത്തു. ആരോഗ്യത്തിന് ഹാനികരമായ തരത്തില്‍ താല്കാലിക വില്പനശാലകള് വഴി വിറ്റഴിച്ചിരുന്ന സാധനങ്ങള്‍ ഷാര്‍ജ മുനിസിപ്പാലിറ്റി പിടിച്ചെടുത്തത്. ഇതിന്…
Read More » - 1 December
ശ്രീചിത്രന് ഗജഫ്രോഡ്: തെളിവുകള്‍ അക്കമിട്ട് പറഞ്ഞ് അധ്യാപകന്
എസ് കലേഷിന്റെ കവിതാ മോഷ്ടിച്ചു എന്ന ആരോപണത്തില്‍ ദീപാ നിശാന്ത്രിനൊപ്പം വിഷയത്തിലേയ്ക്ക് കടന്നു കയറിയ ആളാണ് ശ്രീചിത്രന്. ശ്രീചിത്രന് മുമ്പും ഇതു പോലുള്ള കോപ്പിയടികള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു…
Read More » - 1 December
ടിക്കറ്റ് വെട്ടിപ്പ് ; കെ.എസ്.ആര്.ടിസി കണ്ടക്ടര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി
തിരുവനന്തപുരം: ടിക്കറ്റ് വെട്ടിക്കുന്ന കെ.എസ്.ആര്.ടിസി കണ്ടക്ടര്‍മാര്‍ക്ക് ഇനി എട്ടിന്റെ പണി. കണ്ടക്ടർമാർക്കെതിരെയുള്ള പണാപഹരണകേസുകളില് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ എം.ഡിയുടെ നിര്‍ദേശം. നിര്‍ദേശമുണ്ടായി മണിക്കൂറുകള്‍ക്കകം ബംഗളൂരു –…
Read More » - 1 December
കവിത കലേഷ് മോഷ്ടിച്ചതെന്ന തരത്തില്‍ സംഭാഷണവുമായി ശ്രീചിത്രനും, ദീപ നിശാന്തും തമ്മിലുള്ള വാട്സ് അപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത്
കവിതാ മോഷണ വിവാദത്തില്‍ ഇടത് സാംസ്കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കവിത തന്റേത് തന്നെയാണെന്നും കവിയായ എസ് കലേഷാണ് മോഷ്ടാവെന്നും ശ്രീചിത്രന്…
Read More » - 1 December
ഇസ്രത് ജഹാന് കേസില്‍ ബെഹ്റയ്ക്കെതിരെ ആരോപണവുമായി മുല്ലപ്പള്ളി
കോഴിക്കോട്: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്.. ഇസ്രത്ത് ജഹാന് കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്റ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…
Read More » - 1 December
യുവാവ് പണി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍
കൊട്ടാരക്കര: തൃശൂരില്‍ ന്ിന്ന് കൊട്ടാരക്കരയിലെത്തിയ യുവാവിനെ പണി സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പഴയന്നൂര്‍ കല്ലംപറമ്പ് കുന്നത്ത് വീട്ടില്‍ രാധാകൃഷ്ണന്റെ മകന് ജീവനാണ്(25) മരിച്ചത്.…
Read More » - 1 December
പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവ്
മണ്ണാര്‍ക്കാട്: പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7.5 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. പാലക്കാട് വടവന്നൂര്‍ പൊക്കുനികണ്ണത്ത് വീട്ടില്‍ ചന്ദ്രനെയാണ് മണ്ണാര്‍ക്കാട്…
Read More » - 1 December
പഴശ്ശിരാജയുടെ പങ്ക് ചര്‍ച്ചയാവണം; കണ്ണൂര്‍ വിമാനത്താവളത്തിന് പഴശ്ശിയുടെ പേര് നല്‍കണമെന്ന് പി.എസ്. ശ്രീധരന്‍പിള്ള
കണ്ണൂര്‍: കേരളവര്‍മ പഴശ്ശിരാജയുടെ പേര് കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. നിസ്സഹകരണത്തിലൂടെ ബ്രിട്ടിഷ് സാമ്രാജ്യത്തെ ഗാന്ധിജി മുട്ടുകുത്തിച്ചു. എന്നാല്‍, അതിനും ഏറെ…
Read More »