Kerala
- Dec- 2018 -1 December
‘വൈകിയോട്ടം’ അവസാനിച്ചേക്കും; പാസഞ്ചറുകള്‍ മെമുവിലേക്ക്
പാലക്കാട്: പാസഞ്ചര്‍ ട്രെയിനുകള്‍ മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വിലേക്ക് മാറുന്നു. സംസ്ഥാനത്തിലെ മുഴുവന്‍ പാസഞ്ചറുകളും മെമു സംവിധാനത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 20…
Read More » - 1 December
ചെറിയമ്മയുടെ മനോധൈര്യം നല്‍കിയത് രണ്ടു വയസുകാരന് രണ്ടാം ജന്മം
പാലക്കാട്: പന്ത് തട്ടി കളിക്കുന്നതിനിടയില്‍ കിണറ്റിലേയ്ക്ക് വീണുപോയ രണ്ട് വയസുകാരനെ മുങ്ങിയെടുത്ത് രക്ഷകയായി ചെറിയമ്മ. പാലക്കാട് ജില്ലയിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന് അഭിമന്യുവാണ് കഴിഞ്ഞ ദിവസം…
Read More » - 1 December
കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ചെയ്തത്
പാലക്കാട്: കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിനെ രക്ഷിക്കാൻ ചെറിയമ്മ ഒപ്പം എടുത്തുചാടി. തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒഴുവത്ര കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകന് അഭിമന്യു (രണ്ട്) ആണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റില്‍…
Read More » - 1 December
നീണ്ട ഇടവേളയ്ക്ക് ശേഷം ഓപ്പറേഷന് കുബേര; ഒരാള്‍ പിടിയില്‍
ചെറുപുഴ: നീണ്ട ഇടവേളയ്ക്കു ശേഷം ഓപ്പറേഷന് കുബേരയില്‍ ഒരാള്‍ പിടിയില്‍. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ചേണിച്ചേരി കുളങ്ങരത്ത് ഷിജു (36) ആണ് പിടിയിലായത്.…
Read More » - 1 December
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തുന്നു
കാസര്‍ഗോഡ്: സമാജോത്സവ് റാലിയ്ക്കായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസര്‍കോട് എത്തുന്നു. അതേസമയം കേരള കര്‍ണാടക തെരഞ്ഞെടുപ്പിന് കേരളത്തിലെയും കര്‍ണാടകയിലെയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജമാക്കുക എന്ന…
Read More » - 1 December
യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല; തുറന്നടിച്ച് കാനം
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുവതികളെ നിര്‍ബന്ധപൂര്‍വം മലകയറ്റാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലറില്‍ അപാകതയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും അദ്ദേഹം…
Read More » - 1 December
സ്കൂൾ ബസുകളിൽ ജി.പി.എസ്; സുരക്ഷാമിത്ര പ്രതിസന്ധിയിൽ
കൊച്ചി : കുട്ടികളുടെ സുരക്ഷയ്ക്കായി സ്കൂൾ ബസുകളിൽ ജി.പി.എസ്. യന്ത്രം ഘടിപ്പിക്കാനുള്ള പദ്ധതി പ്രതിസന്ധിയിൽ. സംസ്ഥാനത്തെ മുഴുവൻ സ്കൂൾ ബസുകളെയും ലക്ഷ്യം വെച്ച് ആരംഭിച്ച ’സുരക്ഷാമിത്ര’യാണ് മരവിപ്പിച്ചത്.…
Read More » - 1 December
വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തവരുടെ എണ്ണം 12 ലക്ഷം; ദര്‍ശനത്തിന് എത്തുന്നവര്‍ കുറവും
ശബരിമല: ദര്‍ശനത്തിന് പൊലീസ് ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യുവില്‍ ബുക്ക് ചെയ്തവരുടെ എണ്ണം 12 ലക്ഷം. എന്നാല്‍ ബുക്ക് ചെയ്തവരില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് ദര്‍ശനത്തിന് എത്തുന്നത്. വെര്‍ച്വല്‍…
Read More » - 1 December
ബിജെപി ജില്ലാ സെക്രട്ടറി അറസ്റ്റില്‍
കൊല്ലം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് സംസാരിച്ച കേസില്‍ ബിജെപിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയതു. വയക്കല്‍ സോമനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പുനലൂരില്‍ നിന്ന് ഇയാളെ പോലീസ്…
Read More » - 1 December
മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എസ്എൻഡിപി പങ്കെടുക്കും
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുക്കുമെന്ന് എസ്എൻഡിപി. ഇന്ന് വൈകിട്ടാണ് നവോത്ഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ചത്.…
Read More » - 1 December
VIDEO: സര്‍ക്കാരിന് അടിമ വേലചെയ്യുന്ന പോലീസിന് നട്ടെല്ലില്ല, സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സെന്‍കുമാര്‍
തിരുവനന്തപുരം: പോലീസ് യൂണീഫോമിട്ട ഐ പി എസ് ഓഫീസര്‍മാര്‍ നട്ടെല്ലില്ലാത്തവരും അടിമ വേല ചെയ്യുന്നവരുമാണെന്ന് മുന്‍ ഡി ജി പി സെന്‍കുമാറിന്റെ രൂക്ഷ വിമര്‍ശനം. ബിജെപി സംസ്ഥാന…
Read More » - 1 December
സോപാനത്തും പതിനെട്ടാംപടിയിലും ഒഴികെയുള്ള എല്ലാ പൊലീസുകാരും പൂര്‍ണ യൂണിഫോമില്‍ ഡ്യൂട്ടിനോക്കണമെന്ന് നിര്‍ദ്ദേശം
സോപാനത്തും പതിനെട്ടാംപടിയിലും ഒഴികെയുള്ള എല്ലാ പൊലീസുകാരും പൂര്‍ണ യൂണിഫോമില്‍ ഡ്യൂട്ടിനോക്കണമെന്ന് സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറും വയനാട് ജില്ലാ പൊലീസ് മേധാവിയുമായ കറുപ്പസ്വാമി. ക്രമസമാധാനപാലനത്തിനു പ്രത്യേക പരിഗണനയാണുള്ളതെന്നും…
Read More » - 1 December
നിരോധനാജ്ഞ തുടര്‍ന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരങ്ങളെ അണിനിരത്താൻ സമരക്കാർ
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ സമരത്തിന് ശക്തികൂട്ടാൻ സമരക്കാരുടെ ആലോചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളെ അണിനിരത്തി നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘന സമരം…
Read More » - 1 December
പ്രതിപക്ഷ നേതാവിന് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ടെത്തി വിലയിരുത്താമെന്നും പ്രതിപക്ഷ നേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ ഒരുക്കമാണെന്നും കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരിട്ടെത്തി വിലയിരുത്താമെന്നും പ്രതിപക്ഷ നേതാവിനൊപ്പം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ ഒരുക്കമാണെന്നും തുറന്ന് പറഞ്ഞ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയെ…
Read More » - 1 December
എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ശശികലയുടെ മകന്റെ വക്കീല്‍ നോട്ടീസ്
തൃശൂര്‍: എസ് പി യതീഷ് ചന്ദ്രയ്ക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയുടെ മകന് വക്കീല്‍ നോട്ടീസ്. മകനുമായി ചോറൂണിന് പോകുമ്പോള്‍ തന്നെയും കുടുംബത്തേയും…
Read More » - 1 December
രണ്ട് ജ്വല്ലറികളില്‍ മോഷണം ; അഞ്ചര കിലോ വെള്ളി കവർന്നു
തൃശൂര്‍: രണ്ട് ജ്വല്ലറികളില്‍ നടന്ന മോഷണത്തിൽ അഞ്ചര കിലോ വെള്ളി കവർന്നു. തൃശൂര്‍ ഒല്ലൂരിലെ ആത്മീക , അന്ന എന്നിങ്ങനെയുള്ള രണ്ട് ജ്വല്ലറികളില്‍ ജ്വല്ലറികളിലാണ് മോഷണം നടന്നത്.…
Read More » - 1 December
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത് ബന്ധു; വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്
പത്തനംതിട്ട: പത്തനംതിട്ടയില്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കര്‍ണ്ണാടക സ്വദേശികളായ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടി. മടക്കി നല്‍കാത്തതിന്റെ പേരില്‍ സഹോദരിയുടെ മകനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്…
Read More » - 1 December
ശബരിമലയിൽ 26കാരി മല കയറുന്നു : ബെയ്ലി പാലത്തിനു സമീപം പ്രതിഷേധം
ശബരിമലയിൽ വീണ്ടും യുവതി മല കയറുന്നു. 26 കാരിയായ ആന്ധ്ര സ്വദേശിനിയാണ് മല കയറാനെത്തിയത്. ഗുണ്ടൂർ സ്വദേശിനി നവോദയ ആണ് മല കയറാനെത്തിയത്. എന്നാൽ ബെയ്ലി പാലത്തിനു…
Read More » - 1 December
ഉയരമില്ലായ്മയാണ് ജാനുവിന്റെ ഉയരം, മൂന്നടിക്കാരിക്ക് താലിചാര്‍ത്തുന്ന ഈ യുവാവിനെകുറിച്ചറിയൂ
വടക്കഞ്ചേരി: വത്സന്റെ മനസ്സിനു മുന്നില്‍ ശരീരത്തിന്റെ പൊക്കമില്ലായ്മയൊന്നും ഒരു പരിമിതി ആയിരുന്നില്ല.മൂന്നടി പൊക്കക്കാരിയായ ജാനുവിന്റെ ജീവിതപങ്കാളിയാകാന്‍ പോകുന്നത് അഞ്ചടി പൊക്കക്കാരനായ വത്സനാണ്. പിഎന്‍സി മേനോന് ചെയര്‍മാനായ ശ്രീ…
Read More » - 1 December
മദ്യ ലഹരിയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാറോടിച്ച് കയറ്റി; നിരവധി പേര്‍ക്ക് പരിക്ക്
കൊച്ചി : മദ്യ ലഹരിയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് യുവാവ് കാറോടിച്ച് കയറ്റി. സംഭവത്തിൽ 14 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം മഞ്ഞപ്രയിലെ കരിങ്ങാലിക്കാടാണ് സംഭവം. ദേശവിളക്ക് നടക്കുന്ന സ്ഥലത്തേക്കാണ് യുവാവ്…
Read More » - 1 December
കൊല്ലത്തെ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കുന്നതിനു മുൻപുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം ഫാത്തിമ മാത കോളജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ കോളജില്‍ നിന്ന് ഇറങ്ങിയോടി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയത സംഭവത്തിൽ നിർണ്ണായക സി സി ടിവി…
Read More » - 1 December
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സുപ്രീംകോടതിയില്‍; പ്രധാന ആവശ്യം ഇത്
ന്യൂഡല്‍ഹി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപ് സുപ്രീംകോടതിയിലേക്ക്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ പകര്‍പ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.…
Read More » - 1 December
ശബരിമല സമരം ബിജെപി ശക്തമാക്കുന്നു: അമിത് ഷാ കേരളത്തിലേയ്ക്ക്
കോഴിക്കോട്: ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കുന്നു. ഇതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തും. അതേസമയം സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്നെത്തും. ഡിസംബംര്‍…
Read More » - 1 December
പൂജ ബംപര്‍ ;ഭാഗ്യം തുണച്ചത് തമിഴ്നാട് സ്വദേശിയെ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന് പൂജ ബംപറിൽ ഭാഗ്യം തുണച്ചത് തമിഴ്നാട് സ്വദേശിയെ. തിരുനല്‍വേലി സ്വദേശിയായ ഷണ്മുഖന് മാരിയപ്പനാണ് നാലു കോടി രൂപ സമ്മാനമായി ലഭിച്ചത്. കോട്ടയം നഗരത്തിലെ…
Read More » - 1 December
നിമിഷങ്ങള്‍കൊണ്ട് മുഖത്തെ അനാവശ്യ രോമങ്ങള്‍ കളയാന്‍ ഒരു എളുപ്പ വഴി
എല്ലാ സ്ത്രീകളേയും അലട്ടുന്ന ഒന്നാണ് അനാവശ്യ രോമങ്ങള്‍. മേല്‍ച്ചുണ്ടിലും സ്വകാര്യഭാഗങ്ങളിലും ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില്‍ പലരും. അനാവശ്യമായ രോമവളര്‍ച്ച പ്രശ്നമാകുമ്പോള്…
Read More »