Kerala
- Nov- 2018 -30 November
തീർത്ഥാടകയെ ആക്രമിച്ച കേസ് ; കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട: തുടരെ രണ്ടു കേസുകളിൽ ജാമ്യം ലഭിച്ച ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് മറ്റൊരു കേസിൽ കോടതി ജാമ്യാപേക്ഷ തള്ളി. ചിത്തിര ആട്ടവിശേഷ സമയത്ത് തീർത്ഥാടകയെ…
Read More » - 30 November
ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വിദ്യാർത്ഥികൾ അറസ്റ്റിൽ
കൊല്ലം : റെയിൽവേ ട്രാക്കില്‍ മെറ്റൽ കൂട്ടിയിട്ട വിദ്യാർത്ഥികൾ അറസ്റ്റിൽ. ട്രാക്കില്‍ കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ ഇടിച്ച് വണ്ടി നിന്നു. ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്സാണ് വന്‍ അപകടത്തില്‍ നിന്നും…
Read More » - 30 November
തദ്ദേശ ഉപതെരഞ്ഞെടുപ്പ് : മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നു, കുട്ടനാട്ടിൽ രണ്ടു സീറ്റ് ബിജെപി പിടിച്ചെടുത്തു
തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മധ്യകേരളത്തിൽ എൽ ഡി എഫിന് കാലിടറുന്നതായി റിപ്പോർട്ട്. കുട്ടനാട് താലൂക്കിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാലു വാർഡുകളിൽ രണ്ടു വാർഡ് ബിജെപിക്ക്. തകഴി…
Read More » - 30 November
കെ. സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി ജാമ്യം
കോഴിക്കോട് : ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ .സുരേന്ദ്രൻ രണ്ടു കേസുകളിൽകൂടി കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് രജിസ്റ്റർ ചെയ്ത രണ്ടുകേസുകളിലാണ് ജാമ്യം ലഭിച്ചത്. 2013ൽ…
Read More » - 30 November
ശബരിമലയിലെ നിരോധനാജ്ഞ തുടരണമെന്ന് പോലീസ്
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും പുറപ്പെടുവിച്ച നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് റിപ്പോർട്ട്. ശബരിമലയിലെ നിരോധനാജ്ഞ 30 ന് അര്‍ധരാത്രി വരെ നീട്ടാനായി…
Read More » - 30 November
‘ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ് ,കവികളെയും കോളേജധ്യാപകരെയും നാണം കെടുത്തരുത്’ ദീപ നിശാന്തിനോട് അപേക്ഷയുമായി യുവതി
എസ് കലേഷിന്റെ കവിത ദീപ നിഷാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടെ കോളേജ് അധ്യാപികയുടെ അപേക്ഷ ശ്രദ്ധേയമാകുന്നു. അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണമെന്ന് കോളേജ്…
Read More » - 30 November
യുവാവ് ഗുഹയില്‍ കുടുങ്ങി
കാസര്‍ഗോഡ്: യുവാവ് ഗുഹയില്‍ കുടുങ്ങി. കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവാണ് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് യുവാവ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയില്‍…
Read More » - 30 November
കിത്താബ് നാടകം പിന്‍വലിച്ചു: സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും അധികൃതര്‍
കോഴിക്കോട്: കിത്താബ് നാടകം മമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍ പിന്‍വലിച്ചു. നാടകം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കില്ലെന്നും സ്കൂള്‍ ്അധികൃതര്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍…
Read More » - 30 November
ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതുകൊണ്ട്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയതിന് കാരണം സമരം പിൻവലിച്ചതുകൊണ്ട്. ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം…
Read More » - 30 November
ശബരിമല വിഷയം: പിണറായി വിജയന് വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശീധരന്‍ പിള്ള
കോഴിക്കോട് : ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന് പിള്ള. മുഖ്യമന്ത്രി വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് ശ്രീധരന്…
Read More » - 30 November
ശബരിമലയിൽ ഇനി അന്നദാനം നടത്തുന്നത് ആർഎസ്എസ് അനുകൂല സംഘടന
പത്തനംതിട്ട : നിലയ്ക്കലിലും പമ്പയിലും ഇനി അന്നദാനം നടത്തുന്നത് ആർ എസ് എസ് അനുകൂല സംഘടന. ദേവസ്വം ബോർഡിൻേതാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ബോർഡ്…
Read More » - 30 November
വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ; കവിത മോഷണ സംഭവത്തോട് പ്രതികരിച്ച് അഡ്വ. ജയശങ്കര്‍
യുവ കവി എസ് കലേഷിന്റെ കവിത എഴുത്തുകാരി ദീപാ നിശാന്ത് മോഷ്ടിച്ചുവെന്ന വിവാദം കൊഴുക്കെ സംഭവത്തോട് പ്രതികരിച്ച് അഡ്വ. ജയശങ്കര്‍ രംഗത്തെത്തി. ഫെയ്സ്ബുക്ക് പേജിലൂടെയാണ് ജയശങ്കര്‍ പ്രതികരിച്ചത്.…
Read More » - 30 November
കമ്പനികളുടെ ചൂഷണത്തിനെതിരെ സമരവുമായി ഓൺലെൻ ടാക്സി ഡ്രൈവർമാർ
കൊച്ചി : ഓൺലെൻ ടാക്സി കമ്പനികളുടെ ചൂഷണത്തിനെതിരെ ഡ്രൈവർമാർ സമരത്തിൽ. എറണാകുളം കളക്ട്രേറ്റിന് മുന്നിൽ തൊഴിലാളികൾ ശയനപ്രദക്ഷിണം നടത്തുമെന്ന് സമര സമിതി കൺവീനർ ജാക്സൺ വർഗ്ഗീസ് അറിയിച്ചു.…
Read More » - 30 November
കവിത മോഷ്ടിച്ച സംഭവം: വിശദീകരണവുമായി ദീപാ നിശാന്ത്
യുവ കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ വിശദീകരണവുമായി എഴുത്തുകാരി ദീപാ നിശാന്ത്. ആരോപണങ്ങളള്ക്കെതി ഫേസ്ബുക്കിലാണ് ദീപ വിശദീകരണവുമായി രംഗത്തെത്തിയത്. കവിത എന്റെ സ്ഥിരം തട്ടകമേയല്ല.…
Read More » - 30 November
മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്
കൊച്ചി : മണ്ഡലകാലത്ത് ശബരിമലയുടെ പൂർണമേൽനോട്ടം മൂന്നംഗ സമിതിക്ക്. ഹൈക്കോടതിയാണ് സമിതിയെ നിയമിച്ചത്. സർക്കാരും ദേവസ്വം ബോർഡും ഈ സമിതിയോട് സഹകരിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളിലും…
Read More » - 30 November
ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു
വാളയാര്‍: കഞ്ചിക്കോട് വാളയാര്‍ വേലഞ്ചേരിയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രാക്ക് പരിശോധനയ്ക്കിടെയാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Read More » - 30 November
പ്രതിപക്ഷം കടുത്ത പ്രതിഷേധത്തിൽ ; ചോദ്യോത്തരവേള റദ്ദാക്കി
തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം നടത്തുന്നതിനാൽ ചോദ്യോത്തരവേള റദ്ദാക്കി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം മുമ്പോട്ടുവെച്ച അടിയന്തിര പ്രമേയ നോട്ടീസിൽ പുതിയതായി ഒന്നും ചെയ്യാനില്ലെന്നും ഒരേ…
Read More » - 30 November
ശബരിമല പ്രശ്നത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ശബരിമല പ്രശ്നത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിക്കുന്നത്. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരുന്നു. അടിയന്തര പ്രമേയം ഉടന്‍ ചര്‍ച്ചയ്ക്ക് എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.…
Read More » - 30 November
ഇന്ധനവിലയില്‍ വീണ്ടും കുറവ്; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും കുറവ്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം. പെട്രോളിന്…
Read More » - 30 November
അടിഞ്ഞുകൂടുന്ന മാലിന്യവും പകര്‍ച്ചവ്യാധി ഭീഷണിയും; മാനന്തവാടി മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി
കല്‍പ്പറ്റ:മാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലാത്തിനെ തുടര്‍ന്ന് മാനനന്തവാടി നഗരസഭയുടെ കീഴിലുള്ള മത്സ്യ- മാംസ മാര്‍ക്കറ്റ് അടച്ചുപൂട്ടി. മാലിന്യ സംസ്കാരം വേണ്ടവിധം നടക്കാത്തതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധി ഭീഷണി നേരിട്ട സാഹചര്യത്തില്‍…
Read More » - 30 November
രെഹ്ന ഫാത്തിമയ്ക്കായി ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ
പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി പത്തനതിട്ട കോടതിയിൽ ഹാജരാകുന്നത് സിപിഎം അഭിഭാഷകൻ. സി.പി.എം അഭിഭാഷക സംഘടനയായ…
Read More » - 30 November
സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ
തിരുവനന്തപുരം: സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് നടപടി എടുത്തെന്നാരോപിച്ചും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെയുമാണ്…
Read More » - 30 November
പ്രളയക്കെടുതി; കേരളത്തിന് 2500 കോടി രൂപ കൂടി സഹായം നല്‍കാനൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്നതിന് കേരളത്തിന് 2500 കോടി രൂപ കൂടി സാഹയം നല്‍കാനൊരുങ്ങി കേന്ദ്രം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയാണിത്. സമിതിയുടെ ശുപാര്‍ശ ആഭ്യന്തരമന്ത്രി…
Read More » - 30 November
‘ശബരിമല വിഷയത്തിൽ ഞാൻ വിശ്വാസികൾക്കൊപ്പം , ആചാരങ്ങൾ പാലിക്കപ്പെടണം’ : രജനികാന്ത്
ചെന്നൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ക്ഷേത്രത്തിന്റെ കാര്യത്തിൽ കോടതി ഇടപെടേണ്ടെന്നും അതൊരു സെൻസിറ്റീവ് വിഷയം ആണെന്നും…
Read More » - 30 November
ശബരിമല വിഷയത്തില്‍ പ്രതിപക്ഷനേതാവിനെ രൂക്ഷമായ് വിമര്‍ശിച്ച് തോമസ് ഐസക്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ നേതവ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. ശബരിമലയില്‍ ഉന്നയിക്കാനായ് കാര്യമായ വിഷയങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചയെ അട്ടിമറിക്കുക…
Read More »