Kerala
- Nov- 2018 -22 November
നിരോധനാജ്ഞ വീണ്ടും നീട്ടി
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും
Read More » - 22 November
ബിജു രാധാകൃഷ്ണനെ ഹാജരാക്കണം; സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍…
Read More » - 22 November
കെ സുരേന്ദ്രനെ വേട്ടയാടാന്‍ അനുവദിക്കില്ല- എം.ടി രമേശ്
കൊച്ചി•രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ വേട്ടയാടാനുള്ള സർക്കാര്‍ നീക്കം അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.…
Read More » - 22 November
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല പ്രമാണിച്ച് ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് താലൂക്കുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്.
Read More » - 22 November
ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ്: നിരവധി പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം•സുപ്രീംകോടതിയുടെ ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിട്ട നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.…
Read More » - 22 November
കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശം മതിയാകില്ലെന്നും രേഖാമൂലമുള്ള അറിയിപ്പ് കിട്ടിയാല്‍ മാത്രമേ…
Read More » - 22 November
സുരേന്ദ്രന്റെ അറസ്റ്റ്: ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് തെളിവെന്താണെന്ന് എം.ടി. രമേശ്
കൊച്ചി: കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സുരേന്ദ്രന് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിന് എന്താണ് തെളിവെന്ന് രമേശ് ചോദിച്ചു.…
Read More » - 22 November
വ്യാപകമായി 2000ത്തിന്റെ കള്ളനോട്ടുകള്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ള നോട്ടുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ചിത്താരിയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കള്ളനോട്ടുകള്‍ നല്കി ആളുകളെ പറ്റിച്ചു. ചിത്താരിയില്‍ മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ്…
Read More » - 22 November
ഇത് അയ്യപ്പൻ നമ്മളെക്കൊണ്ട് ചെയ്യിച്ചതാണ്; ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്ന് പന്തളം ശശികുമാര വർമ്മ
പത്തനംതിട്ട: ശരണം വിളിച്ചതിന് ജയിലിലായ അയ്യപ്പ ഭക്തരിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ശരണം വിളിക്ക് ഇത്രയും ശക്തി ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കിത്തന്ന കേരള സർക്കാരിനോട് നന്ദി പറയണമെന്നും വ്യക്തമാക്കി…
Read More » - 22 November
ശബരിമല വിഷയം : മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം : ശബരിമല വിഷയത്തെ കുറിച്ച് സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവര്‍ണര്‍ പി. സദാശിവം കൂടിക്കാഴ്ച്ച നടത്തി. വിവിധ നേതാക്കന്മാരില്നിന്നും പൊതുജനങ്ങളില്‍നിന്നും ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച്…
Read More » - 22 November
ബന്ധു നിയമനം: ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി പി.കെ ഫിറോസ്
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ കുരുങ്ങിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെതിരെ കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.…
Read More » - 22 November
കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു
കൊട്ടാരക്കര•ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ വീണ്ടും അറസ്റ്റ് ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ തടഞ്ഞ കേസിലാണ് റാന്നി പോലീസ് കൊട്ടാരക്കര…
Read More » - 22 November
VIDEO: ആനുകൂല്യങ്ങളില്ലാതെ കെ.എം. ഷാജിക്ക് എം.എല്‍.എ ആയി തുടരാം
കെ.എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാമെന്നും പക്ഷേ ആനുകൂല്യങ്ങള്‍ കൈപറ്റാനാകില്ലെന്നും സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള ഈ നിര്‍ദേശം. അപ്പീല്‍ വേഗത്തില്‍…
Read More » - 22 November
മോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നത് ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ്, കാശ്മീരിനെ ദൈവം രക്ഷിക്കട്ടേയെന്ന് അഡ്വ ജയശങ്കര്‍
കൊച്ചി: ഇന്ദിരാഗാന്ധി പണ്ടു കളിച്ച അതേ കളിയാണ് നരേന്ദ്രമോദി ഇപ്പോള്‍ കളിക്കാനൊരുങ്ങുന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍. ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ട സംഭവത്തില്‍ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 22 November
ശബരിമല : നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്
പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പോലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പത്തനംതിട്ട എസ് പി കളക്ടർക്ക് നൽകി. ഇന്ന് വൈകിട്ട് തീരുമാനം. സന്നിധാനം, പമ്പ,…
Read More » - 22 November
ബി.ജെ.പി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് പെയിന്റ് ഒഴിച്ച സി പിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശേരി: ബിജെപി പ്രവര്‍ത്തകന്റെ മാതാവിന്റെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ച കുറ്റത്തിന് 2 പേര് കൂടി അറസ്റ്റിലായി. എരഞ്ഞോളി ചിറക്കര സായിസദനില് സി.കെ മധു (49) ഞള്ളി…
Read More » - 22 November
ആര്‍ബിഐ കരുതല്‍ധനം വിനിയോഗിക്കാനുളള തീരുമാനം ; നിലപാട് വ്യക്തമാക്കി തോമസ് എെസക്ക്
തിരുവനന്തപുരം: റിസര്‍വ്വ്ബാങ്കിന്റെ കരുതല്‍ധനം വിനിയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് നിഷേധ നിലപാട് വ്യക്തമാക്കി ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്. കരുതല്‍ ധനത്തില്‍ നിന്ന് മൂന്നരലക്ഷം കോടി…
Read More » - 22 November
ആദിവാസി യുവതിക്കു ലഭിച്ച ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു
അകമ്പാടം: സ്വയം തൊഴില്‍ പദ്ധതിയില്‍ ആദിവാസി യുവതിയ്ക്ക് ലഭിച്ച ഓട്ടോറിക്ഷ സാമൂഹിക വിരുദ്ധര്‍ തീവച്ചു നശിപ്പിച്ചതായി പരാതി. കക്കാടംപൊയില്‍ വാളാംതോട്ടിലാണ് സംഭവം. കണ്ടിലപ്പാറ കോളനിയിലെ സരോജിനിയുടെ ഓട്ടോറിക്ഷയാണ് കത്തിച്ചത്.…
Read More » - 22 November
വലിച്ചെറിഞ്ഞ ഭാഗ്യക്കുറി മഴയത്ത്: സമ്മാന തുകയറിഞ്ഞ് മൂക്കത്ത് വിരല്‍വച്ച് യുവാവ്
തലയോലപ്പറമ്പ്: പത്ത് ലക്ഷത്തിന്റെ സമ്മാന തുക ലഭിച്ചതറിയാതെ യുവാവ് ഭാഗ്യക്കുറി വലിച്ചെറിഞ്ഞു. മഴയും മഞ്ഞുമേറ്റ് ഒരു പകലും രാത്രിയും അനാഥമായി റോഡരികില്‍ കിടന്ന ലോട്ടറി കണ്ടെത്തി ടിക്കറ്റ്…
Read More » - 22 November
ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഈശ്വര വിശ്വാസമില്ലാത്തവരുടെ ഭരണത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. യുവതി…
Read More » - 22 November
ശബരിമല ആക്രമണത്തില്‍ അഞ്ച് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്
പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ കൂടുതല്‍ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസ്. ശബരിമല ആക്രമണത്തില്‍ അഞ്ച് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ചിത്തിര ആട്ട വിശേഷ ദിവസത്തെ സംഘര്‍ഷത്തില്‍…
Read More » - 22 November
കേരളത്തെ വിഭജിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്, ഉത്തരേന്ത്യയില്‍ പലയിടത്തും ആര്‍എസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ല; വിമര്‍ശനവുമായി എ.എ റഹീം
ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കള്‍ക്കായി മാത്രം ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ശ്രമം നടന്നത് സാംസ്കാരിക കേരളത്തിന്…
Read More » - 22 November
VIDEO: യതീഷ്ചന്ദ്രയെ കുടുക്കാന്‍ സംഘപരിവാര്‍
ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല ടീച്ചര്‍.നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും…
Read More » - 22 November
VIDEO: ഇനി നിരോധനാജ്ഞ വേണ്ടെന്ന് റിപ്പോര്‍ട്ട്
സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ സംഘര്‍ഷാവസ്ഥയില്ലാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍. പത്തനംതിട്ട കളക്ടര്‍ക്കാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. https://www.youtube.com/watch?v=W0Pr2HJPC6U
Read More » - 22 November
സുരേന്ദ്രനെതിരെയുള്ളത് കള്ളക്കേസ്: ശ്രീധരന് പിള്ള
ന്യൂഡല്‍ഹി: ശബരിമലയിലെ പ്രതിഷേധം സ്ത്രീ പ്രവേശത്തിനെതിരെയല്ല യുവതീ പ്രവേശത്തിനെതിരെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഈ വിഷയത്തില്‍ ജനുവരി 22ന് സുപ്രീം കോടതിയുടെ അന്തിമ…
Read More »