Kerala
- Oct- 2018 -2 October
ബ്രൂവറിക്ക് അനുമതി നൽകിയതിനെക്കുറിച്ച് മന്ത്രി ടി.പി.രാമകൃഷ്ണന്
തിരുവനന്തപുരം : ബ്രൂവറിക്ക് ഇതുവരെ ലൈസൻസ് നൽകിയിട്ടില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്. ബ്രൂവറിക്ക് അനുമതി നല്‍കിയെന്നതിന്റെ അര്‍ത്ഥം ലൈസന്‍സ് നല്കിയെന്നല്ലെന്നും എക്സൈസ് കമ്മീഷൻ എല്ലാ വശങ്ങളും പരിശോധിച്ചതിന് ശേഷമേ…
Read More » - 2 October
ഇതുപോലെ മലയാളിയെ വശീകരിച്ച കലാപ്രതിഭ വേറെ ഉണ്ടായിട്ടില്ല; ബാലഭാസ്കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എ.കെ ബാലന്
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ വിയോഗം അവിശ്വസനീയമെന്ന് മന്ത്രി എ.കെ ബാലന്. ഇതുപോലെ മലയാളിയെ വശീകരിച്ച കലാപ്രതിഭ വേറെ ഉണ്ടായിട്ടില്ല എന്നും എ.കെ ബാലന് പറഞ്ഞു. വയലിനിസ്റ്റും…
Read More » - 2 October
ബ്രൂവറിക്കെതിരെ വി എസും രംഗത്ത്
പാലക്കാട് : ബ്രൂവറിക്കെതിരെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. ജലക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തിൽ ബ്രൂവറി തുടങ്ങുന്നതിനെ പൂർണമായും എതിർക്കുകയാണ് അദ്ദേഹം . വിഎസിന്റെ…
Read More » - 2 October
ഒരു പിതാവിന്റെ ഉത്കണ്ഠ ഒതുക്കിപിടിച്ചുകൊണ്ട് ബാലഭാസ്കര്‍ അടുത്തേക്ക് ഓടിവന്നു, എന്നിട്ട് പറഞ്ഞു ‘മകളാണ്, ബാലയുടെ ഓര്‍മകള്‍ പങ്കുവെച്ച് ശബരിനാഥന്
വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചു. ബാലഭാസ്കറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരിക്കുകയാണ് ശബരിനാഥന്…
Read More » - 2 October
കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരോട് ക്ഷുഭിതനായി ഇ.പി. ജയരാജൻ
തിരുവനന്തപുരം: കിൻഫ്ര പ്രോജക്ട് ജനറൽ മാനേജരോട് ക്ഷുഭിതനായി വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പവർ ഇൻഫ്രാടെക് കമ്പനിക്കു ബീയർ ഉൽപാദനകേന്ദ്രം (ബ്രൂവറി) സ്ഥാപിക്കാൻ കളമശേരി കിൻഫ്ര പാർക്കിൽ…
Read More » - 2 October
വയലിന് വാദ്യത്തില്‍ മഹാത്ഭുതം സൃഷ്ടിച്ച ബാലഭാസ്കര്‍; അന്ത്യാഞ്ജലിയര്‍പ്പിച്ച് സുധീരന്
തിരുവനന്തപുരം: പ്രശസ്ത സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്. ജനപ്രിയ കലാകാരനായ ബാലഭാസ്കറിന് ബാഷ്പാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.…
Read More » - 2 October
സ്കൂളില്‍ മല വിസര്‍ജനം നടത്തി; മലം വിദ്യാര്‍ത്ഥിയുടെ ബാഗിലാക്കി കൊടുത്തയച്ച് അധികൃതര്‍
നെടുങ്കണ്ടം: ക്ലാസ് റൂമിൽ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മലവിസര്‍ജനം നടത്തിയതിന് സ്കൂൾ അധികൃതരുടെ ക്രൂര പ്രതികാരം. മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ചു. നെടുങ്കണ്ടം എസ്ഡിഎ…
Read More » - 2 October
പ്രളയ സഹായം: സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാതെ ഇനിയും ആയിരങ്ങള്‍
ആലപ്പുഴ: സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ കിട്ടാതെ ഇനിയും ആയിരങ്ങള്‍ കേരളത്തില്‍ ബാക്കിയാണ്. ആലപ്പുഴ തലവടി വില്ലേജില്‍ മാത്രം മുന്നൂറ്റിയമ്പതിലേറെ പേര്‍ക്കാണ്…
Read More » - 2 October
അന്തരിച്ച ബാലഭാസ്കറിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും…
Read More » - 2 October
വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്ക്കര്‍; മരണത്തില്‍ അനുശോചനവുമായി കോടിയേരി
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലബാസ്കറിന്റെ മരണത്തില്‍ സിപിഐ എം…
Read More » - 2 October
ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്നും സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ്…
Read More » - 2 October
വിടവാങ്ങിയ ബാലഭാസ്കറിന്റെ സംസ്കാരം നാളെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലിെ…
Read More » - 2 October
സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തി; ബാലഭാസ്കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; യേശുദാസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ്. അത്രമേൽ സംഗീതത്തെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ബാലഭാസ്കറെന്നും അദ്ദേഹം പറഞ്ഞു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്റെ…
Read More » - 2 October
വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ പോരാട്ടത്തിനിറങ്ങുമെന്ന് ശ്രീധരൻപിള്ള
കോഴിക്കോട് : ശബരിമലയിലെ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ ആദ്യഘട്ട സമരവും ബോധവൽക്കരണവും നടത്തുമെന്നും…
Read More » - 2 October
ശബരിമല സ്ത്രീ പ്രവേശനം; രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പരിഷ്കാരത്തിന്റെ കോട്ടിലും സൂട്ടിലും വരുന്ന ഇത്തരം ജെന്റില്മാന്മാരെ ഞങ്ങള്‍ സ്ത്രീകളാരും നല്ലയാളുകളെന്നോ…
Read More » - 2 October
ശബരിമല തീർഥാടകരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനം
പത്തനംതിട്ട : ശബരിമല തീർഥാടകരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനം. ഒരു ദിവസം ഒരു ലക്ഷം തീർത്ഥാടകരെയാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ 80,000– 90,000 പേരാണ് തീർഥാടനകാലത്ത് ഒരു…
Read More » - 2 October
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; വി എസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് വിടി ബല്‍റാം
തിരുവനന്തപുരം: തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്റെ മറുപടിയില്‍ പ്രതികരണവുമായി എംഎല്‍എ വിടി ബല്‍റാം. അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം…
Read More » - 2 October
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്കൂളിലെ ഒന്നാം ക്ലാസ്…
Read More » - 2 October
അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ; പ്രതിയുടെ മൊഴി പുറത്ത്
തിരൂർ : അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പെൺകുട്ടിയെ കുത്തിക്കൊന്നത് പണിയെടുത്ത കൂലി നൽകാത്തതിനാലെന്ന് പ്രതിയായ ബംഗാളി പോലീസിന് മൊഴി നൽകി.…
Read More » - 2 October
സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് മന്ത്രി ജി സുധാകരന്
കോഴിക്കോട്: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്നും ആരെയും…
Read More » - 2 October
തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം; പ്രതികരണവുമായി പന്തളം രാജകുടുംബം
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ പ്രതിഷേധിച്ച് മകര വിളക്കിന് തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം വ്യാജമെന്ന് പന്തളം രാജകുടുംബം. ശബരിമലയിലെ ആചാരങ്ങള്‍…
Read More » - 2 October
അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ വഴിയുമായി ട്രാഫിക് പൊലീസ്
കണ്ണൂര്‍: അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ വഴിയുമായി കണ്ണൂര്‍ ട്രാഫിക് പൊലീസ്. അനധികൃത പാര്‍ക്കിങ് തുടരുന്നവര്‍ ഇനി നാണം കെടും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ…
Read More » - 2 October
ചെറുമല്സ്യക്കുരുതി: പിഴയായി ഈടാക്കിയത് 42.4 ലക്ഷം രൂപ
തിരുവനന്തപുരം: ചെറുമല്‍സ്യങ്ങളെ പിടിച്ചതിനു പിഴയായി ഫിഷറീസ് വകുപ്പ് ഈടാക്കിയത് 42.4 ലക്ഷം രൂപ. ചെറുമല്‍സ്യങ്ങളെ പിടിക്കരുതെന്ന് നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ തീരക്കടലില്‍ ചെറുമല്സ്യക്കുരുതി നിര്‍ബാധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്.…
Read More » - 2 October
ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക്….ഹൃദയാഘാതത്തിലൂടെ മരണം കവര്‍ന്നെടുത്തത് തീരാ നഷ്ടത്തെ; ബാലഭാസ്കറിന് പ്രണാമം
ആ നാദം ഇനി ആര്‍ക്കും കേള്‍ക്കാനാകില്ല. അപകടത്തിന്റെ രൂപത്തില്‍ വന്ന് ഹൃദയാഘാതത്തിലൂടെ വയലിനിസ്റ്റ് ബലഭാസ്കറുടെ ജീവന് മരണം കവര്ന്നെടുത്തപ്പോള് ഒരോ സംഗാതാസ്വാദ്യകനും നഷ്ടമായത് സംഗീത വിസ്മയത്തെ ആയിരുന്നു.…
Read More » - 2 October
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിയറ്ററിൽവെച്ച് പീഡിപ്പിച്ച സംഭവം; സഹപാഠിയും സഹായിയും പിടിയിൽ
എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിയറ്ററിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ സഹപാഠിയും സുഹൃത്തും പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…
Read More »