Kerala
- Sep- 2018 -21 September
പ്രണയം നടിച്ച് സഹപാഠിയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി; പിന്നാലെ പീഡന ശ്രമവും ; എന്‍ജിനീയറിങ് വിദ്യാർത്ഥി പിടിയിൽ
തിരുവനന്തപുരം: സഹപാഠിയോട് പ്രണയം നടിച്ച് അടുത്തുകൂടുകയും പെൺകുട്ടി അറിയാതെ നഗ്ന ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്ത എന്‍ജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. തിരുവനന്തപുരത്തെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയായ…
Read More » - 21 September
ക്ഷേത്രത്തിൽ പോയ പന്ത്രണ്ടുകാരികളെ ബലാത്സംഗത്തിനിരയാക്കി : ഒരു പെൺകുട്ടി മരിച്ചു : കൗമാരക്കാരനുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
പൂനെ: പൂനെയിൽ പന്ത്രണ്ട് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേഷ് നിഖാം(22) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ…
Read More » - 21 September
ദേശീയപാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; കോഴിക്കോട്- തൃശൂര്‍ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു
പാണമ്പ്ര: മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമത്തിലാണ്. അപകടത്തെ…
Read More » - 21 September
മഹാപ്രളയത്തില്‍ പമ്പ അതിന്റെ പ്രാചീനമായ വഴികളെല്ലാം തിരിച്ചറിഞ്ഞ് തിരികെപ്പിടിച്ചെന്ന് ഗവേഷകർ, പുറത്തെത്തിച്ചത് 1600 വര്‍ഷം പഴക്കമുള്ള ഫോസില്‍
പത്തനംതിട്ട: പ്രളയജലം ഒഴുകി അടിത്തട്ട് തെളിഞ്ഞതോടെ പമ്പാനദിയില്‍ നിന്ന് ഉയര്‍ന്നു വന്ന തടിയുടെ അവശിഷ്ടങ്ങള്‍ 1600 വര്‍ഷം വരെ പഴക്കമുള്ള സബ് ഫോസിലുകളെന്ന് ദേശീയ ഭൗമശാസ്ത്ര പഠന…
Read More » - 21 September
കോഴിക്കോട് 23 വൃദ്ധരെ ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: വൃദ്ധരായ 23 പേരെ കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ കണ്ടെത്തി. അന്‍പത് വയസ്സിലേറെ പ്രായമുള്ളവരാണിവര്‍. ഇതില്‍ മൂന്നു സ്ത്രീകളും ഉണ്ട്. മക്കളും ബന്ധുക്കളും മറ്റും…
Read More » - 21 September
അഡാർ ലവിലെ രണ്ടാം ഗാനവും സൂപ്പർ ഹിറ്റ് : ഇത്തവണ ലൈക് അല്ല 200 കെ ഡിസ്ലൈക്ക്
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. ചിത്രത്തിലെ മാണിക്യമലരായ ബീവി എന്നു തുടങ്ങുന്ന ഗാനം ആരും മറന്നുകാണില്ല. ഓണ്‍ലൈന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍…
Read More » - 21 September
അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചു; യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍: ഗര്‍ഭസ്ഥശിശു പെണ്‍കുഞ്ഞാണെന്ന് കരുതി ഗര്‍ഭം അലസിപ്പിക്കുന്നതിനിടെ യുവതി മരിച്ചു. എന്നാൽ ഇവരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥശിശു ആണ്കുട്ടിയായിരുന്നുവന്നു കണ്ടെത്തി. തമിഴ്നാട് മധുരക്ക് സമീപം ഉസുലാംപെട്ടി ഉത്തപുരം…
Read More » - 21 September
പഞ്ച് മോദി ചലഞ്ച്,എഐഎസ്എഫ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം
ചാരുംമൂട്: എഐഎസ്എഫ്, എഐവൈഎഫ് മാവേലിക്കര, ചാരുംമൂട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാരുംമൂട്ടില്‍ നടത്തിയ പഞ്ച് മോദി ചലഞ്ച് പ്രതിഷേധം സംഘര്‍ഷത്തിലെത്തി. ഇന്നലെ വൈകിട്ട് 5.30 ടെ പ്രധാനമന്ത്രി…
Read More » - 21 September
80 യാത്രക്കാർ മരണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു: ബസ് കൊക്കയിലേക്ക് മറിയാതെ പിടിച്ചു നിർത്തിയത് ഇങ്ങനെ
ഇടുക്കി: രാജകുമാരിയില്‍ കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമയോചിതമായി ഒരു മണിക്കൂറോളം ബസ് പിടിച്ചുനിര്‍ത്തിയാണ്…
Read More » - 20 September
ഇന്‍ഡിഗോ വിമാനം നാളെ കണ്ണൂര്‍ വിമാനത്താവളത്തില്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നാളെ ഇന്‍ഡിഗോ വിമാനമിറങ്ങും. കൊച്ചിയില്‍നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടുന്ന വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉച്ചയ്ക്ക് 1 മണിക്ക് എത്തും.
Read More » - 20 September
മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സിപിഎം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.എം. ബി.ജെ.പിയുടെ രാഷ്ട്രീയ താല്പ്പര്യത്തിനുസരിച്ചാണ് ഓര്‍ഡിനന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. ബില്ലില്‍ ഉള്ള വിവാദപരമായ ഭാഗങ്ങള്‍ സര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പോളിറ്റ്…
Read More » - 20 September
എയര്‍സെല്‍ മാക്സിസ് കേസില്‍ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ പുതിയ നിലപാടുമായി സുപ്രീം കോടതി. എയര്‍സെല്‍ മാക്സിസ് കേസിന്റെ അന്വേഷണം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദേശം.…
Read More » - 20 September
പ്രളയദുരന്തം : ധനസഹായവും സാധനസാമഗ്രി വിതരണവും 29നുള്ളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29 നകം പൂര്‍ത്തിയാക്കാന്‍ ഇന്ന് ചേര്‍ന്ന…
Read More » - 20 September
പ്രളയദുരിതം വിലയിരുത്താനുള്ള കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം നാളെ മുതല്‍
മഹാപ്രളയം സംസ്ഥാനത്തുടനീളം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിയോഗിക്കപ്പെട്ട കേന്ദ്ര സംഘം ഇന്ന് നാളെ മുതല്‍ സംസ്ഥാനത്ത് ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നാല് ടീമുകളായി തിരിഞ്ഞ്…
Read More » - 20 September
ധനസഹായ വിതരണം ഉടനെ പൂർത്തിയാകുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണം ഉടനെ പൂർത്തിയാകുമെന്ന് മന്ത്രിസഭാ ഉപസമിതി യോഗം. ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും പുതുതായി എത്തിയ സാധനസാമഗ്രികളുടെ വിതരണവും…
Read More » - 20 September
കഞ്ചാവ് വില്‍പ്പന : സ്ത്രീ അറസ്റ്റില്‍
കൊല്ലം : കഞ്ചാവ് വില്പനക്കിടെ സ്ത്രീ അറസ്റ്റില്‍. കരുകോണ്‍ സ്വദേശിനി കുത്സു ബീവിയാണ് അറസ്റ്റിലായത്. കഞ്ചാവ് വില്പന നടക്കുന്നതായി നാട്ടുകാര്‍ പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ…
Read More » - 20 September
ഗുളികപ്പുഴ വറ്റുന്നു, വടകര നിവാസികൾ ആശങ്കയിൽ
വടകര: വടകരയുടെ പ്രധാന ജല സ്രോതസ്സായ ഗുളികപ്പുഴ വറ്റി വരളുന്നു. പുഴയില്‍ നിന്ന് ക്രമാതീതമായി വെള്ളം ഒലിച്ചു പോയി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.ഡിസംബറാകുന്നതോടെ കോഴിക്കോട് ജില്ലയില്‍ കടുത്ത…
Read More » - 20 September
കേരളത്തിന്റെ സ്വന്തം ‘രാജമാണിക്യം’ ഉപരിപഠനത്തിനായി ലണ്ടനിലേക്ക്
തിരുവനന്തപുരം: മഹാപ്രളയത്തിലും ഏവരോടും ഒപ്പം രക്ഷപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച മനുഷ്യസ്നേഹിയും അതിനപ്പുറം കരുത്തുറ്റ എെ.എ.എസ് ഒാഫീസറുമാണ് രാജമാണിക്യം എന്ന കേരളത്തിന്റെ സുവര്ണ്ണമുത്ത്. രക്ഷപ്രവര്‍ത്തനത്തിനിടയില്‍ ഭാരമേറിയ ചാക്ക് സ്വന്തം…
Read More » - 20 September
എംഎല്‍എ ഹോസ്റ്റലിലെ പീഡനം: ഡിവൈഎഫ്ഐ നേതാവിനെതിരെ തെളിവുകള്‍
തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാലിനെതിരെ കൂടുതല്‍ തെളിവുകള്‍. ജീവന്‍ലാല്‍ എംഎല്‍എ ഹോസ്റ്റലില്‍ പീഡനശ്രമം നടന്ന ദിവസം താമസിച്ചതിനുള്ള തെളിവുകളാണ് പോലീസിന്…
Read More » - 20 September
കന്യാസ്ത്രീ നല്കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്; വിമർശനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീ നല്കിയ പരാതിയില്‍ ആടിനെ ഇല കാണിച്ച് പോകുന്നത് പോലെയാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്ന വിമർശനവുമായി ജസ്റ്റിസ് ബി.കെമാല്‍ പാഷ. കേസ് പരിഗണിക്കുന്നത്…
Read More » - 20 September
വെെദികനായാലും മുക്രിയായാലും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്ന് കോടിയേരി
തിരുവനന്തപുരം: പീഡനക്കേസിലെ പ്രതി ആരായാലും സര്‍ക്കാരില്‍ നിന്ന് ഒരാനുകൂല്യവും ലഭിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്നും വെെദികനായാലും മുക്രിയായാലും…
Read More » - 20 September
കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് മായാവതി
ന്യൂഡല്‍ഹി: ചത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് മായാവതി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനാണ് ചത്തീസ്ഗഢില്‍ തിരിച്ചടി നേരിട്ടത്. കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ…
Read More » - 20 September
അര്‍ഹതയില്ലാതെ 10,000 രൂപ കൈപ്പറ്റിയ 500 പേരില്‍ നിന്നും പണം തിരിച്ചു പിടിച്ച് കളക്ടര്‍ അനുപമ
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രളയക്കെടുതി നേരിട്ടവര്ക്കുള അടിയന്തിര ധനസഹായം കൈപ്പറ്റിയത് നിരവധി പേര്. സഹായം ലഭിച്ചില്ലെന്ന പരാതിയെ തുടര്‍ന്ന് കളക്ടര്‍ അനുപമ രംഗത്തിറങ്ങി. പ്രളയത്തിന്റെ മറവില്‍ അഴിമതിക്കാര്‍…
Read More » - 20 September
ജിഡി എൻട്രിയിനി ഓണ്‍ലൈനായി, പോലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത് പഴങ്കഥ
കൊച്ചി: ഇനി ജിഡി എന്‍ട്രിക്ക് വേണ്ടി സ്റ്റേഷനില്‍ എത്തേണ്ട ആവശ്യമില്ല. സ്റ്റേഷനില്‍ വരാതെ തന്നെ ജിഡി എന്‍ട്രി ലഭ്യമാകും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍. വാഹനാപകടങ്ങള്‍ സംബന്ധിച്ച കേസുകളില്‍ ഇന്‍ഷുറന്‍സ്…
Read More » - 20 September
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ബിഷപ്പിന് പിടിച്ചുനില്‍ക്കാനായില്ല
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ബിഷപ്പിന് പിടിച്ചുനില്‍ക്കാനായില്ല. ചോദ്യശരങ്ങളില്‍ വിയര്‍ത്തുകുളിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരായ ബിഷപ്പിനെ…
Read More »