Kerala
- Nov- 2023 -18 November
സാമ്പത്തികമായി ഞെരുക്കമുള്ളപ്പോഴും കേരളം പരിമിതികളെ അതിജീവിച്ചു മുന്നോട്ടു കുതിക്കുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്ത അവസ്ഥ ഉള്ളപ്പോഴും അതിനെ അതിജീവിച്ച് സംസ്ഥാനം മുന്നോട്ടുകുതിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് മഞ്ചേശ്വരം പൈവളിഗെ ഗവൺമെന്റ് ഹയർ…
Read More » - 18 November
ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനം
തിരുവനന്തപുരം: കേരള പോലീസിന്റെ നേതൃത്വത്തിൽ കൊല്ലം സിറ്റി, തൃശൂർ സിറ്റി, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ നടത്തുന്ന ശിശുസൗഹൃദ ഡിജിറ്റൽ ഡീ-അഡിക്ഷൻ സെന്ററുകളിൽ പ്രൊജക്ട് കോർഡിനേറ്റർ നിയമനത്തിന് അപേക്ഷ…
Read More » - 18 November
റോബിന് ബസിനെ പൂട്ടാൻ അരമണിക്കൂര്‍ മുമ്പ് കെഎസ്ആര്‍ടിസി വോള്‍വോ ബസ്: സര്‍വീസ് ഞായറാഴ്ച മുതൽ
പത്തനംതിട്ട: കോയമ്പത്തൂര്‍ റൂട്ടില്‍ പുതിയ വോള്‍വോ ബസ് സര്‍വീസ് ആരംഭിച്ച് കെഎസ്ആര്‍ടിസി. നിയമലംഘനത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന് ബസും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്…
Read More » - 18 November
ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട ‘ഗോള്‍ഡ്’ എന്റെ ഗോള്‍ഡ് അല്ല: അല്‍ഫോണ്‍സ് പുത്രൻ
ആ രംഗങ്ങള്‍ യോജിക്കാത്തതിനാല്‍ ഞാനത് ഡിലീറ്റ് ചെയ്തു, നിങ്ങള്‍ കണ്ട 'ഗോള്‍ഡ്' എന്റെ ഗോള്‍ഡ് അല്ല: അല്‍ഫോണ്‍സ് പുത്രൻ
Read More » - 18 November
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കൽ: വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട്…
Read More » - 18 November
പ്രമേഹ രോഗികൾക്ക് ചുവന്ന ചീര നല്ലതാണോ?
ചുവന്ന ചീരയില്‍ ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടില്ല
Read More » - 18 November
ക്രിക്കറ്റ് ആരാധകരെ മെട്രോ സ്റ്റേഷനുകളിലേക്ക് പോന്നോളൂ! ലോകകപ്പ് ഫൈനൽ തത്സമയം പ്രദർശിപ്പിക്കാനൊരുങ്ങി കൊച്ചി മെട്രോ
കൊച്ചി: ഏകദിന ലോകകപ്പിന്റെ ഫൈനൽ മത്സരം നാളെ നടക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ക്ഷണിച്ച് കൊച്ചി മെട്രോ. ക്രിക്കറ്റ് ആരാധകർക്കായി ലോകകപ്പ് മത്സരം തത്സമയം കാണാൻ മെട്രോ…
Read More » - 18 November
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ…
Read More » - 18 November
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകും
സംസ്ഥാനത്ത് മഴയുടെ ശക്തി നേരിയ തോതിൽ കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏറ്റവും ഒടുവിലായി പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അതിതീവ്ര ന്യൂനമർദ്ദം ദുർബലമാകുന്നതാണ്. അടുത്ത…
Read More » - 18 November
തൃശൂർ മെഡിക്കൽ കോളജിൽ രോഗി തൂങ്ങിമരിച്ചു
തൃശൂർ: മെഡിക്കൽ കോളജിൽ രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടുകാട് സ്വദേശി രാജനാണ് (60) മരിച്ചത്. Read Also : ഡീപ് ഫേക്ക് വീഡിയോ: സോഷ്യൽ മീഡിയ…
Read More » - 18 November
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 20 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
ചേർത്തല: ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. 20.287 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് കണ്ടെത്തിയത്.…
Read More » - 18 November
ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്തു: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മീനങ്ങാടി: ജോലി വാഗ്ദാനം ചെയ്ത് ആറു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഗൂഡല്ലൂര്‍ ഒന്നാംമൈല്‍ അന്‍വര്‍ സാദത്തിനെ(38) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 November
താലൂക്കാശുപത്രിയിൽ അക്രമം : രണ്ട് യുവാക്കൾ പിടിയിൽ
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ അക്രമം നടത്തിയ യുവാക്കൾ അറസ്റ്റിൽ. മൈനാഗപ്പള്ളി ഷൈൻ മൻസിലിൽ ഷാനു (25), മൈനാഗപ്പള്ളി തടത്തിൽ പുത്തൻ വീട്ടിൽ ലിജോ (24) എന്നിവരാണ് പൊലീസിന്റെ…
Read More » - 18 November
വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: മൂന്ന് മദ്രസ അധ്യാപകർ പിടിയിൽ
നെടുമങ്ങാട്: വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഉത്തർപ്രദേശ് സ്വദേശി ഉൾപ്പെടെ മൂന്ന് മദ്രസ അധ്യാപകർ അറസ്റ്റിൽ. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽനിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി സിദ്ദീഖ്…
Read More » - 18 November
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി: യുവാവ് കാപ്പനിയമപ്രകാരം പിടിയിൽ
എടവണ്ണ: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കാപ്പ നിയമപ്രകാരം അറസ്റ്റിൽ. മുണ്ടേങ്ങര സ്വദേശി കൊളപ്പാടൻ മുഹമ്മദ് നിസ്സാമി(32)നെയാണ് എടവണ്ണ ഇൻസ്പെക്ടർ സി. ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.…
Read More » - 18 November
കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ LDF സർക്കാരെന്ന് മുഖ്യമന്ത്രി
മഞ്ചേശ്വരം: നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ് സർക്കാരാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 18 November
റോബിനെ തടഞ്ഞത് നാലിടത്ത്, സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബസിന് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ
പത്തനംതിട്ട : എംവിഡിയുടെ നോട്ടപ്പുള്ളി ആയ ‘റോബിന്’ ബസ്സിന് നാടുനീളെ സ്വീകരണം. ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന…
Read More » - 18 November
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: സഹ തൊഴിലാളി പിടിയിൽ
തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ്…
Read More » - 18 November
14കാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് 46 വർഷം തടവും പിഴയും
കാസർഗോഡ്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 38 മാസം…
Read More » - 18 November
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 18 November
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്
കാസർഗോഡ് : നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർഗോഡ് തുടക്കമായി.…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരം: യോഗി ആദിത്യനാഥ്
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ…
Read More » - 18 November
നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ
കോഴിക്കോട്: നവകേരള യാത്രക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ്…
Read More » - 18 November
അപകട മരണത്തിന് 15 ലക്ഷം, സ്വാഭാവിക മരണത്തിന്…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും…
Read More »