Kerala
- Aug- 2018 -29 August
പ്രളയം തകര്‍ത്തത് 168 ആശുപത്രികളെ; 120 കോടിയുടെ നഷ്ടം
തിരുവനന്തപുരം• പ്രളയ ദുരന്തത്തെ തുടര്‍ന്ന് 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും…
Read More » - 29 August
അടുക്കളയിലെ ആത്മഗതങ്ങള്‍
ദീപാ.റ്റി.മോഹന്‍ അമ്മമടുപ്പിന്റെ ആത്മ ശോകങ്ങള്‍ അമ്മിക്കല്ലിനോടൊപ്പം മുത്തമിട്ടു മുത്തമിട്ടു മെലിഞ്ഞ ഞരമ്പുകള്‍ രുചിയുടെ തേങ്ങാപ്പീരയാല് പിഴിഞ്ഞ് ചേര്‍ക്കുന്നു . ജീവിതം മറന്നുപോയൊരമ്മ കാഴ്ചയിടറി, കിണറ്റില്‍ തട്ടിയകലുന്ന സ്നേഹത്തണ്ണീരിനെ…
Read More » - 29 August
നവ കേരള നിർമ്മാണത്തിൽ രാഷ്ട്രീയം കലർത്തരുത്; വിമർശനവുമായി ബിജെപി
കണ്ണൂർ: പാർട്ടി അടിസ്ഥാനത്തിലാണ് നവകേരളം സൃഷ്ടിക്കാൻ സിപിഎം ശ്രമിക്കുന്നതെങ്കിൽ ബിജെപി അതിനെതിരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട്…
Read More » - 29 August
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കാസര്‍ഗോഡ്: വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി സിപിഎം പ്രവര്‍ത്തകനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബിംബുങ്കാല്‍ സിപിഎം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ എം. സുകുമാരനെയാണ് ദുരൂഹസാഹചര്യത്തില്‍…
Read More » - 29 August
പ്രളയത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് : പ്രമുഖ കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അകപ്പെട്ടത് നിരവധി പേര്
കൊച്ചി : സംസ്ഥാനത്ത് പ്രളയത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ്. പ്രളയദുരന്തത്തില്പ്പെട്ടവരാണ് തട്ടിപ്പിനിരയായത്. ഇന്‍ഷ്വറന്‍സ് ഇടപാടുകാരാണു തട്ടിപ്പുമായി രംഗത്തിറങ്ങിയത്. ബിസിനസ് നശിച്ചവര്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടുള്ള…
Read More » - 29 August
ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്റെ വിവരങ്ങള്‍ നിങ്ങൾക്ക് തത്സമയം അറിയാം; എങ്ങനെയെന്ന് നോക്കാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണത്തിന്റെ തത്സമയ വിവരങ്ങള്‍ നമുക്ക് വെബ്സൈറ്റിലൂടെ അറിയാം. വിവിധ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലൂടെ അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ വിശദവിവരങ്ങളാണ്…
Read More » - 29 August
സൗമ്യയുടെ ആത്മഹത്യ; കുറിപ്പില്‍ പറയുന്ന ‘ശ്രീ’യെ തേടി പൊലീസ്
കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാഥമികാന്വേഷണത്തിനായി ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി കണ്ണൂര്‍ വനിതാ ജയിലിലെത്തി. ജീവനക്കാരില്‍ നിന്നും ജയില്‍…
Read More » - 29 August
ഡി.ജി.പിയുടെ വേഷം മാറ്റത്തിന് പിന്നിലെ രഹസ്യം പുറത്ത്
തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തിന് ശേഷം ഡിജിപി ലോകനാഥ് ബെഹ്റയുടെ യൂണിഫോം മാറിയത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്തുകൊണ്ടാണ് ഡിജിപി വേഷം മാറ്റിയത് എന്നുള്ള…
Read More » - 29 August
കേരളത്തിലെ പ്രളയത്തിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന്
ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയത്തിന് കാരണം പെട്ടെന്നുണ്ടായ മഴയാണെന്നും ഡാമുകള്‍ തുറന്നതല്ല കാരണമെന്നും കേന്ദ്ര ജലക്കമ്മീഷന്. പ്രളയത്തെക്കുറിച്ച് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. അതിശക്തമായ മഴ തുടര്‍ച്ചയായി…
Read More » - 29 August
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
പൊന്നാനി•പൊന്നാനി നഗരസഭ പരിധിയില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. : മാലിന്യനിക്ഷേപത്തിനെതിരെ നടത്തിയ സമരപരിപാടിക്കിടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്…
Read More » - 29 August
കൊച്ചി വിമാനത്താവളം പ്രവര്‍ത്തസജ്ജമായി : 33 വിമാനങ്ങള്‍ പറന്നിറങ്ങും
നെടുമ്പാശേരി : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന കൊച്ചി രാജ്യാന്തര വിമാനത്താവളം തുറന്നു. ബുധനാഴ്ച 33 വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കും. 30 എണ്ണം പുറപ്പെടും. ഇന്‍ഡിഗോയുടെ ബെംഗളൂരുവില്‍നിന്നുള്ള…
Read More » - 29 August
ഭര്‍തൃമതിയായ യുവതി കാമുകനൊപ്പം ഒളിച്ചോടി : ഇരുവരേയും പൊലീസ് കണ്ടെത്തിയപ്പോള്‍ കഥമാറി
കണ്ണൂര്‍ : ഭര്‍തൃമതിയായ യുവതിയുടെ ഒളിച്ചോട്ടവും അതെതുടര്‍ന്നുള്ള പൊല്ലാപ്പുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എല്ലാം ഉപേക്ഷിച്ച് ഭര്‍തൃമതിയായ യുവതിയ്ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ട യുവാവിനെ അവസാനം യുവതി തേച്ചിട്ടു പോയതാണ് ഇപ്പോള്‍…
Read More » - 29 August
ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട്; കോടതിയുടെ നിർദേശം ഇങ്ങനെ
കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിർദേശവുമായി ഹൈക്കോടതി. തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും…
Read More » - 29 August
പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്കി ഈ ബാങ്കുകള്‍
തിരുവനന്തപുരം: കേരളത്തിന്റെ പുന:ര്‍ നിര്‍മ്മാണത്തിനായി എല്ലാ സഹായങ്ങളും നല്‍കുമെന്ന് ലോക ബാങ്കും, ഐഡിബിഐയും ഉറപ്പു നല്കി. ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കായിരിക്കും സഹായം നല്‍കുക. ഇതേ…
Read More » - 29 August
“അവരൊക്കെ കാരണം ആണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയത്, അവര്‍ കഴിക്കട്ടെ” മകന്റെ വിവാഹത്തിന് വിളിക്കാതെ വന്ന അതിഥികളെ കുറിച്ച് നസീർ പറഞ്ഞത്
മലയാളത്തിലെ നിത്യഹരിത നായകന്മാരിൽ ഒരാൾ ആണ് പ്രേം നസീർ. മലയാള സിനിമയെ ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ നന്മ നിറഞ്ഞ…
Read More » - 29 August
നവഭാരശില്പി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മ നിമഞ്ജന യാത്രക്ക് തുടക്കമായി
നവഭാരത ശില്പി അടൽ ബിഹാരി വാജ്പേയിയുടെ ഓർമ്മകൾ അലയടിച്ച ചടങ്ങിൽ അടൽജി ചിതാഭസ്മ നിമഞ്ജന യാത്രക്ക് കാസർകോട് തുടക്കമായി. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ്…
Read More » - 29 August
വേണുഗോപാലിന്റെ ഭാഗ്യനക്ഷത്രം പിന്നെയും തെളിഞ്ഞു. ഇനി പിടിച്ചാല്‍ കിട്ടില്ല; പരിഹാസവുമായി അഡ്വ.ജയശങ്കര്‍
2019 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് നിര്‍ണായക കമ്മിറ്റികള്‍ കോണ്‍ഗ്രസ് രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും കോണ്‍ഗ്രസ് രൂപീകരിച്ചു. ഒമ്പതംഗം കോര്‍ കമ്മിറ്റിയില്‍…
Read More » - 29 August
പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിൽ ട്വിസ്റ്റ്: ശ്രീനിഷിനു മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നത് സത്യം തന്നെ : പേളിയുടെ അച്ഛന്റെയും പ്രതികരണം
ബിഗ്ബോസ് മലയാളം ഷോ ഓരോ ദിവസവും വളരെയേറെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അവസാനിക്കുന്നത്. ഇപ്പോൾ പ്രേക്ഷകരുടെ ചർച്ച മുഴുവൻ പേളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തെ പറ്റിയാണ്. മത്സരാര്ഥികള്ക്കിടയിലും ഇരുവരുടെയും…
Read More » - 29 August
‘അമ്മ ‘അവനെ’ കൊല്ലും; എന്നിട്ട് ശരിക്കും കൊലയാളിയായിട്ട് ജയിലിലേക്ക് തിരിച്ചുവരും’; സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്
കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് പുറത്ത്. നിരപരാധിയാണെന്നും പ്രതി മറ്റൊരാളാണെന്നും സൂചന നല്‍കുന്നതാണ് സൗമ്യയുടെ ഡയറിക്കുറിപ്പ്. അവന് എന്ന് സൂചിപ്പിക്കുന്ന ഒരാളെക്കുറിച്ച്…
Read More » - 29 August
കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ധനസഹായം 40,000 രൂപ
തിരുവനന്തപുരം : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും. 40,000 രൂപയാണ് കേരളത്തിന് വേണ്ടി അഭയാര്‍ത്ഥികള്‍ സമാഹരിച്ചു നല്‍കിയത്. രണ്ട് ക്യാംപുകളില്‍ നിന്നാണ് ഇവർ ഇത്രയും തുക…
Read More » - 29 August
വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയർ ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി
കണ്ണൂര്‍: വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. വോയ്സ് ഓഫ് കണ്ണൂര്‍ എന്ന ഗ്രൂപ്പിൽ ഉദ്യോഗസ്ഥൻ അശ്ലീല വീഡിയോ…
Read More » - 29 August
മീന്‍ ചതിച്ചു, അഞ്ചര പവന് സ്വര്‍ണാഭരണങ്ങള്‍ വെള്ളിയായി
കറുകച്ചാല്‍: വീട്ടമ്മയുടെയും മക്കളുടെയും അഞ്ചര പവന് സ്വര്‍ണാഭരണങ്ങള്‍ വെള്ളി നിറമായി. ഫ്രിഡ്ജില്‍ സൂക്ഷിച്ച മത്തിയും അയലയും കിരിയാനുമാണ് ഇവരെ ചതിച്ചത്. ചമ്പക്കരയിലെ ദീപു വര്‍ഗീസിന്റെ ഭാര്യ ജിഷയുടെയും…
Read More » - 29 August
റോഡിലും തോടിലും മീനുകളുടെ ചാകര; ഒഴുകി എത്തിയവയിൽ ആളെ കൊല്ലും “പിരാനയും”
പ്രളയക്കെടുതിയിൽ കേരളം മുങ്ങിയതോടെ റോഡും തോടും തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. ഇതിനിടയിൽ മറ്റൊരു സംഭവം കൂടിയുണ്ട്. കരയ്ക്ക് മീതെ പുഴയും തൊടുമെല്ലാം ഒഴുകിയതോടെ എങ്ങും മീനുകളുടെ ചാകരയാണ്. പ്രളയത്തില്‍…
Read More » - 29 August
പ്രളയം; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
കൊച്ചി: പ്രളയക്കെടുതി നേരിട്ട കേരളം ഇതുവരെ തിരിച്ച് പഴയതുപോലെയായിട്ടില്ല. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്. കാരണം ഇപ്പോഴും പലരുടെയും വീടുകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. ദുരിത ബാധിത…
Read More » - 29 August
വീടുകള്‍ കഴുകി വൃത്തിയാക്കാന്‍ മന്ത്രിമാരടക്കമുള്ള നേതാക്കള്‍; കുട്ടനാട്ടില്‍ ശുചീകരണ യജ്ഞം ഇന്നും തുടരും
ആലപ്പുഴ: വെള്ള ഷര്‍ട്ടും മുണ്ടും മാറ്റി വച്ച് കുട്ടനാട് വൃത്തിയാക്കാന്‍ മന്ത്രിമാരും ജനപ്രതിനിധികളും. കുട്ടനാട്ടില്‍ വെള്ളം കയറി ചെളിയും മറ്റും അടിഞ്ഞു കൂടിയ വീടുകളും പരിസരങ്ങളും വൃത്തിയാക്കാനാണ്…
Read More »