Kerala
- Aug- 2018 -11 August
നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു
തിരുവനന്തപുരം: നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിനുമുകളില്‍ മരം കടപുഴകി വീണു. ശബ്ദം കേട്ട് വഴിയാത്രക്കാര്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. പേരൂര്‍ക്കട കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു സമീപം ഇന്നു…
Read More » - 11 August
മഴക്കെടുതി : ഭുമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും-മുഖ്യമന്ത്രി
കല്‍പ്പറ്റ•മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ദിവസങ്ങളായി പെയ്യുന്ന കനത്ത…
Read More » - 11 August
ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ മികവിനൊപ്പം സംഘനയിലും ശക്തനായി പൃഥ്വിരാജ്: പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റായി പൃഥ്വിരാജും സെക്രട്ടറിയായി ബിജുവും രണ്ടാംതവണ
തിരുവനന്തപുരം•ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ മികവിനൊപ്പം സംഘനയിലും ശക്തനായി ഡി.കെ പൃഥ്വിരാജ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ഡി.കെ.പൃഥ്വിരാജിനെ(തിരുവനന്തപുരം സിറ്റി)യും ജനറൽ സെക്രട്ടറിയായി സി.ആർ.ബിജു (കൊച്ചി സിറ്റി)…
Read More » - 11 August
ഫേസ്ബുക്ക് വീഡിയോയിലൂടെ മഞ്ഞപ്പടയോട് സഹായമഭ്യര്‍ത്ഥിച്ച് വിനീതും ഡേവിഡ് ജെയിംസും
കൊച്ചി : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ആരാധകവൃന്ദമായ മഞ്ഞപ്പട കൈകോര്‍ക്കണമെന്ന് കേരളാബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജെയിംസും സൂപ്പര്‍താരം സി.കെ.വിനീതും. Read also: മഴക്കെടുതിയിൽ ദുരിതം പേറുന്നവർക്ക് സഹായവുമായി മമ്മൂട്ടി…
Read More » - 11 August
ചങ്ങാടം തുഴഞ്ഞ് കളിച്ച് വെള്ളത്തിൽ വീണവരെ രക്ഷിച്ച് ഫയര്‍ഫോഴ്സ്
കുറ്റിക്കാട്ടുകര: ഡ്രമ്മുകൾ കൂട്ടി ചങ്ങാടം പോലെയാക്കി വെള്ളത്തിൽ തുഴഞ്ഞ് കളിച്ച അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. കുറ്റിക്കാട്ടുകര മെട്രോ ടൈൽ ഫാക്ടറിയിലെ നാല് തൊഴിലാളികളാണ് ചങ്ങാടം മറിഞ്ഞ്…
Read More » - 11 August
കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമാ ലോകവും
തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതിക്കെതിരെ പോരാടാന്‍ സര്‍ക്കാരിനും വിവിധ സന്നദ്ധ പ്രവര്‍ത്തകർക്കുമൊപ്പം സഹായ ഹസ്തവുമായി തമിഴ് സിനിമാ ലോകവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൂപ്പര്‍ താരങ്ങളായ സൂര്യയും അനുജന്…
Read More » - 11 August
കെട്ടുന്നെങ്കിൽ അയാളെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണം; ആഗ്രഹം തുറന്നുപറഞ്ഞ് രഞ്ജിനി
ബിഗ് ബോസിന്റെ മലയാളം പതിപ്പ് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ മത്സരാർത്ഥിയായ രഞ്ജിനി തന്റെ ഒരാഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. കെട്ടുന്നെങ്കില്‍ ബിഗ് ബോസിനെ പോലെ ആറ്റിറ്റ്യൂഡ് ഉളള ഒരാളെ കെട്ടണമെന്നാണ്…
Read More » - 11 August
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ…
Read More » - 11 August
സേവാഭാരതി പ്രവര്ത്തകന് കല്യാണ്‍ജിയുടെ സഹോദരി അന്തരിച്ചു
കൊല്ലം•കൊട്ടാരക്കര തേവന്നൂര്‍ അട്ടോളി ഇല്ലത്ത് ശംഭു നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി എസ് നമ്പൂതിരി (72) അന്തരിച്ചു. സംസ്കാരാനന്തര കര്‍മ്മങ്ങള്‍ നാളെ (ഞായര്‍, 12-08-2018) രാവിലെ ഒന്‍പത് മണിക്ക്…
Read More » - 11 August
ഓലയില്‍ മെടഞ്ഞ കൊട്ടയിൽ മീൻ; പ്ലാസ്റ്റിക് കവറുകള്‍ക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി മീന്വ്യാപാരി
കൊല്ലം: പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിച്ച് ഓലയില്‍ മെടഞ്ഞ കൊട്ടയിൽ മീൻ നൽകി മീൻ വ്യാപാരി രംഗത്ത്. കരുനാഗപ്പള്ളി സ്വദേശി നൗഷാദാണ് പ്ലാസ്റ്റിക് വിമുക്ത ലക്ഷ്യത്തിനായി വ്യത്യസ്തമായ…
Read More » - 11 August
സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന…
Read More » - 11 August
രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു; ഭീതിയോടെ മട്ടന്നൂര്‍ നിവാസികള്‍
കണ്ണൂര്‍: മട്ടന്നൂര്‍ വെളിയമ്പ്ര പെരിയത്തില്നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഭീതിയില്‍ കഴിയുകയാണ് സമീപവാസികള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ സിഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള…
Read More » - 11 August
സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വിമർശിച്ച് ഉമ്മന്‍ ചാണ്ടി
മലപ്പുറം: സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് മുൻ മുൻമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മലപ്പുറം ജില്ലയിലെ പല പ്രദേശങ്ങളിലും സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് ദുരിതാശ്വാസ ക്യാന്പുകള്‍ പ്രവര്‍ത്തിക്കുന്നത്.…
Read More » - 11 August
നെടുമുടിയില്‍ അമ്മയേയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ നെടുമുടിയില്‍ അമ്മയേയും മകളെയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് ജോളിയേയും മകള്‍ സിജിയേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ്…
Read More » - 11 August
മോഹൻലാലിന് നേരെ തോക്കുചൂണ്ടിയ സംഭവം; അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ
തിരുവനതപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണ ചടങ്ങിനിടെ നടന് മോഹന്‍ലാല്‍ പ്രസംഗിച്ചപ്പോള്‍ തോക്കുചൂണ്ടുന്ന ആംഗ്യം കാണിച്ച സംഭവത്തിൽ നടന് അലന്‍സിയർ മറുപടി പറയണമെന്ന് അമ്മ. സംഭവം ഏറെ…
Read More » - 11 August
മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു; ജനങ്ങള്‍ക്ക് ആശ്വാസം
കോതമംഗലം: സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെയാണ് നടപടി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ ഉച്ചയോടെ…
Read More » - 11 August
വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും ധനസഹായം
വയനാട്: സംസ്ഥാനത്ത് ഉണ്ടായ മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ നല്‍കും.വീടും…
Read More » - 11 August
ശബരിമലയിലേക്കുള്ള പാലങ്ങള്‍ വെള്ളത്തിനടിയിലായി
തിരുവനന്തപുരം: തുടര്‍ച്ചയായി പെയ്ത മഴയില്‍ സംസ്ഥാനത്തിന്റെ ഭൂരുഭാഗം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. സംസ്ഥാനത്തെ നിരവധി ഡാമുകള്‍ തുറന്നിട്ടുണ്ട്. ആനത്തോട് കൊച്ചുപമ്പ ഡാം തുറന്നുവിട്ടതിനെ…
Read More » - 11 August
മലപ്പുറത്ത് ഭൂചലനം ? കുടുംബങ്ങളോട് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം
മമ്പാട്: മലപ്പുറം പൊങ്ങല്ലൂര്‍ അണ്ടിക്കുന്നില്‍ നേരിയ ഭൂചലനമുണ്ടായതായി സൂചന. ഭൂചലനമുണ്ടായി എന്ന് സംശയങ്ങളെത്തുടര്‍ന്ന് അവിടെയുള്ള റവന്യൂ സംഘം പരിശോധന നടത്തി. കുടുംബങ്ങളോട് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ നിര്‍ദ്ദേശം നല്കി.…
Read More » - 11 August
തോണി മറിഞ്ഞ് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങില്‍ തോണി മറിഞ്ഞ് രണ്ട് പേര് മരിച്ചു. ആറു പേരാണ് അപകടത്തില്‍പ്പെട്ട തോണിയില്‍ ഉണ്ടായിരുന്നത്. നാലു പേരെ രക്ഷപ്പെടുത്തി. സഹായി രാജ്, കാര്‍മല്‍…
Read More » - 11 August
മലവെള്ള പാച്ചില്‍ ശക്തം; ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെച്ചു
ആലപ്പുഴ: മലവെള്ളം ശക്തമായി എത്തുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ ഭാഗികമായി കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. എടത്വ – വീയപുരം – ഹരിപ്പാട് റൂട്ടിലാണ് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചത്.…
Read More » - 11 August
വെള്ളപ്പൊക്കത്തിൽ വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ട പൂര്‍ണ ഗർഭിണിക്ക് തുണയായി അഗ്നിരക്ഷാ സേന
കല്‍പ്പറ്റ: കനത്ത മഴയിലും പ്രളയത്തിലും വീടിന്റെ രണ്ടാം നിലയില്‍ അകപ്പെട്ടുപോയ പൂര്‍ണ ഗർഭിണിക്ക് ഒടുവിൽ തുണയായി അഗ്നിരക്ഷാ സേന എത്തി. ഒരു രാത്രിയും പകലും വീടിന്റെ രണ്ടാം…
Read More » - 11 August
ഉരുട്ടിക്കൊലക്കേസ് പ്രതികൾക്കായുള്ള പിരിവ് വിലക്കി ലോക്നാഥ് ബെഹ്റ
തിരുവനതപുരം : ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർക്കുവേണ്ടി പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ഉദ്യോഗസ്ഥരിൽനിന്നും പണം പിരിക്കുന്നത് വിലക്കി ഡിജിപി ലോക്നാഥ് ബെഹ്റ. കോടതി ശിക്ഷിച്ച…
Read More » - 11 August
ഇടുക്കിയിലെ ആശങ്കകൾക്കിടയിൽ മുല്ലപ്പെരിയാർ ജലനിരപ്പ് 136 അടിയിലേക്ക്
ഇടുക്കി: ഇടുക്കിയിലെ ആശങ്കകൾക്കിടയിൽ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്നാട്ടിലേക്ക് ഒഴുക്കി തേനി ജില്ലയിലെ…
Read More » - 11 August
മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല, സംഘം വയനാട്ടിലേയ്ക്ക് തിരിച്ചു
തൊടുപുഴ: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയിലെ ദുരിത ബാധിത പ്രദേശത്ത് മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ സാധിച്ചില്ല. കനത്ത മഴ നാശം വിതച്ച ജില്ലകളില്‍ ഹെലികോപ്ടറില്‍ വ്യോമനിരീക്ഷണത്തിന് പുറപ്പെട്ടതായിരുന്നു മുഖ്യമന്ത്രി…
Read More »