Kerala
- Aug- 2018 -6 August
ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ചാവക്കാട്: ഓടിക്കൊണ്ടിരിക്കെ ലക്ഷ്വറി ബസ് കത്തി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ പുലര്‍ച്ചെയാണ് ഗുരുവായൂരില്‍ നിന്നു കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന ലക്ഷ്വറി ബസ് കടപ്പുറം ഞോളീറോഡില്‍ വച്ചു…
Read More » - 6 August
ചികിൽസ നിഷേധിക്കപ്പെട്ട ഗർഭിണി തന്റെ ആത്മഹത്യാകുറിപ്പുമായി ലൈവ് വീഡിയോയിൽ
ഡോക്ടറിൽ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം മൂലം ആത്മഹത്യാ ഭീഷണിയുമായി യുവതിയുടെ വീഡിയോ വൈറൽ ആവുന്നു. താൻ മരിക്കും എന്നും തനിക്ക് നീതി കിട്ടണമെന്ന ലക്ഷ്യത്തോടെ തന്റെ…
Read More » - 6 August
രാഷ്ട്രപതിക്ക് വധഭീഷണി
തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വധഭീഷണി. അദ്ദേഹത്തെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു. ചിറയ്ക്കല്‍ ക്ഷേത്രത്തിലെ പൂജാരി ജയരാമന് ആണ്…
Read More » - 6 August
ഇന്ന് അർധരാത്രിമുതൽ സംസ്ഥാനത്ത് വാഹനപണിമുടക്ക്
തിരുവനന്തപുരം : ഇന്ന് അർധരാത്രിമുതൽ സംസ്ഥാനത്ത് മോട്ടോർ വാഹനപണിമുടക്ക്. മോട്ടോർ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയാണ് 24 മണിക്കൂർ ഹർത്താലിന് ആഹ്വാനംചെയ്തത്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ,…
Read More » - 6 August
എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മം; അശ്വതി ജ്വാല
തൊടുപുഴ: എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മമാണ് ഹിന്ദു ധര്‍മമെന്നും അത് ജാഗ്രതാപൂര്‍ണമായ അന്വേഷണത്തിലൂടെ കണ്ടെത്തി കുട്ടികള്‍ക്ക് നമ്മുടെ സംസ്കാരം പകര്‍ന്നുകൊടുത്തുകൊണ്ട് അവരെ നേര്‍വഴിക്ക് നയിക്കാന്‍ അമ്മമാര്‍ക്ക്…
Read More » - 6 August
കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍
കോട്ടയം: പരിസ്ഥിതിനിയമം ലംഘിച്ച് കുന്നിടിച്ച് ഗോഡൗണ്‍ നിര്‍മിച്ച ഡിസി ബുക്സിനെതിരെ പ്രദേശവാസികള്‍ പ്രക്ഷോഭത്തില്‍. കുന്നിടിച്ച് മണ്ണെടുത്തതിനെ തുടര്‍ന്ന് സമീപവാസികളുടെ കുടിവെള്ളം മുട്ടിയതാണ് കാരണം. പുതുപ്പള്ളി പഞ്ചായത്തില്‍ 15-ാം…
Read More » - 6 August
വിവേകാനന്ദന്റെ ഹിന്ദുത്വമല്ല ബിജെപിക്കുള്ളതെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വിവേകാനന്ദന്റെ ഹിന്ദുത്വമല്ല ബിജെപിക്കുള്ളതെന്നും സര്‍വര്‍ക്കറുടെ ഹിന്ദുത്വമാണെന്നും ശശി തരൂര്‍ തരൂർ എംപി. വിവേകാനന്ദന് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സ്വാമി അഗ്നിവേശിന്റെ ഗതിയാകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ്ഗാന്ധി സ്റ്റഡി…
Read More » - 6 August
ഓണക്കാലത്ത് കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകും; കാരണം ഇതാണ്
ട്രെയിനുകള്‍ വൈകിയോടുന്നത് ഒരു പുതുമയല്ല. അറ്റകുറ്റ പണികള്‍ കാരണവും മറ്റും സാങ്കേതിക പ്രശ്നങ്ങള്‍ കാരണവും ട്രെയിനുകള്‍ വൈകിയോടാറുണ്ട്. എന്നാല്‍ യാത്രക്കാരെ ഒരുപാട് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത്…
Read More » - 6 August
മാതൃഭൂമിക്കെതിരെ സിനിമാ സംഘടന അമ്മയും
മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ മലയാള സിനിമാ സംഘടനയായ ‘അമ്മ അസോസിയേഷനും മാതൃഭൂമിക്കെതിരെ രംഗത്ത്. പരസ്യങ്ങൾ നല്കാതിരിക്കുന്നതിന്റെ വൈരാഗ്യം മാതൃഭൂമി തീർക്കുന്നത് പുതിയതായി ഇറങ്ങുന്ന സിനിമയെ മോശമാക്കി…
Read More » - 6 August
കൃഷ്ണന്റെ മകള്‍ ചെറുത്തുനിന്നപ്പോള്‍ അനീഷിന് മുറിവേറ്റത് നിര്‍ണായക തെളിവ് : മുസ്ളീം ലീഗ് നേതാവ് ഷിബു നിരവധി കേസുകളിൽ പ്രതി
തൊടുപുഴ: കമ്പകക്കാനം വണ്ണപ്പുറത്ത മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന അനീഷ് എന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരനും ഇയാളുടെ കൂട്ടാളിയായ മറ്റൊരു മന്ത്രവാദിയും…
Read More » - 6 August
ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തത് : ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മീശ എന്ന നോവലിനെതിരെയുള്ള നിലപാട് ഏതെങ്കിലും ഒരു സംഘടനയുടേതല്ലെന്നും ഹിന്ദു സമൂഹത്തിന്റെ മുഴുവനാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് . മിക്ക ഹിന്ദു സംഘടനകള്‍ക്കും…
Read More » - 6 August
സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു: തിങ്കളാഴ്ച ഹർത്താൽ
മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 5 August
കമ്പകക്കാനം കൂട്ടക്കൊല : കൃഷ്ണനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ
ഇടുക്കി: തൊടുപുഴ കമ്പകക്കാനം കൊലക്കേസിന്റെ ചുരുളുകള്‍ അഴിയുന്നു. പ്രതികള്‍ ചെയ്തത് അതിക്രൂരമായ കൃത്യം. പ്രതികളുടെ ആക്രമണത്തില്‍ തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റ കൃഷ്ണനും മകനും കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍…
Read More » - 5 August
പരീക്ഷകൾ മാറ്റിവെച്ചു
കണ്ണൂര്‍ സര്‍വകലാശാല ഓഗസ്റ്റ് ഏഴിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മോട്ടോർ വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിയിരിക്കുന്നത്. അഖിലേന്ത്യാ…
Read More » - 5 August
ദുരിതാശ്വാസം ശാസ്ത്രീയമായും സമഗ്രമായും സംഘടിപ്പിക്കാൻ കഴിഞ്ഞതായി മന്ത്രി സുധാകരൻ
ആലപ്പുഴ: ശാസ്ത്രീയമായും സമഗ്രമായും ദുരിതാശ്വാസ പ്രവർത്തനം നടത്താൻ കഴിഞ്ഞതാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് പൊതുമരാമത്തുമന്ത്രി ജി. സുധാകരൻ. മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ദുരിതാശ്വാസ അവലോകന…
Read More » - 5 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ജലനിരപ്പ് താഴത്തതിനാൽ കുട്ടനാട് താലൂക്കിൽ കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആലപ്പുഴ…
Read More » - 5 August
കുട്ടനാട് പാക്കേജ് പൂർത്തിയാക്കാൻ കേന്ദ്രത്തിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: കുട്ടനാട് പാക്കേജ് പൂർണമായും നടപ്പാക്കാൻ തുടർനടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട് ദുരിതാശ്വാസ നടപടികൾ അവലോകനം ചെയ്യാൻ മെഡിക്കൽ കോളേജ്…
Read More » - 5 August
മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല – കെ സുരേന്ദ്രൻ
കൊച്ചി : മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. എൻ. എസ്. എസ്,…
Read More » - 5 August
അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊല്ലം : അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്കി (32)നെയാണ് അനുജന് നിസ്സാമുദ്ദീൻ (30) അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.…
Read More » - 5 August
ഇടുക്കി കൂട്ടകൊലപാതകം : രണ്ടു പേർ പിടിയിലായതായി സൂചന
ഇടുക്കി : കൂട്ടകൊലപാതകത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. നേരത്തെ കസ്റ്റഡിയിലെടുത്ത നാല് പേരെ വിട്ടയച്ചിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം. ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുന്നു.…
Read More » - 5 August
നാളെ അർധരാത്രി മുതൽ മോട്ടോർ വാഹനപണിമുടക്ക്
തിരുവനന്തപുരം: അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നാളെ അർധരാത്രി മുതൽ ഏഴിന് അര്‍ധരാത്രി വരെ മോട്ടോര്‍ വാഹനങ്ങള്‍ പണിമുടക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍ വാഹന നിയമ…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകം : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
തൊടുപുഴ: കേരളത്തെ നടുക്കിയ തൊടുപുഴ വണ്ണപ്പുറത്ത കൂട്ടക്കൊലപാതകം സംബന്ധിച്ച് അവിശ്വസനീയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി സൂചന. രണ്ടുപേര്‍ കൃത്യത്തില്‍…
Read More » - 5 August
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി : സന്ദര്‍ശനം മൂന്ന് ദിവസം
തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. രാഷ്ട്രപതി…
Read More » - 5 August
ഭീമ ജ്വല്ലറിയെ ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ ചില്ലറ വിവാദമല്ല കേരളക്കരയില്‍ തൊടുത്തുവിട്ടിരിക്കുന്നത്. മീശ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമിക്കെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാതൃഭൂമി പത്രത്തെ ബഹിഷ്കരിയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിനു…
Read More » - 5 August
കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്ന് നിര്‍ദേശം
തിരുവനന്തപുരം : കേരളത്തില്‍ ജങ്ക് ഫുഡ് നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം. കേരളത്തിലെ കുട്ടികളില്‍ കാണുന്ന അമിതവണ്ണവും രോഗവും ജങ്ക് ഫുഡ് മൂലമാണെന്ന മീഡിയ റിസര്‍ച്ച്…
Read More »