Kerala
- Jul- 2018 -24 July
ശബരിമലയിലെ സ്ത്രീ പ്രവേശനം; നിലപാട് വ്യക്തമാക്കി ദേവസ്വം ബോർഡ്
ന്യൂഡൽഹി : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. സ്ത്രീ പ്രവേശനത്തെ എതിർക്കുകയാണ് ദേവസ്വം ബോർഡ് ചെയ്തത്. കൂടുതൽ…
Read More » - 24 July
തിരുവനന്തപുരം ജില്ല കളക്ടര്‍ ആശുപത്രിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല കളക്ടര്‍ ഡോ. വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്നാണ് വാസുകിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനകള്‍ നടത്തിയെന്നും കളക്ടര്‍ ആരോഗ്യവതിയാണെന്നും ആശുപത്രി…
Read More » - 24 July
ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ തട്ടാൻ അനര്‍ഹർ ശ്രമിക്കുന്നതായി ആരോപണം
കൊച്ചി: ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ തട്ടാൻ അനര്‍ഹ ശ്രമിക്കുന്നതായി ആരോപണം. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പട്ടികയില്‍ അനധികൃതമായി കയറിപ്പറ്റിയാണ് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമം നടക്കുന്നത്. ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ…
Read More » - 24 July
ഉരുട്ടി കൊലക്കേസ് ; കോടതിയുടെ നിർണായ വിധി ഇങ്ങനെ
തിരുവനന്തപുരം : ഉരുട്ടി കൊലക്കേസ് ആറു പോലീസുകാരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഒന്നാം പ്രതി ജിതകുമാർ രണ്ടാം പ്രതി…
Read More » - 24 July
അഭിമന്യു വധം ; പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും. മജിസ്ട്രേറ്റിന്റെ…
Read More » - 24 July
വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി വാർത്താസംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞ് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം കടുത്തുരുത്തി പ്രാദേശിക…
Read More » - 24 July
വെള്ളപ്പൊക്കത്തിൽ വീടുകളിൽ കവർച്ച; 30 പവന് സ്വര്‍ണം കവർന്ന വീട്ടമ്മയും കാമുകനും പിടിയിൽ
കോഴഞ്ചേരി: വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസക്യാമ്പിലേക്ക് താമസം മാറ്റിയ വീട്ടില്‍ കവർച്ച. 30 പവന് സ്വര്‍ണം കവർന്ന കമിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കനത്ത മഴമൂലം കഴിഞ്ഞ ദിവസമാണ്…
Read More » - 24 July
ബാലകൃഷ്ണപിള്ള – സ്കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി
തിരുവനന്തപുരം : ആര്. ബാലകൃഷ്ണപിള്ള – സ്കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ലയനം വ്യക്തമാക്കുന്നതിനായി ഇരുനേതാക്കളും സംയുക്തമായി നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയാണ്…
Read More » - 24 July
കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവര്‍, എന്നാലും Mr. പ്രകാശ് രാജ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്റെ കാലിനടിയിലെ മണ്ണാകുവാന്‍…
Read More » - 24 July
അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കായിപ്പോയ വീട്ടമ്മയ്ക്ക് കൂട്ടായി കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും
ചാലക്കുടി : അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കായിപ്പോയ വീട്ടമ്മയ്ക്ക് കൂട്ടായത് കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും. തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സ്കാനിയ ബസിലെ യാത്രക്കാരിയായ ഇരിങ്ങാലക്കുട സ്വദേശി റെജി തോമസ്…
Read More » - 24 July
ഇത് കാടടച്ച് വെടി വയ്ക്കലാണ്, മോഹന്‍ലാലിനെതിരായ ഹര്‍ജില്‍ പ്രതികരണവുമായി സംവിധായകന് വിസി അഭിലാഷ്
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ പ്രതികരണവുമായി സംവിധായകന് വിസി അഭിലാഷ്. ഇത് കാടടച്ച് വെടിവയ്ക്കലാണെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ…
Read More » - 24 July
ലോറി ക്ലീനറുടെ പേര് വിജയ് മുരുകേശ് എന്ന് ബന്ധുക്കൾ: മതം മാറി മുബാറക്ക് ആയെന്ന് ഡ്രൈവർ നൂറുളള : മരണത്തിൽ തമിഴ്നാട് പോലീസും അന്വേഷണം ആരംഭിച്ചു
വാളയാര്‍: കോയമ്പത്തൂർ ചാവടിക്ക് സമീപം കല്ലേറിൽ ലോറി ക്ലീനർ മരിച്ച സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. ദൃക്സാക്ഷിയായ ഡ്രൈവറുടെ മൊഴിയിലെ വൈരുധ്യതയിൽ ഇയാളെ കേരള പോലീസ്…
Read More » - 24 July
പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമം: യുവതി ആശുപത്രിയിൽ
കാസർഗോഡ് : പർദ്ദ ധരിച്ചെത്തിയ മോഷ്ടാവ് യുവതിയെ വായില്‍ തുണി തിരുകി മാല പൊട്ടിക്കാന്ശ്രമിച്ചു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുള്ളേരിയ പൈക്ക ചന്ദ്രംപാറയിലെ നിസാമിന്റെ ഭാര്യ…
Read More » - 24 July
ജെസ്ന തിരോധാനം ; അന്വേഷണ സംഘം കുടകിൽ
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ബിരുദ വിദ്യാർത്ഥി ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കുടകിൽ. പോലീസ് പരിശോധിച്ച ചില ഫോൺ കോളുകളുടെ അടിസ്ഥാനത്തിലാണ്…
Read More » - 24 July
പെരിന്തല്‍മണ്ണയില്‍ തീപിടിച്ചനിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി
പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് തീപിടിച്ച നിലയിൽ യുവാവ് ഓടിക്കയറി. തിങ്കളാഴ്ച വൈകീട്ട് നാലോടെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലാണ് സംഭവം. ചുങ്കത്തറ തച്ചുപറമ്പന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ…
Read More » - 24 July
മഴക്കെടുതിയെത്തുടർന്ന് മുൻകരുതലുമായി ആരോഗ്യവകുപ്പ്
ആലപ്പുഴ : സംസ്ഥാനത്ത് മഴ കുറഞ്ഞുവെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ ബുദ്ധിമുട്ടുകൾ ഒഴിയുന്നില്ല. പലയിടങ്ങളിലും വെള്ളം ഇറങ്ങിയില്ലെങ്കിലും വെള്ളം ഇറങ്ങുമ്പോൾ ഗുരുതര ആരോഗ്യ പ്രശനങ്ങളും എലിപ്പനി അടക്കമുള്ള പകർച്ച…
Read More » - 24 July
പത്ത് വർഷം മക്കളെ വീടിനുള്ളില്‍ പൂട്ടിയിട്ടു; ദിവ്യനും ഭാര്യക്കുമെതിരെ കേസ്
വരാപ്പുഴ : പത്ത് വർഷം സ്വന്തം മക്കളെ വീടിനു പുറത്തിറക്കാതെ പൂട്ടിയിട്ടു വളർത്തിയ ദിവ്യനും ഭാര്യക്കുമെതിരെ കേസെടുത്തു.വടക്കന്‍ പറവൂര്‍ തത്തപ്പിള്ളി അത്താണിക്ക് സമീപം താമസിക്കുന്ന പ്ലാച്ചോട്ടില്‍ അബ്ദുള്‍…
Read More » - 24 July
ലോറി ക്ലീനറുടെ മരണത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍
പാലക്കാട്: ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ നൂറുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യമാണു സംശയത്തിനു കാരണം. കോയമ്പത്തൂര്‍ അണ്ണൂര്‍…
Read More » - 24 July
ആദിവാസി കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ.എസ്.ഇ.ബി; ഭീമൻ ബില്‍ തുക
കണ്ണൂർ : ആദിവാസി കുടുംബത്തിന്റെ വയറ്റത്തടിച്ച് കെ.എസ്.ഇ.ബി. കേളകം പഞ്ചായത്തിലെ പൂക്കുണ്ട് കോളനിനിവാസികളുടെ ബില്ല് കണ്ടാൽ ഇവർ കഴിക്കുന്നത് കറന്റ് ആണോ എന്ന് തോന്നിപോകും. വീട്ടമ്മയായ മഞ്ചി…
Read More » - 24 July
സിപിഎം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ സിഐക്ക് സംഭവിച്ചത്
തിരുവനന്തപുരം: സിപിഎം നേതാവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞ സിഐയുടെ നടപടി വന്‍ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടവെച്ചിരുന്നു. സംഭവത്തില്‍ മലയന്‍കീഴ് സിഐയെ സ്റ്റേഷന് ചുമതലകളില്‍ നിന്നും മാറ്റി.…
Read More » - 24 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി
ആലപ്പുഴ: മഴക്കെടുതി നേരിടുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാകളക്ടറാണ്…
Read More » - 23 July
ആലപ്പുഴയില്‍ ജല ആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി
ആലപ്പുഴ: ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിതബാധിത മേഖലയില്‍ പ്രത്യേകിച്ച് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ അടിയന്തര വൈദ്യസഹായമെത്തിക്കാനായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജലആംബുലന്‍സ് പ്രവര്‍ത്തനം തുടങ്ങി. ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ്…
Read More » - 23 July
‘മിഴികൾ നിറയുന്നു, കൈകൾ വിറയ്ക്കുന്നു’;പി.എസ്.സി പരീക്ഷയ്ക്ക് കവിത എഴുതിയ വിരുതനെ തേടി പോലീസ്
കോഴിക്കോട്: ഉത്തരക്കടലാസുകളിൽ ‘എന്നെ ജയിപ്പിച്ചു വിടണേ സാറേ’ എന്ന രീതിയിലുള്ള അപേക്ഷകൾ പല മൂല്യനിർണയ ക്യാംപുകളിലും അധ്യാപകർക്ക് ലഭിക്കാറുണ്ട്. എന്നാൽ പി.എസ്.സി പരീക്ഷയ്ക്ക് അതിനെയും വെല്ലുന്ന ഒരു…
Read More » - 23 July
എസ് ഹരീഷിന്റെ നോവല്‍ പിന്‍വലിച്ചത് കേരളത്തിന് നാണക്കേടല്ല : പ്രമുഖ മാധ്യമം നടത്തിയ ഒപ്പീനിയന് പോളില്‍ സംഭവിച്ചത്
എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ പിന്‍വലിച്ചത് കേരളത്തിന് നാണക്കേടാണെന്ന അഭിപ്രായത്തോട് യോജിക്കുന്നുണ്ടോയെന്ന ഓൺലൈൻ പോളിന് ഇല്ലെന്ന അഭിപ്രായവുമായി ഭൂരിപക്ഷം ആളുകളും. കേരള കൗമുദി നടത്തിയ ഫേസ്ബുക്ക്…
Read More » - 23 July
ക്യാംപസ് രാഷ്ട്രീയം വേണ്ടെന്ന് ഗവര്‍ണര്‍ പി സദാശിവം
കൊച്ചി•ക്യാംപസ് രാഷ്ട്രീയം കലാലയത്തില്‍ വേണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം. രാഷ്ട്രീയ ആദർശങ്ങളോട് വിദ്യാർഥികൾ അനുഭാവം പുലർത്തുന്നത് തെറ്റല്ല. എന്നാൽ അത് നിലവിലെ സാഹചര്യത്തില്‍ കലാലയത്തിൽ പ്രയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും…
Read More »