Kerala
- Nov- 2023 -13 November
സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു മണിക്കൂർ കഴിഞ്ഞാൽ പണം നൽകാമെന്ന് പറഞ്ഞു കൂടെ കൂട്ടി, സമദിന്റെ വെളിപ്പെടുത്തൽ
59 കാരിയായ സൈനബയെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു എന്ന് കൊലപ്പെടുത്തിയ സമദ്. പോലീസിന്റെ എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത് ഞെട്ടിക്കുന്ന സംഭവങ്ങളാണ്. താനൂരിൽ ഒരു വീട്ടിൽ സുഖമില്ലാതെ കിടക്കുന്ന ഒരാൾക്കൊപ്പം ഒരു…
Read More » - 13 November
കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരൻ മരിച്ചു
കാസര്‍ഗോഡ്: കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍ – തസ്രീഫ ദമ്പതികളുടെ മകന് മസ്തുല്‍ ജിഷാനാണ് മരിച്ചത്. Read Also…
Read More » - 13 November
മോദിയുടെ പകര്‍പ്പാണ് പിണറായി, പിണറായിയുടെ മനസ് ഇസ്രയേലിന് ഒപ്പം: കെ. മുരളീധരന്
കോഴിക്കോട്: കോണ്‍ഗ്രസ് പലസ്തീന് ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചത് ജനാതിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ. മുളീധരന്‍. Read Also: ദുരിതാശ്വാസ…
Read More » - 13 November
ദുരിതാശ്വാസ ഫണ്ട് തിരിമറി: വിധി സത്യസന്ധമല്ല, ലോകായുക്ത മുട്ടിലിഴയുന്നതാണ് കാണുന്നത്: പരാതിക്കാരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസില്‍ ലോകായുക്തയുടെ വിധി സത്യസന്ധമല്ലെന്നും ഹൈക്കോടതിയെ ഉടന്‍ സമീപിക്കുമെന്നും ഹര്ജിക്കാരന് ആര്‍എസ് ശശികുമാര്‍. വിധിയെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും ശശികുമാര്‍ ആരോപിച്ചു.…
Read More » - 13 November
കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയശേഷം പെട്ടെന്ന് മുന്നോട്ടെടുത്തു: വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി അഭന്യ(18) ആണ് മരിച്ചത്. കോളജ്…
Read More » - 13 November
ബാങ്കിൽ നടന്നത് തട്ടിപ്പല്ല വെറും ക്രമക്കേടാണ്: ഇഡി വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനെന്ന് ഭാസുരാംഗൻ
കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതല്ലെന്ന് ബാങ്ക് മുൻ പ്രസിഡന്റ് എൻ ഭാസുരാംഗൻ. മൊഴിയെടുക്കാനാണ് ഇഡി വിളിപ്പിച്ചതെന്നും ബാങ്കിൽ നടന്നത്…
Read More » - 13 November
‘ഓ… ആ പുഞ്ചിരി’: തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!
മലയാളികളുടെ പ്രിയനടിയാണ് ഹണി റോസ്. അഭിനയത്തോടൊപ്പം, ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി…
Read More » - 13 November
ഫോണിലൂടെ പരിചയം, നേരിട്ട് കണ്ടപ്പോൾ കൊലപാതകം; സൈനബയെ കൊലപ്പെടുത്തിയത് 17 പവന്റെ ആഭരണത്തിന് വേണ്ടിയെന്ന് സമദിന്റെ മൊഴി
കോഴിക്കോട്: മധ്യവയസ്കയായ സ്ത്രീയെ കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് സ്വദേശിനി സൈനബ(59)യാണ് കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ…
Read More » - 13 November
വയറുവേദന: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വീട്ടമ്മ മരിച്ചു
ചാവക്കാട്: വയറുവേദനയെ തുടർന്ന് വീട്ടമ്മ മരിച്ചു. ഇരട്ടപ്പുഴ ചെട്ടിപ്പാറൻ ഗണേശന്റെ ഭാര്യ ലളിത(43) ആണ് മരിച്ചത്. Read Also : ഹമാസിന്റെ ലക്ഷ്യം ഇസ്രായേലിനേയും അറബ് രാഷ്ട്രങ്ങളേയും…
Read More » - 13 November
പനി മൂലം ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു
കയ്പമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം വെസ്റ്റ് എസ്എൻ സ്മാരകം യുപി സ്കൂളിനു സമീപം വെങ്കിടിങ്ങൽ സേതു- ദീപ ദമ്പതികളുടെ…
Read More » - 13 November
ചില വ്യവസ്ഥകള്‍ വച്ച് കേന്ദ്രം ഇപ്പോഴും സംസ്ഥാനത്തിന് പണം തരാതിരിക്കുകയാണ്: ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍
കൊച്ചി:കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട തുക ലഭിച്ചുകഴിഞ്ഞെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുരളീധരന് പറയുന്നതെന്ന് മന്ത്രി പറഞ്ഞു. Read Also: മുഖ്യമന്ത്രിയുടെ…
Read More » - 13 November
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ, ഹർജി തള്ളി: ക്രമക്കേട് നടത്തിയിട്ടില്ലെന്ന് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജികൾ ലോകായുക്തയും ഉപലോകായുക്തമാരും തള്ളി. ഉപലോകായുക്തമാർ വിധി പറയരുതെന്ന ഹർജി ആദ്യം തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന ഹർജിയും…
Read More » - 13 November
നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം: ആറ് പേര്‍ക്ക് പരിക്ക്
ചെന്നൈ: നടപ്പാതയിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കോളജ് വിദ്യാര്‍ത്ഥി വിജയ്(21), സുരക്ഷാ ജീവനക്കാരനായ നാഗസുന്ദരം(74) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ…
Read More » - 13 November
മിനി വാനിൽ സ്വകാര്യ ബസിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
ചെറായി: മിനി വാനിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. നായരമ്പലം കൊല്ലംപറമ്പിൽ വേലായുധന്റെ മകൻ മണിക്കുട്ടൻ (54) ആണ് മരിച്ചത്. ഓട്ടോമൊബൈൽ വർക്ക്…
Read More » - 13 November
കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
വൈപ്പിൻ: കോഴി കയറ്റിവന്ന പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. എടവനക്കാട് സെയ്തു മുഹമ്മദ് റോഡ് പടിഞ്ഞാറു ഭാഗത്ത് ചക്കമുറി സുധൻ (77) ആണ് മരിച്ചത്.…
Read More » - 13 November
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി: മുംബൈ സ്വദേശി അറസ്റ്റിൽ
കാലടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പൊലീസ് പിടിയിൽ. മഹാരാഷ്ട്ര നവി മുംബൈ ഐരോളി കോംപ്ലക്സ് ജുപീറ്റർ കിഷോർ വെനേറാം ചൗധരി(34)യെയാണ്…
Read More » - 13 November
കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം
തിരുവനന്തപുരം: കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കേരളീയം നടത്തി പണം ധൂര്‍ത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനാണ് സര്‍ക്കാരിന്റെ…
Read More » - 13 November
രോഗിയുമായി പോയ ആംബുലൻസ് ബസിടിച്ച് മറിഞ്ഞു: രോഗിയടക്കം രണ്ടുപേർക്ക് പരിക്ക്
പെരുമ്പാവൂർ: രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ടൂറിസ്റ്റ് ബസിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രോഗിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കൂവപ്പടി പുത്തൻ കുടിവീട്ടിൽ സനീഷിനും (39),…
Read More » - 13 November
പടിക്കൽ കൊണ്ട് പോയി കാലം ഉടയ്ക്കുമോ ഇന്ത്യ, ലോകകപ്പ് ആര് നേടും? സന്തോഷ് പണ്ഡിറ്റ് പറയുന്നു
ഞാൻ മുമ്പേ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമിനെ ഒക്കെ എഴുതി തള്ളിയതാണ്
Read More » - 13 November
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കോഴിക്കോട്
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. കോഴിക്കോട് ചെക്യാട് ആണ് ദാരുണസംഭവം. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടു മാസം പ്രായമുള്ള മകന് മെഹ്യാന്‍ ആണ്…
Read More » - 13 November
തുണിക്കടയില്‍ തീപിടിത്തം: അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കടക്കം പൊള്ളലേറ്റു
കൊച്ചി: നഗരമധ്യത്തില്‍ തുണിക്കടയില്‍ തീപിടിത്തം. എറണാകുളം മാര്‍ക്കറ്റ് റോഡിന് സമീപം ഗോപലപ്രഭു റോഡിലുള്ള ജെയ് ശ്രീകൃഷ്ണ എന്ന തുണികളുടെ മൊത്തവ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. Read Also :…
Read More » - 13 November
ജോലി നഷ്ടപ്പെട്ടു, നാട്ടിലേക്ക് പോകാൻ തയ്യാറെടുത്ത പ്രവാസിയ്ക്ക് അപ്രതീക്ഷിത മരണം: വേദന പങ്കുവച്ച് അഷ്റഫ് താമരശേരി
മരണത്തിന്റെ വിളിയെത്തിയാല് പോയല്ലെ പറ്റൂ.
Read More » - 13 November
സംഭവ ദിവസം ഇറച്ചിയോ ചാരായമോ കഴിച്ചതിന് തെളിവില്ല: നടൻ കലാഭവൻ മണിയ്ക്ക് സംഭവിച്ചത്!! വെളിപ്പെടുത്തൽ
മീഥൈല്‍ ആല്‍ക്കഹോള്‍ സാധാരണയായി പെയിന്റ് റിമൂവറിലും മറ്റുമാണ് കണ്ടുവരുന്നത്
Read More » - 13 November
നിയന്ത്രണം വിട്ട വാന്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം
പത്തനംതിട്ട: താഴെ വെട്ടിപ്രം – മൈലപ്ര റോഡില്‍ നിയന്ത്രണം വിട്ട വാന്‍ തോട്ടിലേക്ക് മറിഞ്ഞു. വാഹനം ഓടിച്ച കുമ്പഴ സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. Read Also…
Read More » - 13 November
സപ്ലൈകോ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കുന്നു: വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ വിറ്റഴിയാത്ത പഴയ മോഡല്‍ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കാന്‍ സപ്ലൈകോ പദ്ധതിയിടുന്നു. വിവിധ വില്പനശാലകളിലായി ഏതാനും വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന ഗൃഹോപകരണങ്ങളാണ്…
Read More »