PathanamthittaNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് അപകടം

വാ​ഹ​നം ഓ​ടി​ച്ച കു​മ്പ​ഴ സ്വ​ദേ​ശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു

പ​ത്ത​നം​തി​ട്ട: താ​ഴെ വെ​ട്ടി​പ്രം – മൈ​ല​പ്ര റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. വാ​ഹ​നം ഓ​ടി​ച്ച കു​മ്പ​ഴ സ്വ​ദേ​ശി നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

Read Also : സപ്ലൈകോ ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് വിറ്റഴിക്കുന്നു: വിശദാംശങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ന്ത​ള​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍​ നി​ന്ന് കു​മ്പ​ഴ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വാ​ന്‍ നി​യന്ത്രണം​വി​ട്ട് എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റി​ല്‍ ഇ​ടി​ച്ച​ശേ​ഷം തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : കണ്ണൂരില്‍ വെടിവയ്പ്പ്, മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടി: രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സൂചന

നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന്, അ​ഗ്നിര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button