Kerala
- May- 2018 -23 May
കോൺഗ്രസ്സിന്റെ അവഗണനയ്ക്കെതിരെ രാജ് മോഹൻ ഉണ്ണിത്താൻ പരസ്യമായി രംഗത്ത്
കൊച്ചി: തന്നെ പതിറ്റണ്ടുകളായി തഴയുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രാജ്മോഹന്‍ ഉണ്ണിത്താന് പരസ്യമായി രംഗത്ത്. അനര്‍ഹര്‍ക്ക് അവസരങ്ങളും ആനുകൂല്യങ്ങളം നല്കുമ്പോഴും തന്നെ കോൺഗ്രസ് തഴയുകയാണെന്നാണ് രാജ് മോഹൻ ഉണ്ണിത്താന്റെ…
Read More » - 23 May
13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച 60കാരൻ പിടിയിൽ
ഇരിങ്ങാലക്കുട: 13കാരനെ ബസ്സിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഡല്‍ഹി സ്വദേശി ശൈലേന്ദ്രര്‍ ഗാര്‍ഗ് (60) പിടിയിൽ. ഇരിങ്ങാലക്കുടയില്‍നിന്ന് സ്വകാര്യബസില്‍ കോണത്തുകുന്നിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഉപദ്രവിക്കുന്നതിനിടെ ആണ്‍കുട്ടി കരയുകയും ബഹളം…
Read More » - 23 May
എസ്.എന്‍.ഡി.പി ആര്‍ക്കൊപ്പം ? നിലപാട് ഇന്ന് പ്രഖ്യാപിക്കും
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് ബി.ജെ.പിയുമായി നിസഹകരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ എസ്.എന്‍.ഡി.പിയുടെ രാഷ്ട്രീയനിലപാടിന് വലിയ പ്രസക്തിയുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി…
Read More » - 23 May
കടലിനക്കരെ നിന്നും ലിനിയുടെ മക്കള്‍ക്ക് സഹായഹസ്തവുമായി മലയാളികള്‍
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് മൂലം മരണപ്പെട്ട് നഴ്സ് ലിനിയുടെ കുടുംബത്തിന് സഹായഹസ്തവുമായി മലയാളി പ്രവാസികള്‍. ലിനി പുതുശേരിയുടെ രണ്ടു മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍…
Read More » - 23 May
ഐ.എസ്.ആര്.ഒ. ചാരക്കേസ് പുനരന്വേഷിക്കാന്‍ കേരളാ പോലീസ് തയാര്‍
തിരുവനന്തപുരം: രാജ്യാന്തര ഗൂഢാലോചന മുതല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി വരെ ആരോപിക്കപ്പെട്ട ഐ.എസ്.ആര്.ഒ. ചാരക്കേസ് പുനരന്വേഷിക്കാന്‍ കേരളാ പോലീസ് തയാര്‍. ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ലെന്നും എല്ലാം വ്യാജമാണെന്നുമാണ് അന്വേഷണം…
Read More » - 23 May
വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാർത്തക്ക് പിന്നിൽ
കൊല്ലം: വര്‍ക്കലയില്‍ ദളിതരെ കുളത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നില്ലെന്ന വാര്‍ത്തയ്ക്ക് പിന്നിൽ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണെന്നും വാർത്ത തെറ്റെന്നും സ്ഥലം എം എൽ എ, വി.…
Read More » - 23 May
കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു
തിരുവനമ്പുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില ഉയര്‍ന്നു. പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 81.31 രൂപയായും ഡീസലിന്റെ…
Read More » - 23 May
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം. തെക്കന്‍ കേരളത്തിലാകും കൂടുതല്‍ മഴയുണ്ടാവുകയെന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നല്കി. കടല്‍ത്തീരങ്ങളില്‍…
Read More » - 23 May
നിപ്പ കള്ളിലൂടെയും പകരാം, പല കുടിയന്മാരും കുടി നിര്‍ത്തി
കോട്ടയം: കോഴിക്കോട് 12 പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ഭീതിയിലാണ് കേരളം മുഴുവന്‍. വൈറസ് ബാധിച്ച് രണ്ട് പേര് ചികിത്സയിലാണ്. തൃശൂര്‍ ജില്ലയിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകളാണ് വൈറസ് പടര്‍ത്തുന്നത്…
Read More » - 23 May
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിക്ക് പീഡനം, പിടിയിലായത് സിപിഎം പ്രാദേശിക നേതാവ്
കോഴിക്കോട്: ഒമ്പത് വയസ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം വെസ്റ്റ്ഹില്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ജയനെ(57) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14…
Read More » - 23 May
ആശങ്ക ഒഴിയുന്നില്ല, മറ്റൊരു ജില്ലയിലും നിപ്പ വൈറസ് സ്ഥിരീകരണം
കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി നിപ്പ വൈറസ് പടരുകയാണ്. ഇതുവരെ 12 പേരാണ് വൈറസ് ബാധിച്ചി മരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരാളില്‍ കൂടി വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് മാത്രം റിപ്പോര്‍ട്ട്…
Read More » - 22 May
ഭാര്യയ്ക്ക് സംശയരോഗമെന്ന് ഭര്‍ത്താവ് : ഭര്‍ത്താവിന്റെ അവിഹിതബന്ധം കയ്യോടെ പിടികൂടി : നാട്ടുകാര്‍ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തി
കൊട്ടിയം : തനിയ്ക്ക് അവിഹിതബന്ധം ഉണ്ടെന്നുള്ളത് ഭാര്യയുടെ സംശയം മാത്രമാണ്. അവര്‍ സംശയരോഗിയാണ് എന്ന് പറഞ്ഞ് നടന്നിരുന്ന യുവാവിന്റെ കള്ളത്തരം പൊളിഞ്ഞു. ഭര്‍ത്താവിന്റെ അവിഹിതം ഭാര്യ കയ്യോടെ പിടികൂടി.…
Read More » - 22 May
ചെങ്ങന്നൂരില്‍ ഇടത് വലതുമുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്
തിരുവനന്തപുരം ; “ചെങ്ങന്നൂരില്‍ ഇടത് വലതു മുന്നണികള്‍ പരസ്പരം ഒത്തു കളിയാണ് നടത്തുന്നതെന്നും, 50 ശതമാനത്തില്‍ കുടുതല്‍ വോട്ട് നേടി പി.എസ് ശ്രീധരന് പിള്ള ഇവിടെ നിന്നും…
Read More » - 22 May
നിപ്പ വൈറസ് ബാധ: വെള്ളിയാഴ്ച പരിശോധന ഫലം പുറത്തുവരും
കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ചത് വവ്വാലില്‍ നിന്ന് തന്നെ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍. ചങ്ങരോതെ മൂസയുടെ കിണറില്‍ കണ്ടത് ഷഡ്പദങ്ങളെ കഴിക്കുന്ന…
Read More » - 22 May
ദുരൂഹസാഹചര്യത്തില്‍ കാണാതായ പ്രവാസിയുടെ ഭാര്യയെ കണ്ടെത്തിയത് സുഹൃത്തിന്റെ ഫ്ളാറ്റില്‍ നിന്ന്
കോഴിക്കോട് : പൊലീസിന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയെയും മൂന്നു പെണ്മക്കളെയും മൂന്നാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു കോഴിക്കോട്ടെത്തിയ ഇവരെക്കുറിച്ച വിവരം സ്നേഹിത പ്രവര്‍ത്തകര്‍…
Read More » - 22 May
ദളിത് യുവതിയുടെ ദുരൂഹ മരണം: മുഖ്യമന്ത്രിക്ക് അമ്മയുടെ പരാതി
പാലാ•ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ദളിത് യുവതിയുടെ മരണകാരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കി. പാലാ പുതുപ്പള്ളിയേല്‍ പരേതനായ രാജുവിന്റെ ഭാര്യ വാസന്തിയാണ് മുഖ്യമന്ത്രിക്ക്…
Read More » - 22 May
നിപ്പ തളര്‍ത്തുമോ കേരളത്തെ : ഈ മുന്‍കരുതലുകള്‍ പരിഹാരമാകുമോ?
തോമസ് ചെറിയാന് കെ കേരളം ഇപ്പോള്‍ ഭീതിയോടെ കേള്‍ക്കുന്ന പേരാണ് നിപ്പ. അപകടകാരിയായ വൈറസ് നമ്മുടെ ജനങ്ങളെ ബാധിച്ചോ എന്ന പേടി മലയാളികള്‍ക്കിടയില്‍ വ്യാപിച്ചു കഴിഞ്ഞു. അതുമായി…
Read More » - 22 May
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താല്‍
തിരുവനന്തപുരം: കോഴിക്കോട് സ്വദേശി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത് വെറും സംശയത്താലാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട്ട് സുഹൃത്ത് രോഗം ബാധിച്ച് മരിച്ചപ്പോള്‍ അവിടം സന്ദര്‍ശിച്ചതിനാല്‍…
Read More » - 22 May
നിപ്പാ വൈറസ് ബാധിച്ച് മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ച
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ്പാ വൈറസ് ബാധിച്ച് മരിച്ച രാജന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. മൃതദേഹം മാവൂര്‍ റോഡിലെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കുന്നതിന് ജീവനക്കാര്‍…
Read More » - 22 May
നിപ്പ വൈറസ്: മുന്നറിയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
നിപ്പ വൈറസ് മൂലമെന്ന് കരുതുന്ന പനിമരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ മുന്നറയിപ്പുമായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. തിരുവനന്തപുരത്ത് നിന്നുമുള്ള ഹോമിയോപതി ഫിസിഷ്യന്‍ ഡോ. രാജേഷ് കുമാറാണ് നിപ്പ വൈറസ് എന്തെന്നുള്ളതിനെക്കുറിച്ച്…
Read More » - 22 May
കള്ള ടാക്സി : ടാക്സി ഡ്രൈവര്‍മാര്‍ സ്കൂളുകള്‍ക്ക് നോട്ടീസ് നല്കി
മലപ്പുറം: കള്ള ടാക്സികളിലെ യാത്ര ഒഴിവാക്കാന്‍ ടാക്സി ഡ്രൈവര്‍മാര്‍ സ്കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കി. കള്ളടാക്സികളിലെ യാത്ര ഒഴിവാക്കുക, സ്കൂളിലേക്ക് കള്ള ടാക്സിവാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വീസ് നടത്തുന്ന…
Read More » - 22 May
ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പം: ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്ളൈയിംഗ് സര്‍വീസ്: ജടായു എര്‍ത്ത് സെന്റര്‍ തുറക്കുന്നു
തിരുവനന്തപുരം•കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.…
Read More » - 22 May
നിപ വൈറസ് പനി ഭീതിക്കിടെ മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: സംസ്ഥാനം നിപ വൈറൽ പനി ഭീതിയിൽ കഴിയുന്നതിനിടെ മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്.…
Read More » - 22 May
സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്ത്തകന് ഷിനുവിന് വെട്ടേറ്റതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഷിനുവിന് വെട്ടേറ്റ് അല്‍പ്പസമയത്തിനകം ബിജെപി പ്രവര്ത്തകന്…
Read More » - 22 May
നിപ്പ വൈറസ് : വവ്വാല് മൂലമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്
കോഴിക്കോട്: നിപ്പ വൈറസ് ബാധമൂലം പത്തിലധികം പേര് മരിച്ച സാഹചര്യത്തില്‍ ഇതിന് കാരണമാകുന്നത് വവ്വാലാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ്. വവ്വാലാണ് കാരണമെന്ന വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന്…
Read More »