Kerala
- May- 2018 -23 May
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
ചാലക്കുടി ; ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ചാലക്കുടിയിൽ കണ്ടംകുളത്തി ലൈജു ജോസാണ് ഭാര്യ സൗമ്യയെ വെട്ടിക്കൊന്നത്. പരിക്കേറ്റ ലൈജു ആശുപത്രിയിൽ ചികിത്സയിൽ. ഭാര്യയും ഭർത്താവും പരസ്പരം വെട്ടുകയായിരുന്നു…
Read More » - 23 May
കൊലയാളി വൈറസ് പരത്തിയ വവ്വാലിനെ പിടികൂടിയത് അതിസാഹസികമായി : ഭീതിജനകമായ അന്തരീക്ഷത്തില്‍ സാഹസത്തിന് തയ്യാറായത് ഈ യുവാവ് മാത്രം
കോഴിക്കോട് : സംസ്ഥാനത്തെയാകെ ഭീതിയിലാഴ്ത്തിയ നിപ വൈറസ് പരത്തിയത് ആ വവ്വാലായിരുന്നു. പേരാമ്പ്രയില്‍ നിപ വൈറസ് ആദ്യമായി ബാധിച്ചതും പിന്നെ മരണത്തിന് കീഴടങ്ങിയതും ഒരു കുടുംബത്തിലെ മൂന്നുപേരായിരുന്നു,…
Read More » - 23 May
നിപ വൈറസ് ബാധ : കിംവദന്തികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: നിപ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള കിംവദന്തികളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭ്യര്‍ത്ഥിച്ചു. നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോട്…
Read More » - 23 May
പയ്യന്നൂർ സംഘർഷം; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി
കണ്ണൂർ: പയ്യന്നൂർ സംഘർഷത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ബിജെപി. മേഖലയിൽ രാഷ്ട്രീയ സംഘർഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ വാദം. ബിജെപി സംസ്ഥാന സെൽ കോ–ഓർഡിനേറ്റർ കെ.രഞ്ജിത്ത്, ബിജെപി…
Read More » - 23 May
നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം
കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന് മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട്…
Read More » - 23 May
സഭകൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച് പാത്രിയാര്‍ക്കിസ് ബാവ
തിരുവനന്തപുരം: യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയെടുത്തതിനെ അഭിനന്ദിച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ…
Read More » - 23 May
എംഎല്‍എയുടെ കാർ ബൈക്കുമായി കൂട്ടിയിടിച്ചു: യുവാക്കൾക്ക് പരിക്ക്
ചവറ: എംഎല്‍എയുടെ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്. വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ചത്. തിരുവനന്തപുരം പൂന്തറ സ്വദേശി…
Read More » - 23 May
ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയിൽ കോടതി തീരുമാനം
കൊച്ചി: സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം നടന്ന എട്ടു…
Read More » - 23 May
ധ്യാനകേന്ദ്രത്തില്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് പീഡനം: ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചു
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോയമ്പത്തൂര്‍ മധുക്കരയിലെ ഉണ്ണീശോ ഭവന് ധ്യാനകേന്ദ്രത്തിനെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഹൈകോടതി. അന്വേഷണത്തിനായി കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. സ്ക്കൂള്…
Read More » - 23 May
നിപ്പാ വൈറസ് കോട്ടയത്തും? ചികിത്സ തേടിയ രോഗിക്ക് നിപ്പാ വൈറസെന്ന് സംശയം
കോട്ടയം: നിപ്പാ വൈറസ് കോട്ടയത്തും പകരുന്നതായി റിപ്പോര്‍ട്ടുകള്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 45 വയസുകാരന് നിപ്പാ വൈറസ് ബാധയാണോ എന്ന് ഡോക്ടര്‍മാര്‍ സംശയം…
Read More » - 23 May
നിപ്പാ വൈറസ് ബാധിതര്‍ക്ക് ആശ്വസം; പ്രതിരോധ മരുന്നുകള്‍ എത്തി
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിനെ പ്രതിരോധിക്കുന്ന മരുന്നുകള്‍ കോഴിക്കോട് മരുന്നുകള്‍ എത്തിച്ചു. ‘റിബ വൈറിന്’ എന്ന മരുന്നാണ് ഇപ്പോള്‍ ആശുപത്രിയിലെത്തിച്ചിട്ടുള്ളത്. എന്നാല്‍ ഇത് പ്രതിപ്രവര്‍ത്തനത്തിന്…
Read More » - 23 May
ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്
കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്തതില്‍ സര്‍ക്കാരിനോട് നന്ദിയുണ്ടെന്ന് നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. നിപ്പ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ…
Read More » - 23 May
നിപ്പ വൈറസ് ബാധ : വവ്വാൽ കടിച്ച മാങ്ങ കഴിച്ച്’ വൈദ്യരുടെ വെല്ലുവിളി
നിപ്പ വൈറസിനെ പേടിച്ച് കൂരാച്ചുണ്ടിലും ചക്കിട്ടപ്പാറയിലുമായി അൻപതിലധികം കുടുംബങ്ങൾ വീടൊഴിഞ്ഞു കഴിഞ്ഞു. രോഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചതിന്…
Read More » - 23 May
എംഎല്‍എയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ : ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു
പാറശാല: എംഎല്‍എയും പൊതുജനങ്ങളും എന്ന പേരില്‍ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഗ്രൂപ്പിന്റെ പ്രവർത്തനം നിർത്തി. പാറശ്ശാല എം.എല്‍.എ. സി.കെ.ഹരീന്ദ്രനും പൊതുജനങ്ങളുമെന്ന…
Read More » - 23 May
കസ്റ്റഡി മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ ഇന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥ
കൊച്ചി: വരാപ്പുഴ കസ്റ്റഡി മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ ഭാര്യ ഇന്ന് മുതൽ സർക്കാർ ഉദ്യോഗസ്ഥയാണ്. ഇന്ന് രാവിലെ പറവൂര്‍ താലൂക്ക് ഓഫിസിലെത്തി അഖില സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ ശേഷം…
Read More » - 23 May
മോയന്‍സ് സ്കൂള്‍ ഡിജിറ്റലൈസേഷനില്‍ അഴിമതി, വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി
പാലക്കാട്: പാലക്കാട് മോയന്‍സ് സ്കൂളിലെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് പദ്ദതിയില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ബിജെപി. പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി പാലക്കാട്…
Read More » - 23 May
ഇളയച്ഛനും കൂട്ടരും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം: സംഭവം ഇങ്ങനെ
ഭോപ്പാല്‍: അഞ്ചാം ക്ലാസുകാരിയെ ഇളയച്ഛനും കൂട്ടരും ചേർന്ന് പീഡനത്തിനിരയാക്കിയത് ഒരു വർഷത്തോളം. ശരീരഭാഗങ്ങളിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി 12വയസുള്ള കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് പീഡനകഥ…
Read More » - 23 May
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോടിയേരി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്.എന്‍.ഡി.പി…
Read More » - 23 May
വയോധികന് മരിച്ച വിവരം പുറത്തറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം; മൃതദേഹം വളര്‍ത്തു നായ്ക്കള്‍ ഭക്ഷണമാക്കി
തിരുവനന്തപുരം: വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന വയോധികന് മരിച്ചു. വയോധികന് മരിച്ച വിവരം രണ്ടു ദിവസത്തിന് ശേഷമാണ് പുറത്തറിഞ്ഞത്. അപ്പൊഴേക്കും മൃതദേഹം വളർത്തുനായകൾ ഭക്ഷണമാക്കിയിരുന്നു. കല്ലറ വെള്ളംകുടി തടത്തരികത്തു…
Read More » - 23 May
തൂത്തുക്കുടി വെടിവയ്പ്പിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
തൂത്തുക്കുടി: തൂത്തുക്കുടി സ്റ്റാര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ് ആസൂത്രിതമെന്ന് ആരോപണം. കമാന്‍ഡോകള്‍ ആളുകളെ തെരഞ്ഞുപിടിച്ച് വെടിവെക്കുകയായിരുന്നുവെന്ന് എംഡിഎംകെ നേതാവ് വൈകോ ആരോപിച്ചു. തൂത്തുക്കുടി വേദാന്ത സ്റ്റെര്‍ലൈറ്റ്…
Read More » - 23 May
ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു: മര്‍മ വിദഗ്ദ്ധൻ അനസ് ഗുരുക്കള്‍ ഒളിവില്‍
കൊച്ചി: ഗര്‍ഭിണിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ മര്‍മ വിദഗ്ദ്ധൻ ഒളിവില്‍. ആറുമാസം ഗര്‍ഭിണിയായ ഇരുപത്തൊന്നുകാരിയെ പുതുപ്പാടിക്കടുത്ത് എലോക്കരയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അനസ് ഗുരുക്കള്‍(27) മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായാണ്…
Read More » - 23 May
നിപ്പാ വൈറസ് പനി; ജീവത്യാഗം ചെയ്ത ലിനിയുടെ കുടുംബത്തിന് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സഹായം ഇങ്ങനെ
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് പനി ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ മക്കള്‍ക്കും കുടുംബത്തിനും സഹായ വാഗ്ദാനം നല്കി സര്‍ക്കാര്‍.…
Read More » - 23 May
തലയിൽ കൈ വെച്ച് രോഗശാന്തി വരുത്തുന്നവരെ നിപ വൈറസ് ബാധയുള്ള സ്ഥലങ്ങളിലേക്ക് ക്ഷണിച്ച് സന്ദീപാനന്ദ ഗിരി
കോഴിക്കോട്: നിപ വൈറസ് ബാധിതരുടെ അടുത്തേക്ക് ആത്മീയ രോഗശാന്തി ശുശ്രൂഷകൾ നടത്തുന്നവരെ ക്ഷണിച്ചും പരിഹസിച്ചും സന്ദീപാനന്ദഗിരി. ജഗദീശ്വരൻ നിങ്ങൾക്ക് തന്ന കഴിവ് വെറുതെ പാഴാക്കരുതെന്നും ഇത് ഒരു…
Read More » - 23 May
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം: നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട് കൂറ് പുലർത്തുന്നവരെ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.…
Read More » - 23 May
മാലാഖമാരോളം ലിനിയെ താഴ്ത്തിക്കളയരുത്; വൈറലായൊരു ഫെയ്സ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: കേരളക്കരയെ ആശങ്കയിലാഴ്ത്തി പടര്‍ന്നു പിടിക്കുന്ന നിപ്പാ വൈറസ് ബാധിച്ചു മരിച്ച നേഴ്സായ ലിനിയെ ആരും മറന്നിട്ടില്ല. ഒരുമലയാളിക്കും അത്ര പെട്ടെന്ന് ലിനിയെ മറക്കാനും കഴിയില്ല. എന്നും…
Read More »