Kerala
- May- 2018 -24 May
നിപ വൈറസ് പനി; ഒരു മരണം കൂടി
കോഴിക്കോട്: നിപ വൈറസ് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ വൈറസ് പനി മൂലം ആദ്യം മരിച്ച സഹോദരങ്ങളുടെ അച്ഛനാണ്…
Read More » - 24 May
നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു
പാലക്കാട് : പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ല് വെട്ടിത്തെളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലി- മുനീറ ദമ്പതികളുടെ മകനായ മിന്‍ഹാസ് (9) ആണ് മരിച്ചത്.…
Read More » - 24 May
നിപ വൈറസ് പനി; നഴ്സുമാരോട് വിവേചനം; വാഹനങ്ങളിൽ പോലും കയറ്റുന്നില്ലെന്ന് പരാതി
കോഴിക്കോട്: നിപ വൈറസ് പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പേരാമ്ബ്ര താലൂക്ക് ആശുപത്രി നഴ്സുമാരോടെ നാട്ടുകാരും വീട്ടുകാരും അകലം പാലിക്കുന്നെന്ന് പരാതി. ബസിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും…
Read More » - 24 May
അവളെന്റെ കയ്യിൽ പിടിച്ചു: സജീഷിന് പറയാനുള്ളത് നെഞ്ചു പൊട്ടുന്ന അനുഭവം: മറിയത്തിന് നഷ്ടമായത് രണ്ടു മക്കൾ
പേരാമ്പ്ര : നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്ന് മലയാളികള്‍. എന്നാല്‍, ഈ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര പ്രദേശം ശാന്തമാണ്, അപ്രതീക്ഷിത മരണങ്ങള് പകര്‍ന്ന മരവിപ്പ്…
Read More » - 24 May
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് ചെങ്ങന്നൂരിലേക്ക്
ചെങ്ങന്നൂര്‍: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍ ചെങ്ങന്നൂരിലേക്ക്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ എന്‍ഡിഎയ്ക്ക് കരുത്ത് പകരാനാണ് ബിപ്ലബ് ദേബ് കുമാറിന്റെ വരവ്. ഇന്ന് രാവിലെ 8ന്…
Read More » - 24 May
അയൽവാസിയായ 16 കാരിയെ ദുരുപയോഗം ചെയ്ത് 21 കാരൻ : പെൺകുട്ടി പ്രസവിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു
ചെറുകുന്ന്: അയല്‍ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തക്കം കിട്ടുമ്പോഴൊക്കെ പ്രണയം നടിച്ചു പീഡിപ്പിച്ച 21കാരന് പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം…
Read More » - 24 May
നിപ വൈറല്‍ പനിമൂലം മരിച്ച യുവതിയുടെ ഭര്‍ത്താവിനും വൈറസ് ബാധ
മലപ്പുറം: നിപ വൈറല്‍ പനിമൂലം മലപ്പുറംജില്ലയിൽ മരിച്ച യുവതിയുടെ ഭര്‍ത്താവിനും വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറല്‍ പനിമൂലം കഴിഞ്ഞ ഞാറാഴ്ചയാണ് ഷിജിത മരിച്ചത്. ഇപ്പോൾ ഷിജിതയുടെ ഭര്‍ത്താവ്…
Read More » - 24 May
വി.ഐ.പികള്‍ക്കു വേണ്ടി ദേശീയപാതാ അലൈന്മെന്റ് മാറ്റിയെന്നാരോപണം : കീഴാറ്റൂരിനുശേഷം വെല്ലുവിളിയായി തുരുത്തി
കണ്ണൂര്‍ : ഇ.പി ജയരാജന് എം.എല്‍.എയുടെ വീടും പി.കെ. ശ്രീമതി എം.പിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്ചയിക്കപ്പെട്ട അലൈന്മെന്റ് റദ്ദാക്കി, ദളിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി…
Read More » - 24 May
തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി.പെട്രോളിന് 31പൈസയും ഡീസലിന് 20 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 81.62 രൂപയും, ഡീസലിന് 74.36രൂപയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന്…
Read More » - 24 May
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും
തലശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും. ഒളവിലം മത്തിപറമ്പ് സ്വദേശി വിനോദ് കുമാറിനാണ് പത്ത് വര്‍ഷം കഠിന തടവും…
Read More » - 24 May
പോക്കുവരവ് സര്‍ട്ടിഫിക്കറ്റിന് 3000 രൂപ:കൈക്കൂലിക്കാരനായ വില്ലേജ് ഓഫീസറെ കൈയ്യോടെ പിടികൂടി
ചിറ്റൂര്‍: കൈക്കൂലിക്കാരനായ വില്ലേജ് ഓഫീസര്‍ കയ്യോടെ പിടിയിൽ. വലിയവള്ളം സ്പെഷല്‍ വില്ലേജ് ഓഫീസറായ വിളയോടി എരളംപുള്ളിയില് രാമചന്ദ്രനാണ് കൈക്കൂലി വാങ്ങിയതിന് പിടിയിലായത്. ഇയാൾ പോക്കുവരവ് സര്‍ട്ടിഫിക്കറ്റിനായി കൊഴിഞ്ഞാമ്ബാറ…
Read More » - 24 May
നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു
നിപാ വൈറസിനെതിരെ കനത്ത ജാഗ്രത തുടരുന്നു. വൈറസ് പടരുന്നത് സംബന്ധിച്ച ആശങ്കയ്ക്ക് വിരാമമാവുകയാണ്. ഇതുവരെ 23 പേരുടെ പരിശോധന ഫലം പുറത്തുവന്നപ്പോള്‍ മരണമടഞ്ഞ 10 പേരുള്‍പ്പെടെ 13…
Read More » - 23 May
നീലക്കുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണം
മൂന്നാര്‍: നീലക്കുറിഞ്ഞി കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ വനംവകുപ്പ് നിയന്ത്രണമേര്‍പ്പെടുത്തും. നീണ്ട പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ആ നീലച്ചാര്ത്തിനെ വരവേല്‍ക്കാന്‍ ഇനി ഒരു മാസത്തെ കാത്തിരിപ്പു കൂടി മാത്രമാണ്…
Read More » - 23 May
കെ.എസ്.ആര്.ടിസിയില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാം : പുതിയ സംവിധാനം ഇങ്ങനെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി ടിക്കറ്റില്ലാതെ യാത്ര ചെയ്യാം. പുതിയ സംവിധാനം ഇങ്ങനെ. കയ്യില്‍ കാശില്ലെങ്കിലും യാത്ര ചെയ്യാം. പക്ഷേ കെഎസ്ആര്‍ടിസിയുടെ പുതിയ സ്മാര്‍ട് കാര്‍ഡ് എടുക്കണം.…
Read More » - 23 May
നിപ്പ വൈറസ് ബാധിച്ച് മരിച്ച സിന്ധുവിന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരൂരങ്ങാടി: നിപ വൈറസ് ബാധിച്ച് മരിച്ച സിന്ധുവിന്റെ ഭർത്താവിനെ പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പനിയും…
Read More » - 23 May
നിപ്പ വൈറസ്; കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ഗുജറാത്ത് സർക്കാരിന്റെ നിർദേശം
അഹമ്മദാബാദ്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ഗുജറാത്ത് സർക്കാരിന്റെ നിർദേശം. ആവശ്യമെങ്കിൽ കേരളത്തിൽ നിന്നു ഗുജറാത്തിലെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും…
Read More » - 23 May
യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി
ആലപ്പുഴ: യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കളുടെ പരാതി. ആലപ്പുഴ അരൂര്‍ പഞ്ചായത്ത് 22-ാം വാര്‍ഡില്‍ തേവാത്തറ ശീധരന്റെ മകന് സുധീഷി (37) നാണു മര്‍ദനമേറ്റത്. നട്ടെല്ലിനു…
Read More » - 23 May
ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം
തിരുവനന്തപുരം•പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 23 May
എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത്- വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കുമ്മനം
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത്- വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്ക് പോസ്റ്റിലോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കാലങ്ങളായി വാഗ്ദാനം നല്കി…
Read More » - 23 May
വിഷു ബമ്പര്‍ നറുക്കെടുപ്പ് : ഒന്നാം സമ്മാനം ഈ ടിക്കറ്റ് നമ്പറിന് : ടിക്കറ്റ് നമ്പര്‍ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല
തിരുവനന്തപുരം: വിഷു ബമ്പര്‍ നറുക്കെടുപ്പ്, ഒന്നാം സമ്മാനം ഈ ടിക്കറ്റ് നമ്പറിന്. സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ…
Read More » - 23 May
നിപാ മരുന്ന് കഴിച്ചാലും അപകടം : അളവില്‍ കൂടുതലായാല്‍ ഈ അവയവത്തിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിയ്ക്കും
കോഴിക്കോട് : കേരളത്തില്‍ നിപാ വൈറസ് പടരുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചു വരികയാണ്. ഇതിനോടകം തന്നെ 13 പേര് നിപാ വൈറസ് ബാധിച്ചു മരിച്ചു. 22 പേര്…
Read More » - 23 May
ഇന്ധന വില ; അധിക നികുതി വേണ്ടെന്ന് വയ്ക്കുന്നതിനെ കുറിച്ച് ധനമന്ത്രി പറയുന്നതിങ്ങനെ
തിരുവനന്തപുരം ; “ഇന്ധനവില ദിവസവും ഉയരുന്ന സാഹചര്യത്തിൽ അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് എെസക്. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ശേഷം അധികനികുതിയുടെ…
Read More » - 23 May
നിപ്പ വൈറസ് ; തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച മോഹനന് വൈദ്യര്‍ക്കെതിരെ കേസ്
കോഴിക്കോട് ; നവ മാധ്യമങ്ങളിലൂടെ നിപ്പ വൈറസിനെതിരെ വ്യാജ പ്രചരണ നടത്തിയ മോഹനന് വൈദ്യര്‍ക്കെതിരെ കേസെടുത്തു പോലീസ്. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് തൃത്താല പോലീസാണ് വൈദ്യര്‍ക്കെതിരെ കേസെടുത്തത്.…
Read More » - 23 May
മൂന്ന് മക്കളേയും കൊണ്ട് സൗദാബി വീട് വിട്ടിറങ്ങിയതിന്റെ കാരണം കേട്ട് പൊലീസും ബന്ധുക്കളും ഞെട്ടി
കരിപ്പൂര്‍ : ദൂരുഹസാഹചര്യത്തില്‍ കരിപ്പൂരില്‍ നിന്നു മൂന്നു മക്കള്‍ക്കൊപ്പം കാണാതായ സൗദാബി വീട് വിട്ടിറങ്ങിയതിന്റെ കാരണം പറഞ്ഞത് കേട്ട് പൊലീസും ബന്ധുക്കളും ഞെട്ടി. 22 ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദാബി…
Read More » - 23 May
നിപ വൈറസ്: പരീക്ഷകള്‍ മാറ്റി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഈ മാസം 24,25,28 തീയതികളില്‍ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി വച്ചു. നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം.…
Read More »