Kerala
- May- 2018 -24 May
VIDEO: നിപാ വൈറസ്: മോഹനന് വൈദ്യര് മാപ്പ് ചോദിച്ചു
കൊച്ചി•നിപാ വൈറസിനെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തില്‍ മാപ്പ് ചോദിച്ച് മോഹനന് വൈദ്യര് രംഗത്ത്. മോഹനന് വൈദ്യര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിനോടും പിണറായി സര്‍ക്കാരിനോടും വൈദ്യര് മാപ്പപേക്ഷിച്ചത്.…
Read More » - 24 May
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന്
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുമെന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഉപതെരഞ്ഞെടുപ്പിലെ മത്സരമെന്ന് അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരില്‍…
Read More » - 24 May
ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു
കൊച്ചി: ഈ മാസം 30 നും 31നും ദേശവ്യാപകമായി ബാങ്കിങ് മേഖലയിലെ സംഘടനകള്‍ പണിമുടക്കുന്നു. ശമ്പളവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ബാങ്ക് തൊഴിലാളികളുടെ സംഘടനകളുടെ പൊതുവേദിയായ…
Read More » - 24 May
നിപ്പ വൈറസിന് പ്രതിരോധം പവിഴമല്ലിയോ ? വാട്സ് ആപ്പില്‍ പ്രചരിയ്ക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
തിരുവനന്തപുരം : നിപ്പ വൈറസിന് പ്രതിരോധം പവിഴമല്ലിയോ? വാട്സ് ആപ്പില്‍ പ്രചരിയ്ക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്. ആറ് പവിഴമല്ലി ഇല 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് പകുതിയാക്കി…
Read More » - 24 May
മുട്ട കഴിച്ചാൽ നിപ്പ വൈറസ് ബാധിക്കുമോ എന്ന സംശയങ്ങൾക്ക് ഒടുവിൽ മറുപടി
തിരുവനന്തപുരം: പാൽ കുടിച്ചാലും മുട്ട കഴിച്ചാലും നിപ്പ വൈറസ് ബാധിക്കുമോ എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യം. എന്നാൽ കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പന്നി, മുയല്,…
Read More » - 24 May
ഫ്രിഡ്ജില്‍ നിന്നും വന്‍ തീപിടിത്തം അടുക്കള കത്തി നശിച്ചു
നീലേശ്വരം : ഫ്രിഡ്ജില്‍ നിന്നു തീ പടര്‍ന്ന് അടുക്കളയ്ക്കു തീപിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം. നീലേശ്വരം കിഴക്കന്‍കൊഴുവല്‍ അരമന പടിഞ്ഞാറേ വീട്ടില്‍ എ.പി.വിജയലക്ഷ്മിയുടെ വീടിനാണു ബുധനാഴ്ച…
Read More » - 24 May
കെ.സുധാകരന്റെ സഹായി മരിച്ചനിലയില്‍
കണ്ണൂര്‍•കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സഹായി മരിച്ച നിലയില്‍. ചെറുപുഴ പാടിയോട്ടുംചാലില് പ്രസാദ് (37) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 24 May
ജഡ്ജിമാരുടെ നിയമനരീതിയെ വിമര്‍ശിച്ച് ജസ്റ്റിസ് കെമാൽ പാഷ
കൊച്ചി ; ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്നും, കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ലെന്നും ജസ്റ്റിസ് കെമാൽ പാഷ. യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരുടെ ബന്ധുക്കളാണ് കൊളീജിയം…
Read More » - 24 May
ഒമ്പത് വയസുകാരി പീഡനത്തിനിരയായി : പ്രതി അമ്മയുടെ കാമുകനായ യുവാവ്
പുനലൂര്‍: ഭര്‍ത്താവുമായി അകന്ന് കാമുകനോടൊപ്പം കഴിയുന്ന യുവതിയുടെ മകള്‍ പീഡനത്തിനിരയായി. കതെന്മലയില് മൂന്നാം ക്ലാസുകാരിയാണ് പീഡനത്തിനിരയായത്. കേസില്‍ അമ്മയുടെ കൂടെ താമസിക്കുന്ന യുവാവ് പിടിയില്‍. ഉറുകുന്ന് മലവേടര്‍…
Read More » - 24 May
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസയുമായി മമത ബാനര്‍ജി
തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പങ്കെടുത്തത് മാധ്യമങ്ങളിലെ ചർച്ചാവിഷയം ആയിരുന്നു. പരിപാടിക്കിടെ…
Read More » - 24 May
മാധ്യമസ്വാതന്ത്ര്യം അതിർവരമ്പുകൾ ലംഘിച്ചപ്പോൾ കേരളത്തിന് പണികിട്ടിയതിങ്ങനെ
അന്യസംസ്ഥാന പത്രങ്ങളും ദൃശ്യമാധ്യമങ്ങളും കേരളത്തിൽ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ‘മാരകരോഗം’ പൊടിപ്പും തൊങ്ങലും ചേർത്ത് വെച്ച് ജനങ്ങളിലേക്ക് എത്തിച്ചപ്പോൾ നമ്മുടെ നാടിന്റെ പേര് കേട്ടാലറയ്ക്കുന്ന എന്തോ ഒന്നായി…
Read More » - 24 May
മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ പ്രതികരണം
മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ ട്വീറ്റ് വൈറൽ ആകുന്നു. ലോകപ്രശസ്ത ഗായകനായ കന്യെ വെസ്റ്റ് പറയുന്നത് ചിലപ്പോൾ നമുക്കൊക്കെ ആലിംഗനങ്ങൾ ആവശ്യമാണെന്നാണ്. ഈ…
Read More » - 24 May
നിപ വൈറസ് പനി; ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതുവരെ 14പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി ഇന്ന് രാവിലെ…
Read More » - 24 May
ചെങ്ങന്നൂരിലെ മത്സരം ബിജെപിയുമായി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്
ചെങ്ങന്നൂർ :ചെങ്ങന്നൂരിലെ പ്രധാന മത്സരം ബിജെപിയുമായാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്. ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബി.ജെ.പി…
Read More » - 24 May
കൈക്കൂലി ആരോപണവുമായി ആര് ബാലകൃഷ്ണപിള്ള രംഗത്ത്
തിരുവനന്തപുരം: കൈക്കൂലി ആരോപണവുമായി ആര് ബാലകൃഷ്ണപിള്ള രംഗത്ത്. തനിക്കൊപ്പം യുഡിഎഫില്‍ ഉണ്ടായിരുന്ന മന്ത്രി സ്ഥലമാറ്റത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ മന്ത്രിക്കെതിരെയാണ് അഴിമതി…
Read More » - 24 May
രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി വ്യത്യസ്ത കേന്ദ്രപദ്ധതികള്‍ കൊണ്ട് വരുന്നത്: വെങ്കയ്യ നായിഡു
അഗര്‍ത്തല : ചരക്കു സേവന നികുതിയും (ജി.എസ്.ടി) നോട്ട്നിരോധനവും രാജ്യത്ത് അഴിമതിയില്ലാതാക്കാനുള്ള ചുവട് വെപ്പുകളായിരിന്നുവെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഏപ്രില്‍ മാസത്തില്‍ വരുമാനം 1.4 ലക്ഷം…
Read More » - 24 May
വൈറസ് ഭീതി മാറുന്നില്ല; അടയ്ക്കാ ആർക്കും വേണ്ട; ഫ്രഷ്ജ്യൂസും കള്ളും കുടിക്കാൻ ആളില്ല
കടുത്തുരുത്തി: നിപ വൈറസ് പടരുന്നതു വവ്വാലുകളിലൂടെയാണെന്ന് കണ്ടെത്തിയതോടെ അടക്കയ്ക്കും, കള്ളിനും ഫ്രഷ്ജ്യൂസിനുമൊന്നും ആവശ്യക്കാർ ഇല്ലാതെയായി. ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന് കച്ചവടക്കാര്‍ പറയുന്നു. അടയ്ക്ക വവ്വാലുകളുടെ…
Read More » - 24 May
മാഹി ഷമേജ് വധം: കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് അടുത്ത സുഹൃത്തും ബന്ധുവും.
കണ്ണൂർ: മാഹിയിൽ ബിജെപി പ്രവർത്തകൻ ഷമേജിനെ വധിച്ച മൂന്നു സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി സജീഷ്, ആർ റഹീം…
Read More » - 24 May
ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ വന്‍ അഗ്നിബാധ
കോട്ടയം: തെള്ളകത്ത് വന്‍ അഗ്നിബാധ. നൂറ്റിയൊന്നുകവലയിലെ ബിഗ്സി ഗൃഹോപകരണ കടയുടെ ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഏഴു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.…
Read More » - 24 May
നിപ വൈറൽ പനി: പൊതുപരിപാടികള്‍ക്ക് വിലക്ക്
കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് നല്കുന്ന ട്യൂഷന് ക്ലാസുകള്‍, മറ്റ്…
Read More » - 24 May
മുതിർന്നവർ നോക്കുകുത്തിയായി; ഷോക്കേറ്റ കൂട്ടുകാരനെ രക്ഷിച്ച് പതിനാലുകാരൻ
ആലപ്പുഴ: ഷേക്കേറ്റ് വിറച്ചുനിന്ന കൂട്ടുകാരനെ രക്ഷിച്ച് പതിനാലുകാരൻ. പത്തിയൂര്‍ വാലുപുരയിടത്തില്‍ സുരേഷിന്റെ മകന് ആകാശിനാണ് (13) ഇന്നലെ പന്ത്രണ്ടോടെ എര്‍ത്ത് കമ്പിയിൽ നിന്നു വൈദ്യുതാഘാതം ഏറ്റത്. കൂട്ടുകാരുമൊത്തു…
Read More » - 24 May
പാല് ഉത്പന്നം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം നല്കി മില്‍മ
കൊച്ചി: പാല് ഉത്പന്നം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം നല്കി മില്‍മ. ക്ഷീര കര്‍ഷകര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മലബാര്‍ മേഖലാ യൂണിയനാണ് നിര്‍ദ്ദേശം നല്‍കിയത്. അധികമായി കര്‍ഷകര്‍ അയക്കുന്ന പാലിന്…
Read More » - 24 May
വ്യാജ വൈദ്യന്മാരെല്ലാം ചേര്‍ന്ന് ജനങ്ങളുടെ ആരോഗ്യം പന്താടിക്കൊണ്ടിരിക്കുകയാണ് : മോഹനന് വൈദ്യരുടെ വിഡിയോയ്ക്ക് മുന്നറിയിപ്പുമായി യുവഡോക്ടര്‍
നിപ്പാ വൈറസ് പനി കേരളത്തില്‍ പടര്‍ന്നു പിടിക്കുമ്പോള്‍ വ്യാജ പ്രചരണവുമായി എത്തുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യുവഡോക്ടര്‍ രംഗത്ത്. പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെടുന്ന പഴങ്ങള്‍ കഴിക്കുന്ന മോഹനന്…
Read More » - 24 May
നിപ ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്പറേഷന് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…
Read More » - 24 May
പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത് :ബിപ്ലവ് കുമാർ ദേബ്
കൊച്ചി: പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്…
Read More »