Kerala
- May- 2018 -25 May
തമിഴ്നാട്ടിലും നിപ്പാ? കേരളത്തില്‍ റോഡ് പണിക്കെത്തിയ ആള് ചികിത്സയില്‍
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ തമിഴ്നാട്ടിലേക്കും വ്യപിച്ചതായി സൂചന. കേരളത്തില്‍ റോഡുപണിക്കെത്തിയ തിരുച്ചിറപ്പള്ളി സ്വദേശി പെരിയസാമി (40) ആണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. എന്നാല്‍…
Read More » - 25 May
ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കി; ഇത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം വിജിലന്‍സ് റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍…
Read More » - 25 May
റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും ക്രമക്കേട് ഇപ്പോഴും തുടരുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാന്‍…
Read More » - 25 May
നിപയ്ക്ക് പുറകെ ഡെങ്കിപ്പനിയും; 5 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കാസര്‍കോട്: നിപ വൈറസ് പനിക്ക് പുറകെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും. കാസര്‍കോട്ട് അഞ്ചു പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട്, കാര്യോട്ടുചാല്‍, കടവത്തുമുണ്ട പ്രദേശങ്ങളിലുള്ള അഞ്ചു…
Read More » - 25 May
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് നാളെ കൊടിയിറക്കം. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിക്കും. അതേസമയം മുഖ്യമന്ത്രി പിണറായി…
Read More » - 25 May
ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് കെമാല്‍ പാഷ
കൊച്ചി: ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. ലാവലിന്‍കേസ് തന്റെ ബെഞ്ചില്‍നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും എന്നാല്‍ അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത്…
Read More » - 25 May
അഭിഭാഷകർ മർദ്ദിച്ചെന്ന് എസ്ഐ; വെറുതെയെന്ന് അഭിഭാഷകർ
തിരുവനന്തപുരം: വഞ്ചിയൂർ ജില്ലാ കോടതി വളപ്പിനുള്ളിൽ എസ്. ഐയെ അഭിഭാഷകർ തടഞ്ഞുവെച്ച് മർദ്ദിച്ചതായി പരാതി. വിഴിഞ്ഞം ഫോർട്ട് സ്റ്റേഷനിലെ എസ്.ഐ അശോക് കുമാറിനാണ് മർദ്ദനമേറ്റത്. കോടതിയിൽ നിന്ന്…
Read More » - 25 May
സി.പി.എം നേതാവിനെതിരെ കേസ് എടുത്തു: എസ്.ഐയുടെ തൊപ്പി ഇളകിയാടി
പുത്തൂര്‍: സി.പി.എം നേതാവിന്റെ പേരില്‍ ട്രാഫിക് നിയമലംഘനത്തിന് കേസെടുത്ത എസ്.ഐക്ക് 24 മണിക്കൂറിനുള്ളില്‍ സ്ഥലംമാറ്റം. പുത്തൂര്‍ എസ്.ഐ ഡി ദീപുവിനെയാണ് കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിക്കൊണ്ട്…
Read More » - 25 May
കൊതിച്ച സ്നേഹം പകര്‍ന്ന് നല്‍കിയവരുടെ മുന്നില്‍ തരളിതനായി മാണി: പിന്നെ എല്ലാം പെട്ടെന്നായിരുന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് മാണി ആരെ പിന്തുണയ്ക്കും എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. ഒടുവില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിന് ഒപ്പം തന്നെയാണെന്ന് മാണി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍…
Read More » - 25 May
കോട്ടയത്തെ നിപ്പാ വൈറസ്; പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതിങ്ങനെ
കോട്ടയം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് കോട്ടയത്തും പകരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോട്ടയത്ത് നിപ്പാ പനി സംശയിച്ച് ഒരാളെക്കൂടി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.…
Read More » - 25 May
നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ ? ഫലം ഇന്നറിയാം
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണോ എന്ന് ഇന്നറിയാം. നിപ്പാ വൈറസ് കേരളത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോടാണ്. കോഴിക്കോട്ടെ പന്തിരിക്കരയില്‍ നിന്നും…
Read More » - 25 May
നിപ്പാ വൈറസിനെ തുടര്‍ന്ന് സൗജന്യ ചികിത്സ നല്കിയ ഡോക്ടറെ സല്യൂട്ട് ചെയ്ത് കോഴിക്കോട്
കോഴിക്കോട്: നിപ്പാ വൈറസിനെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രാ ഗ്രമത്തിലേക്ക് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ വരാന്‍ മടിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എന്നാല്‍ ഈ സന്ദര്‍ഭത്തിലും അതില്‍ നിന്ന് വ്യത്യസ്തനാവുകയാണ് ഒരു…
Read More » - 25 May
എന്ത് നിപ; വവ്വാലിറച്ചി വാങ്ങാനും ആളുണ്ട്; സംഭവം കേരളത്തിൽ
കോഴിക്കോട്: നിപ വൈറസ് കാരണം വവ്വാലുകളാണെന്ന വാർത്തകൾ പ്രചരിച്ചതോടെ കേളത്തിലുള്ളവർ വവ്വാലുകളെ ഏറെ പേടിയോടെയാണ് നോക്കിക്കാണുന്നത്. ജനങ്ങൾ വവ്വാൽ ഭക്ഷിക്കാൻ സാധ്യതയുള്ള പഴങ്ങൾ പോലും വാങ്ങാതെയായി. എന്നാൽ…
Read More » - 25 May
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; ആശങ്കയോടെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 38 പൈസ വര്‍ദ്ധിച്ച് 82 രൂപയിലെത്തി. ഡീസലിന്…
Read More » - 25 May
യുഡിഎഫിനുള്ള പിന്തുണയെ കുറിച്ച് വിശദീകരണവുമായി കെ എം മാണി
യുഡിഎഫിനുള്ള പിന്തുണ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് സമ്മേളനം നടത്തി യുഡിഎഫിനെ പിന്തുക്കണമെന്നും കെഎം മാണി വ്യക്തമാക്കി. ചെങ്ങന്നൂരില്‍…
Read More » - 25 May
സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഇന്ന് മുതല്‍ കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) കേരളത്തിലെത്തുമെന്നാണ് പ്രവചനം. ഇത് ശരിയായാല്‍ ഇനിയങ്ങോട്ട് മഴക്കാലമാണ്. മത്സ്യത്തൊഴിലാളികള്‍…
Read More » - 25 May
വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്
കൊച്ചി : സംസ്ഥാനത്തെ പല സ്കൂളുകളിലും വിദ്യാര്‍ഥിനികള്‍ മുടി രണ്ടായി പിരിച്ചുകെട്ടമെന്നത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഈ അധ്യായന വര്‍ഷം മുതല്‍ വിദ്യാര്‍ഥിനികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ ഉത്തരവ്. മുടി…
Read More » - 24 May
12 കാരി കൂട്ടബലാത്സംഗത്തിനിരയായി : ക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോയാണ് പീഡനം
അഗളി: പാലക്കാട് അട്ടപ്പാടിയില്‍ 12 കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. ക്ഷേത്ര ദര്‍ശനത്തിനെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ ഇടനിലക്കാരിയായ സ്ത്രീയുള്‍പ്പെടെ പന്ത്രണ്ട് പേരെ ഷോളയൂര്‍ പൊലീസ്…
Read More » - 24 May
ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: പുതുക്കാട്-ഒല്ലൂർ സെക്ഷനിൽ റെയിൽ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം. എട്ടു പാസഞ്ചർ ട്രെയിൻ സർവീസുകൾ പൂർർണമായും ഏഴ് ട്രെയിനുകൾ ഭാഗികമായും…
Read More » - 24 May
പെട്രോള്‍-ഡീസല്‍ വിലയുടെ അധിക നികുതി വേണ്ടെന്ന് വെയ്ക്കണം; പിണറായി വിജയനെതിരെ ഫ്യൂവല്‍ ചലഞ്ചുമായി രമേശ് ചെന്നിത്തല
ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫ്യൂവല്‍ ചലഞ്ചുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അധിക നികുതി വേണ്ടെന്ന് വെയ്ക്കണമെന്നാണ് രമേശ് ചെന്നിത്തല…
Read More » - 24 May
ത്രിപുര മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരനെ പാമ്പു കടിച്ചു
നെടുമ്പാശേരി ;ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന് സുരക്ഷയൊരുക്കാനെത്തിയ പോലീസുകാരന് പാമ്പു കടിയേറ്റു. മുഖ്യമന്ത്രി താമസിച്ചിരുന്ന നെടുമ്ബാശേരി വിമാനത്താവളത്തിനടുത്തുള്ള മാരിയറ്റ് ഹോട്ടലിൽ ഡ്യൂട്ടിയിലായിരുന്ന കളമശേരി എആർ ക്യാന്പിലെ…
Read More » - 24 May
നിപ: പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം•നിപ വൈറസിനെ സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവല്‍…
Read More » - 24 May
ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് : 12 പേര് പിടിയിൽ
അഗളി: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്ത്രീ ഉൾപ്പടെ 12 പേരെ പിടികൂടി. ഷോളയൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 19ന് അട്ടപ്പാടിയിലെ വീട്ടില്‍ നിന്ന് അമ്പലത്തിലേക്ക് പോകുന്ന…
Read More » - 24 May
വിട്ടുവീഴ്ച ചെയ്യാത്ത പോരാളി; നിർഭയമായി നീതി നടപ്പാക്കിയ ന്യായാധിപനാണ് കെമാൽ പാഷയെന്ന് അഡ്വ. എ ജയശങ്കർ
തിരുവനന്തപുരം: വിട്ടുവീഴ്ച ചെയ്യാത്ത പോരാളിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് ബി കെമാൽ പാഷയെന്ന് അഡ്വ. എ ജയശങ്കർ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. സല്പേരു മാത്രമാണ്…
Read More » - 24 May
പണം നിക്ഷേപിച്ചാലും പിഴ: എസ്.ബി.ഐയുടെ കൊള്ള ഇങ്ങനെയും: ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം•എസ്.ബി.ഐയില്‍ സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലും പിഴ. സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലാണ് പിഴ ഈടാക്കുന്നത്. എസ്.ബി.ഐയുടെ കൊള്ളയ്ക്ക് ഇരയായ…
Read More »