Kerala
- May- 2018 -15 May
യദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാവും, സഭയില്‍ ഭൂരിപക്ഷവും തെളിയിക്കും, അഞ്ചുകൊല്ലം തികച്ചു ഭരിക്കുകയും ചെയ്യും; കെ സുരേന്ദ്രന്
തിരുവനന്തപുരം: കര്‍ണാടകയില്‍ യദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ച് കൊല്ലം തികച്ച് ഭരിക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്. രാഹുല്‍ പര്യടനം നടത്തിയ…
Read More » - 15 May
കുന്നംകുളത്തെ ഹോട്ടലിൽ നിന്നും പട്ടിയിറച്ചി പിടിച്ചെന്ന വാർത്ത; പോലീസിന്റെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: ഹോട്ടലില്‍ നടത്തിയ റെയിഡില്‍ പട്ടിയിറച്ചി പിടിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുന്നംകുളം പൊലീസ്. കുന്നംകുളത്തെ അശോക എന്ന് പേരുള്ള ഒരു ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചെന്നാണ്…
Read More » - 15 May
ട്വിറ്ററില്‍ ചിരിതരംഗമുയര്ത്തി കേരള ടൂറിസം : കാര്യമറിഞ്ഞാല്‍ ആരും ചിരിച്ചു പോകും
തിരുവനന്തപുരം : ട്വിറ്ററില്‍ ചിരിതരംഗമുയര്ത്തി കേരള ടൂറിസം. കാര്യമറിഞ്ഞാല്‍ ആരും ചിരിച്ച് പോകും. കര്‍ണാടകയില്‍ തൂക്കു സഭയായതിനെ തുടര്‍ന്ന് അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാകുമോ എന്ന ചിന്തയുമായി കേരള…
Read More » - 15 May
ജോലിയ്ക്ക് പോകുന്ന എല്ലാ സ്ത്രീകള്‍ക്കും അവിഹിതം : വിവാദ പ്രസംഗത്തിന് മാപ്പിരന്ന് മുജാഹിദ് ബാലുശ്ശേരി
കോഴിക്കോട്: സ്ത്രീകളെ അപമാനിച്ച വിവാദപ്രസംഗത്തിന് മാപ്പിരന്ന് മുജാഹിദ് ബാലുശ്ശേരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക്…
Read More » - 15 May
ധ്യാനകേന്ദ്രത്തില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു
കൊച്ചി: ധ്യാനകേന്ദ്രത്തില്‍ മയക്കുമരുന്ന് നല്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പീഡിപ്പിച്ചതായി പരാതിയുള്ളത്. കാക്കനാടുള്ള ധ്യാനകേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും വച്ച് മയക്കുമരുന്ന് നല്കി കുട്ടിയെ പീഡിപ്പിച്ചെന്നാണ്…
Read More » - 15 May
ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതിയും രണ്ടാം ഭാര്യയും തമ്മില്‍ കൈയ്യാങ്കളി; പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ
നെടുമങ്ങാട്: തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതി കണ്ടത് രണ്ടാം ഭാര്യയെ. ഇരുവരും തമ്മിൽ കൈയ്യാങ്കളി ആയതോടെ ആദ്യഭാര്യ ആയ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയേയും എട്ടുവയസുകാരിയായ മകളെയും ആറുവയസുള്ള…
Read More » - 15 May
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനായി പ്രചരണം നടത്തിയ നേതാക്കള്‍ തന്നെ ചെങ്ങന്നൂരിലും കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നത് എല്‍ഡിഎഫിന് സഹായകരമാകുമെന്ന പരിഹാസവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പിയെ…
Read More » - 15 May
ബിജെപി. നേതാവ് ബി. ഗോപാലകൃഷ്ണനെതിരെ നിയമ നടപടിയുമായി പി കെ ശ്രീമതി
കണ്ണൂര്‍: സിപിഎം. കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി.കെ. ശ്രീമതി എം. പി. ,ബിജെപി. നേതാവ് ബി. ഗോപലകൃഷ്ണനെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. പി.കെ. ശ്രീമതി എം.…
Read More » - 15 May
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വര്‍ണം
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് 44 ലക്ഷത്തിന്റെ സ്വര്‍ണം.എമര്‍ജന്‍സി വിളക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ 1.4 കിലോഗ്രാം സ്വര്‍ണമാണ് ഇന്ന് ഉദ്യോഗസ്ഥര്‍…
Read More » - 15 May
സിപിഐഎം ലോക്കല്‍ കമ്മറ്റി ഒാഫീസ് തകർത്തു
കണ്ണൂർ: സിപിഐ എം കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ഷെര്‍ട്ടറും തകർത്ത നിലയിൽ കണ്ടെത്തി. സ്പിന്നിങ് മില്ലിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ടി ആര് മന്ദിരമാണ് തിങ്കളാഴ്ച…
Read More » - 15 May
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോളിന് 16 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് 79.01 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 72.05 രൂപയും. കര്‍ണാടകയില്‍…
Read More » - 15 May
സൂക്ഷിക്കുക: വിവാഹ ആല്‍ബങ്ങളുടെ മറവില്‍ പോണ്‍വീഡിയോ നിര്‍മ്മാണമെന്ന് റിപ്പോര്‍ട്ടുകള്‍
കോഴിക്കോട്: വിവാഹ ആല്‍ബങ്ങള്‍ക്ക് വേണ്ടി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ചേര്‍ന്ന പോണ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് വടകര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോയില്‍ വിവാഹ ചിത്രങ്ങളും…
Read More » - 15 May
ഉമ്മൻചാണ്ടിക്ക് ആശ്വസിക്കാം; സരിതയുടെ കത്തും ലൈംഗിക ആരോപണവും കോടതി റദ്ദാക്കി
കൊച്ചി: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. സോളാർ കേസിൽ കമ്മീഷൻ റിപ്പോർട്ടിൽനിന്ന് സരിത എസ് നായരുടെ കത്ത് ഒഴിവാക്കി…
Read More » - 15 May
പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ 9 മാസങ്ങള്‍ക്ക് ശേഷം യുവാവ് കുത്തിക്കൊന്നു
കേരളപുരം: യുവതിയെ ഭർത്താവ് വീട്ടിൽ കയറി കുത്തിക്കൊന്നു. കഴിഞ്ഞ ഒൻപത് മാസമായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി . കേരളപുരം വേലംകോണം ജയശ്രീ നിവാസില്‍…
Read More » - 15 May
ഉറങ്ങി കിടന്ന ഏഴ് വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയിൽ
കണ്ണൂര്‍: അമ്മയ്ക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങുന്നതിനിനിടെ ഏഴ് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ. പയ്യന്നൂര്‍ സ്വദേശിയായ പി.ടി.ബേബിരാജാണ് പോലീസ് പിടിയിലായത്. ഈ മാസം…
Read More » - 15 May
എഞ്ചിനീയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ
ഇടുക്കി: ഇടുക്കിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പാലശ്ശേരി പറമ്പിൽ ചാമിയുടെ മകന് അനന്ദു(23) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൂട്ടുകാരോടാപ്പോം…
Read More » - 15 May
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി
കോഴിക്കോട്: രാമനാട്ടുകര ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തിങ്കളാഴ്ച മലപ്പുറത്തുനിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ്…
Read More » - 15 May
ദേവസ്വം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍എസ്എസ്; അത് വര്‍ഗീയ സ്പര്‍ദ്ധ വളര്‍ത്തും
ചങ്ങനാശ്ശേരി: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ സാമ്പത്തിക സഹായവുമായി…
Read More » - 15 May
തിയറ്റർ പീഡനം; ഒൻപത് വയസുകാരിയുടെ മൊഴി ഇങ്ങനെ
മലപ്പുറം: തിയറ്ററിനുള്ളിൽ ഒൻപതുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുട്ടിയുടെ മൊഴി പുറത്ത്. ‘അങ്കിളിനെ’ മാതാവ് ഫോണ്‍ചെയ്ത് വിളിച്ചുവരുത്തിയതാണെന്നാണ് കുട്ടിയുടെ മൊഴി. കൗൺസിലിംഗിനിടെയാണ് കുട്ടി ഇക്കാര്യം പറഞ്ഞത്. കുട്ടിയെ പീഡനത്തിനിരയാക്കിയ…
Read More » - 15 May
തിയറ്റർ പീഡനം മാത്രമല്ല; 14 ദിവസത്തിനുള്ളില്‍ മലപ്പുറത്ത് രജിസ്റ്റർ ചെയ്തത് 13 ബാലപീഡനക്കേസ്
മലപ്പുറം: മലപ്പുറത്ത് തിയറ്റർ പീഡനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. 14 ദിവസത്തിനുള്ളില്‍ 13 ബാലപീഡനക്കേസാണ് ചൈല്‍ഡ്ലൈനില്‍ വന്നത്. ഇതിലെ മറ്റൊരു വസ്തുത പീഡനത്തിലെ പ്രതികളാകുന്നത് രക്തബന്ധമുള്ളവര്‍ തന്നെയാണ്…
Read More » - 15 May
ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
കണ്ണൂര്‍•കണ്ണൂരില്‍ ഏഴുവയസുകാരിയായ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ബാബു രാജിനെയാണ് അറസ്റ്റ് ചെയ്തത്. സേലത്ത് നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Read More » - 14 May
സര്‍ക്കാര്‍ രജിസ്റ്ററുകളും അപേക്ഷകളും മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ നിര്‍ദേശം
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വ്യക്തിഗത രജിസ്റ്റര്‍, ഹാജര്‍ പുസ്തകം, ആകസ്മികാവധി രജിസ്റ്റര്‍, വിവിധ അപേക്ഷാഫോറങ്ങള്‍ (അവധി അപേക്ഷ ഉള്‍പ്പെടെ) എന്നിവ പൂര്‍ണമായി മലയാളത്തില്‍…
Read More » - 14 May
കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ മരണം ? സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടര്‍ ഷിനു ശ്യാമളന്
കൊച്ചി : കൊഞ്ചും നാരങ്ങാവെള്ളവും ഒരുമിച്ചു കഴിച്ചാല്‍ മരണപ്പെടുമോ? തിരുവല്ലയിലെ വിദ്യ എന്ന യുവതിയുടെ മരണം നാരങ്ങാവെള്ളം കുടിച്ചതിന് പിന്നാലെ കൊഞ്ച് കറി കഴിച്ചതു കൊണ്ടെന്ന പ്രചാരണത്തിലെ…
Read More » - 14 May
ശശി തരൂര്‍ നിയമത്തിനതീതനല്ലെന്ന് കെ സുരേന്ദ്രന്
കൊച്ചി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂരിനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 14 May
രാഷ്ട്രീയ സംഘര്‍ഷം : നിരോധനാജ്ഞ
മലപ്പുറം: രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ. മുസ്ലിംലീഗ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരൂര്‍, താനൂര്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നാളെയും മറ്റന്നാളുമാണ് പൊലീസ് നിരോധനാജ്ഞ…
Read More »