Kerala
- Feb- 2018 -25 February
“മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് കത്ത് നിര്‍ത്തുന്നു” പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് വിരമിച്ച കെ എസ് ആർ ടി സി ജീവനക്കാരന്റെ കത്ത്
കൊച്ചി: “മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് കത്ത് നിര്‍ത്തുന്നു” ബഹുമാനപൂര്‍വ്വം, ടി.ടി വിന്‍സെന്റ്, പെയിന്റര്‍, കെഎസ്ആര്‍ടിസി റിട്ടയര്‍മെന്റ്, പ്രധാനമന്തി മോദിക്ക് നന്ദി…
Read More » - 25 February
ഇനിമുതൽ പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ 2400 കോടിയുടെ വെള്ളമെത്തും
തിരുവനന്തപുരം: പ്രധാന നഗരങ്ങളിൽ മുടക്കമില്ലാതെ 24 മണിക്കൂറും ജലം വിതരണം ചെയ്യുന്നതിനുള്ള 2400 കോടി രൂപയുടെ വിപുല പദ്ധതിക്കു ജല അതോറിറ്റി രൂപം നൽകിയതായി മന്ത്രി മാത്യു…
Read More » - 25 February
ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടും
ദുബായ് : ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് ദുബായ് പൊലീസ്. ഇവർക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് വിഭാഗം…
Read More » - 25 February
കെഎം മാണിയ്ക്ക് യുഡിഎഫിലേക്ക് ക്ഷണം
കോഴിക്കോട്: കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് പികെ കുഞ്ഞാലികുട്ടി. കോഴിക്കോട് ഇ അഹമദ്. അനുസ്മരണ പരിപാടിക്കെത്തിയ മാണിയെ വേദിയിലിരുത്തിയാണ് കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് ക്ഷണിച്ചത്. മുന്നണി പ്രവേശനം…
Read More » - 25 February
കൊച്ചി പീസ് സ്കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍
കൊച്ചി: കൊച്ചി പീസ് സ്കൂള്‍ ഡയറക്ടര്‍ അറസ്റ്റില്‍. പീസ് സ്കൂള്‍ ഡയറക്ടര്‍ എം.എം. അക്ബറാണ് ഹൈദരാബദ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠഭാഗം പഠിപ്പിച്ചന്നെ കേസിലാണ്…
Read More » - 25 February
സാംസ്കാരിക നഗരം ഇന്ന് ചുവപ്പണിയും
തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും രണ്ടു ലക്ഷം പേര് അണിനിരക്കുന്ന പൊതുസമ്മേളനവുമാണ് നാലുനാള്‍ നീണ്ട സമ്മേളനത്തിന് സമാപനം…
Read More » - 25 February
പട്ടാപ്പകൽ വീട്ടിൽ കയറി പീഡനം: യുവാവിനെ നാട്ടുകാർ ചെയ്തത്
കോട്ടയം: പട്ടാപകൽ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം ഇത്തിത്താനം മാടത്തേരില് വീട്ടില്‍ പ്രവീണ്‍ (21) നെ…
Read More » - 25 February
പ്രായമായ ഒരിന്ത്യന്‍ പൗരന്റെ കത്തിന് ഇത്രയധികം വില കല്പിച്ചതിന് നന്ദി, മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് പ്രാർത്ഥിക്കുന്നു, വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്റെ കത്ത്
കൊച്ചി: “മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി വരണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചു കൊണ്ട് കത്ത് നിര്‍ത്തുന്നു” ബഹുമാനപൂര്‍വ്വം, ടി.ടി വിന്‍സെന്റ്, പെയിന്റര്‍, കെഎസ്ആര്‍ടിസി റിട്ടയര്‍മെന്റ്, പ്രധാനമന്തി മോദിക്ക് നന്ദി…
Read More » - 25 February
അപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം ; ആശുപത്രിയില്‍ സംഘട്ടനം
അമ്പലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു.മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ചു ഹൗസ് സര്ജന്മാരില് ഒരാളെ ബന്ധുക്കൾ കൈയേറ്റം ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തോടെ…
Read More » - 25 February
പെണ്പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കണ്ട് ഡോക്ടര്‍ ഞെട്ടി
ചെങ്ങന്നൂര്‍: പെണ്പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കാല് കിലോ കല്ല്. കഴിഞ്ഞ ഒരു മാസമായി മൂത്രം ഒഴിക്കാനു ള്ള ബുദ്ധിമുട്ടും രക്തസ്രാവവും കണ്ടതിനെ തുടര്‍ന്നാണ്…
Read More » - 25 February
പ്രകൃതിവിരുദ്ധ പീഡനം:അധ്യാപന് അറസ്റ്റില്‍
വൈക്കം: പഠിക്കാൻ വീട്ടിലെത്തിയ വിദ്യാർഥിയെ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ പരാതിയിൽ കുലശേഖരമംഗലം കള്ളുകടവില് വെളിയപ്പള്ളി ശങ്കര്‍ലാല്‍(34)നെ പോലീസ്…
Read More » - 25 February
കണ്ണൂരിൽ റോഡിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി
ശ്രീകണ്ഠാപുര/ കണ്ണൂര്‍ : ഊരത്തൂര്‍ പബ്ലിക് ഹെൽത്ത് സെന്ററിന് സമീപത്തെ റോഡില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തു. തെരുവുനായ്ക്കള്‍ തലയോട്ടി കടിച്ച് കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ്…
Read More » - 25 February
പ്രശസ്ത നടി ശ്രീദേവി വിടവാങ്ങി: ഞെട്ടിത്തരിച്ചു സിനിമാലോകം
ദുബായ്: പ്രശസ്ത നടി ശ്രീദേവി അന്തരിച്ചു. അൻപത്തി നാല് വയസ്സായിരുന്നു. രാത്രി ദുബായില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശ്രീദേവിയുടെ അന്ത്യം. നടന് മോഹിത് മാര്‍വയുടെ വിവാഹ…
Read More » - 25 February
ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് തീപിടിത്തം
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് തീപിടുത്തം. ക്ഷേത്രപരിസരത്തെ കടയില്‍ ഗ്യാസ് സിലിണ്ടറില്‍നിന്നാണ് തീ പിടിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രപരിസരത്ത് ചുമതലയിലുണ്ടായിരുന്ന ഫയര്‍ യൂണിറ്റ് ഉടന്‍ തന്നെ കടയിലെത്തി തീയണച്ചു.…
Read More » - 24 February
നാട്ടിലെ പൊതുപ്രവർത്തകർ മൂലം ഇവർക്ക് നഷ്ടമായത് സ്വന്തം പിതാവിനെ; ദുരനുഭവം വിവരിച്ച് രണ്ട് യുവാക്കൾ
പുനലൂർ: പിതാവിന്റെ ചിതക്കരികിൽ നിന്ന് നാട്ടിലെ പൊതുപ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് രണ്ട് യുവാക്കൾ. വിളക്കുടി പൈനാപിൽ ജങ്ഷന് സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിൽ…
Read More » - 24 February
മെഡിക്കല്‍ കോളേജില്‍ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ ചികിത്സയിലായിരുന്ന പുനലൂര്‍ വെച്ചേമ്പിന് സമീപം ശ്യാം വിലാസത്തില്‍ മുരുകന് ആശാരി(55)യാണ് മരിച്ചത്. ശനിയാഴ്ച…
Read More » - 24 February
ഞങ്ങള്‍ അത്രമേല്‍ സ്നേഹിച്ചിരുന്ന ഒരു പെണ്ണായിരുന്നു അവൾ; മകനെ കൊലപ്പെടുത്തിയ സോഫിയയ്ക്കെതിരെ എബ്രഹാം
ഓസ്ട്രേലിയയില്‍ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യ കൊലപ്പെടുത്തിയതിൽ പിതാവ് ഏബ്രഹാമിന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു. അവർ ഇനി വെളിച്ചം കാണരുതെന്നാണ് എന്റെ അഭിപ്രായം. ഇവളെയും ഞങ്ങള്‍ ഞങ്ങളുടെ മോളെ…
Read More » - 24 February
ഒമര്‍ ലുലു കാസ്റ്റിംഗ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടന്‍- എന്‍.എസ് മാധവന്
കൊച്ചി•സംവിധായകന് ഒമര്‍ ലുലു കാസ്റ്റിംഗ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനാണെന്ന് പ്രശസ്ത സാഹിത്യകാരന് എന്‍.എസ് മാധവന്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും ചെയ്യുന്നയാളാണ് ഒമര്‍…
Read More » - 24 February
പിതാവിന്റെ ചിതക്കരികിൽ നിന്ന് നാട്ടിലെ പൊതുപ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് രണ്ട് യുവാക്കൾ
പുനലൂർ: പിതാവിന്റെ ചിതക്കരികിൽ നിന്ന് നാട്ടിലെ പൊതുപ്രവർത്തകരിൽനിന്ന് നേരിട്ട ദുരനുഭവം വിവരിച്ച് രണ്ട് യുവാക്കൾ. വിളക്കുടി പൈനാപിൽ ജങ്ഷന് സമീപം പണി പൂർത്തിയാകാത്ത മോട്ടോർ വർക്ക് ഷോപ്പിനുള്ളിൽ…
Read More » - 24 February
തിങ്കളാഴ്ച്ച ഹർത്താൽ ആഹ്വാനം
ചാരുംമൂട്(ആലപ്പുഴ): റബര്‍ വ്യാപാരി ജീവനൊടുക്കിയതിനെ തുടർന്ന് തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ. വന്‍ തുക നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നൂറനാട്…
Read More » - 24 February
ക്രിക്കറ്റ് ബോൾ തിരയുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് എട്ടാം ക്ലാസുകാരന് ഗുരുതരപരിക്ക്
കണ്ണൂര്‍: ക്രിക്കറ്റ് ബോൾ തിരയുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 13 കാരന് പരിക്ക്. കണ്ണൂര്‍ സിറ്റി കസാനക്കോട്ടയിലെ മുഹമ്മദ് റാസ റഷീദിനാണ് ഗുരുതരമായി പരിക്കേറ്റത്. ന്ത് തെരയുന്നതിനിടെ പുല്ലിനിടയില്‍…
Read More » - 24 February
ഷുഹൈബ് വധക്കേസ് ; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി
കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. വെളുത്ത വാഗണ്‍ ആർ കാറാണു പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചത്. ശനിയാഴ്ച പിടിയിലായ അഖിലാണു…
Read More » - 24 February
മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നു: കേരള പത്രപ്രവര്‍ത്തക യൂണിയന് പൊലീസിന് പരാതി നല്കി
കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതില്‍ ആശങ്കയറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാന പോലീസ്…
Read More » - 24 February
മാന്‍ഹോളുകള്‍ വൃത്തിയാക്കാന്‍ യന്ത്രമനുഷ്യന്: ഉദ്ഘാടനം തിങ്കളാഴ്ച
തിരുവനന്തപുരം•കേരള വാട്ടര്‍ അതോറിറ്റി ഇന്നവേഷന്‍ സോണിന്റെ ആഭിമുഖ്യത്തില്‍ രൂപകല്പന ചെയ്ത ആള്‍നൂഴി (മാന്‍ഹോള്‍) ശുചിയാക്കുന്ന യന്ത്ര മനുഷ്യന്റെ അനാച്ഛാദനവും പ്രവര്‍ത്തനോദ്ഘാടനവും തിങ്കളാഴ്ച (ഫെബ്രുവരി 26) മുഖ്യമന്ത്രി പിണറായി…
Read More » - 24 February
തിങ്കളാഴ്ച ഹർത്താൽ
ചാരുംമൂട്(ആലപ്പുഴ):റബര്‍ വ്യാപാരി ജീവനൊടുക്കിയതിനെ തുടർന്ന് തിങ്കളാഴ്ച മാവേലിക്കരയിൽ ഹർത്താൽ. വന്‍ തുക നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള വാണിജ്യ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് നൂറനാട് പാലമേല്‍…
Read More »