Kerala
- Oct- 2017 -28 October
സി.പി.ഐയെ കുടിച്ചവെള്ളത്തില് വിശ്വസിക്കാന്‍ പറ്റില്ല; കെ.സുരേന്ദ്രന് ഇങ്ങനെ പറയുന്നതിന് കാരണം ഇതാണ്
തിരുവനന്തപുരം•കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പററാത്ത പാർട്ടിയാണ് സി. പി. ഐ എന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. തോമസ് ചാണ്ടി വിഷയത്തിലെ സി.പി.ഐ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ്…
Read More » - 28 October
ഓൺലൈൻ മദ്യവിൽപന; അബ്കാരി നിയമം ഭേദഗതി ചെയ്യും
തിരുവനന്തപുരം: നിലവിലെ അബ്കാരി നിയമങ്ങളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യുന്നതിനു ഭേഗദതി വരുത്തണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ പഠനത്തിനു വിദഗ്ധ സമിതിയെ നിയമിക്കാമെന്നും ബവ്റിജസ്…
Read More » - 28 October
വനിതാ ഹോസ്റ്റലില്‍ രഹസ്യമായി സന്ദര്‍ശത്തിനു എത്തിയ പോലീസുകാരനെ ചോദ്യം ചെയ്ത കുട്ടിക്കു സംഭവിച്ചത്
കോഴിക്കോട്: രാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ രഹസ്യമായി സന്ദര്‍ശത്തിനു എത്തിയ പോലീസുകാരനെ വിദ്യാര്‍ത്ഥി ചോദ്യം ചെയ്തു. വിദ്യാര്‍ത്ഥിയുടെ ഒപ്പം പിതാവും ചേര്‍ന്നാണ് പോലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തത്. ഇതിനെ…
Read More » - 28 October
ജനജാഗ്രതാ യാത്രയിൽ ആഡംബര കാർ ഉപയോഗിച്ചതിൽ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎൽഎ
കോഴിക്കോട്: ആഡംബര കാർ ജനജാഗ്രതാ യാത്രയിൽ ഉപയോഗിച്ചതിൽ ന്യായീകരണവുമായി കാരാട്ട് റസാഖ് എംഎൽഎ രംഗത്ത്. എല്ലാ പാർട്ടിക്കും ആഡംബരക്കാറും ആഡംബര ജീവിതവുമുണ്ട്. ആഡംബരം ഇപ്പോളില്ല. എല്ലാ പാര്‍ട്ടിക്കും…
Read More » - 28 October
കേസുമായി ബന്ധമില്ല ! സാക്ഷിയാകാൻ തയ്യറാകാതെ മഞ്ജു വാര്യർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാകണമെന്ന പോലീസിന്റെ ആവശ്യത്തിൽ നിന്ന് മഞ്ജു വാര്യര്‍ പിന്മാറി .മഞ്ജുവിനെ പ്രധാന സാക്ഷിയാക്കുമെന്നു അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. കേസുമായോ തുടര്‍സംഭവങ്ങളുമായോ തനിക്കു യാതൊരു…
Read More » - 28 October
കേൾക്കുന്നതല്ല സത്യം : ഗൗരിയുടെ സഹോദരി മീരയ്ക്കും പറയാനുണ്ട്.
കൊല്ലം: ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു…
Read More » - 28 October
വെടിയേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
കുറവിലങ്ങാട്: വെടിയേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഇന്നു രാവിലെ ഉഴവൂർ ഈസ്റ്റ് വേരുകടപ്പനാൽ ഷാജു ഇസ്രായേൽ (55) ആണ് വെടിയേറ്റു മരിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസിക ഉടൻ…
Read More » - 28 October
കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന്റെ രജിസ്ട്രേഷന് വ്യാജം: നികുതി വെട്ടിയ്ക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി ആരോപണം
കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മിനി കൂപ്പറിൽ സഞ്ചരിച്ച വിവാദത്തിനു പുറമെ കൂടുതൽ കുരുക്കിലേക്ക്. ഇപ്പോൾ പുറത്തു വരുന്ന വിവരമനുസരിച്ച് കോടിയേരി സഞ്ചരിച്ച…
Read More » - 28 October
എജിക്കെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി
തിരുവനന്തപുരം ; എജിക്കെതിരെ രൂക്ഷ വിമർശനവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. താൻ കൊടുത്ത കത്തിന് എജി മറുപടി നൽകിയില്ല. ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് എജി ആലോചിക്കണം. ഈ…
Read More » - 28 October
അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ടെക്നീഷ്യന് അറസ്റ്റിലായ തീവ്രവാദി: സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി വിവാദച്ചുഴിയിൽ
ഗാന്ധിനഗര്‍: ഭീകരര്‍ക്ക് ജോലി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഉത്തരം പറയണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്…
Read More » - 28 October
പിടിയിലായ ഐ.എസ് ഭീകരർക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം: കൂടുതൽ തെളിവുകൾ പൊലീസിന്
കണ്ണൂർ : കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരില്‍ പൊലീസ് പിടിയിലായ ഐ.എസ് ഭീകരർക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു.കഴിഞ്ഞ ദിവസം സിറിയയിൽ കൊല്ലപ്പെട്ട വളപട്ടണം…
Read More » - 28 October
മദ്യപര്‍ക്ക് ഒരു സന്തോഷവാര്‍ത്ത : ഇനി ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വരില്ല
തിരുവനന്തപുരം: മദ്യത്തിനായി ഇനി മുതല്‍ പൊരിവെയിലത്ത് ഹെല്‍മറ്റും ധരിച്ച് സമയവും കാലവും നോക്കി ബീവറേജ് ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ കാത്തിരിക്കേണ്ടി വരില്ല. ഇതിനായി ലിക്കര്‍ വെന്‍ഡിങ് മെഷിന് വരുന്നു.…
Read More » - 28 October
“സഹോദരീ സഹോദരന്മാരേ; എല്ലാവര്ക്കും എന്റെ നമസ്കാരം ” കാണികളെ കയ്യിലെടുത്ത രാഷ്ട്രപതി ഇന്ന് കേരളത്തിന്റെ ഹീറോ: ദേശീയഗാനത്തെ ബഹുമാനിക്കാനുള്ള വഴിപറഞ്ഞപ്പോൾ സദസ്സിന്റെ കയ്യടി
തിരുവനന്തപുരം: ടെക്നോസിറ്റിയുടെ ശിലാസ്ഥാപനം തിരുവനന്തപുരത്ത് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ‘സഹോദരീ സഹോദരന്മാരേ; എല്ലാവര്ക്കും എന്റെ നമസ്കാരം’ എന്നു പറഞ്ഞാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. സാമൂഹിക-വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളില്‍ കേരളം…
Read More » - 28 October
തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം: നിലപാടിലുറച്ച് എ.ജി
കൊച്ചി: തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസ് സ്റ്റേറ്റ് അറ്റോര്‍ണിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് എ.ജി. കെ.വി സോഹന്‍ തന്നെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റം സംബന്ധിച്ച കേസ്…
Read More » - 28 October
ഹിന്ദു വിശ്വാസങ്ങളെക്കുറിച്ചും അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ചും സുകുമാരൻ നായർ നയം വ്യക്തമാക്കുന്നു
ചങ്ങനാശേരി : ക്ഷേത്രങ്ങൾ ഹിന്ദിക്കളുടേത് മാത്രമായി പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ഇതര മതക്കാരുടെ ദേവാലയങ്ങളിൽ മറ്റു മതക്കാർ പ്രവേശിക്കാത്തതാണ് നല്ലത്.എന്നാൽ…
Read More » - 28 October
അന്ന് സ്കൂളിൽ നടന്നത് ഇത് :മരിച്ച ഗൗരിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ
കൊല്ലം: ട്രിനിറ്റി സ്കൂളിലെ അധ്യാപിക തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് മരിച്ച ഗൗരിയുടെ സഹോദരി മീരാ കല്യാണ്‍. ക്ലാസിലിരുന്നു സംസാരിച്ചതിന് തുടര്‍ച്ചയായി തന്നെ ആണ്‍കുട്ടികള്‍കൊപ്പം ക്ലാസ് ടീച്ചര്‍ സിന്ധു…
Read More » - 28 October
തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: തലസ്ഥാനത്ത് പതിനാറുകാരന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. എസ്.ഐ മർദ്ദിച്ച് അവശനാക്കിയതായാണ് ആരോപണം. എന്നാല്‍ ആരോപണം മെഡിക്കൽ കോളേജ് എസ്.ഐ നിഷേധിച്ചു. കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിയാണ് മെഡിക്കൽ കോളേജ്…
Read More » - 28 October
തിരുവനന്തപുരം-കാസര്‍കോട് രണ്ട് റെയില്പ്പാതകൂടി നിർമ്മിക്കാൻ റെയില്‍വേബോര്‍ഡ് ചെയര്‍മാന്റെ അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നിലവിലുള്ള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി രണ്ടുപാതകൂടി നിര്‍മിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലൊഹാനി അംഗീകരിച്ചു.ഈ പാതകളിൽ സെമിസ്പീഡ് തീവണ്ടികളാണ് ഓടുന്നത്.…
Read More » - 28 October
താമരശേരി ചുരത്തില്‍ മണിക്കൂറുകള്‍ പിന്നിട്ട് ഗതാഗത തടസം
വൈത്തിരി: കെഎസ്ആര്‍ടിസി വഴിയില്‍ കുടുങ്ങിയതോടെ താമരശേരി ചുരത്തില്‍ ഗതാഗതം മുടങ്ങി. ഗതാഗത തടസം നേരിട്ടിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. രാവിലെ ആറു മണിയോടെ കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ഏഴാം…
Read More » - 28 October
അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ച് സുകുമാരൻ നായർ പ്രതികരിക്കുന്നു
ചങ്ങനാശേരി : ക്ഷേത്രങ്ങൾ ഹിന്ദിക്കളുടേത് മാത്രമായി പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് എൻ.എസ് .എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.ഇതര മതക്കാരുടെ ദേവാലയങ്ങളിൽ മറ്റു മതക്കാർ പ്രവേശിക്കാത്തതാണ് നല്ലത്.എന്നാൽ…
Read More » - 28 October
ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി ചലോ കേരള മാർച്ചുമായി എബിവിപി
തിരുവനന്തപുരം ; കമ്മ്യൂണിസ്റ്റ് ഭീകരക്കെതിരെ ഒരു ലക്ഷം വിദ്യാർത്ഥികളെ അണിനിരത്തി എബിവിപി നയിക്കുന്ന ചലോ കേരള മാർച്ച് നവംബർ 11ന് നടക്കുമെന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി…
Read More » - 28 October
കൊച്ചി വീണ്ടും സ്മാർട്ട് ആകുന്നു : രണ്ടാമത്തെ കെട്ടിടത്തിന് അംഗീകാരം
തിരുവനന്തപുരം:കൊച്ചി സ്മാർട്ട് സിറ്റി പദ്ധതി പ്രദേശത്ത് രണ്ടാമത്തെ കെട്ടിടം സ്ഥാപിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനമായി.200 കോടി ചെലവിൽ കമ്പനി നേരിട്ടാണ് നിർമ്മാണം.യോഗത്തിൽ കമ്പനി ചെയർമാനായ മുഖ്യമന്ത്രി പിണറായി…
Read More » - 28 October
ഒരുപാട് നാളത്തെ കാത്തിരുപ്പിന് ശേഷം തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ഇനി സന്തോഷിക്കാം
കൊച്ചി : തുണിക്കടകളില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരള ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ടിലെ പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ തുണിക്കടകളിലെയും മറ്റും പെണ്‍കുട്ടികള്‍ക്ക് ധൈര്യമായി…
Read More » - 28 October
പൈല്‍സിന് ചികിത്സ നടത്തിവന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ പിടിയില്‍. ആയുര്‍വേദ ചികിത്സനടത്താനുള്ള അംഗീകാരം നേടിയെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ സ്ഥിരതാമസമാക്കിയ…
Read More » - 28 October
കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
തിരുവനന്തപുരം ; കടയടപ്പ് സമരത്തിന് ഒരുങ്ങി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ച് നവംബർ ഒന്നിന് 11 മണിക്കൂർ കടകളടച്ചിടുമെന്ന് കേരള…
Read More »