Kerala
- Sep- 2017 -29 September
മതം മാറിയ യുവാവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മതത്തിലേയ്ക്ക് തിരിച്ചുപോയതായി വെളിപ്പെടുത്തല്‍
കുന്താപൂര്‍: സാക്കിര്‍ നായിക്കിന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായി ഇസ്ലാം മതം സ്വീകരിച്ച യുവാവ് ആറ് വര്‍ഷത്തിനു ശേഷം ഹിന്ദുമതത്തിലേയ്ക്ക് തന്നെ തിരിച്ചുവന്നു. ഉഡുപ്പി കുന്താപൂര്‍ കട്ബെല്ത്തൂരിലെ ശിവറാം…
Read More » - 29 September
ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്
മലപ്പുറം: ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്ന് ബിജെപി നേതാവ് വി.മുരളീധരന്. വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് പ്രചാരണത്തിന് ഇറങ്ങുമെന്നും മുരളീധരന് പറഞ്ഞു. ബിഡിജെഎസ് എന്‍ഡിഎ പ്രശ്നങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന…
Read More » - 29 September
ഓണ്‍ലൈന്‍ ടാക്സികളിലെ ഷെയറിങ് ഇനി ഫലപ്രദമായി ഉപയോഗിക്കാം!
ഓണ്‍ലൈന്‍ ടാക്സികളിലെ ഷെയറിങ് അല്ലെങ്കില്‍ കാര്‍ പൂളിങ്ങ് എന്താണെന്ന് നോക്കാം. രാജ്യാന്തര തലത്തില്‍ മൂന്നുപേരാണ് കാര്‍ഷെയറിംഗില്‍ ഉള്‍പ്പെടുന്നത്. ഇവിടെ സംഭവിക്കുന്നത് മുന്‍പരിചയമില്ലാത്ത നാലുപേര്‍ ഒരുമിച്ച് കാറില്‍ യാത്ര…
Read More » - 29 September
ലൗ ജിഹാദ് ആയുധമാക്കി സാംസ്കാരിക നായകരെ രംഗത്തിറക്കാൻ ബിജെപി വിപ്ലവ കവിയുടെ മകനെകൊണ്ട് അക്രമ രാഷ്ട്രീയത്തിനെതിരെ പാട്ടെഴുതിച്ചു തുടക്കം
തിരുവനന്തപുരം: കുമ്മനം നയിക്കുന്ന ജനരക്ഷാ യാത്രക്കു വേണ്ടി സാംസ്കാരിക നായകന്മാര് രംഗത്ത്. സമൂഹത്തെ വര്‍ഗീയ കലുഷിതമാക്കുന്ന വിഷയങ്ങളില്‍ തയാറാക്കപ്പെടുന്ന ഗാനങ്ങളുടെ അകമ്പടിയോടെയാണ് ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെയുള്ള ആദ്യ പ്രതികരണം.…
Read More » - 29 September
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം ആരെയും ആകർഷിക്കുന്നത്; സംസ്ഥാനത്തിന് വരുമാനമാർഗ്ഗമായി സ്വർണ്ണശേഖരം മാറ്റാനുള്ള നിർദേശവുമായി മന്ത്രി എ.കെ ബാലൻ
അബുദാബി: സംസ്ഥാനത്തിന് വരുമാനമാർഗ്ഗമായി സ്വർണ്ണശേഖരം മാറ്റാനുള്ള നിർദേശവുമായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. കേരളത്തിലെ ശതകോടിക്കണക്കിന് രൂപയുടെ മൂല്യവത്കരണ നിക്ഷേപങ്ങളുടെ പ്രദർശനം നടത്താൻ സർക്കാരിന് നിർദ്ദേശം…
Read More » - 29 September
കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ല; രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മണിക്കൂറുകള്‍ മതിയെന്നും പ്രതിപക്ഷ നേതാവ്
കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേയ്ക്ക് തിരിച്ചുവരുന്നതില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നു വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎം മാണിയെ യുഡിഎഫ് പറഞ്ഞുവിട്ടതല്ലെന്നും മാണിയുടെ നിലപാടാണ് മാറേണ്ടതെന്നും രമേശ്…
Read More » - 29 September
ജിയോ ഫീച്ചര്‍ ഫോണ്‍ വാങ്ങിയവരുടെ ശ്രദ്ധയ്ക്ക്
സൗജന്യമായി ലഭിയ്ക്കുന്നു എന്ന് കേട്ട പാതി കേള്‍ക്കാത്ത പാതി ജിയോ ഫോണ്‍ വാങ്ങാന്‍ ഓടിയവരാണ് ഭൂരി ഭാഗവും. എന്നാല്‍ ജിയോ ഫോണ്‍ യഥാര്‍ത്ഥത്തില്‍ സൗജന്യമാണോ എന്നത് ഒന്ന്…
Read More » - 29 September
ആറുവയസുകാരിയെ പീഡിപ്പിച്ച പ്രധാന അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം : രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പ്രധാനധ്യാപകനെ നാട്ടുകാരുടെ സമ്മർദത്തെ തുടന്നു പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ, നടുവത്തു, ചടങ്ങാംകുളം ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ…
Read More » - 29 September
ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കും : ശമ്പളം തടസപ്പെടില്ലെന്ന് ധനവകുപ്പ്
തിരുവനന്തപുരം : ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും ജീവനക്കാരുടെ ശമ്പള വിതരണം തടസ്സപ്പെടില്ലെന്നും ധനവകുപ്പ് അറിയിച്ചു. ഗാന്ധി ജയന്തി ദിനത്തിലാണ് ട്രഷറികള്‍ പ്രവര്‍ത്തിയ്ക്കുക. ഈ മാസത്തെ അവസാന…
Read More » - 29 September
ഗെയ്ല് പദ്ധതി; പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്
ഗെയ്ല് വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ നിലപാടെടുത്തതിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റിന് ഭീഷണിക്കത്ത്. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റിനാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് ലഭിച്ചത്. പ്രസിഡന്റ് ഇ.ടി…
Read More » - 29 September
സിംപതിയുടെ ആവശ്യമില്ല ,കരുത്തുള്ള സ്ത്രീയാണവർ ; ദീപ്തി സതി
മാസങ്ങൾക്ക് മുൻപ് നടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ കേരളമൊന്നാകെ ഞെട്ടിയിരുന്നു. കേട്ട് കേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു അത്.അഭിനയ രംഗത്തു നിൽക്കുന്ന സ്ത്രീകൾക്ക് അത് ഏല്പിച്ച ആഘാതം ചെറുതല്ല.…
Read More » - 29 September
വേങ്ങര ഉപതെരഞ്ഞെടുപ്പ്: സോളാര്‍ വിവാദം ആയുധമാക്കി സിപിഎം
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി എഫിനെ തിരെ സോളാര്‍ വിവാദം പ്രചരണ ആയുധമാക്കി സിപിഎം. കഴിഞ്ഞ ദിവസം ജസ്റ്റിസ് ജി. ശിവരാജന് കമീഷന് മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 September
തെരഞ്ഞെടുപ്പ്; പ്രചരണം സജീവമാക്കാനൊരുങ്ങി യൂത്ത് ലീഗ്
വേങ്ങര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം സജീവമാക്കാന്‍ യൂത്ത് ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കാന്‍ നേതൃയോഗം വിളിച്ചു ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് യൂത്ത്…
Read More » - 29 September
യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
തിരുപ്പൂര്‍: ഊത്തുക്കുളിയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനായ ഒരു കുട്ടി…
Read More » - 29 September
ജയില്‍ മോചിതരായ 149 ഇന്ത്യാക്കാര്‍ ഇന്ന് നാട്ടിലെത്തും
തിരുവനന്തപുരം: ഷാര്‍ജയില്‍ തടവില്‍ കഴിയുന്ന മലയാളികളടക്കം 149 ഇന്ത്യക്കാര്‍ മോചിതരായി. ഷാര്‍ജ ഭരണാധികാരി ഡോ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി മുഖ്യമന്ത്രി പിണറായി വിജയന്…
Read More » - 29 September
പൊലീസ് സഹായത്തിന് മൊബൈല്‍ ആപ്ലിക്കേഷന്‍
തിരുവനന്തപുരം: ഏത് ആപത്തില്‍പ്പെട്ടാലും പൊലീസിനെ വിളിയ്ക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ നിലവില്‍ വന്നു. പോലീസിനെ സംബന്ധിച്ച വിവരങ്ങള്‍ക്കും അടിയന്തര സഹായത്തിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാവുന്നതാണ്. ‘രക്ഷ’ എന്ന…
Read More » - 29 September
ദുർഗ്ഗാഷ്ടമി; പൂജവയ്പ്പ്; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
സുജിത്ത് സുട്ടോ ”യാ ദേവീ സർവ്വഭൂതേഷു വിദ്യാരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:” നവരാത്രിക്കാലത്ത് സന്ധ്യാസമയത്ത് അഷ്ടമി തിഥിയും ചേര്‍ന്നുവരുന്ന സമയത്താണ് പൂജവെക്കേണ്ടത്. ഐതീഹ്യം അസുരമാതാവായ…
Read More » - 29 September
സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത : ശക്തമായ കാറ്റും ആഞ്ഞടിക്കും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. വെള്ളിയാഴ്ച കനത്ത മഴയ്ക്ക് സാധ്യത. ചില സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിച്ചു.…
Read More » - 29 September
മന്ത്രിയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു
ചീയപ്പാറ: മന്ത്രി എം.എം മണിയുടെ സഹോദരൻ ലംബോധരന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. രാത്രി 10 ന് കൊച്ചി ധനുഷ്കോടി പാതയിലെ ചീയപ്പാറ വാളറ വെള്ളച്ചാട്ടത്തിനു സമീപം റോഡിൽനിന്നും…
Read More » - 29 September
കോടികണക്കിന് രൂപയുടെ കള്ളനോട്ടുകൾ വിപണിയിൽ
മഞ്ചേരി: രണ്ട് കോടി രൂപയോളം വിലമതിക്കുന്ന രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ വിപണിയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ ഇവ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തരണം ചെയ്തതായി ബംഗളൂരു കേന്ദ്രീകരിച്ച…
Read More » - 28 September
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പട്ടയങ്ങള്‍ നല്‍കിയത് നിയമംലംഘിച്ച് : പട്ടയങ്ങള്‍ റദ്ദാക്കി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയില്‍ ആറ് വില്ലേജുകളിലായി നല്കിയ 1843 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ തുടര്‍ന്ന്…
Read More » - 28 September
രാഷ്ട്രപതി അടുത്ത മാസം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: ,രാഷ്ട്രപതി റാം നാഥ് കോവിന്ദ് അടുത്ത മാസം കേരളത്തില്‍ എത്തും. ഒക്ടോബര്‍ എട്ടിനു കൊല്ലം ജില്ലയില്‍ അമൃതാനന്ദമയിയുടെ അറുപത്തിനാലാമതു ജന്മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് രാഷ്ട്രപതിയുടെ കേരള സന്ദര്‍ശനം. രാഷ്ട്രപതിയായി…
Read More » - 28 September
ഹാദിയ വിഷയത്തിൽ വനിതാ കമ്മീഷന്റെ നിലപാട് വ്യക്തമാക്കുന്നു
തിരുവനന്തപുരം: “ഹാദിയ എന്ന അഖിലയുടെ വിഷയത്തിൽ വനിതാ കമ്മീഷൻ യുവതിയുടെ പക്ഷത്താണെന്നും വിശ്വാസവും ജീവിതവും അവള് നിശ്ചയിക്കുമെന്ന്” ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്. ”യുവതിയുടെ നേര്‍ക്ക് ഈ വിഷയത്തില്‍…
Read More » - 28 September
അവിഹിതം വില്ലനായി : ഭാര്യയുടെ കാമുകനെ ക്രൂരമായി കൊലപ്പെടുത്തി : കാമുകന്റെ കരച്ചില് ഫോണിലൂടെ കേള്‍പ്പിച്ച് കലിയടങ്ങാതെ ഭര്‍ത്താവ്
തിരുവനന്തപുരം: മലയന്‍കീഴില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി കൊലപെടുത്തി. കൊലപെടുത്തി കൊണ്ടിരിക്കെ കാമുകന്റെ കരച്ചില് ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു. ദേഹമാസകലം പരിക്കേല്‍പ്പിച്ച ശേഷം…
Read More » - 28 September
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്പെയ്ത്ത് പരിശീലകൻ പിടിയിൽ
ഇരിട്ടി: ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച അമ്പെയ്ത്ത് പരിശീലകൻ പിടിയിൽ. കൊട്ടിയൂര്‍ മേലെ പാല്‍ച്ചുരത്തെ എടവന രാജ (36)യെയാണ് ഇരിട്ടി സിഐ അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിലെ ആൺ…
Read More »