Kerala
- Oct- 2023 -23 October
വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം
ആര്യനാട്: വെറുതെ കിടക്കുന്ന വസ്ത്രങ്ങളും പേപ്പറുകളും വീട്ടിൽ കത്താൻ തുടങ്ങിയതോടെ പേടിച്ച് താമസം മാറ്റി കുടുംബം. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി.സത്യന്റെ വീട്ടിലെ തീപിടിത്തത്തിൽ…
Read More » - 23 October
ഷാപ്പിന് സമീപം സംഘർഷം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
വാഴൂർ: സംഘർഷത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ഇളമ്പള്ളി ഇല്ലിക്കൽ (പൂവത്തുങ്കൽ) സുദീപ് ഏബ്രഹാം(50) ആണ് മരിച്ചത്. Read Also : എക്സ്ട്രാ ഹാപ്പിനെസ്…
Read More » - 23 October
മോഷ്ടിച്ച കാറുമായി അപകടപരമ്പര സൃഷ്ടിച്ച് 28കാരന്: പോലീസ് ജീപ്പിലും ഇടിപ്പിച്ചതോടെ കുടുങ്ങി
പുനലൂർ: തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തുനിന്നു മോഷ്ടിച്ച കാറുമായി പുനലൂരിൽ അപകടപരമ്പര സൃഷ്ടിച്ച 28കാരന് പിടിയിൽ. കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം വിതുര തെന്നൂർ പ്രബിൻഭവനിൽ പ്രബി(28)നെ കല്ലമ്പലം പോലീസിനു…
Read More » - 23 October
കൊല്ലം കോർപ്പറേഷനിൽ ശുദ്ധജലവിതരണം മുടങ്ങി; ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ, നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ
കൊല്ലം: കൊല്ലം കോർപ്പറേഷനില്‍ ശുദ്ധജലവിതരണം മുടങ്ങിയതോടെ ദുരിതത്തിലായി 20ലധികം കുടുംബങ്ങൾ. അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കോർപ്പറേഷനിലെ ആകോലിൽ ഡിവിഷനിലുള്ള…
Read More » - 23 October
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് ഭിക്ഷാടനം നടത്തുന്ന ഭിന്നശേഷിക്കാരിയായ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. കൊട്ടാരക്കര ഓയൂര്‍ സ്വദേശി റഷീദാണ് പിടിയിലായത്. രണ്ട് കയ്യും കാലും ഇല്ലാത്ത…
Read More » - 23 October
സുഹൃത്തിനൊപ്പം പോയ 23കാരന് പിന്നീട് മടങ്ങി വന്നില്ല: സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
പത്തനംതിട്ട: വടശ്ശേരിക്കരയിലെ 23 കാരന് സംഗീത് സജിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മകന്റേത് മുങ്ങിമരണമല്ലെന്നും ആരോ അപായപ്പെടുത്തിയതാണെന്നുമാണ് അമ്മയുടെ ആരോപണം. കേസ് അന്വേഷണം പ്രത്യേക പൊലീസ്…
Read More » - 23 October
സബ്ബ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട മോഷണ കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ മോഷണ കേസ് പിടിയിൽ. മോഷണ കേസിൽ റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്. പൂനൂരിൽ നിന്നാണ് അനസിനെ…
Read More » - 23 October
ബംഗാൾ ഉൾക്കടലിൽ ഹമൂൺ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടതും ശക്തവുമായ മഴയാണ് അനുഭവപ്പെടുക. മഴ തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ ഇന്ന് യെല്ലോ…
Read More » - 23 October
2008-ൽ മോഷണ ശ്രമം: ജാമ്യത്തിലിറങ്ങി മുങ്ങി, 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
കോട്ടയം: രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് 15 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയില്‍. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് ആണ് രാമപുരം പൊലീസിന്റെ പിടിയിലായത്.…
Read More » - 23 October
കോട്ടയത്ത് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് തുറന്ന് സ്വർണവും പണവും കവർന്നു
കോട്ടയം: കോട്ടയം അയർക്കുന്നത്ത് വീട് കുത്തിത്തുറന്ന് കവര്‍ച്ച. പണവും ഒരു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും മോഷണം പോയി. വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്.…
Read More » - 23 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്. മലയോര…
Read More » - 23 October
ഉദ്ഘാടനത്തിനു മുൻപേ താരമായി സുവോളജിക്കൽ പാർക്ക്: സന്ദർശകരായെത്തിയത് 54 ഐഎഫ്എസ് കേഡറ്റുകൾ
തൃശൂർ: ഉദ്ഘാടനത്തിന് മുൻപേ തന്നെ രാജ്യത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് പുത്തൂരിൽ ഒരുങ്ങുന്ന തൃശൂർ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക്. രാജ്യത്തെ ആദ്യ ഡിസൈൻ സുവോളജിക്കൽ പാർക്ക് സന്ദർശിക്കാനും ഇവിടത്തെ…
Read More » - 22 October
ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരുടെ മനുഷ്യാവകാശങ്ങൾ കവരുന്നു: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവിക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ…
Read More » - 22 October
കുടുംബശ്രീ ചേരുന്നതിനിടെ ഇടിമിന്നലേറ്റു: മൂന്ന് പേർക്ക് പരിക്ക്
കണ്ണൂർ: കുടുംബശ്രീ യോഗം ചേരുന്നതിനിടെ ഇടിമിന്നലേറ്റ് 3 പേർക്ക് പരിക്ക്. കണ്ണൂരിലാണ് സംഭവം. ചിറ്റാരിപ്പറമ്പിലെ കുടുംബശ്രീ അംഗങ്ങളായ കായലോടൻ മാധവി (55), വരിക്കേമാക്കൽ ബിൻസി സന്തോഷ് (30),…
Read More » - 22 October
നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കില്ല: മന്ത്രി ജി ആർ അനിൽ
ആലപ്പുഴ: സഹകരണ സംഘങ്ങളെ നെല്ലു സംഭരണം ഏൽപ്പിക്കില്ല. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തന്നെ തുടരുന്നതാണ്. 644 കോടി…
Read More » - 22 October
നവകേരള സദസ്: താനും മന്ത്രിമാരും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനാധിപത്യത്തിന്റെയും ഭരണ നിർവ്വഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതാണ് നവകേരള സദസസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിന്റെ അർത്ഥ തലങ്ങൾ സമ്പൂർണ്ണതയിലെത്തിക്കാനുള്ള മുന്നേറ്റം കൂടിയാണിതെന്നും ഇതിന്റെ ഭാഗമായി താനും…
Read More » - 22 October
അവധി ദിവസങ്ങളിലെ നിയമലംഘനം: പ്രത്യേക സ്ക്വാഡ് രൂപികരിച്ചു
കൊച്ചി: തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാൽ അനധികൃത പാറ ഖനനം, മണ്ണ് മണൽ കടത്തൽ, നിലം നികത്തൽ, നിർമ്മാണം, മറ്റ് നിയമലംഘനങ്ങൾ എന്നിവ തടയുന്നതിന് ജില്ലാ കളക്ടർ…
Read More » - 22 October
കണ്ണൂരില്‍ ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു: മകള്‍ക്ക് പരിക്കേറ്റു
കണ്ണൂര്‍: ചിറക്കലില്‍ ചരക്ക് ട്രെയിന്‍ തട്ടി വീട്ടമ്മ മരിച്ചു. ചാലാട് പഞ്ചാബി റോഡില്‍ മൂര്‍ക്കോത്ത് വീട്ടില്‍ പിപി ശ്രീന ( 44 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » - 22 October
ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയി: കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
തൃശൂർ: കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ആഴക്കടൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിന്റെ എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും 18 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ…
Read More » - 22 October
സംസ്ഥാനത്ത് തീവ്ര മഴ പെയ്യും, 10 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയും കോഴിക്കോട് ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്.…
Read More » - 22 October
കേരളീയം: ദിവസവും അശ്വാരൂഢസേനയുടെ പ്രകടനവും എയ്റോ മോഡൽ ഷോയും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി തലസ്ഥാനത്ത് നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി നവംബർ ഒന്നു മുതൽ ഏഴു വരെ എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണി മുതൽ ആറു…
Read More » - 22 October
സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണം: നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ തുരുമ്പെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനുള്ളിൽ കണ്ടം ചെയ്ത് ഒഴിപ്പിക്കണമെന്ന് നിർദ്ദേശം നൽകി മന്ത്രി വീണാ ജോർജ്. ഇഴജന്തുക്കളുടെയും ചിലയിടത്തെങ്കിലും സാമൂഹിക വിരുദ്ധരുടെയും താവളമാണ് ഇങ്ങനെയുള്ള…
Read More » - 22 October
മയക്കുമരുന്ന് വേട്ട: 90 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് പോലീസ്
എറണാകുളം: കൊച്ചിയിൽ മയക്കുമരുന്ന് വേട്ട. രണ്ടിടങ്ങളിലായി 95 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. കലൂരിലെ വാടക വീട്ടിൽ നിന്നും 82 ഗ്രാം എംഡിഎംഎയും പാലാരിവട്ടത്ത് നിന്ന് 13…
Read More » - 22 October
ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി: ഒരാൾ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ കർണാടക ട്രാൻസ്പോർട്ട് ബസിൽ നിന്ന് മെത്താംഫിറ്റമിൻ പിടികൂടി. കണ്ണൂർ സ്പെഷ്യൽ സ്ക്വാഡും കൂട്ടുപുഴ ചെക്പോസ്റ്റ് ടീമും ചേർന്നാണ് ബസ് യാത്രക്കാരനിൽ നിന്ന് 46 ഗ്രാം…
Read More » - 22 October
ബാറുകളിൽ വാളുമായെത്തി ആക്രമണം: കുപ്രസിദ്ധ ഗുണ്ട പിടിയിൽ
തിരുവനന്തപുരം: ബാറുകളിൽ വാളുമായെത്തി ആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ആറ്റിങ്ങൽ നഗരത്തിലെ ബാറുകളിൽ ആക്രമണം നടത്തിയ പ്രതിയാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ വെള്ളൂർകോണം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു…
Read More »