Kerala
- May- 2017 -3 May
ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടെന്ന വാര്‍ത്ത : വിശദീകരണവുമായി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സാഗറിനെ പരീക്ഷണ വസ്ഥുവാക്കിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി. പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് 20 വര്‍ഷത്തിലേറെ അനുഭവ ജ്ഞാനമുള്ള വിദഗ്ധ…
Read More » - 3 May
മൂന്നാറിന് പിന്നാലെ വാഗമണ്ണിൽ സർക്കാർ ഭൂമിയിൽ കുരിശു സ്ഥാപിച്ച് കയ്യേറ്റം- റവന്യൂ സംഘം സ്ഥലത്തെത്തി- കയ്യേറ്റം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ബിജെപി
വാഗമണ്‍: കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായി വ്യാപകമായ ഭൂമികയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണ്ടെത്തി. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 15 കുരിശും സർക്കാർ ഭൂമിയിലാണ്.കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്…
Read More » - 3 May
ഡി.ജി.പി ആരാണ്? മുഖ്യമന്ത്രിക്കും അറിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ജി.പി ആരാണ് ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം ഇതാണ്. എന്നാല്‍ ഇതിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായ്…
Read More » - 3 May
എംഎം മണിക്ക് തന്നോട് ശത്രുത ഉണ്ടായതിന്റെ കാരണം വെളിപ്പെടുത്തി മുൻ മൂന്നാർ ദൗത്യസേനാ തലവൻ സുരേഷ് കുമാർ
മൂന്നാര്‍: സഹോദരന്റെയും മക്കളുടെയും കയ്യേറ്റത്തിനെതിരേ പ്രവര്‍ത്തിച്ചതാണ് മന്ത്രി എംഎം മണിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്ന് വി എസിന്റെ കാലത്തെ മൂന്നാർ ദൗത്യത്തിന്റെ തലവനായിരുന്ന കെ സുരേഷ്…
Read More » - 3 May
ഭൂമി കയ്യേറ്റം- ലബോദരനെതിരെ കുറ്റപത്രം
ഇടുക്കി: സർക്കാർ ഭൂമി കയ്യേറിയതിനു മന്ത്രി എം എം മണിയുടെ സഹോദരൻ ലാബോദരനെതിരെ കേസ്. ലംബോദരന്റെ അവകാശ വാദങ്ങളെല്ലാം നുണയാണെന്ന് തെളിഞ്ഞു.ചിന്നക്കനാലിൽ ഭൂമി കയ്യേറിയതിനാണ് ലബോദരനെതിരെ…
Read More » - 3 May
അമേരിക്ക കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സിഐഎ യെ ചുമതലപ്പെടുത്തി-പിണറായി വിജയന്
കണ്ണൂർ: ഇടതു സർക്കാറിനെ അട്ടിമറിക്കാൻ അമേരിക്കൻ ചാര സംഘടനായയ സിഐഎ പണം മുടക്കുന്നുവെന്ന് പഴയ പല്ലവി ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഒക്ടോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു കണ്ണൂരിൽ…
Read More » - 3 May
കൊലക്കേസ് പ്രതിയെ തലയറുത്തു കൊലപ്പെടുത്തിയ സംഘത്തെ പോലീസ് കണ്ടെത്തി
കാസര്‍ഗോഡ്: കൊലക്കേസ് പ്രതിയായ കുമ്പള പെര്‍വാഡിലെ അബ്ദുല്‍ സലാമിനെ(32) തലയറുത്തു കൊന്ന കൊലയാളി സംഘത്തെ പോലീസ് തിരിച്ചറിഞ്ഞു. മണൽക്കടത്തുമായി ബന്ധപ്പെട്ടുള്ള കുടിപ്പക കാരണമാണ് കൊലപാതകം.അബ്ദുല്‍ സലാമിന്റെ…
Read More » - 3 May
സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായിയുള്ള ടി.പി. സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയിലേക്ക്. പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കുന്ന വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭയോഗവും പരിഗണിക്കില്ല.…
Read More » - 3 May
രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിക്കാൻ വയ്യാതെ ഭാര്യ കൊലപ്പെടുത്തി- കൊലപാതകം പുറത്തായത് ശരീരം ചിതയിലേക്കെടുക്കുന്ന സമയത്ത്
പത്തനാപുരം: ഒരുവർഷമായി രോഗബാധിതനായി കിടപ്പിലായ ഭർത്താവിനെ പരിചരിച്ചു മടുത്ത ഭാര്യ അവസാനം ആ കടും കൈ ചെയ്യാൻ തീരുമാനിച്ചു.തലവൂർ ചുണ്ടമല അശ്വതിഭവനിൽ സുന്ദരൻ ആചാരി(59)യെയാണ് ഭാര്യ…
Read More » - 3 May
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
മീനാക്ഷിപുരം : പാലക്കാട് പെരുമാട്ടിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. നന്ദിയോട് സ്വദേശി പ്രഭാകരനാണ് വെട്ടേറ്റത്. സിപിഎം പാട്ടിക്കുളം ബ്രാഞ്ച് അംഗമാണ് ഇദ്ദേഹം. സംഭവത്തില്‍ മീനാക്ഷിപുരം പോലീസ് കേസെടുത്ത്…
Read More » - 3 May
പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു
കണ്ണൂർ: പാർട്ടി സഖാക്കൾ സദാചാര ഗുണ്ടായിസത്തിനിരയായാൽ എന്തുവേണമെന്ന് പി.ജയരാജൻ നിർദേശിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിനു സമീപം സദാചാര ഗുണ്ടകളുടെ…
Read More » - 3 May
ഒരു ജലസംരക്ഷക ഗാനം പിറവിയെടുത്തതിങ്ങനെ; സമ്മേളനവേദികളിലിരുന്നു കുമ്മനം കുത്തിക്കുറിച്ചു
കൊച്ചി: സമ്മേളനവേദികളിരുന്നു കുത്തികുറിച്ച് ഒടുവിൽ ആ ജലസംരക്ഷണ ഗാനം പിറവിയെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സമ്മേളവേദികളിലിരുന്നു കുത്തികുറിക്കുന്നത് എന്താണെന്ന് അടുപ്പക്കാർ പലവട്ടം ചോദിച്ചിട്ടുള്ളതാണ്. ചിരിച്ചൊഴിഞ്ഞതല്ലാതെ…
Read More » - 2 May
കടുത്ത നടപടിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം : സമരം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി കെഎസ്ആർടിസി. സമരം ചെയ്യുന്നവരെ പിരിച്ച് വിടുമെന്ന് കെഎസ്ആർടിസി എംഡി
Read More » - 2 May
വഴിവിട്ട ബന്ധം ; അസമയത്ത് തനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിലെത്തിയ സി.പി.എം നേതാവിനെ നാട്ടുകാര്‍ കയ്യോടെ പൊക്കി
കാസര്‍ഗോഡ് : വിധവയായ യുവതിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രാദേശിക നേതാവിനെ നാട്ടുകാര്‍ പിടികൂടി. കാഞ്ഞങ്ങാട് നീലേശ്വരം പുതുക്കൈ നരിക്കാട്ട് സ്വദേശിയായ ഭരണകക്ഷിയില്‍പെട്ട പ്രാദേശിക നേതാവിനെയാണ്…
Read More » - 2 May
സെൻകുമാറിനെതിരെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം : ടി പി സെൻകുമാറിന്റെ നിയമനം സംസ്ഥാന സർക്കാർ വീണ്ടും നിയമ നടപടിയിലേക്കെന്നു സൂചന. ഇതിനായി സുപ്രീം കോടതിയെ സമീപിച്ച് ഉത്തരവിൽ തിരുത്തൽ ആവശ്യപ്പെട്ടേക്കും.
Read More » - 2 May
സെൻകുമാറിന് വേണ്ടി ബാങ്ക് ജീവനക്കാരൻ ചെയ്തത്
വ്യത്യസ്ത സമരമുഖം തുറന്ന് ബാങ്ക് ജീവനക്കാരൻ. തൃശ്ശൂർ ചാലക്കുടി, കാടുകുറ്റി സ്വദേശി ശ്രീ ജയൻ ജോസഫാണ് പട്ടത്ത് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനായത് . 20.4.2017 സുപ്രീം കോടതി…
Read More » - 2 May
കോടനാട് എസ്റ്റേറ്റ് കൊലപാതകം : സയന്റെ വെളിപ്പെടുത്തല്‍ ; തമിഴ്നാട് പൊലീസ് പ്രതിസ്ഥാനത്ത്
കോയമ്പത്തൂര്‍: കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. കോടനാട് സംഭവത്തെക്കുറിച്ച് ആരോടും ഒന്നും പറയരുതെന്ന് തമിഴ്നാട് പോലീസ് പറഞ്ഞെന്ന് മൊഴിയെടുക്കലിന്…
Read More » - 2 May
കാമുകന് നഗ്നചിത്രം അയക്കുന്നതിന് മുന്‍പ് സോദരീ, ഇതൊന്ന് ശ്രദ്ധിക്കുക;മുന്നറിയിപ്പുമായി കേരളാ സൈബര്‍വാരിയേഴ്സ്
കൊച്ചി: ഹാക്കിംഗ് എന്ന സൈബര്‍ കുറ്റകൃത്യത്തെ നന്മയുടെ ആയുധമാക്കിയ കേരള സൈബർ വാരിയേഴ്സ് കേരളത്തിലെ സഹോദരിമാർക്കൊരു മുന്നറിയിപ്പുമായി രംഗത്ത്. തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കാമുകന്മാർക്ക് നഗ്നചിത്രങ്ങളും വീഡിയോയും…
Read More » - 2 May
പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവർ: പിണറായി വിജയൻ
തിരുവനന്തപുരം: പോലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്ക് കാരണം യുഡിഎഫ് ഭരണകാലത്തെ ഹാങ് ഓവറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനത്തോട് മോശമായി പെരുമാറരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസുകാര്‍ ആരെയും…
Read More » - 2 May
പൊമ്പിളൈ ഒരുമെ…നാവുപിഴക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് തിരുവഞ്ചൂര്‍
തിരുവനന്തപുരം : തനിയ്ക്ക് ഇടയ്ക്കിടെ നാവ് പിഴയ്ക്കാനുള്ള സാഹചര്യം വെളിപ്പെടുത്തി തിരുവഞ്ചൂര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ച നാവുപിഴയ്ക്ക് കാരണം രക്തത്തിലെ പഞ്ചസാരയുടെ…
Read More » - 2 May
കെഎസ്ആർടിസി ; സമരം തുടരും
തിരുവനന്തപുരം : കെഎസ്ആർടിസിയിൽ മെക്കാനിക്കൽ ജീവനക്കാരുടെ സമരം വീണ്ടും തുടരും. സർക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കില്ലെന്ന് ജീവനക്കാർ. പുതിയ ഷിഫ്റ്റ് സമ്പ്രദായം അംഗീകരിക്കാനാകില്ലെന്നും ജീവനക്കാർ.
Read More » - 2 May
ബാര്‍ കോഴ: വിജിലന്‍സിന് കോടതിയുടെ അന്ത്യശാസനം
തിരുവനന്തപുരം: മുന്‍മന്ത്രി കെഎം മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ വിജലന്‍സിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യശാസനം. കേസില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച വിജിലന്‍സിന്റെ ആവശ്യം…
Read More » - 2 May
ആന പാപ്പാനെ കല്ലെറിഞ്ഞു- പരിക്കേറ്റ പാപ്പാൻ മരണമടഞ്ഞു
പാലക്കാട്: ആനയുടെ കല്ലേറിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പാപ്പാൻ മരണമടഞ്ഞു.കോട്ടയം ഞീഴൂർ പല്ലാറ്റുതടത്തിൽ ഗോപാലന്റെ മകൻ ബാബുവാണ് (47) ഗുരുതരമായ പരിക്കേറ്റു മരണമടഞ്ഞത്. ഏപ്രിൽ 21ന് വൈകുന്നേരം ഏഴിന്…
Read More » - 2 May
കെ.എസ്.ആര്.ടി.സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍ടി.സി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഹരിക്കുമെന്ന്…
Read More » - 2 May
അഴിമതി- ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് കഠിന തടവ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ കഠിന തടവ് ശിക്ഷ വിധിച്ചു.അഞ്ചു വർഷം വീതമാണ് രണ്ടു ഡോക്ടർമാർക്ക് കഠിന തടവ് വിധിച്ചത്.കൂടാതെ 52 ലക്ഷം രൂപ…
Read More »