Kerala
- May- 2017 -3 May
മാവോയിസ്റ്റ് അനുകൂല പോസ്റ്റുമായി യുവാവ്; എസ്പി യ്ക്കു പരാതികൊടുത്തു
നിരന്തരം ഇന്ത്യൻ പട്ടാളത്തെ അവഹേളിക്കുകയും, മാവോയിസ്റ്റ് അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന യുവാവിനെതിരെ എസ്പിയ്ക്കു യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി…
Read More » - 3 May
മാണിയില്‍നിന്ന് രാഷ്ട്രീയ മര്യാദ പ്രതീക്ഷിച്ചത് തെറ്റായെന്ന് ആര്.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കെഎം മാണിയുടെ കാര്യത്തില്‍ അധികപ്രതീക്ഷയാണ് പലര്‍ക്കും പറ്റിയ തെറ്റെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് പ്രാദേശിക…
Read More » - 3 May
ഇന്നസെന്റ് എംപി സത്യഗ്രഹസമരത്തിനൊരുങ്ങുന്നു
തൃശൂർ: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു. ഈ മാസം 13ന് രാവിലെ പത്ത്…
Read More » - 3 May
മഹരാജാസ് കോളേജിലെ ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: എറണാകുളം മഹരാജാസ് കോളേജിലെ സ്റ്റാഫ് ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. വടിവാളും മറ്റുമാണ് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മൂന്ന് മുറികളില്‍ നിന്നായിട്ടാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അവധിക്കാലത്ത് കോളജ്…
Read More » - 3 May
മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്
കോട്ടയം : മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്. മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും,കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെ എന്നും വിഎസ് പറഞ്ഞു
Read More » - 3 May
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി അറിവായി: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെളിയാഴ്ച എത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം. മുല്യനിര്‍ണയം വ്യാഴാഴ്ച അവസാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരീക്ഷ പാസ്…
Read More » - 3 May
വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : സെൻകുമാർ കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. കോടതി വിധി പ്രകാരം സെൻകുമാറിനെ നിയമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം…
Read More » - 3 May
മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ച നിലയിൽ
ബംഗളൂരു : മലയാളിയായ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നാലാം വർഷ വിദ്യാർഥിനിയായ കണ്ണൂർ വെള്ളൂർ സ്വദേശിനി കീർത്തിയാണ്…
Read More » - 3 May
ബസിലെ പ്രണയ ലീലകൾ അതിരുവിട്ടപ്പോൾ യാതക്കാർ കമിതാക്കളെ അർദ്ധരാത്രി വഴിയിലിറക്കി വിട്ടു- പിന്നീട് സംഭവിച്ചത്
ആലപ്പുഴ: കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിൽ കമിതാക്കളുടെ പ്രണയലീലകൾ അതിരുവിട്ടു. സഹികെട്ട യാത്രക്കാരിടപെട്ടു പെൺകുട്ടിയെയും സുഹൃത്തിനെയും പെരുവഴിയിൽ ഇറക്കിവിട്ടു. എന്നാൽ…
Read More » - 3 May
പൂട്ടിയ മദ്യശാലകള്‍ തുറന്നു
തിരുവനന്തപുരം•സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകളില്‍ 104 എണ്ണം വീണ്ടും തുറന്നു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. . 66 കള്ളുഷാപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചതായി…
Read More » - 3 May
വനിതാ പഞ്ചായത്തംഗത്തെ ദൃശ്യങ്ങൾ കാട്ടി നേതാവും കൂട്ടാളിയും പീഡിപ്പിച്ച സംഭവം- സഭയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ ശക്തമായ സ്ത്രീ പീഡന ആരോപണവുമായി എഎന്‍ ഷംസീര്‍ സഭയിൽ. വനിതാ ലീഗ് പഞ്ചായത്തംഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഷംസീര്‍ സബ്മിഷനുമായി രംഗത്തെത്തിയത്.…
Read More » - 3 May
കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ച ജോസ് കെ മാണി രാഷ്ട്രീയ വേശ്യാവൃത്തിക്ക് പോകണമെന്ന് കെഎസ്യു
കോട്ടയം: ജോസ് കെ മാണിയെ രൂക്ഷമായി വിമര്‍ശിച്ച് കെഎസ്യു. സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളകോണ്‍ഗ്രസ് അവസരവാദ പാര്‍ട്ടിയാണെന്ന് കെഎസ്യു കോട്ടയം ജില്ലാപ്രസിഡന്റ് ജോര്‍ജ് പയസ് പറയുന്നു. കോണ്‍ഗ്രസിന്റെ…
Read More » - 3 May
സെൻകുമാർ കേസ് : മറ്റൊരു ഹർജി നൽകി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : സെൻകുമാർ കേസിൽ പുനഃപരിശോധന ഹർജി നൽകി സംസ്ഥാന സർക്കാർ. കോടതി ഉത്തരവിൽ വ്യക്തത തേടിയുള്ള അപേക്ഷക്ക് പുറമേ ആണ് സർക്കാർ പുനഃപരിശോധന ഹർജി നൽകിയത്.…
Read More » - 3 May
കോഴനേതാവിനെ പിന്തുണച്ച ഇടത്പക്ഷത്തോട് സഹതാപം; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്ന രാഷ്ട്രീയ നാടകങ്ങളില്‍ വിമർശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തിലെ ഏറ്റവും വലിയ…
Read More » - 3 May
എല്‍ഡിഎഫിലേക്ക് പോകുമോ? ഉത്തരവുമായി കെഎം മാണി
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം പിന്തുണയോടെ സക്കറിയാസ് കുതിരവേലി തെരഞ്ഞെടുക്കപ്പെട്ട സംഭവത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ പ്രതികരണവുമായി കെഎം മാണി രംഗത്ത്. പിന്തുണ സ്വീകരിച്ചെന്ന് കരുതി…
Read More » - 3 May
കേരള കോണ്‍ഗ്രസ്സിനെ മുന്‍നിര്‍ത്തി സി പി ഐക്ക് നേരെ ‘റെഡ് സിഗ്നലുയര്‍ത്തി’ സിപിഎം- മാണി കോൺഗ്രസ് വീണ്ടും പിളർന്നേക്കും
തിരുവനന്തപുരം: സഖ്യ കക്ഷിയായ സി പി ഐയെ കൈവിടുന്ന സൂചനയുമായി കെഎം മാണിക്ക് പിന്തുണ നൽകി സിപിഎം . കോട്ടയം ജില്ലാ പഞ്ചായത് തെരഞ്ഞെടുപ്പിലാണ് സിപിഎം…
Read More » - 3 May
പക വീട്ടാന്‍ വനിതാ കമ്മീഷനില്‍ പരാതിയുമായെത്തിയാല്‍ കര്‍ശന നടപടി
കോട്ടയം: പക തീര്‍ക്കുന്നതിനും വ്യക്തിപരമായ നേട്ടങ്ങള്‍ക്കും വേണ്ടി വനിതാ കമ്മീഷന്റെ വേദിയും സംവിധാനവും ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തില്‍ വ്യാജ പരാതികളുമായി എത്തുന്നവര്‍ക്കെതിരെ…
Read More » - 3 May
കേരള കോണ്‍ഗ്രസ് എമ്മിനും മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ്
തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് എമ്മിനും കെ.എം. മാണിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി. ജോര്‍ജ് എംഎല്‍എ. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്തുമായി…
Read More » - 3 May
ഐ.എസ്.ആര്.ഒ ഇനി സോളാര്‍ ഹൈബ്രിഡ് വാഹനങ്ങൾ പുറത്തിറക്കും
ഐഎസ്ആര്‍ഒ മറ്റൊരു രംഗത്തേക്കുകൂടി ചുവടുവയ്ക്കുന്നു. സോളാര്‍ ഊര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിർമ്മിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. സാധാരണ വാഹനങ്ങള്‍ സോളാറലേക്ക് മാറ്റുക എന്നതാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ…
Read More » - 3 May
കേരള കോൺഗ്രസിന് സിപിഎം മ്മിന്റെ പിന്തുണ- എതിർപ്പുമായി സിപി ഐ – മാണിയെ ഇനി വേണ്ടെന്ന് കോൺഗ്രസ് -നാടകീയ രംഗങ്ങള്‍
കോട്ടയം: കോട്ടയത്ത് സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്സ് ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തു. സിപിഎമ്മുമായി ധാരണയുണ്ടാക്കിയത് കഴിഞ്ഞ മാസം മൂന്നിന് എന്ന് വിവരങ്ങള്‍. കോട്ടയത്തെ ഫലം അധികാര…
Read More » - 3 May
കൊച്ചി മെട്രോയ്ക്ക് ഇന്ന് പ്രധാന സുരക്ഷ പരിശോധന
കൊച്ചി : കൊച്ചി മെട്രോയ്ക്ക് ഇന്ന് പ്രധാന സുരക്ഷ പരിശോധന നടക്കും. യാത്രാനുമതി ലഭിക്കുന്നത് ഇന്നത്തെ പരിശോധനയ്ക്ക് ശേഷമാണ്. മെട്രോ റയില്‍ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടക്കുന്ന…
Read More » - 3 May
ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടെന്ന വാര്‍ത്ത : വിശദീകരണവുമായി മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം•ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സാഗറിനെ പരീക്ഷണ വസ്ഥുവാക്കിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി. പ്ലാസ്റ്റിക് സര്‍ജറി രംഗത്ത് 20 വര്‍ഷത്തിലേറെ അനുഭവ ജ്ഞാനമുള്ള വിദഗ്ധ…
Read More » - 3 May
മൂന്നാറിന് പിന്നാലെ വാഗമണ്ണിൽ സർക്കാർ ഭൂമിയിൽ കുരിശു സ്ഥാപിച്ച് കയ്യേറ്റം- റവന്യൂ സംഘം സ്ഥലത്തെത്തി- കയ്യേറ്റം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ബിജെപി
വാഗമണ്‍: കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡിനിരുവശത്തുമായി വ്യാപകമായ ഭൂമികയ്യേറ്റം തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം കണ്ടെത്തി. ഇവിടെ സ്ഥാപിച്ചിരിക്കുന്ന 15 കുരിശും സർക്കാർ ഭൂമിയിലാണ്.കുരിശു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്…
Read More » - 3 May
ഡി.ജി.പി ആരാണ്? മുഖ്യമന്ത്രിക്കും അറിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഡി.ജി.പി ആരാണ് ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എല്ലാവരും പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം ഇതാണ്. എന്നാല്‍ ഇതിന് ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിണറായ്…
Read More » - 3 May
എംഎം മണിക്ക് തന്നോട് ശത്രുത ഉണ്ടായതിന്റെ കാരണം വെളിപ്പെടുത്തി മുൻ മൂന്നാർ ദൗത്യസേനാ തലവൻ സുരേഷ് കുമാർ
മൂന്നാര്‍: സഹോദരന്റെയും മക്കളുടെയും കയ്യേറ്റത്തിനെതിരേ പ്രവര്‍ത്തിച്ചതാണ് മന്ത്രി എംഎം മണിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്ന് വി എസിന്റെ കാലത്തെ മൂന്നാർ ദൗത്യത്തിന്റെ തലവനായിരുന്ന കെ സുരേഷ്…
Read More »