Kerala
- Apr- 2017 -24 April
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍ : ആയിരത്തോളം സ്ത്രീകള്‍ കേരളത്തില്‍ ചുറ്റിക്കറങ്ങുന്നുവെന്ന വെളിപ്പെടുത്തല്‍ : വീഡിയോ കാണാം
കോഴിക്കോട്•കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ ബാഗിലാക്കി തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ പിടിയില്‍. പ്രസവ വാര്‍ഡില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീ സഞ്ചരിച്ച ഓട്ടോറിക്ഷയിലെ…
Read More » - 24 April
എംഎം മണിക്കെതിരെ വനിതാ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മന്ത്രി എംഎം മണിക്കെതിരെ കേസെടുത്തു. വനിതാ കമ്മീഷനാണ് കേസെടുത്തത്. മണിയുടെ പരാമര്‍ശം അവഹേളനപരവും ശിക്ഷാര്‍ഹവുമാണെന്ന് വനിതാ കമ്മീഷന് പറയുന്നു. സംഭവത്തില്‍…
Read More » - 24 April
മധ്യവേനലവധിക്കാലത്ത് സ്കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: മധ്യവേനലവധിക്കാലത്ത് ഒരു സ്കൂളുകളിലും ക്ലാസുകള്‍ പാടില്ലെന്ന് ബാലാവകാശ കമ്മീഷന്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കണമെന്നാണാവശ്യം. മധ്യവേനലവധിക്കാലത്തെ ക്ലാസുകള്‍ വിലക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍…
Read More » - 24 April
ആദ്യ വണ്‍ ടു ത്രീയില്‍ തെറിച്ചത് പാര്‍ട്ടി സെക്രട്ടറിസ്ഥാനം; വീണ്ടുമൊരു വണ്‍ ടു ത്രീ…. തെറിക്കുന്നത് മന്ത്രിസ്ഥാനം
അഞ്ചുവര്‍ഷം മുന്‍പ് തൊടുപുഴ മണക്കാട് നടത്തിയ വിവാദമായ വണ്‍ ടു ത്രീ കൊലപാതക പ്രസംഗത്തിന്റെ പേരില്‍ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന എം.എം.മണിക്ക് വിനയാകുന്നത് നിയന്ത്രണമില്ലാത്ത…
Read More » - 24 April
പിണറായി സര്‍ക്കാര്‍ പ്രശോഭിക്കുന്നത് മണിയാശാൻ മന്ത്രിസഭയിൽ ഉള്ളതുകൊണ്ടെന്ന് അഡ്വ.ജയശങ്കർ
കൊച്ചി: വിവാദ പരാമർശം നടത്തിയ എംഎം മണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷനായ അഡ്വക്കേറ്റ് ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മന്ത്രിക്കെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. തോമസ്…
Read More » - 24 April
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട കാവിയണിയുന്നു
പാലക്കാട്•കോൺഗ്രസിന്റെ ഉരുക്ക് കോട്ട എന്നറിയപ്പെടുന്ന പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവെച്ച് 40 ഓളം പ്രവർത്തകർ ബി. ജെ. പി. യിൽ ചേർന്നു.…
Read More » - 24 April
കുരിശ് വിവാദത്തിന് പിന്നില്‍ ആത്മീയ ടൂറിസം ബിസിനസ്സ് : ടോം സഖറിയ നേടിയത് കോടികള്‍
ഇടുക്കി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അലയടിച്ച മൂന്നാര്‍ കയ്യേറ്റവും കുരിശ് പൊളിക്കലും അതുവഴി വെച്ച വിവാദവുമെല്ലാം ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്പിരിറ്റ് ജീസസ് സ്ഥാപകന്‍ ടോം…
Read More » - 24 April
മണിയുടെ മന്ത്രി ഭാവി ഇനി സെൻ കുമാറിന്റെ കയ്യിൽ – കാരണം ഇതാണ്
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സെൻ കുമാർ വീണ്ടും ഡി ജി പിയായി വന്നാൽ പൊമ്പിളൈ ഒരുമൈ സമരത്തെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട പരാതിയിൽ നടപടി…
Read More » - 24 April
സെൻകുമാറിന് നീതികിട്ടിയെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സെൻകുമാറിന് നീതികിട്ടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായമാണ് മാറിമാറി വന്ന എല്ലാ സർക്കാറും പ്രകടിപ്പിച്ചിരുന്നത്. അദ്ദേഹത്തിനെതിരെ ഏത് സാഹചര്യത്തിലാണ് സർക്കാർ…
Read More » - 24 April
സംസ്ഥാനമൊട്ടാകെ എം.എം.മണിയ്ക്കെതിരെ വിമര്‍ശനം ആഞ്ഞടിയ്ക്കുമ്പോള്‍ മണിയ്ക്കെതിരെയുള്ള മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
കോട്ടയം: സംസ്ഥാനമൊട്ടാകെ എം.എം.മണിയ്ക്കെതിരെ വിമര്‍ശനം ആഞ്ഞടിയ്ക്കുമ്പോള്‍ മണിയ്ക്കെതിരെയുള്ള മഞ്ജു വാര്യരുടെ രൂക്ഷവിമര്‍ശനം ശ്രദ്ധേയമാകുന്നു. പൊമ്പിള ഒരുമൈ പ്രവര്‍ത്തകരെ അപമാനിച്ച മന്ത്രി എം.എം.മണിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി…
Read More » - 24 April
സെന്‍കുമാര്‍ കേസ് വിധി : മുഖ്യമന്ത്രിയുടെ പ്രതികരണം
കണ്ണൂര്‍• മുന്‍ ഡി.ജി.പി സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കോടതി വിധി അംഗീകരിക്കുന്നു. വിധിപ്പകര്‍പ്പ് മുഴുവനായി കിട്ടിയ…
Read More » - 24 April
കെ.ആര്.കെയുടെ മോഹന്‍ലാല്‍ പരമാര്‍ശം : പ്രഭാസിന്റെ മറുപടി
കൊച്ചി : സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ കെ.ആര്.കെയുടെ മോഹന്‍ ലാല്‍ പരാമര്‍ശത്തില്‍ നടന് പ്രഭാസ് ആദ്യമായി പ്രതികരിയ്ക്കുന്നു. രണ്ടാമൂഴം എന്ന ബിഗ്ബജറ്റ് ചിത്രത്തിലെ വേഷത്തിന് അനുയോജ്യനായത് ലാല്‍…
Read More » - 24 April
കണ്ണൂരിൽ നടന്ന ഒൻപതു കൊലപാതകങ്ങളിൽ ഉത്തരവാദിത്വം ആഭ്യന്തര വകുപ്പുള്ള മുഖ്യമന്ത്രി ഏറ്റെടുക്കുമോ? സുപ്രീം കോടതിയുടെ പരാമർശങ്ങൾ വായിക്കാം
ന്യൂഡൽഹി: ടി.പി സെന്‍കുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയ സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കുകയും തൽസ്ഥാനത്തു തിരികെ നിയമിക്കണമെന്നും സുപ്രീം കോടതിയുടെ വിധി. സുപ്രീം കോടതിയുടെ പരാമർശങ്ങൾ…
Read More » - 24 April
യുവാവിനെ വെട്ടിക്കൊന്നു
കൊല്ലം•കടയ്ക്കല്‍ മടത്തറയില്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു. കൊല്ലായില്‍ മുനിയിരുന്നുകാല വീട്ടില്‍ അശോക് ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി അബ്ദുല്‍ റഹ്മാനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.…
Read More » - 24 April
രാജി വയ്ക്കുന്ന സാഹചര്യം വിശദമാക്കി എം.എം മണി
തൊടുപുഴ: രാജി വയ്ക്കുന്ന സാഹചര്യം വിശദമാക്കി എം.എം മണി. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവയ്ക്കുകയുള്ളൂവെന്നും വേറെ ആര് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും മണി വ്യക്തമാക്കി. പെമ്പിളൈ ഒരുമൈ പ്രവർത്തകരോട്…
Read More » - 24 April
മണിയുടെ പരാമർശം- ദേശീയ വനിതാ കമ്മീഷൻ ഇടപെടും- മണിയെ പുറത്താക്കണമെന്ന് ശോഭ സുരേന്ദ്രൻ
ഇടുക്കി: മന്ത്രി മണിയുടെ പെമ്പിളൈ ഒരുമൈ പ്രവർത്തകരോടുള്ള അപമാനകരമായ പരാമർശത്തിനെതിരെ ഇടുക്കിയിൽ ഹർത്താൽ തുടരുകയാണ്. ഇതിനിടെ ദേശീയ വനിതാ കമ്മീഷൻ പ്രശ്നത്തിൽ ഇടപെടണമെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച…
Read More » - 24 April
വിവാഹ സൽക്കാരത്തിനെത്തിയ കളക്ടർക്ക് താര പരിവേഷം- സെൽഫിയെടുക്കാൻ ആരാധകരുടെ തിരക്ക്
തൊടുപുഴ: സോഷ്യൽ മീഡിയയിലെ വീര നായകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ.അഴിമതിക്ക് കൂട്ടുനിൽക്കാതെ രണ്ടാം റാങ്കോടെ ഐ എ എസ് പാസായ ശ്രീറാമിന് യുവാക്കളിലും കുട്ടികളിലും…
Read More » - 24 April
സർക്കാരിനെതിരെ സെൻകുമാറിന്റെ ഹർജ്ജിയിൽ വിധി ഇന്ന്
ന്യൂഡൽഹി: അകാരണമായി പോലീസ് തലപ്പത്ത് നിന്ന് മാറ്റിയ സർക്കാരിന്റെ നടപടിക്കെതിരെ ടി.പി സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കതിരൂർ മനോജ് വധക്കേസിൽ ഉൾപ്പെടെ…
Read More » - 24 April
ഇടുക്കിയിലെ ഹർത്താൽ അനാവശ്യം -പറയാനുള്ളത് ഇനിയും പറയും – എം എം മണി
തിരുവനന്തപുരം: ഇടുക്കിയിലെ ഹർത്താൽ അനാവശ്യമെന്നും തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്നും എം എം മണി.. ഇതൊന്നും കാണിച്ചു തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും താൻ പിന്തിരിയില്ലെന്നും മണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സമരപന്തലിൽ…
Read More » - 24 April
മണിയുടെ നാവിനെ കുറിച്ച് ഗീവര്‍ഗീസ് കൂറിലോസ് അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി മന്ത്രി എം.എം മണിയാണ് താരം. സംസ്ഥാനത്തുമാത്രമല്ല സോഷ്യല്‍ മീഡിയയിലും മണിയാണ് ഇപ്പോഴത്തെ താരം. നിരവധി പോസ്റ്റുകളാണ് മണിയ്ക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍…
Read More » - 24 April
മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്
കൊല്ലം: മന്ത്രി മണിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രമുഖനായ രാഷ്ട്രീയ നേതാവ്. എം.എം മണിയുടെ മാനസിക നില സംബന്ധിച്ചു പ്രത്യേക മെഡിക്കൽ ബോർഡിനെക്കൊണ്ട് പരിശോധിപ്പിച്ചു റിപ്പോർട്ട് ആവശ്യപെടാൻ…
Read More » - 24 April
നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തി
ചടയമംഗലം: എം.സി റോഡിൽ ചടയമംഗലത്തിനും നിലമേലിലും ഇടയിൽ കാർ നിയന്ത്രണം വിട്ടു. നിയന്ത്രണം വിട്ട കാർ മറിഞ്ഞു കത്തുകയായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന 5 പേരെ മെഡിക്കൽ കോളേജ്…
Read More » - 24 April
കോഴിക്കോട്ട് ട്രെയിന്‍ തട്ടിമരിച്ച നാലംഗ കുടുംബത്തെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കോഴിക്കോട് എലത്തൂരിന് സമീപനം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെയും മൂന്ന് പെണ്‍കുട്ടികളെയും തിരിച്ചറിഞ്ഞു. മലപ്പുറം തിരൂരങ്ങാടി പടിഞ്ഞാറ്റയില്‍ പുത്തന്‍പുരയില്‍ വീട് രാജേഷിന്റെ ഭാര്യ…
Read More » - 23 April
ടോം സക്കറിയ പാപ്പാത്തിച്ചോലയിൽ ഭൂമി കൈയ്യേറിയിട്ടില്ല: എംഎം മണി
പാപ്പാത്തിച്ചോലയില്‍ അനധികൃതമായി കുരിശ് സ്ഥാപിച്ച വിഷയത്തിൽ ആരോപണവിധേയനായ ടോം സക്കറിയയെ ന്യായീകരിച്ച് മന്ത്രി എംഎം മണി. ടോം സക്കറിയ അനധികൃതമായി ഭൂമി കൈയ്യേറിയിട്ടില്ലെന്ന് എം എം മണി…
Read More » - 23 April
മണിയുടേത് കവലപ്രസംഗം: സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിസി ജോര്‍ജ്ജ്
കോട്ടയം: മന്ത്രി എംഎം മണിയെ വിമര്‍ശിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എയും രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. മണിയുടെ കവലപ്രസംഗമെന്ന് പിസി പരിഹസിക്കുന്നു. മണിയുടെ പ്രസ്താവനകള്‍ ഭരണഘടനാ വിരുദ്ധവും…
Read More »