Kerala
- Jan- 2017 -16 January
കഠിനമായ ഹൃദയഭാരത്തോടെ’ വിദ്യാര്‍ഥികള്‍ക്ക് ലക്ഷ്മിനായരുടെ കത്ത്
തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ നിയമപഠന സ്ഥാപനമാണ് തിരുവനന്തപുരത്തെ ലോ അക്കാദമി. ചാനല്‍ അവതാരക കൂടിയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍. പാമ്പാടി നെഹ്രു കോളേജില്‍ അരങ്ങേറിയ…
Read More » - 16 January
ബി.ജെ.പി ഭൂസമരത്തിന്; സി.കെ ജാനു നയിക്കും
തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് എന്‍.ഡി.എയുടെ ഘടകകക്ഷിയായ സി.കെ ജാനുവിനെ മുന്‍നിര്‍ത്തി കേരളത്തില്‍ ശക്തമായ മറ്റൊരു സമരത്തിനൊരുങ്ങുകയാണ് ബി.ജെ.പി. എല്ലാവര്ക്കും ഭൂമി…
Read More » - 15 January
കൊടുങ്ങല്ലൂരില്‍ നഗ്നനാക്കി തൂണില്‍കെട്ടി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞു
കൊടുങ്ങല്ലൂരിൽ യുവാവിനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ അഞ്ചുപേരെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികൾ ഒളിവിലാണ്.ബാബു, നിഖില്‍, സിയാദ്, സായ് കുമാര്‍, ചിക്കു എന്നിവരാണ് അക്രമത്തിന്…
Read More » - 15 January
” ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സമരങ്ങളിലുൾപ്പെടെ കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ വിദ്യാർത്ഥി പ്രസ്ഥാനമായി ഉയർന്നു വന്ന എ.ബി.വി.പി ഒരു വാർത്തയിലും ഇടം നേടാതെ ഇരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിച്ചത് നിങ്ങൾ തന്നെ വിലയിരുത്തൂ..” കേരളത്തിലെ മാധ്യമ സുഹൃത്തുക്കൾക്ക് തുറന്ന കത്തുമായി എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്
സ്വാശ്രയ എൻജിനീയറിങ് കോളേജ് വിഷയത്തിൽ തുടക്കം മുതൽ സമാധാനപരമായി സമരം നടത്തുന്ന എ ബി വി പി ഒരു വാർത്തകളിലും ഇടം പിടിക്കാഞ്ഞതും , ഒരു…
Read More » - 15 January
ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്
ന്യൂ ഡല്‍ഹി : ഇന്ധന വിലയില്‍ വീണ്ടും വര്‍ദ്ധനവ്. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ പുതുക്കിയ…
Read More » - 15 January
വെള്ളാപ്പള്ളി നടേശൻ എഞ്ചിനിയറിങ് കോളേജിലെ പീഡനം വിവരിക്കുന്ന വിദ്യാർത്ഥികളുടെ ഓട്ടൻ തുള്ളൽ വീഡിയോ വൈറലാകുന്നു (വീഡിയോ കാണാം )
സോഷ്യല്‍ മീഡിയ വന്നപ്പോഴാണ് ട്രോളുണ്ടായതെങ്കിലും കേരളത്തിലെ ട്രോളിന്റെ പിതാവ് കുഞ്ചന്‍ നമ്പ്യാരാണ്. തുള്ളലിന്റെ തുടക്കം തന്നെ ട്രോളാണ്. സാമൂഹ്യവിമര്‍ശനത്തിന് തുള്ളലോളം പറ്റുന്നൊരു കലാരൂപം വേറെയില്ല. വെള്ളാപ്പള്ളി കോളേജില്‍…
Read More » - 15 January
മോഹന്‍ലാല്‍ മനോരമ ന്യൂസ് മേക്കർ വിജയി
തിരുവനന്തപുരം: മനോരമ ന്യൂസിന്റെ 2016ലെ വാര്‍ത്താതാരം മലയാള സിനിമയുടെ സൂപ്പര്‍ നടന് മോഹന്‍ലാല്‍. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഒന്നാമതെത്തിയാണ് മോഹന്‍ലാല്‍ വാര്‍ത്താതാരമായത്.…
Read More » - 15 January
വിമല്‍ജ്യോതി കോളജിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ഇടയലേഖനം
തലശ്ശേരി: മലബാറിന്റെ സമഗ്രവികസനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും വഴിയൊരുക്കിയ വിമല്‍ജ്യോതി കോളജിന്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് ഇടയ ലേഖനം.തലശ്ശേരി രൂപതയു ടേതാണ് ഇടയലേഖനം. വിമൽ ജ്യോതി…
Read More » - 15 January
കണ്ടെയ്നർ ലോറിയിൽ തീപിടുത്തം
കൊച്ചി : എറണാകുളം ചേരാനല്ലൂരിൽ കണ്ടെയ്നർ ലോറി തീ പിടിച്ച് നശിച്ചു. ഉച്ചയ്ക്ക് ഒന്നരമണിയോടെയായിരുന്നു സംഭവം. കണ്ടെയ്നർ നിർത്തിയിട്ടിരുന്നതിന് സമീപത്തെ പുല്ലിന് തീയിട്ടത് പടർന്ന് പിടിച്ചാണ് അപകടം…
Read More » - 15 January
അമ്മയും കുട്ടിയും ട്രെയിന്‍ തട്ടി മരിച്ചു
കണ്ണൂര്‍:തലശ്ശേരിയിൽ ട്രെയിന്‍ തട്ടി അമ്മയും കുട്ടിയും മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.തലശേരി പുന്നോളില്‍ ആണ് സംഭവം.ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇതേതുടര്‍ന്ന്, ട്രെയിന്‍…
Read More » - 15 January
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍ എ
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍ എ. കോവളം എം.എല്‍.എ വിന്‍സെന്റാണ് കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നത്. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് എംഎല്‍എ രംഗത്ത്…
Read More » - 15 January
പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം : കൊല്ലത്ത് പത്തുവയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് സംഭവം. പത്തു വയസുകാരിയായ അനിലയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ സ്വദേശി…
Read More » - 15 January
“നിങ്ങളുടെ സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നതിനടുത്ത് മുംബൈയിൽ ഒരു ചുവന്ന തെരുവുള്ളതറിയാമല്ലോ?” തൃപ്തി ദേശായിയോട് സ്നേഹപൂർവ്വം റെഡി റ്റു വെയിറ്റ് ടീം “അവിടെ നിന്നുയരുന്ന സ്ത്രീകളുടെ നിലവിളി അവസാനിപ്പിച്ചിട്ടു പോരെ ഈ പബ്ലിസിറ്റി നാടകം?”
തൃപ്തി ദേശായിയുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിൽ അവർക്കു തുറന്ന കത്തുമായി റെഡി റ്റു വെയിറ്റ് ടീം. മഹാരാഷ്ട്രയിലെ ചുവന്ന…
Read More » - 15 January
പ്രതിപക്ഷ സമരങ്ങള്‍ : നിലപാടറിയിച്ച് ഉമ്മൻ ചാണ്ടി
കോട്ടയം : പ്രതിപക്ഷ സമരത്തിൽ തന്റെ നിലപാടറിയിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് ജില്ലാ…
Read More » - 15 January
മലപ്പുറത്തെ കുഴല്‍പ്പണവേട്ട -അന്വേഷണം ബാങ്കുകളിലേക്ക്
മഞ്ചേരി : മലപ്പുറത്ത് 53 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയ സംഭവത്തില്‍ അന്വേഷണം വിവിധ ബാങ്കുകളിലേക്ക്. ഇന്നലെ അറസ്റ് ചെയ്തവർ വിവിധ കുഴൽപ്പണ ഹവാലക്കാരുടെ വെറും കാരിയർമാർ…
Read More » - 15 January
നെഹ്റു കോളേജിനെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനോണിമസ് ’ വീഡിയോ
തൃശൂർ: നെഹ്റു കോളേജിനെ വേട്ടയാടി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ‘അനൊണിമസ്’ വീഡിയോ. പാമ്പാടി നെഹ്റു കോളേജില്‍ മാനേജ്മെന്റിന്റെ അതിക്രമങ്ങളാല്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിക്ക് തങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നൂവെന്ന്…
Read More » - 15 January
പ്രധാനമന്ത്രിയെ നരാധമന് എന്ന് വിളിച്ചത് ശരിയായില്ല :കൈതപ്രം
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമൽ നരാധമന് എന്ന് വിളിച്ചത് ശരിയായില്ലെന്ന് സംഗീത സംവിധായകനും കവിയും ഗായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 30 വര്‍ഷമായി തനിക്ക് അറിയാവുന്ന വ്യക്തിയാണ്…
Read More » - 15 January
സദാചാര ഗുണ്ടായിസം കൊടുങ്ങല്ലൂരിലും
തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. ആരെയും ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഗുണ്ടായിസമാണ് ശനിയാഴ്ച രാത്രി കൊടുങ്ങല്ലൂരില്‍ നടന്നത്. അഴീക്കോട് മേനോന് ബസാറില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച്…
Read More » - 15 January
ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടത് ഉമ്മൻ ചാണ്ടി
കോട്ടയം: ഗാന്ധിയന്‍ മാര്‍ഗത്തിലൂടെയാണു സമരങ്ങള്‍ മുന്നോട്ടു പോകേണ്ടതെന്ന് ഉമ്മൻചാണ്ടി.കേരളത്തിലെ പ്രതിപക്ഷ സമരങ്ങള്‍ക്ക് അച്ചടക്കവും ജനപങ്കാളിത്തവും വേണം.റേഷന്‍ നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഹൈക്കമാന്‍ഡുമായുള്ള…
Read More » - 15 January
കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം:എ.കെ ആന്റണി
തിരുവനന്തപുരം: കോൺഗ്രസ്സ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എ.കെ ആന്റണി.കോൺഗ്രസ്സ് നേതാക്കൾ തമ്മിലടി അവസാനിപ്പിക്കണം. പാർട്ടിയുടേയും നേതാക്കളുടെയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോയിട്ടുട്ടുണ്ടെന്നും സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 15 January
സംസ്ഥാനത്ത് മഴ പൂര്‍ണമായും നിലച്ചു
തിരുവനന്തപുരം : സംസ്ഥാനത്തു മഴ പൂര്‍ണമായും നിലച്ചുവെന്നും ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ…
Read More » - 15 January
ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്‍ : കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേയ്ക്കെത്തിക്കുകയെന്ന് പ്രധാന ലക്ഷ്യം
തിരുവനന്തപുരം: തിങ്കളാഴ്ച കോട്ടയത്ത് ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 16 മുതല്‍ 18 വരെയാണ് യോഗങ്ങള്‍. 18 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ കേന്ദ്ര…
Read More » - 15 January
മോദിയേയും സുരേഷ് ഗോപിയേയും കമൽ അവഹേളിച്ചത് ഇങ്ങനെയാണ്- കുമ്മനം രാജശേഖരന്
കമലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. നമ്മുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും നടൻ ഭരത് സുരേഷ് ഗോപിയേയും ശ്രീ കമൽ അവഹേളിച്ചത് ഇങ്ങനെയാണെന്ന്…
Read More » - 15 January
സ്കൂള്‍ കലോത്സവത്തിന് നാളെ കണ്ണൂരില്‍ തിരിതെളിയും
കണ്ണൂര്‍ : കൗമാരകലയുടെ കേളികൊട്ടിന് തിരശ്ശീല ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. 57-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് നാളെ കണ്ണൂരില്‍ തിരിതെളിയുക. മത്സരാര്‍ത്ഥികളുടെ ആദ്യസംഘം ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍…
Read More » - 15 January
പ്രതിഭാ ഹരി എം.എല്‍.എയ്ക്ക് അപ്രഖ്യാപിത വിലക്ക്
ആലപ്പുഴ•കായംകുളത്ത് നിന്നുള്ള സി.പി.ഐ.എം എം.എല്‍എ അഡ്വ. യു. പ്രതിഭാ ഹരിയ്ക്ക് പാര്‍ട്ടി അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ‘മാതൃഭൂമി’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ പാര്‍ട്ടിയുടെ…
Read More »