Kerala
- Dec- 2016 -25 December
ജയ്ഹിന്ദ് ചാനലിന്റെ അന്ത്യം അടുക്കുന്നുവോ? വിജയന് തോമസും സുധീരനും രാജിവെച്ചൊഴിയുമ്പോള്‍
ഇന്ത്യാവിഷന് ചാനലിനു പിന്നാലെ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദ്. എന്താണ് ചാനലിലെ പ്രതിസന്ധിക്ക് കാരണം? ചാനലിനുള്ളിലും അഴിമതി നടന്നുവോ? കിട്ടിയതെല്ലാം തലപ്പത്തുള്ളവര്‍ കൈയ്യിട്ട് വാരിയെന്നാണ്…
Read More » - 25 December
കണ്ണൂരിലെ സ്കൂളുകളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനം നടക്കുന്നുവെന്ന് പി ജയരാജന്
കണ്ണൂര്‍: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. കണ്ണൂരിലെ വിദ്യാലയങ്ങളില്‍ ആയുധ പരിശീലനങ്ങള്‍ നടക്കുന്നുവെന്നാണ് ജയരാജന് പറയുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത്…
Read More » - 25 December
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തളര്‍ച്ച : ഫ്ളാറ്റ് വില കുത്തനെ താഴുന്നു : സാധാരണക്കാര്‍ക്ക് ആശ്വാസം
തിരുവനന്തപുരം : രാജ്യത്ത് നോട്ട് അസാധുവാക്കലിനു ശേഷം സംസ്ഥാനത്ത് ഭൂമി വില കുത്തനെ താഴുന്നു. നോട്ട് പിന്‍വലിയ്ക്കല്‍ എല്ലാ മേഖലകളേയും ബാധിച്ചിട്ടുണ്ടെങ്കിലും കള്ളപ്പണം ധാരാളമായി ഒഴുകുന്ന റിയല്‍…
Read More » - 25 December
മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപ്പിടിച്ചു
എറണാകുളം : പറവൂരിലെ കോട്ടുവള്ളിക്കാവ് ജെട്ടിയില്‍ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടുകള്‍ തീപ്പിടിച്ച് നശിച്ചു. അവധി ദിവസമായിരുന്നതിനാല്‍ തിരത്ത് കയറ്റിവെച്ച ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം…
Read More » - 25 December
കണ്ണൂരിൽ വൻ കള്ളപ്പണ വേട്ട
കണ്ണൂർ : ഇരിട്ടിയിൽ 50 ലക്ഷം രൂപയുടെ പുതിയ കറന്‍സികൾ ബസ്സില്‍ കടത്തിയതിന് രണ്ട് പേരെ പൊലീസ് പിടികൂടി. എക്സൈസ് സംഘം ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന…
Read More » - 25 December
മോഷണക്കുറ്റം ആരോപിച്ച് ഓട്ടോഡ്രൈവര്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
കൊച്ചി : മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത പനങ്ങാട് സ്വദേശി കൂളപ്പിൽപറമ്പിൽ നസീറിനെ പൊലീസ് ക്രൂരമായി മർദിച്ചതായി പരാതി. പരിക്കേറ്റ നസീറിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടൂർ…
Read More » - 25 December
സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിയ്ക്കുന്നത് പിണറായി സര്‍ക്കാര്‍ : നിലപാട് വ്യക്തമാക്കി കെ.സുരേന്ദ്രന്
തിരുവനന്തപുരം : സംസ്ഥാനത്ത് യു.എ.പി.എ ചുമത്തിയ എല്ലാ കേസുകളും പുന:പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ. സുരേന്ദ്രന്. മുഴുവന്‍ യു.എ.പി.എ കേസുകളും പുന:പരിശോധിക്കാനുള്ള തീരുമാനം യുക്തിക്കു നിരക്കുന്ന നടപടിയല്ലെന്നാണ്…
Read More » - 25 December
152 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബ ആശുപത്രികളായി മാറും
തിരുവനന്തപുരം : സംസ്ഥാനത്ത് ആശുപത്രികള്‍ അടിമുടി മാറുന്നു. 152 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ‘കുടുംബാന്തരീക്ഷ ആശുപത്രി’കളാക്കി മാറ്റാനാണ് പദ്ധതി. എക്സ്റേ, ഇസിജി, ലാബ് സൗകര്യങ്ങളോടെ രണ്ടു ഡോക്ടര്‍മാരുടെയെങ്കിലും 24 മണിക്കൂര്‍…
Read More » - 25 December
പാതയോരത്തെ മദ്യവില്പന ശാലകൾ മാറ്റി തുടങ്ങി
തിരുവനന്തപുരം : ദേശീയ,സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് പാലിച്ച് തുടങ്ങി. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ…
Read More » - 25 December
ദൈവത്തിന് മുന്നില്‍ ആണും പെണ്ണും തുല്യര്‍ : തന്റെ ശബരിമല പ്രവേശനം തെറ്റായ പാരമ്പര്യങ്ങളെ തിരുത്താന്‍… തൃപ്തി ദേശായി
പയ്യന്നൂര്‍ : ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. സ്ത്രീകളുടെ ശബരിമല പ്രവേശനത്തില്‍ ഏറ്റവും സന്തോഷിക്കുക അയ്യപ്പസ്വാമിയായിരിക്കും.…
Read More » - 25 December
യു.എ.പി.എ ചുമത്തിയ കേസുകള്‍ വീണ്ടും പരിശോധിക്കും
തിരുവനന്തപുരം : യു.എ.പി.എ പ്രകാരം എടുത്തതും, കോടതിയില്‍ കുറ്റപത്രം നല്‍കാത്തതുമായ കേസുകൾ വീണ്ടും പോലീസ് ആസ്ഥാനത്ത് പരിശോധിക്കും. നിയമവിദഗ്ധരുടെ സഹായത്തോടെ വേണ്ടത്ര തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലോണോ വകുപ്പ്…
Read More » - 24 December
പവര്‍ ബാങ്കുകള്‍ കൊണ്ടു പോകുന്നതിന് വിമാനങ്ങളില്‍ നിയന്ത്രണം
വിമാനയാത്രക്കാര്‍ തങ്ങളുടെ മൊബല് പവര്‍ ബേങ്കുകള്‍ ലഗേജില്‍ കൊണ്ടു പോകുന്നതിന് ഇന്ത്യന്‍ വിമാന കമ്പനികളില്‍ വിലക്ക്.എന്നാല്‍ പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗേജില്‍ കൊണ്ടു പോകാമെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.…
Read More » - 24 December
ഭരണം ഒന്‍പത് മാസം പിന്നിട്ടു-വാഗ്ദാനം ചെയ്ത തൊഴിലുകള്‍ എവിടെ? മുഖ്യമന്ത്രിക്കെതിരെ സുരേഷ് ഗോപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒന്‍പത് മാസം പിന്നിട്ടിട്ടുംനൽകിയ വാഗ്ദാനം പാലിക്കാൻ കൂട്ടാക്കിയിട്ടില്ലെന്നു സുരേഷ് ഗോപി എം പി. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി…
Read More » - 24 December
മലനാട്ടിലെ വര്‍ഗീയ വിഷത്തിന്റെ കേക്ക്
മുണ്ടക്കയം കാഞ്ഞിരപ്പള്ളി ഭാഗത്തെ പല കടകളിലും മലനാട് ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭ്യമല്ല. ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവല്ല മറിച്ചു മാനേജ്മെന്റിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം. ഒരു പ്രമുഖ സഭയുടെ…
Read More » - 24 December
എം.എം മണിയുടെ രാജി ആവശ്യം: പ്രതികരണവുമായി ഉമ്മൻ ചാണ്ടി
തിരുവന്തപുരം : ധാര്‍മ്മികതയെക്കുറിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ മുറവിളി കൂട്ടിയവരുടെ യഥാർത്ഥ മുഖം പുറത്തായെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. . കൊലക്കേസ് പ്രതിയായ എം.എം.മണി മന്ത്രിയായി തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട്…
Read More » - 24 December
ബസ് മരത്തിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്
കോട്ടയം : കോട്ടയം വാഴൂര്‍ ചെങ്കല്ലേപ്പടിയിൽ സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരില്‍ നാലുപേരുടെ നില…
Read More » - 24 December
സംസ്ഥാനത്തേക്ക് കോടിക്കണക്കിന് രൂപയുടെ പാകിസ്താന് നിര്‍മിത ഇന്ത്യന്‍ വ്യാജ കറന്‍സി കടത്തി- മൽസ്യത്തൊഴിലാളികൾ പ്രതികൾ
മലപ്പുറം കോട്ടയ്ക്കല്സ്വദേശി അബ്ദുള്‍സലാം(45) എന്ന പൊടി സലാമിനെ ഇന്നലെ ഡൽഹി ഇന്റർനാഷണൽ എയർപോർട്ടിൽ അറസ്റ് ചെയ്തതോടെ കൂടുതൽ പ്രതികളെ കണ്ടെത്തി.കേരളത്തിലെ നിരവധി ഹവാലസംഘങ്ങള്ക്ക് പാകിസ്താന്നിര്മിത ഇന്ത്യന്‍…
Read More » - 24 December
എം.എം മണി മന്ത്രിസ്ഥാനം രാജിവെയ്ക്കണം- ബിജെപി
മാവേലിക്കര:അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം. മണിയുടെ ഹർജ്ജി തള്ളിയ സാഹചര്യത്തിൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി.അല്‍പ്പമെങ്കിലും രാഷ്ട്രീയ ധാർമികത അവശേഷിക്കുന്നുണ്ടെങ്കില്‍ സിപിഎം മണിയുടെ രാജി ആവശ്യപ്പെടണമെന്ന്…
Read More » - 24 December
37 ലക്ഷം പുതിയ കറന്‍സിയുമായി വ്യവസായി പിടിയില്‍
മലപ്പുറം : 37 ലക്ഷം പുതിയ കറന്‍സിയുമായി മലപ്പുറം സ്വദേശിയായ വ്യവസായി പിടിയില്‍. മലപ്പുറത്ത് തിരൂര്‍ ടൗണിലാണ് സംഭവം. ഇവിടെ നിന്നു തന്നെ പ്രദേശവാസിയായ മറ്റൊരാളില്‍ നിന്നും…
Read More » - 24 December
അതിനുവെച്ച വെള്ളം അങ്ങ് വാങ്ങിവച്ചാല്‍ മതി: രാജി ആവശ്യത്തിൽ പ്രതികരണവുമായി എം.എം മണി
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ കോടതി വിധിയെ നിയമപരമായി നേരിടുമെന്നും രാജി വെക്കില്ലെന്നും മന്ത്രി എം.എം മണി. മന്ത്രിസ്ഥാനവും കേസും തമ്മില്‍ ബന്ധമില്ല.…
Read More » - 24 December
എരുമേലി വിമാനത്താവളം : സ്വപ്ന പദ്ധതിയ്ക്ക് 3500 കോടി മുടക്കാന്‍ വിദേശമലയാളികള്‍ റെഡി : സ്വപ്ന പദ്ധതിയ്ക്ക് ഉടന്‍ ചിറക് മുളയ്ക്കും
കോട്ടയം : എരുമേലി വിമാനത്താവള പദ്ധതിയില്‍ 3500 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറായി നിക്ഷേപകര്‍ രംഗത്ത്. ഇതിനായി കോര്പ്പറേഷന് ബാങ്കും വിദേശ മലയാളി സംഘടനയും സംസ്ഥാന…
Read More » - 24 December
സംസ്ഥാനത്ത് അര്‍ബുദരോഗം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി : സംസ്ഥാനത്ത് അര്‍ബുദരോഗം വ്യാപകമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ മായവും വിഷാംശവുമാണ് ഇതിന് കാരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ദരുടെ കണ്ടെത്തല്‍. പ്രതിവര്‍ഷം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം അന്‍പതിനായിരത്തോളം പേര്‍ക്കാണ് ക്യാന്‍സര്‍…
Read More » - 24 December
മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി : ഭീഷണി വന്നത് യു.എ.ഇയില്‍ നിന്ന് : അതിഗൗരവമെന്ന് പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സോഷ്യല്‍ മീഡിയയിലൂടെ വധ ഭീഷണി. ഫേസ്ബുക്കിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ വധഭീഷണിയുടെ പോസ്റ്റ് കണ്ടത്. സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച്…
Read More » - 24 December
സ്വർണ വിലയിൽ വർധനവ്
കൊച്ചി: സ്വര്‍ണ വില കൂടി. പവന് 80 രൂപ വർധിച്ച് ഗ്രാമിന് 2,585 രൂപയും പവന് 20,680 രൂപയുമായി.കഴിഞ്ഞ ദിവസം പവന് 20,600 രൂപയായിരുന്നു.ആഗോള വിപണിയില്‍ സ്വർണ…
Read More » - 24 December
എം.എം മണിയുടെ രാജി ആവശ്യം ശക്തം
തിരുവനന്തപുരം•അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനാക്കാനുള്ള ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മന്ത്രി എം.എം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. എം.എം മണി രാജി വയ്ക്കണമെന്ന് കെ.പി.സി.സി…
Read More »