Kerala

ബസ് മരത്തിൽ ഇടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയം : കോട്ടയം വാഴൂര്‍ ചെങ്കല്ലേപ്പടിയിൽ സ്വകാര്യ ബസ് മരത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button