Kerala
- Sep- 2016 -28 September
നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്
പാലക്കാട് : നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്പില് മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ്…
Read More » - 28 September
യു.ഡി.എഫ് മദ്യ നയം തിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിനത്തില്‍ 10 % ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 28 September
പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്
കോട്ടയം : പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ചാണ് കോട്ടയം പോലീസ് നടപടിയെടുത്തത്. ഒമ്പത്…
Read More » - 28 September
വിവാദ പരാമര്‍ശം, മുഖ്യമന്ത്രിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: ചാനലുകാര് വാടകയ്ക്കെടുത്തു നടത്തിയതാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനമെന്ന പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ്. കെഎസ്യു പ്രവര്‍ത്തകരാണ് പിണറായി വിജയനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തിരുവനന്തപുരം…
Read More » - 28 September
അമൃതാനന്ദമയിയ്ക്ക് ഭാരതരത്ന നല്‍കണം- പി.ജെ.കുര്യന്
വള്ളിക്കാവ്● മാതാ അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അഭിപ്രായപ്പെട്ടു. കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ…
Read More » - 28 September
മുഖ്യമന്ത്രിയെ പരസ്യമായി തെറി വിളിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ്…
Read More » - 28 September
മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല – മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ.എ.ജയശങ്കര്‍
തിരുവനന്തപുരം● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പോ..പോ…പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട്…
Read More » - 28 September
ഓണം ബമ്പർ അടിച്ചത് തനിക്കാണോ ?? എട്ട് കോടിയുടെ ഉടമസ്ഥൻ എത്താനായി വിശാലും പ്രാർത്ഥിക്കുന്നു
എട്ടുകോടിയുടെ ഓണം ബമ്പർ അടിച്ച ആളിനെ തിരയുകയാണ് കേരളം. അവകാശിയുടെ തേടിയുള്ള യാത്ര ചെന്നെത്തിയിരിക്കുന്നത് കായംകുളം സ്വദേശിയായ വിശാലിലാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി…
Read More » - 28 September
ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള് പിടിയില്‍
കായംകുളം : ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആള് പിടിയില്‍. കൊല്ലം സ്വദേശി ആന്റോയിസര് (58) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ എത്തിയ ആന്റോയിസര് ഡ്യൂട്ടിയിലുണ്ടായിരുന്ന…
Read More » - 28 September
മദ്യം കേരളത്തിന് ശാപം: ഒ.രാജഗോപാല്‍
തിരുവനന്തപുരം: നിലവിലെ മദ്യനയവും ലഹരിവസ്തുക്കളുടെ ഉപയോഗവും കേരളത്തിന് ശാപമായി തീര്‍ന്നിരിക്കുകയാണെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. മദ്യവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമവും കൂടി ഉള്‍പ്പെടുത്തി…
Read More » - 28 September
നിങ്ങള്‍ പൂവാലശല്യത്തിന് ഇരയാകുന്നവരാണോ ? എങ്കില്‍ ഈ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മുന്‍ ഡി.ജി.പിയുടെ വിനീതമായ ഉപദേശം
കോട്ടയം: പൂവാലശല്യത്തിന് ഇരയാകുന്നവര്‍ കൂടുതലും പച്ച, നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണെന്ന് മുന്‍ ഡിജിപിയുടെ വിവാദ പ്രസ്താവന. മറ്റു നിറങ്ങളെ അപേക്ഷിച്ച് ഈ നിറങ്ങള്‍ക്ക് പെട്ടെന്ന് ശ്രദ്ധ…
Read More » - 28 September
പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്ന് കെ സുധാകരന്
കണ്ണൂര്‍: മുഖ്യമന്ത്രി ആയിരുന്ന കരുണാകരനെ ചെരുപ്പെറിഞ്ഞയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്. പിണറായി വിജയന് ഗുണ്ട നേതാവിന്റെ മുഖവും ഭാഷയുമാണെന്നും കെ സുധാകരന് പറയുന്നു. സംസ്കാര ശൂന്യനായ…
Read More » - 28 September
സ്വർണ വില വീണ്ടും കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 23,280 രൂപയും ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,910 രൂപയുമാണ് ഇപ്പോഴത്തെ…
Read More » - 28 September
ഹോംനഴ്സിംഗ് സ്ഥാപനത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് : സംഘത്തെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് പെണ്‍വാണിഭത്തിന്റേയും ലക്ഷങ്ങള്തട്ടിയെടുത്തിന്റെയും കഥകള്‍
തിരുവനന്തപുരം: രോഗികളുടെയും വയോധികരുടെയും പരിചരണത്തിന് ആളെ ആവശ്യമുള്ളവര്‍ ബന്ധപ്പെടുകയെന്ന് പരസ്യം ചെയത് ലക്ഷങ്ങള്‍ തട്ടിയെടുത്തയാള്‍ പൊലീസിന്റെ വലയിലായി. നിരവധി പേരെ ചതിയില്‍ വീഴ്ത്തി പണവും സ്വര്‍ണവും തട്ടിയെടുത്ത…
Read More » - 28 September
സ്വാശ്രയ പ്രശ്നത്തില്‍ മൂന്ന് എം.എല്‍.എമാര്‍ നിരാഹാരത്തിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെ മൂന്ന് എം.എല്‍.എമാര്‍ നിരാഹാരത്തിലേക്ക്. കോണ്‍ഗ്രസില്‍ നിന്ന് യുവ എം.എല്‍.എമാരായ ഷാഫി പറമ്പില്‍,…
Read More » - 28 September
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാനെ ഭയപ്പെടുത്തി ഇന്ത്യയുടെ വ്യോമ-സൈനികാഭ്യാസം
ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ഭയപ്പെടുത്തി ഇന്ത്യ വ്യോമ-സൈനികാഭ്യാസങ്ങള്‍ നടത്തി. അതീവ ജാഗ്രത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗര്‍ മുതല്‍ ബിക്കാനീര്‍ വരെയുള്ള പതിനെട്ടോളം വ്യോമതാവളങ്ങളില്‍ സൈനികാഭ്യാസം നടന്നത്.…
Read More » - 28 September
എസ്.എഫ്.ഐയുടെ റാഗിംഗ് ശ്രമത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു; കാമ്പസ് അടച്ചു!
കളമശ്ശേരി: എസ്.എഫ്.ഐ പ്രവര്‍ത്തകർ റാഗ് ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിനെ തുടർന്ന് കുസാറ്റ് കാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി…
Read More » - 27 September
ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയ്ക്ക് നേരെ പീഡനശ്രമം
ആലപ്പുഴ : ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയ്ക്ക് നേരെ പീഡനത്തിന് ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ വൈകിട്ടാണ് സംഭവം. പ്രസവ മുറിയില്‍ സ്കാനിംഗ് ഉപകരണത്തിന്റെ അറ്റകുറ്റപ്പണിക്കായി എത്തിയ…
Read More » - 27 September
കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്നവര്‍ക്ക് ശിക്ഷ നല്‍കും
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോകുന്ന രക്ഷിതാക്കള്‍ക്കും മറ്റും ശിക്ഷ നല്‍കുമെന്ന് പുതിയ സര്‍ക്കുലര്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ സര്‍ക്കുലറാണ് പുറത്തുവന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പറയുന്നത്. അപകടങ്ങള്‍…
Read More » - 27 September
യു.ഡി.എഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : യു.ഡി.എഫ് നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നലെ വരെ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞവരാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ ഒഴിവാക്കാനാകില്ലെന്നും പിണറായി…
Read More » - 27 September
മൃതദേഹത്തിനരികിലിരുന്ന് ചിരിച്ചുകൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സെല്‍ഫി!! സത്യാവസ്ഥയെന്ത്
മരിച്ചവരുടെ മൃതദേഹത്തിനരികിലിരുന്ന് സെല്‍ഫി എടുക്കുന്നത് ഇപ്പോള്‍ ട്രെന്റായി മാറിയിരിക്കുകയാണ്. ഇതൊക്കെയാണോ ന്യൂജനറേഷന് എന്നു ചോദിച്ചാല്‍ മൂക്കത്ത് വിരല്‍വെക്കാനേ സാധിക്കൂ. കഴിഞ്ഞദിവസം ഒരു ഞെട്ടിപ്പിക്കുന്ന സെല്‍ഫി സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.…
Read More » - 27 September
എം.വി ജയരാജന് രാജിവച്ചു
കണ്ണൂര്‍ ● സി.പി.എം.നേതാവ് എം.വി ജയരാജൻ പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി ചെയർമാൻ സ്ഥാനം രാജിവെച്ചു. ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. പകരം…
Read More » - 27 September
യൂത്ത്കോണ്‍ഗ്രസ് സമരം : നിലപാടിലുറച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : സ്വാശ്രയ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ക്കു വേണ്ടി വാടകയ്ക്കെടുത്തവരാണ് തനിക്കെതിരെ കരിങ്കൊടി കാണിച്ചതെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം ഗസ്റ്റ് ഹൗസിനു പുറത്തു വെച്ച് മാധ്യമപ്രവര്‍ത്തകര്‍…
Read More » - 27 September
മൃതസഞ്ജീവനിയുടെ അംബാസിഡറായി മോഹൻലാൽ
തിരുവനന്തപുരം● നടന് മോഹന്‍ലാല്‍ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ ‘മൃതസഞ്ജീവനി’യുടെ ഗുഡ്വിൽ അംബാസിഡറാകും. പ്രതിഫലം വാങ്ങാതെയാകും അംബാസിഡറായി മോഹൻലാൽ പ്രവര്‍ത്തിയ്ക്കുകയെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മോഹന്‍ലാലിന് നന്ദി…
Read More » - 27 September
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്; വടകര സ്വദേശിയുടെ ഒരുലക്ഷം രൂപ പോയത് പേടിഎം വഴി
കോഴിക്കോട്: എടിഎം തട്ടിപ്പിനു പിന്നാലെ ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പും നടക്കുന്നു. കോഴിക്കോട് സ്വദേശിയുടെ ഒരുലക്ഷം രൂപയാണ് നഷ്ടമായത്. പേടിഎം എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് തട്ടിപ്പ് നടന്നത്.…
Read More »