Kerala
- Sep- 2016 -29 September
കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍
തിരുവനന്തപുരം● കേരളത്തിന് പുതിയ രണ്ട് പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ കൂടി അനുവദിച്ചു . ഹൗറാ-എറണാകുളം-ഹൗറാ അന്ത്യോദയ എക്സ്പ്രസ് ഹാട്ടിയ-എറണാകുളം-ഹാട്ടിയ അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹൗറാ-എറണാകുളം…
Read More » - 29 September
ശബരിനാഥ് 40 വര്‍ഷം ജയിലില്‍ കിടക്കണം, എട്ടേകാല്‍ കോടി രൂപ പിഴയും
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസിലെ പ്രതി ശബരിനാഥിന് ശിക്ഷ വിധിച്ചു. രണ്ടു കേസുകളിലായി 40 വര്‍ഷം ശബരിനാഥ് ജയിലില്‍ കിടക്കണമെന്നാണ് കോടതി വിധി. എട്ടേകാല്‍…
Read More » - 29 September
ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ല, പാകിസ്ഥാന് അനുഭവിക്കുമെന്ന് കുമ്മനം
കൊച്ചി: പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് അനുഭവിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മിന്നലാക്രമണം നടത്തിയ വീര ജവാന്മാര്ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുവിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറാല്ല.…
Read More » - 29 September
കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ് ; നിരവധി പേരുടെ പണം നഷ്ടമായി
കൊച്ചി : കൊച്ചിയില്‍ മൊബൈല്‍ ടവര്‍ തട്ടിപ്പ്. കഴിഞ്ഞ ദിവസത്തില്‍ പ്രമുഖ പത്രങ്ങളില്‍ കൊച്ചി എഡിഷനില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നവര്‍ക്ക് 90 ലക്ഷം വാഗ്ദാനം ചെയ്ത് കൊണ്ട്…
Read More » - 29 September
സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കും : മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് സൈബര്‍ ക്രൈംബ്രാഞ്ച് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചതിനാലാണ് സൈബര്‍ ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങുന്നത്. പോലീസിന് ഇപ്പോള്‍ കൂടുതല്‍…
Read More » - 29 September
കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം
കൊച്ചി : കൊച്ചി തുറമുഖത്ത് അഞ്ജാത സംഘം. നാലംഗ സംഘമാണ് വഞ്ചിയിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ്…
Read More » - 29 September
റെയ്ഡില്‍ കുരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്, നിക്ഷേപം മരവിപ്പിച്ചു
കൊച്ചി: ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കുരുങ്ങിയ മുത്തൂറ്റ് ഗ്രൂപ്പിന്റെ നിക്ഷേപം മരവിപ്പിച്ചു. കടപ്പത്രം വഴി നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് മരവിപ്പിച്ചത്. അഞ്ചു മാസമായി മുത്തൂറ്റിന്…
Read More » - 29 September
സംസ്ഥാനത്ത് ഐഎസിന്റെ സ്ലീപ്പിംഗ് സെല്ലുകള്‍ ഉണ്ടെന്ന് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്!
കൊച്ചി: എൻ.ഐ.എയുടെ അന്വേഷണത്തിൽ കുടുങ്ങി ഐസിസിലേക്ക് പോകാൻ കഴിയാതെ നിരവധിപേർ സംസ്ഥാനത്ത് സ്ലീപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്നുവെന്ന് റിപ്പോർട്ട്. കൂടാതെ കേരളത്തിൽ നിന്നും കാണാതായ ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 29 September
കുത്തേറ്റ് എത്ര നാള് ഇരിക്കാനാവും, നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്ന് സുരേഷ് ഗോപി
കൊച്ചി: അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടുമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. കുത്തേറ്റ് എത്ര നാള് നമുക്ക് ഇങ്ങനെ ഇരിക്കാനാവും.…
Read More » - 29 September
ഏറെ അഭിനന്ദനം ലഭിക്കേണ്ടിയിരുന്ന നടപടിയില്‍ നിന്ന് പിന്നോക്കം പോയി സംസ്ഥാന സര്‍ക്കാര്‍!
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ എയ്ഡഡ് സ്കൂള്‍ ഏറ്റെടുക്കൽ പദ്ധതി നീളുമെന്ന് സൂചന. നഷ്ടത്തെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട കോഴിക്കോട്ടെ നാല് സ്കൂളുകളെ ഏറ്റെടുക്കാനായി പുറത്തിറക്കിയ വിജ്ഞാപനം…
Read More » - 29 September
ബഹ്റൈന്‍ രാജകുമാരന് കേരളത്തില്‍
തിരുവനന്തപുരം: ബഹ്റൈന്‍ രാജകുമാരനും കോര്‍ട്ട് പ്രസിഡന്റുമായ ഷെയ്ഖ് ഖലീഫാ ബിന്‍ ദൈജ് അല്‍ ഖലീഫ കേരളത്തിലെത്തി. താജ് വിവാന്തയില്‍ നടക്കുന്ന ബഹ്റൈന്‍-കേരള സമ്മിറ്റില്‍ പങ്കെടുക്കാനാണു ബഹ്റൈന്‍ രാജകുമാരന്…
Read More » - 29 September
രാസവസ്തുക്കളില്‍ കുളിച്ച മീനുകള്‍ നിറഞ്ഞ മീന്‍ചന്തകള്‍; അധികൃതര്‍ അറിയാഭാവം നടിക്കുമ്പോള്‍ ഫോര്‍മാലിന്റെ വരെ ഉപയോഗം തകൃതി!
വർക്കല: മാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന പിടയ്ക്കുന്ന മീനുകളെല്ലാം തന്നെ ഇപ്പോൾ രാസവസ്തുക്കൾ കൊണ്ട് നിറഞ്ഞതാണ്. മാർക്കറ്റിൽ കിട്ടുന്ന മീനുകളിലെല്ലാം അമോണിയ, അമോണിയം ക്ലോറൈഡ്, ഫോർമലിൻ തുടങ്ങിയ രാസവസ്തുക്കൾ…
Read More » - 29 September
സ്വാശ്രയ കോളേജ് വിഷയത്തിൽ പ്രതിപക്ഷത്തേയും മുഖ്യമന്ത്രിയേയും കുത്തി പി.സി. ജോര്‍ജ്ജ്
തിരുവനന്തപുരം:സ്വാശ്രയ കോളേജ് വിഷയത്തിൽ യുഡിഎഫിനെ വിമർശിച്ച് പിസി ജോർജ്. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഇല്ലാത്ത വേവലാതി യുഡിഎഫിന് എന്തിനാണെന്നാണ് പി സി ജോർജ് ചോദിച്ചിരിക്കുന്നത്. സ്വകാര്യ…
Read More » - 29 September
സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് “ലഹരി സ്പ്രേ”!
കാസർകോട്: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വായിലേക്ക് അടിക്കുന്ന രീതിയിലുള്ള ‘ലഹരി സ്പ്രേ’ സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്നതായി റിപ്പോർട്ട്. മുന്തിരിയുടെയും സ്ട്രോബെറിയുടെയും രുചിഭേദങ്ങളിൽ രണ്ട് ബോട്ടിലുകളിലായാണ് വിൽപ്പന നടത്തുന്നത്.…
Read More » - 29 September
മദ്യഉപഭോഗത്തില്‍ തെക്കന്സംസ്ഥാനങ്ങള്ക്കിടയിലെ കേരളത്തിന്റെ സ്ഥാനം വെളിപ്പെടുത്തി ഏക്സൈസ് മന്ത്രി!
തിരുവനന്തപുരം:കേരളം തമിഴ്നാട്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യ ഉപഭോഗത്തിൽ കേരളം പിന്നിലെന്ന് വെളിപ്പെടുത്തൽ.മന്ത്രി ടി.പി.രാമകൃഷ്ണൻ ആണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിൽ 3.34 കോടി ജനങ്ങൾക്ക്…
Read More » - 28 September
ദുബായ്-തിരുവനന്തപുരം പ്രതിദിന സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്
തിരുവനന്തപുരം● ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ദുബായ്-തിരുവനന്തപുരം റൂട്ടില്‍ നോണ്‍-സ്റ്റോപ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ 30 മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി…
Read More » - 28 September
അവതാരകയെ അപമാനിക്കാന്‍ ശ്രമിച്ചു, പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: പരിപാടിക്കിടെ അവതാരകയെ അപമാനിച്ച പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്. പോലീസിന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ വിനയകുമാരന്‍ നായരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Read More » - 28 September
തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട
തിരുവനന്തപുരം● തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 14 പേര് പിടിയിലായി. ഇവരില്‍ നിന്നും 92 ലക്ഷം രൂപ വിലവരുന്ന 3.3…
Read More » - 28 September
പരിസരം മറന്ന് യുവാവിന്റെ ലൈംഗിക ചേഷ്ട, നാല് മാനസിക രോഗികള്‍ക്ക് തുണയായി പോലീസ് രംഗത്ത്
പാമ്പാടി: യുവാവ് അയല്‍വാസികളെ തുണിപൊക്കി കാണിക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് കാണുന്നത് കുടുംബത്തിലെ നാല് മാനസികരോഗികളെയാണ്. ഭക്ഷണവും മരുന്നുമില്ലാതെ കിടന്ന മാനസികരോഗികള്‍ക്ക് ഒടുവില്‍ പോലീസ് തുണയായി. പാമ്പാടി…
Read More » - 28 September
നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്
പാലക്കാട് : നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്പില് മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ്…
Read More » - 28 September
യു.ഡി.എഫ് മദ്യ നയം തിരുത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിനത്തില്‍ 10 % ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടണമെന്ന ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ…
Read More » - 28 September
പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്
കോട്ടയം : പീഡിപ്പിച്ചവനു പകരം ഇരയുടെ പിതാവിനെതിരെ കേസ്. കോട്ടയത്താണ് സംഭവം. ഒമ്പത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ സംരക്ഷിച്ചാണ് കോട്ടയം പോലീസ് നടപടിയെടുത്തത്. ഒമ്പത്…
Read More » - 28 September
വിവാദ പരാമര്‍ശം, മുഖ്യമന്ത്രിക്കെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ മാനനഷ്ടക്കേസ് നല്കി
തിരുവനന്തപുരം: ചാനലുകാര് വാടകയ്ക്കെടുത്തു നടത്തിയതാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനമെന്ന പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ്. കെഎസ്യു പ്രവര്‍ത്തകരാണ് പിണറായി വിജയനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. തിരുവനന്തപുരം…
Read More » - 28 September
അമൃതാനന്ദമയിയ്ക്ക് ഭാരതരത്ന നല്‍കണം- പി.ജെ.കുര്യന്
വള്ളിക്കാവ്● മാതാ അമൃതാനന്ദമയിക്ക് ഭാരതരത്ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന് അഭിപ്രായപ്പെട്ടു. കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63 മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവ…
Read More » - 28 September
മുഖ്യമന്ത്രിയെ പരസ്യമായി തെറി വിളിച്ച യുവാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറി വിളിച്ച തിരുവനന്തപുരം സ്വദേശി ഐടസ് കാര്‍ലോസിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഫേസ്ബുക്കില്‍ അഭിലാഷ് പിള്ളൈ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലാണ് യുവാവ്…
Read More »